തടിച്ചി ബുഷ്‌റ – 15

28 ദിവസം കഴിഞ്ഞ് കുഞ്ഞമ്മയ്ക്ക് പ്രശ്നമൊന്നും ഇല്ലെങ്കിൽ അവരെ അറിയിച്ചിട്ട് മാത്രം പുറത്തിറങ്ങാൻ മതിയെന്ന് പറഞ്ഞിട്ട് അവർ പോയി. കുഞ്ഞമ്മയും ഞാനും സാധനവും ഒക്കെ എടുത്ത് വീടിനുള്ളിൽ കയറി. കുഞ്ഞമ്മയുടെ ഫോണിൽ ചാർജ് ഇല്ലാത്തതുകൊണ്ട് ഞാൻ സിന്ധു ചേച്ചിയെ വിളിച്ച് ഫോൺ കുഞ്ഞമ്മക്ക് കൊടുത്തു.

അവർ ഫോണിൽ കൂടെ കുറെ നേരം സംസാരിച്ചു ഇടയ്ക്ക് കുഞ്ഞമ്മയ്ക്ക് നല്ല സങ്കടം ഉണ്ടെന്ന് എനിക്ക് മനസ്സിലായി രണ്ടു വർഷം ഗൾഫിൽ നിന്നിട്ട് നാട്ടിൽ വന്നപ്പോൾ വീട്ടുകാരെയും ഭർത്താവിനെ ഒക്കെ കാണാൻ പറ്റാത്തതിന്റെ വിഷമം പറഞ്ഞു കുഞ്ഞമ്മ ചെറുതായി കരഞ്ഞു. അപ്പോൾ ദേവു രാവിലെ കഴിക്കാനുള്ള ഭക്ഷണവും ചായയും സിറ്റൗട്ടിൽ കൊണ്ട് വച്ചിട്ട് അവൾ പോയി. ഞാനിറങ്ങി ഭക്ഷണം എടുത്ത് അകത്തു വച്ചു.

ഫോൺ വിളിച്ചു കഴിഞ്ഞു നമ്മൾ രണ്ടുപേരും ഭക്ഷണം കഴിച്ചു. വീട്ടിൽ ഞാൻ മാത്രം ഉള്ളതുകൊണ്ട് എന്റെ മുറിയിൽ മാത്രമാണ് കട്ടിൽ ഉള്ളത് എൻറെ ചേച്ചിയുടെ റൂമിൽ മുഴുവൻ സാധനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞു കുഞ്ഞമ്മ വീടിനകം മൊത്തം കറങ്ങി നോക്കി. എന്നിട്ട് എന്നോട് ആ റൂം മുഴുവൻ സാധനങ്ങളാണല്ലോ ഇവിടെ ഒരു റൂമേ ഒള്ളോ കിടക്കാൻ. ഞാൻ പറഞ്ഞു അത് ചേച്ചിയുടെ റൂമാണ് അവിടെ മുഴുവൻ അവളുടെ സാധനങ്ങളാണ് ആ ബാത്റൂം റൂമും ആരും ഉപയോഗിക്കാറില്ല.

ചേച്ചി അവിടെ വീട് വയ്ക്കുന്നുണ്ട് അതിന്റെ പണി കഴിയുമ്പോഴേക്കും ഈ സാധനങ്ങൾ മുഴുവൻ അങ്ങ് പോകും എന്നാലെ റൂം വൃത്തിയാക്കാൻ പറ്റു. ഞാൻ പറഞ്ഞു കുഞ്ഞമ്മാ റൂമിൽ കിടന്നോ ഞാൻ ഇവിടെ സോഫയിൽ കിടന്നോളാം. കുഞ്ഞമ്മ പറഞ്ഞു അത് സാരമില്ല വലിയ കട്ടിലാണല്ലോ രണ്ടുപേർക്ക് കിടക്കാം രണ്ടുപേർക്കും കിടക്കാം നീ എൻറെ കൂടെ കിടന്നൊന്നും പറഞ്ഞ് എനിക്ക് ഒരു കുഴപ്പവുമില്ല. നല്ല ക്ഷീണമുണ്ട് ഞാനൊന്നു പോയി കിടക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് റൂമിൽ കയറി കിടന്നു. ഞാൻ ഹാളിൽ ടിവി കണ്ടിരുന്നു കുറെ നേരം കഴിഞ്ഞപ്പോൾ റൂമിൽ നിന്ന് നല്ല കൂർക്കം വലി കേൾക്കുന്നു കുഞ്ഞമ്മ നല്ല ഉറക്കമാണ് ഞാനും ടിവി ഓഫ് ചെയ്തു സോഫയിൽ കിടന്നുറങ്ങി ഇന്നലെ ഉറങ്ങാൻ പറ്റിയില്ലല്ലോ. ഫോൺ ബെല്ലടിച്ചപ്പോഴാണ് ഞാൻ ഉണർന്നത് സിന്ധു ചേച്ചി ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണം കൊണ്ടുവന്നു വച്ചിട്ടുണ്ട് എന്ന് പറയാൻ വിളിച്ചതാണ്.

എന്നിട്ട് എന്നോട് പറഞ്ഞു നിൻറെ കസർത്ത് ഒന്നും മഞ്ജുവിനോട് എടുക്കരുത്. ഞാൻ പറഞ്ഞു ചേച്ചിക്ക് അതു പറയാം 28 ദിവസം ഞാൻ ഇവിടെ ഇങ്ങനെ ബോറടിച്ചിരിക്കനോ കുഞ്ഞമ്മ സമ്മതിച്ചാൽ ഞാൻ കളിക്കും. അവൾ അതിനൊന്നും സമ്മതിക്കില്ല നീ കുഴപ്പമൊന്നും കാണിക്കല്ലേ എന്ന് സിന്ധു ചേച്ചിപറഞ്ഞു. ഞാൻ അങ്ങോട്ട് ഒന്നിനും പോണില്ല ഇങ്ങോട്ട് വന്നാൽ ഞാൻ വിടത്തില്ല എന്ന് ഞാനും പറഞ്ഞു. ഞാൻ പുറത്തിറങ്ങി ഭക്ഷണം എടുത്ത് അകത്തു വച്ചു.

റൂമിൽ കയറി നോക്കിയപ്പോൾ കുഞ്ഞമ്മ നല്ല ഉറക്കം ഇട്ടു കൊണ്ടുവന്ന ഡ്രസ്സ് പോലും ഊരിയിട്ടില്ല അതേ ഡ്രസ്സിൽ തന്നെയാണ് ഉറക്കം ജീൻസ് പാന്റും ടോപ്പും ആയിരുന്നു കുഞ്ഞമ്മ ഇട്ടിരുന്നത്. മലർന്നു കിടന്നു ഉറങ്ങുന്ന കുഞ്ഞമ്മയുടെ ടോപ്പിൽ മുലകൾ മലപോലെ ഉയർന്നുനിൽക്കുന്നു. ശ്വാസം വിടുകയും എടുക്കുകയും ചെയ്യുമ്പോൾ മുലകൾ നല്ലപോലെ ഉയർന്നുപൊങ്ങുന്നു.

കുറേനേരം അത് നോക്കി നിന്നിട്ട് ഞാൻ പോയി ഭക്ഷണം എടുത്തു കഴിച്ചു . കുഞ്ഞമ്മയ്ക്ക് ഉള്ളത് അവിടെ മാറ്റിവെച്ചു. കുറച്ചുകഴിഞ്ഞ് ഞാൻ വീണ്ടും കിടന്നുറങ്ങി. അഞ്ചു മണിയായപ്പോൾ ചായയുമായി ദേവു വന്നു അവൾ പുറത്തുനിന്ന് ചായ വച്ചിട്ട് ഉണ്ടെന്ന് പറഞ്ഞിട്ട് പോയി. ഞാൻ ചായ എടുത്തു കുടിച്ചു അപ്പോഴും കുഞ്ഞമ്മ എഴുന്നേറ്റിട്ടില്ല. ഞാൻ സിന്ധു ചേച്ചിയെ വിളിച്ചു കാര്യം പറഞ്ഞു കുഞ്ഞമ്മ നല്ല ഉറക്കമാണ് ചോറും ചായയും ഒക്കെ ഇവിടെ ഇരിക്കുന്നു. ചേച്ചി പറഞ്ഞു അവളെ വിളിക്കേണ്ട നല്ല ക്ഷീണം കാണും ഉറങ്ങ് എഴുന്നേൽക്കട്ടെ.

ഞാൻ എഴുന്നേറ്റ് കുളിച്ച് ബർമുഡയും ബനിയൻ ഇട്ട് ഹാളിൽ പോയി ഇരുന്ന് ടി വി കണ്ടു. എട്ടു മണി ആയപ്പോഴേക്കും സിന്ധു ചേച്ചി ചപ്പാത്തിയും മുട്ടക്കറിയും കൊണ്ടുവന്നു ഞാൻ അവിടെ ഇരുന്ന ബാക്കി ചോറും ചായയും അടുക്കള വശത്തേക്ക് വച്ചുകൊടുത്തു. സിറ്റൗട്ടിൽ ഭക്ഷണം വച്ചിട്ട് സിന്ധു ചേച്ചി തിരിച്ചു അടുക്കളയിൽ വശത്ത് വന്നു. അതും എടുത്തു കൊണ്ട് വീട്ടിലേക്ക് പോയി. ഞാൻ ചപ്പാത്തിയും മുട്ടക്കറിയും എടുത്ത് മേശപ്പുറത്തേക്ക് വെച്ചു അപ്പോൾ കുഞ്ഞമ്മ എഴുന്നേറ്റ് വന്നു. ഞാൻ പറഞ്ഞു സമയം രാത്രിയായി നല്ല ഉറക്കമായിരുന്നല്ലോ അതുകൊണ്ടാ പിന്നെ ഞാൻ വിളിക്കാതിരുന്നത്.

ഗൾഫിൽ നിന്ന് വന്നതുകൊണ്ടാകണം നാട്ടിലെ ചൂട് കാരണം കുഞ്ഞമ്മ നല്ലപോലെ വിയർക്കുന്നുണ്ടായിരുന്നു. ഞാൻ പോയി കുളിച്ചിട്ട് വരാം എന്ന് പറഞ്ഞുകൊണ്ട് ഡ്രസ്സ് എല്ലാം എടുത്തു ബാത്റൂമിലേക്ക് പോയി. കുളി കഴിഞ്ഞു ഒരു നൈറ്റ് ഡ്രസ്സ് ധരിച്ചു കുഞ്ഞമ്മ പുറത്തേക്ക് തന്നു. അതൊരു പാന്റും ബനിയനും ആയിരുന്നു ഞാനും കുഞ്ഞമ്മയും ഭക്ഷണം കഴിച്ചു. അതുകഴിഞ്ഞ് നമ്മൾ രണ്ടുപേരും ടിവി കണ്ടിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ഞമ്മ എന്നോട് ചോദിച്ചു നീ സാധനം ഞാൻ കഴിക്കുമെന്ന് തലയാട്ടി. പെട്ടിയിലുണ്ട് എടുത്തു നമുക്ക് രണ്ട് പെഗ്ഗ് അടിച്ചാലോ എന്ന് കുഞ്ഞമ്മ ചോദിച്ചു ഞാൻ പറഞ്ഞു അടിക്കാം.

കുഞ്ഞമ്മ കുപ്പിയെടുക്കാനായി റൂമിലേക്ക് പോയി ഞാൻ പോയി ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളം എടുത്തു കൊണ്ടുവന്നു. കുഞ്ഞമ്മ വോഡ്കയുടെ കുപ്പിയും ഒരു കവർ അണ്ടിപ്പരിപ്പും കൊണ്ട് മേശയിൽ വച്ച്. ഞാൻ അടുക്കളയിൽ നിന്ന് രണ്ട് ഗ്ലാസ് എടുത്തു കൊണ്ടുവന്നു. കുഞ്ഞമ്മ ഫ്രിഡ്ജ് തുറന്നു നോക്കി ഫ്രിഡ്ജിൽ ഇരുന്ന രണ്ടു മൂന്നു മുളകും അടുക്കളയിൽ നിന്ന് കുറച്ച് ഉപ്പുമെടുത്തുകൊണ്ട് സോഫയിൽ വന്നിരുന്നു.

കുഞ്ഞമ്മ തന്നെ ഗ്ലാസിൽ സാധനം ഒഴിച്ചു എന്നിട്ട് വെള്ളവും മിക്സ് ചെയ്ത് മുളക് കീറി അതിൽ മുക്കി എന്നിട്ട് കുറച്ചു ഉപ്പ് എടുത്ത് രണ്ട് ഗ്ലാസിന്റെയും അറ്റത്ത് തേച്ചുപിടിപ്പിച്ചു എന്നിട്ട് ഒരു ഗ്ലാസ് എനിക്ക് വച്ചു നീട്ടി ഞാനത് വാങ്ങി. ചിയേഴ്സ് പറഞ്ഞു രണ്ട് ഗ്ലാസ് തമ്മിൽ മുട്ടിച്ചു കുഞ്ഞമ്മ ഒറ്റ വലിക്ക് തന്നെ ഉള്ളിലാക്കി. ഞാൻ സിപ്പ് സിപ്പായി കുടിക്കാൻ തുടങ്ങി. അങ്ങനെ ഞങ്ങൾ മൂന്നു പെഗ് അടിച്ചു. പുറത്തെ ചൂടും ഇത് കഴിച്ചപ്പോൾ ഉണ്ടായ ചൂടും കാരണം ഞാനും കുഞ്ഞമ്മയും നല്ല പോലെ വിയർക്കുന്നുണ്ടായിരുന്നു.

ഇവിടെ എന്തൊരു ചൂടാണ് എന്ന് പറഞ്ഞുകൊണ്ട് എഴുന്നേറ്റ് ഡ്രസ്സ് ഒന്നും മാറ്റട്ടെ ഈ ചൂടിന് ഇത് പറ്റത്തില്ല എന്ന് പറഞ്ഞുകൊണ്ട് കുഞ്ഞമ്മ അത്തേക്കു പോയി റൂമിന്റെ വാതിൽ അടച്ചു . ഞാൻ എൻറെ ബനിയൻ ഊരി മാറ്റി അപ്പോഴേക്കും കുഞ്ഞമ്മ കട്ടിയില്ലാത്ത ഒരു ഗൗൺ പോലുള്ള ഒരു ഡ്രസ്സ് ഇട്ടു ഇറങ്ങിവന്നു.ഞാൻ സെക്സ് വീഡിയോസ് കാണുമ്പോൾ അതിൽ പെണ്ണുങ്ങൾ ഇടുന്ന അതേപോലെയുള്ള ഡ്രസ്സ്.