ഞാൻ പറഞ്ഞു നമുക്ക് ഒന്ന് നിർത്തി ഇറങ്ങി കുറച്ച് നേരം റസ്റ്റ് എടുത്തിട്ട് റോഡിൽ പോയി ഓടിച്ചു നോക്കാമെന്നു.അങ്ങനെ ഗ്രൗണ്ടിന്റെ ഒരു മൂലക്ക് തണൽ ഉള്ള ഭാഗത്ത് വണ്ടി നിർത്തി അവൾ അകത്തു തന്നെ ഇരുന്നു. ഞാൻ ഒന്ന് പുറത്ത് ഇറങ്ങിയിട്ട് അവളോട് ചോദിച്ചു ഇറങ്ങുന്നില്ലേ എന്ന്. അപ്പോൾ അവൾ ഇല്ല കുഴപ്പമില്ല എന്ന് പറഞ്ഞു. എനിക്ക് മനസ്സിലായി അവൾ അത്ര ഓക്കേ അല്ല എന്ന്.
ഞാൻ വീണ്ടും വണ്ടിയിൽ കയറി ഇരുന്നു അവളെ ഒന്ന് നോക്കി, അവൾ ഒരു സൈഡ് നോക്കി ഇരുന്ന് കരയുക ആയിരുന്നു. ഞാൻ പറഞ്ഞു കരയല്ലേ, വിഷമിക്കല്ലേ എന്നൊക്കെ, അപ്പോൾ അവൾ പറഞ്ഞു ചേട്ടനോട് ആണ് ഇങ്ങനെ ഒക്കെ പറയുന്നേ എനിക്ക് ഒന്ന് പറയാൻ പോലും ആരുമില്ല ഇതൊന്നും വേറൊന്നും വിചാരിക്കരുത് എന്ന്.ഞാൻ പറഞ്ഞു എനിക്ക് മനസ്സിലാകും പക്ഷെ നമ്മൾ അത് കാര്യമാക്കാതെ മുന്നോട്ട് പോവണം എന്നെങ്കിലും ഇത് ശരിയാകും അത് തീർച്ച.
പിന്നെയും അവൾ മിണ്ടാതെ ഇരുന്നപ്പോൾ ഞാൻ പറഞ്ഞു എങ്കിൽ നമുക്ക് പോയാലോ റോഡിൽ, താൻ ഇനിയും ഒരോന്ന് ആലോചിച്ചു മനസ്സ് വിഷമിപ്പിക്കാതെ വണ്ടി പഠിക്കാൻ നോക്ക് ഞാൻ ഇല്ലേ കൂടെ ധൈര്യമായി ഓടിച്ചോ. അവൾ പറഞ്ഞു എങ്കിൽ ശരി പോകാം ഇന്ന് എന്റെ മൂഡ് പോയി എല്ലാം ഒരു വിധം മനസ്സിൽ വച്ചിരുന്നതാ എപ്പോഴോ കയറി വന്ന് പുല്ല്, ആ അത് വിട് ചേട്ടന് ഞാൻ ഒരു സാധനം കൊണ്ട് വന്നിട്ടുണ്ട് കാണണോ, അത് പറയുമ്പോൾ അവളുടെ മനസ്സ് കുറച്ച് ഹാപ്പി ആയപോലെ തോന്നി. എന്നിട്ട് അവൾ പിന്നിൽ നിന്ന് അവളുടെ ബാഗ് എടുത്ത് അതിൽ നിന്നും രണ്ട് പെർഫ്യൂം ബോക്സ് എനിക്ക് തന്നു എനിക്ക് കണ്ടപ്പോഴേ ഇഷ്ടമായി.
ഞാൻ പറഞ്ഞു ആഹാ കൊള്ളാമല്ലോ ഇത് ഇതൊക്കെ മറക്കാതെ എടുത്ത് വച്ചാരുന്നോ. ആ അത് ഇന്നലെയെ എടുത്ത് വച്ചിരുന്നു കണ്ടപ്പോൾ. ഒന്ന് അടിച്ചു നോക്ക് ഇഷ്ടമായോ എന്ന്. ഞാൻ ഒരെണ്ണം എടുത്ത് എന്റെ കയ്യിൽ അടിച്ചു മണത്തു നോക്കി, ഒരു നേരിയ മണം അത്ര തുളച്ചു കേറുന്നതല്ല, ഞാൻ പറഞ്ഞു കൊള്ളാം അടിപൊളി. അപ്പോൾ അവൾ പറഞ്ഞു എവിടെ നോക്കട്ടെ എന്ന് എന്നിട്ട് എന്റെ കയ്യ് പിടിച്ചു അവളുടെ മൂക്കിൽ അടുപ്പിച്ചു മണത്തു, ഓഹ് ആ ചുണ്ടിൽ മുട്ടി മുട്ടില്ല എന്ന പോലെ നിന്നു അത്. എന്നിലെ പുരുഷൻ വീണ്ടും ഉണർന്നു.
അവൾ അടുത്തത് കൂടി എടുത്ത് എനിക്ക് തന്നിട്ട് അടിച്ചു നോക്കാൻ പറഞ്ഞു ഞാൻ പറഞ്ഞു ഞാൻ ഇനി അടിച്ചാൽ മണം അറിയാൻ പറ്റില്ല താൻ ഒന്ന് അടിച്ചു നോക്കിയിട്ട് പറയാൻ പറഞ്ഞു. അങ്ങനെ അവൾ ഒരു മടിയും കൂടാതെ അത് കയ്യിൽ അടിച്ചു എന്നിട്ട് എന്റെ നേരെ കയ്യ് നീട്ടി ഞാൻ ഒന്നും നോക്കാതെ ആ കയ്യ് പിടിച്ചു മണപ്പിച്ചു കൂട്ടത്തിൽ അറിയാത്ത പോലെ എന്റെ ചുണ്ടിൽ ഒന്ന് തട്ടിക്കുകയും ചെയ്തു, വേണ്ട എന്ന് വച്ചിട്ടും അന്നേരത്തെ വികാരം എന്നെ കൊണ്ട് ചെയ്യിച്ചതാണ്. അവൾ ഒന്ന് വിറച്ചോ എന്ന് തോന്നി എങ്കിലും അറിഞ്ഞ ഭാവം എടുക്കാതെ ഇരുന്നു.
എന്നിട്ട് പറഞ്ഞു കയ്യിൽ ആയാൽ അത്രക്ക് അറിയില്ല ഡ്രെസ്സിൽ നോക്കാമെന്നു എന്നിട്ട് അവളുടെ തോളിനു താഴെ മുട്ടിനു മുകളിൽ അടിച്ചു എന്നിട്ട് ഒന്ന് നോക്കാൻ പറഞ്ഞു. ഞാൻ സീറ്റിൽ നിന്നും അല്പം പൊങ്ങി അടുത്തേക്ക് ചെന്ന് മണത്തു നോക്കി, എന്നെ കൂടുതൽ അവളിലേക്ക് അടുപ്പിച്ചതാണോ എന്ന് തോന്നിപ്പോയി, അത്രക്ക് മണം ആരുന്നു അതിന്. അവളിൽ ഒരു ചെറിയ നാണം ഞാൻ കണ്ടു പക്ഷെ എടുത്ത് ചാടി വല്ലോം ചെയ്താൽ ആകെ പ്രശ്നം ആകുമെന്ന് വിചാരിച്ചു ഞാൻ ഒന്നിനും നിന്നില്ല.
ഞാൻ പറഞ്ഞു കക്ഷത്തിൽ അടിച്ചാണ് ഞാൻ ഒക്കെ നടക്കുന്നത് ഇവിടൊക്കെ ആരാ അടിക്കുന്നെ എന്ന്, അപ്പോൾ അവൾ പറഞ്ഞു അവൾ അങ്ങനെ ഉപയോഗിക്കാറില്ല ഇതൊന്നും അതുകൊണ്ട് ശീലമില്ല എന്ന്. ഞാൻ പറഞ്ഞു ഒന്ന് അടിച്ചു നോക്ക് അപ്പോൾ അറിയാം മാറ്റമെന്ന്. അവൾ പതിയെ കയ്യ് പൊക്കി കക്ഷത്തിൽ അടിച്ചു, എന്നിട്ട് എന്നെ നോക്കി ഒരു ചിരി ചിരിച്ചു, എന്റെ സകല കൺഡ്രോളും അവിടെ പോയി എന്ന പോലെ തോന്നി, അത്രക്ക് മനോഹരമായിരുന്നു അത്.
