തമ്മിൽ തമ്മിൽ – 1 4

ഞാൻ അങ്ങ് വീട്ടിൽ എത്തിക്കൊള്ളാം.

അതു വേണ്ട മോനെ നിന്നയും കൊണ്ടേ ഞാൻ പോകുന്നുള്ളൂ  നീ പെട്ടന്ന് കഴിച്ചിട്ടു വാ

കേട്ടോ ലേഖ ആന്റി നിങ്ങടെ ഫുഡ്‌ ഒരു രക്ഷയും ഇല്ല കേട്ടോ ഇതു ഇടക്കു വന്നു ഇവിടെ നിന്നും കഴിച്ചില്ല എങ്കിൽ ഒരു മനസമാധാനവും കിട്ടില്ല എനിക്കു

 

 

 

ഹാ വന്നോ ഞാൻ അവിടെ ഇരുന്നു സംസാരിച്ചാൽ നീ ഉടനെ ഒന്നും കഴിച്ചിട്ടു എഴുന്നേൽക്കില്ല എന്നു അറിയാം അതാ ഞാൻ പെട്ടെന്ന് ഇങ്ങു പോന്നത് ഇനി പെട്ടന്ന് റെഡി ആയിക്കോ മച്ചു ഞാൻ നിന്റെ അമ്മയേ  ഒന്നു കണ്ടിട്ടു ഇപ്പോൾ വരാം.

 

ആന്റി അപ്പോൾ ഞാൻ പോയി അവനെ കൂട്ടി കൊണ്ടു സ്ഥലം വിടട്ടെ  ബാക്കി  അവിടെ ഉള്ള വിശേഷം ഒക്കെ വന്നിട്ടു പറയാം  .

എടാ മനു നീ ഒന്നു വിനുവിനെ നല്ല ലുക്കിൽ ആക്കി കൊണ്ടു പോടാ അവൻ

ഡ്രെസ് മാറാൻ പോയിട്ടുണ്ട് നീ നല്ലത് നോക്കി ഒന്നു എടുത്തു കൊടുക്ക് ഞാൻ അവിടെ  പോകുന്നതിനെ പറ്റി എന്തേലും പറഞ്ഞാൽ അതു മതി എല്ലാം നീ തന്നെ നോക്കി കണ്ടു ചെയ്താൽ മതി ഇതു ഒരു കരക്ക് അടുക്കുന്നതുവരെ.

അതൊക്കെ ഞാൻ ഏറ്റു ആന്റി.

ഹാ ചുള്ളൻ ആയിട്ടുണ്ടല്ലോ എന്റെ മുത്ത്‌.

പോ മൈ.

ആ വാച്ച് വേണ്ട മച്ചാനെ ഇതു നോക്ക്.

നിന്റെ ഒരു കാര്യം നീ എന്നെ ഒന്നു തിരിയാൻ സമ്മതിക്കുന്നില്ലല്ലോ ഡാ.

ഇന്നു ഒരു ദിവസം ഞാൻ പറയുന്നത് പോലെ കേൾക് മച്ചു.

ശെരി ആണല്ലോ നീ പറയുന്നത് പോലെ അല്ലെ എനിക്കു കേൾക്കാൻ പറ്റൂ ഇപ്പോൾ .

എന്റെ ഇഷ്ട്ടം പോലും നടക്കില്ല എന്നാ തോന്നുന്നത്.

അതെന്താടാ മോനെ വിനോദെ അങ്ങനെ.

അല്ല ഞാൻ ആലോചിക്കുവായിരുന്നു ഇന്നലെ നീ പറഞ്ഞതെ നമ്മൾ തമ്മിൽ ഉള്ള മുമ്പത്തെ എഗ്രിമെന്റ്  നിന്റെ പെണ്ണിനെ ഞാൻ ആണല്ലോ സെലക്ട് ചെയ്യ്തു തന്നത്. എനിക്കു ഉള്ളത് നീ കണ്ടുപിടിച്ചു തരുന്നത് അല്ലെ എനിക്കു കെട്ടാൻ പറ്റൂ.

അതു അങ്ങനെയേ ഉള്ളു മച്ചാനെ.

ആദ്യത്തെ നിനക്ക് കണ്ടുപിടിച്ചു എടുക്കാൻ പറ്റാത്തത് കൊണ്ടു ആയിരിക്കും മുടങ്ങിയത് അല്ലെ അളിയാ.

പോ മൈരേ അതു നിന്റെ അമ്മയും മാമനും കൂടെ തീരുമാനിച്ചത് അല്ലെ അവൾ അവളുടെ വഴിക്കു പോകുകയും ചെയ്യ്തു

നീ നിനക്കു ഇഷ്ട്ട പെടുന്നെങ്കിൽ മാത്രം കെട്ടിയാൽ മതി പോരെ.

അതു വേണ്ട നിന്റെ അഭിപ്രായം കൂടെ ഞാൻ ചോദിച്ചിട്ടേ ഞാൻ തീരുമാനം എടുക്കു  പോരെ.

അങ്ങനെയേ  പറ്റൂ മോനെ വിനോദെ

നിന്റെ സിലക്ഷനാണ് എന്റെ വീട്ടിൽ ഇരിക്കുന്നത്  അതു കൊണ്ടു ഞാൻ പറയും നീ കേൾക്കും.

അപ്പോൾ നമുക്ക് ഇവിടെ നിന്നും തിരിക്കാൻ സമയം ആയി മച്ചു നീ പെട്ടെന്ന് ഒന്നു വന്നേ

എനിക്കും കൂടെ ഒന്ന് പെട്ടെന്ന് റെഡി ആകണം.

അപ്പോൾ നമുക്ക്  പോകാം അല്ലെ വാ.

ഡാ നിന്റെ അമ്മയെ കാണുന്നില്ലല്ലോ ഇവിടെ.

എങ്ങനെ വന്നു നിൽക്കും അമ്മാതിരി പണി അല്ലെ എനിക്കു തന്നത് മച്ചാനെ.

പോടാ അറിഞ്ഞു കൊണ്ടു അവർ അങ്ങനെ ചെയ്യുമോ നിന്റെ അഭിപ്രായം ചോദിക്കാതെ അവർ അങ്ങനെ ഒരു തീരുമാനം എടുത്തു അത്ര അല്ലെ ഉള്ളു

നീ അതു വിട്ടു കള  മച്ചു ഇനിയും മനസ്സിൽ ഒന്നും വെച്ചു കൊണ്ടു നടക്കാതെ.

 

നീ വാടാ വന്നിട്ടു നോക്കാം അവരെ വാ  പോകാം.

എന്നാ ശരി വാ പോകാം ഡാ നീ കാർ എടുത്തോ തിരിച്ചു വരാൻ ആ ബ്രോക്കർ കൂടെ കാണും.

അതെന്താ ഡാ അങ്ങോട്ടു പോകാൻ അയാള് കാണില്ലെ.

3പേർ പോയാൽ മൂഞ്ചിപോകും എന്നാ

അതു കൊണ്ടു പുള്ളി പെൺവീട്ടിൽ കാണും എന്നാ പറഞ്ഞത്.

എന്നാ ശെരി നീ വണ്ടി എടുത്തു വെളിയിൽ ഇറക്കട

ഡാ വിനു വണ്ടി ഇവിടെ ഇട്ടാൽ മതി നീ ഇങ്ങുവാ.

ഞാൻ വരണോ ഡാ അവൾ എന്നെ ഇട്ടു വാരും.

എന്റെ നാൻസികൊച്ചു ഒന്നും പറയില്ല നീ ഇങ്ങു വന്നേ നിന്റെ കല്യാണം ഒന്നു നടന്നു കാണാൻ വേണ്ടി അവളും വെയിറ്റ് ചെയ്യുവാഡ.

നാൻസികൊച്ചേ നീ ഇതു എവിടെയാ കൊയ്..

ഞാൻ കുളിക്കുവാ ചേട്ടായി.

അമ്മ ഇവിടെ ഇല്ലെ ഡി.

അമ്മ മോളെയും കൊണ്ടു സാധനം വാങ്ങാൻ കടയിൽ പോയി കാണും.

ഡി നീ ഒന്നു പെട്ടെന്ന് വന്നേ എന്റെ ഷൂ കാണുന്നില്ല മോളെ.

ദാ വരുന്നു നിങ്ങൾ ഒന്നു വെയിറ്റ് ചെയ്

മനുഷ്യ.

ആഹാ ഇവിടെ കയറി ഇരുന്നോ അങ്ങോട്ടു നോക്കാൻ അറിയില്ലെ ചേട്ടായി നിങ്ങൾക്കു.