തമ്പുരാട്ടിയുടെ കാല് നക്കി അടിമ – 3

 

അമ്മായി :നീ സോഫയിൽ ഇരുന്നാൽ എങ്ങനെയാ എനിക്ക് ഇട്ട് തരുക

 

മി :പിന്നെ..?

 

അമ്മായി നിലത്ത് ഇരിക്കാൻ ആ ഭംഗിയുള്ള കാൽ കൊണ്ട് ആംഗ്യം കാണിച്ചു…

 

 

എന്റെ മുൻപിൽ കാലിമ്മേൽ കാലും കയറ്റിവെച്ചു സുന്ദരമായ കാലുകൾ ആട്ടി ഇരിക്കുമ്പോ ആളെ കൊല്ലുന്ന ഒരു ചിരി ചിരിച്ചു അമ്മായി

 

എനിക്ക് എന്ത് പറ്റിയെന്നു അറിയില്ല ഞാൻ ഒരു നിമിഷം അങ്ങ് നിശ്ചലമായി നിന്നു, അവരുടെ ഭംഗിയുള്ള ആര് കണ്ടാലും കൊതിക്കുന്ന ഞാൻ ഇത്രയും കാലം സ്വപ്നം മാത്രം കണ്ടിരുന്ന എന്റെ അമ്മായിയുടെ കാല് ഇന്ന് എനിക്ക് വേണ്ടി എന്റെ മുൻപിൽ തെളിഞ്ഞു നിക്കുന്നു, ആ കാലിൽ തൊടാൻ കിട്ടുന്ന ഭാഗ്യത്തെ ഓർത്തും ഞാൻ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രക്കും സന്തോഷിച്ചു

 

അമ്മായി :ഡാ …

 

ഞാൻ പെട്ടന്ന് സ്വപ്നലോകത്തിൽ നിന്ന് തിരുച്ചു വന്നു അമ്മായിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു

 

അമ്മായി :നിനക്കിപ്പോ എന്റെ കാലിൽ കൊലുസ് ഇട്ട് തരണ്ടേ, നീ എന്താ ഇങ്ങനെ അന്തം വിട്ടു നിക്കുന്നത്

 

മി :ഒന്നുമില്ല ഞാൻ ഈ കാലിന്റെ ഭംഗി ആസ്വദിക്കുകയിരുന്നു

 

അമ്മായി :അത്രയൊക്കെ ഉണ്ടോടാ നീ നുണ പറയല്ലേ

 

മി :അല്ല അമ്മായി എന്ത് ഭംഗിയ അറിയോ ഇങ്ങളെ ഫീറ്റ് ആര് കണ്ടാലും ഒന്ന് കൊതിക്കും

 

അമ്മായി :പോടാ കളിയാക്കാതെ 😁

 

ഞാൻ കൊലുസ് എടുത്ത് അമ്മായിന്റെ അടുത്ത് സോഫസെറ്റിൽ ഇരിക്കാൻ പോയപ്പോ

 

അമ്മായി :നീയും കൂടെ സോഫയിൽ ഇരുന്നാൽ എങ്ങനാടാ കൊലുസ് ഇടുക

 

മി :പിന്നെ ഞാൻ ഇട്ട് തരണ്ടേ കൊലുസ് 🥲

 

അമ്മായി :നീ തന്നെ ഇട്ട് തരണം, പക്ഷെ രണ്ടു പേരും ഒരേ ലെവലിൽ ഇരുന്നാൽ എനിക്ക് കാല് പൊക്കി വെക്കണം

 

മി :….

 

നീ താഴെ തറയിൽ ഇരിക്ക് എന്ന് ആ വെളുത്ത കാൽ കൊണ്ട് ആംഗ്യം കാണിച്ചു എന്നിട്ട് അമ്മായി എന്നെ നോക്കി ഒന്ന് ചിരിച്ചു 😁

 

എന്റെ അപ്പോഴത്തെ അവസ്ഥ പറയണ്ടല്ലോ മനസ്സിൽ ലഡു പൊട്ടി,

എനിക്ക് അപ്പൊ ഉണ്ടായ വികാരം എങ്ങനെ വർണ്ണിക്കണം എന്ന് അറിയില്ല,

 

ഞാൻ മനസ്സ് കൊണ്ട് തറയിൽ ഇരിക്കാൻ തന്നെയാണ് ആഗ്രഹിച്ചത്

 

എന്തോ ഭാഗ്യത്തിനാണ് അമ്മായി കൊലുസ് ഇട്ട് തരാൻ തന്നെ സമ്മതിച്ചത്

സോ അത് ഇനി ഞാൻ കാരണം കുളമാവണ്ടല്ലോ കരുതിയാണ് ഞാൻ ആത്യം സോഫയിൽ ഇരിക്കാൻ പോയത്

ഇതിപ്പോ അമ്മായി തന്നെ അമ്മായിന്റെ കാലിന്റെ താഴെ നിലത്ത് ഇരിക്കാൻ പറഞ്ഞപ്പോഴുണ്ടായ എന്റെ അവസ്ഥ നിങ്ങൾക്ക് ഊഹിക്കാവുന്നതല്ലെയൊള്ളു

 

ഞാൻ ആ സുന്ദരമായ കാൽ പാദം കണ്ണിമാവെട്ടാതെ നോക്കി തന്നെ നിലത്ത് അമ്മായിന്റെ കാലിന്റെ അരികിലായി ഇരുന്നു,

 

എന്റെ തൊണ്ടയിലെ ഉമിനീർ വറ്റി തീർന്നത് പോലെ ആകെ മൊത്തം ഒരു വരൾച്ച

നെഞ്ചണേൽ സബ്വുഫർ പോലെ ഇടിക്കുന്നു, കൈ എന്താന്ന് അറിയില്ല ആ നിമിഷം വിറക്കുന്നു ഇതെല്ലാം കണ്ട അമ്മായി

 

അമ്മായി :നിനക്കെന്താടാ പറ്റിയത്, നീ എന്താ കള്ളന്മാരെ പോലെ നിന്ന് വിറക്കുന്നത് 😁

 

പുള്ളിക്കാരിക്ക് അറിയില്ലല്ലോ നമ്മുടെ ഫീറ്റ് ഫെറ്റിഷ് ആൻഡ് സ്ലാവ്സിന്റെയും അവസ്ഥ,

 

സത്യം പറയാലോ ആ നിമിഷം വരെ ഞാൻ അമ്മായിന്റെ അടിമ ആവണം എന്ന് ആഗ്രഹിച്ചിട്ടില്ല

പക്ഷെ എല്ലാം ആ നിമിഷം താളം തെറ്റി അറിയാതെ ഞാൻ അടിമ പെടുന്നു എന്ന് ഞാൻ മനസ്സിലാക്കി,

 

മി :(വിറയാർന്ന ശബ്തത്തിൽ ഞാൻ പറഞ്ഞു ) ഒന്നുമില്ല

 

അമ്മായി :എന്നാൽ വേഗം ഇട്, അയല്പകത്തേക്ക് പോയ നിന്റെ ഉമ്മയും ഉമ്മമ്മയും എല്ലാവരും ഇപ്പൊ വരും അതിന് മുൻപ് വേണം

 

ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല

 

അമ്മായി നിലത്തായിരുന്നു കാൽ വച്ചിരുന്നത് എനിക്കത് തൊടാനും കൈകളിൽ എടുക്കാനും എന്തോ അപ്പോൾ ധൈര്യം വന്നില്ല പേടി അത് തന്നെ 😁

 

ഞാൻ നിലത്ത് വച്ച അമ്മായിയുടെ കാൽ ഒന്ന് തൊടുക പോലും ചെയ്യാതെ ഇടാൻ വേണ്ടി കുനിഞ്ഞു

 

അമ്മായി :ഇങ്ങനാണോ പാദസരം ഇടുന്നത്, ഇതിനാണോ നീ താഴെ ഇരുന്നത്, ഇത് പോലെ ഇടനായിരുന്നേൽ നിനക്ക് എന്റെ ഒപ്പം സോഫയിൽ ഇരുന്ന് ഇട്ടാൽ പോരെ

 

ആൾറെഡി കിളി പോയ എനിക്ക് ഇതും കൂടെ കേട്ടപ്പോ എന്റെ ജീവൻ പോകും എന്ന അവസ്ഥയായി

 

എനിക്കറിയർന്നു കാൽ കയ്യിൽ പിടിച്ചിട്ടോ,അല്ലെങ്കിൽ നമ്മുടെ ലാപ്സിൽ കാല് വച്ചിട്ട് ആണ് പാദസരം ഇടുക എന്ന് (വെഡിങ് ഫോട്ടോ ഷൂട്ട് പിക്സ് കണ്ട പരിജയം ആണ് 😁)

പക്ഷെ ആ ഒരു നിമിഷം ഞാൻ എല്ലാം മറന്നു പോയി

 

മി :പിന്നെ.. പിന്നെങ്ങനെയ

(അറിയാത്ത പോലെ ചോദിച്ചു )

 

അമ്മായി :ഓ വല്ല്യ കാൽ പ്രേമി ആണ് പോലും 😏

 

മി :എനിക്ക്.. എനിക്ക് അറിയാത്തത് കൊണ്ടല്ലേ.

 

അമ്മായി :കൊലുസ് പോലും ഇടാൻ കയ്യാത്ത നീ ആണോ കാൽ ഇഷ്ട്ടമാണ് ജീവനാണ് പറഞ്ഞു നടക്കുന്നെ

 

എന്ന് പറഞ്ഞു കളിയാക്കി

 

മി :😑

 

എന്റെ ഫെസിൽ സാട് മനസ്സിലാക്കിയാട്ടാണോ എന്താണ് അറിയില്ല പുള്ളിക്കാരി ചിരിച്ചു

 

എന്നിട്ട് വലത്തേ കാല് എന്റെ ലാപ്പിൽ വച്ചു തന്നു

 

എന്റെ അവസ്ഥ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാലോ, ഞാൻ ഒരു നിമിഷം മരിച്ച പോലെ മരവിച്ചു നിന്നു

 

ഇത് സ്വപ്നം ആണോ റിയൽ ആണോ അറിയാൻ ഞാൻ എന്നെ തന്നെ ഒന്ന് പതിയെ നുള്ളി, ഇത് അമ്മായി കണ്ടു

 

അമ്മായി :🤣🤣എന്താടാ നീ ചെയ്യുന്നത് നിനക്കിപ്പോ നിന്റെ മടിയിലേക്ക് ഞാൻ കാല് വച്ചു തന്നിട്ടും ഇടണ്ടേ വേണ്ടേൽ വേണ്ട

 

എന്ന് പറഞ് പുള്ളിക്കാരി കാല് ഒന്ന് വലിച്ചു, ഞാൻ പെട്ടന്ന് സ്വപ്നത്തിൽ നിന്ന് പുറത്ത് വന്ന് എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അമ്മായിയുടെ പാൽ പെട പോലെ ഉള്ള കാല് ആദ്യമായിട്ട് എന്റെ കൈ കൊണ്ട് പിടിച്ചു

 

തുടരും…

 

ഇഷ്ട്ടമായാൽ കമന്റ്‌ ഇടും എന്ന് പ്രതീക്ഷിക്കുന്നു 🙏🏻