തമ്മിൽ തമ്മിൽ – 1 2

എടാ പൊട്ടാ അവനെ  നിന്റെ അമ്മക്ക് ഭയങ്കര ഇഷ്ടമാണ്. നിന്നെ കാളും എന്റെ മോനെ ആണ് അവൾക്കു ഇഷ്ടം എന്നു എപ്പോഴും പറയും എന്നോട് .

അല്ലെങ്കിലും അവനു ആളെ കൈയിൽ എടുക്കാൻ ഭയങ്കര മിടുക്കാ രാധഅമ്മാ എന്നു വിളിച്ചോണ്ട് പോകുമ്പോയേ കെളവി ഫ്ലാറ്റ് ആകും.

നിനക്കു എന്നെ അമ്മ എന്നു വിളിക്കാൻ ബുദ്ധിമുട്ട് അല്ലെ  പിന്നെ എന്റെ പിള്ള അങ്ങനെ വിളിക്കുന്നത്തിനു നിനക്കു എന്താടാ ഇത്ര

കുശുമ്പ്.

എനിക്കു ഇവിടെ കുശുമ്പ് ഒന്നും ഇല്ല

എന്നെ കാളും എന്റെ തള്ളക്കു അവനോട് ഒരു ഇഷ്ട്ട കൂടുതൽ കാണുമ്പോൾ ഒരു അസൂയ അത്ര ഉള്ളു യീ.

രണ്ടും ഒന്നു തന്നെ ആണെടാ പൊട്ടാ..

രണ്ടും കൂടെ എന്താണ് ഇവിടെ ഒരു പരദൂഷണം.

ഡേ നീ കുളിച്ചിട്ടു  എന്താ റെഡി ആകാത്തത്.

കഴിച്ചിട്ടു റെഡി ആകാമെടാ.

ഓ.

അമ്മേ എടുത്തോളു.

ദാ വരുന്നടാ  ഞാൻ ഇവന്റ വിശേഷം ഒക്കെ ചോദിക്കുവായിരുന്നു.

ഇതാ രണ്ടു പേരും കഴിച്ചിട്ടു പെട്ടന്ന് പോകാൻ നോക്ക്.

അതൊക്കെ ഞങ്ങൾ ഏറ്റു അല്ലെ ഡാ വിനുകുട്ടാ .

എല്ലാം സ്വന്തം ആയിട്ടു മോൻ തന്നെ അങ്ങ് ഏറ്റോ .

ആ നിന്റെ കാര്യം ഞാൻ ഏറ്റു മോനെ

നീ പെട്ടെന്ന് ആദ്യം കഴിക്കാൻ നോക്ക് ബാക്കി ഒക്കെ പിന്നെ.

ഡാ  വിനു പെട്ടെന്ന് കഴിച്ചിട്ടു റെഡി ആവാൻ വാ ഞാൻ നിന്റെ റൂമിലോട്ടു പോകുവാ പെട്ടന്ന് വാ.

എടാ നീ പോയി ആദ്യം റെഡി ആയി നിൽക്ക്   മനു

ഞാൻ അങ്ങ് വീട്ടിൽ എത്തിക്കൊള്ളാം.

അതു വേണ്ട മോനെ നിന്നയും കൊണ്ടേ ഞാൻ പോകുന്നുള്ളൂ  നീ പെട്ടന്ന് കഴിച്ചിട്ടു വാ

കേട്ടോ ലേഖ ആന്റി നിങ്ങടെ ഫുഡ്‌ ഒരു രക്ഷയും ഇല്ല കേട്ടോ ഇതു ഇടക്കു വന്നു ഇവിടെ നിന്നും കഴിച്ചില്ല എങ്കിൽ ഒരു മനസമാധാനവും കിട്ടില്ല എനിക്കു

 

 

 

ഹാ വന്നോ ഞാൻ അവിടെ ഇരുന്നു സംസാരിച്ചാൽ നീ ഉടനെ ഒന്നും കഴിച്ചിട്ടു എഴുന്നേൽക്കില്ല എന്നു അറിയാം അതാ ഞാൻ പെട്ടെന്ന് ഇങ്ങു പോന്നത് ഇനി പെട്ടന്ന് റെഡി ആയിക്കോ മച്ചു ഞാൻ നിന്റെ അമ്മയേ  ഒന്നു കണ്ടിട്ടു ഇപ്പോൾ വരാം.

 

ആന്റി അപ്പോൾ ഞാൻ പോയി അവനെ കൂട്ടി കൊണ്ടു സ്ഥലം വിടട്ടെ  ബാക്കി  അവിടെ ഉള്ള വിശേഷം ഒക്കെ വന്നിട്ടു പറയാം  .

എടാ മനു നീ ഒന്നു വിനുവിനെ നല്ല ലുക്കിൽ ആക്കി കൊണ്ടു പോടാ അവൻ

ഡ്രെസ് മാറാൻ പോയിട്ടുണ്ട് നീ നല്ലത് നോക്കി ഒന്നു എടുത്തു കൊടുക്ക് ഞാൻ അവിടെ  പോകുന്നതിനെ പറ്റി എന്തേലും പറഞ്ഞാൽ അതു മതി എല്ലാം നീ തന്നെ നോക്കി കണ്ടു ചെയ്താൽ മതി ഇതു ഒരു കരക്ക് അടുക്കുന്നതുവരെ.

അതൊക്കെ ഞാൻ ഏറ്റു ആന്റി.

ഹാ ചുള്ളൻ ആയിട്ടുണ്ടല്ലോ എന്റെ മുത്ത്‌.

പോ മൈ.

ആ വാച്ച് വേണ്ട മച്ചാനെ ഇതു നോക്ക്.

നിന്റെ ഒരു കാര്യം നീ എന്നെ ഒന്നു തിരിയാൻ സമ്മതിക്കുന്നില്ലല്ലോ ഡാ.

ഇന്നു ഒരു ദിവസം ഞാൻ പറയുന്നത് പോലെ കേൾക് മച്ചു.

ശെരി ആണല്ലോ നീ പറയുന്നത് പോലെ അല്ലെ എനിക്കു കേൾക്കാൻ പറ്റൂ ഇപ്പോൾ .

എന്റെ ഇഷ്ട്ടം പോലും നടക്കില്ല എന്നാ തോന്നുന്നത്.

അതെന്താടാ മോനെ വിനോദെ അങ്ങനെ.

അല്ല ഞാൻ ആലോചിക്കുവായിരുന്നു ഇന്നലെ നീ പറഞ്ഞതെ നമ്മൾ തമ്മിൽ ഉള്ള മുമ്പത്തെ എഗ്രിമെന്റ്  നിന്റെ പെണ്ണിനെ ഞാൻ ആണല്ലോ സെലക്ട് ചെയ്യ്തു തന്നത്. എനിക്കു ഉള്ളത് നീ കണ്ടുപിടിച്ചു തരുന്നത് അല്ലെ എനിക്കു കെട്ടാൻ പറ്റൂ.

അതു അങ്ങനെയേ ഉള്ളു മച്ചാനെ.

ആദ്യത്തെ നിനക്ക് കണ്ടുപിടിച്ചു എടുക്കാൻ പറ്റാത്തത് കൊണ്ടു ആയിരിക്കും മുടങ്ങിയത് അല്ലെ അളിയാ.

പോ മൈരേ അതു നിന്റെ അമ്മയും മാമനും കൂടെ തീരുമാനിച്ചത് അല്ലെ അവൾ അവളുടെ വഴിക്കു പോകുകയും ചെയ്യ്തു

നീ നിനക്കു ഇഷ്ട്ട പെടുന്നെങ്കിൽ മാത്രം കെട്ടിയാൽ മതി പോരെ.

അതു വേണ്ട നിന്റെ അഭിപ്രായം കൂടെ ഞാൻ ചോദിച്ചിട്ടേ ഞാൻ തീരുമാനം എടുക്കു  പോരെ.

അങ്ങനെയേ  പറ്റൂ മോനെ വിനോദെ

നിന്റെ സിലക്ഷനാണ് എന്റെ വീട്ടിൽ ഇരിക്കുന്നത്  അതു കൊണ്ടു ഞാൻ പറയും നീ കേൾക്കും.

അപ്പോൾ നമുക്ക് ഇവിടെ നിന്നും തിരിക്കാൻ സമയം ആയി മച്ചു നീ പെട്ടെന്ന് ഒന്നു വന്നേ

എനിക്കും കൂടെ ഒന്ന് പെട്ടെന്ന് റെഡി ആകണം.

അപ്പോൾ നമുക്ക്  പോകാം അല്ലെ വാ.

ഡാ നിന്റെ അമ്മയെ കാണുന്നില്ലല്ലോ ഇവിടെ.

എങ്ങനെ വന്നു നിൽക്കും അമ്മാതിരി പണി അല്ലെ എനിക്കു തന്നത് മച്ചാനെ.

പോടാ അറിഞ്ഞു കൊണ്ടു അവർ അങ്ങനെ ചെയ്യുമോ നിന്റെ അഭിപ്രായം ചോദിക്കാതെ അവർ അങ്ങനെ ഒരു തീരുമാനം എടുത്തു അത്ര അല്ലെ ഉള്ളു

നീ അതു വിട്ടു കള  മച്ചു ഇനിയും മനസ്സിൽ ഒന്നും വെച്ചു കൊണ്ടു നടക്കാതെ.

 

നീ വാടാ വന്നിട്ടു നോക്കാം അവരെ വാ  പോകാം.

എന്നാ ശരി വാ പോകാം ഡാ നീ കാർ എടുത്തോ തിരിച്ചു വരാൻ ആ ബ്രോക്കർ കൂടെ കാണും.

അതെന്താ ഡാ അങ്ങോട്ടു പോകാൻ അയാള് കാണില്ലെ.

3പേർ പോയാൽ മൂഞ്ചിപോകും എന്നാ

അതു കൊണ്ടു പുള്ളി പെൺവീട്ടിൽ കാണും എന്നാ പറഞ്ഞത്.

എന്നാ ശെരി നീ വണ്ടി എടുത്തു വെളിയിൽ ഇറക്കട

ഡാ വിനു വണ്ടി ഇവിടെ ഇട്ടാൽ മതി നീ ഇങ്ങുവാ.

ഞാൻ വരണോ ഡാ അവൾ എന്നെ ഇട്ടു വാരും.

എന്റെ നാൻസികൊച്ചു ഒന്നും പറയില്ല നീ ഇങ്ങു വന്നേ നിന്റെ കല്യാണം ഒന്നു നടന്നു കാണാൻ വേണ്ടി അവളും വെയിറ്റ് ചെയ്യുവാഡ.

നാൻസികൊച്ചേ നീ ഇതു എവിടെയാ കൊയ്..

ഞാൻ കുളിക്കുവാ ചേട്ടായി.

അമ്മ ഇവിടെ ഇല്ലെ ഡി.

അമ്മ മോളെയും കൊണ്ടു സാധനം വാങ്ങാൻ കടയിൽ പോയി കാണും.

ഡി നീ ഒന്നു പെട്ടെന്ന് വന്നേ എന്റെ ഷൂ കാണുന്നില്ല മോളെ.

ദാ വരുന്നു നിങ്ങൾ ഒന്നു വെയിറ്റ് ചെയ്

മനുഷ്യ.

ആഹാ ഇവിടെ കയറി ഇരുന്നോ അങ്ങോട്ടു നോക്കാൻ അറിയില്ലെ ചേട്ടായി നിങ്ങൾക്കു.

നിന്റെ മോള് എവിടെ എങ്കിലും കൊണ്ടു പോയി ഇട്ടിട്ടുണ്ടായിരിക്കും ഞാൻ എവിടെ പോയി തപ്പാൻ ആണ്.

എന്റെ മാത്രം ആണോ മോള് അപ്പോൾ നിങ്ങടെ ആരാ അതു  ഹേ.

ഒന്നു എടുത്തു താടി മോളെ സമയം ഇല്ല.

വിനുചേട്ടൻ വന്നോ.

ആ അവൻ അവിടെ എവിടെ എങ്കിലും കാണും നീ ഒന്നു നോക്ക്.

ദാ  കട്ടിലിന്റെ അടിയിൽ കിടക്കുന്നു

യീ പെണിനെ കൊണ്ടു ഞാൻ തോറ്റു ഒരു സാധനം വെച്ച ഇടത്തു കാണില്ല

ഇന്നാ പിടിച്ചോ നിങ്ങടെ ഒരു ഷൂ.

ചേ   ഒന്നു  വിട് ചേട്ടായി.

ഇങ്ങു വാ മോളെ നിന്നെ കണ്ടിട്ടു എനിക്കു കടിച്ചു തിന്നാൻ തോന്നുവാ

ഇട്ടില്ലേ ഡി ഒന്നും .

ഇല്ല അതിനു മുൻപ് ചേട്ടായി വിളിച്ചില്ലേ

അതു കൊണ്ടു അടിയിൽ ഒന്നും ഇടാൻ സമയം കിട്ടിയില്ല .

 

ഒരു ഉമ്മ താടി മോളെ

ഉമ്മ കുമ്മ എന്നു പറഞ്ഞു വരെയും ചെയ്യും എന്നിട്ടു ഉമ്മയിൽ എന്നേലും ചേട്ടായി നിർത്തുമോ.

ഇപ്പോൾ ഫ്രഞ് അടിക്കാന്നെ സമയം ഉള്ളു മുത്തേ ചേട്ടായി പോയി വന്നിട്ടു ബാക്കി നോക്കാം നിന്നെ ഇങ്ങനെ കണ്ടിട്ടു സഹിക്കുന്നില്ല പെണ്ണെ

ചേട്ടായി നിന്റെ ചുണ്ടിൽ ദാ  നാക്ക് കൊണ്ടു ഇതാ ഇങ്ങനെ..ആഹ മ്മ് മതി ചേ. വാ തുറക്കടി മോളെ.മ്മ് മം വിനു ചേട്ടൻ ഇപ്പോൾ ഇങ്ങോട്ടു കയറി വരും ഒന്നു പോ ചേട്ടായി.