തറവാട്ടിലെ നിധി – 9 31അടിപൊളി 

“ഉഷാമ്മേ…”

പെട്ടിയിൽ നിന്നും തുണികൾ പുറത്തെടുത്തു അടുക്കി വെച്ചിരുന്ന ഉഷാമ്മയെന്റെ വിളി കേട്ടപ്പോൾ തല ഉയർത്തി നോക്കി..

“എന്താ മോനെ…”

“ഞാനൊരു കാര്യം ചോദിച്ചാൽ കുഴപ്പമുണ്ടോ…”

“എന്റെ ശ്രീ എന്ത് കാര്യമാണെന്ന് അറിയാതെ ഞാനെങ്ങനെയാ പറയുക…”

“അത് പിന്നെ… അല്ലേൽ വേണ്ട…”

“നീ ചോദിച്ചോടാ…. എന്തായാലും കുഴപ്പമില്ല…”

“ഉഷാമ്മക്ക് എന്തേലും വാങ്ങാൻ ഉണ്ടേൽ എന്നോട് പറഞ്ഞാൽ മതി… ഞാൻ പോയി വാങ്ങി വരാം…”

“എനിക്കിപ്പോൾ ഒന്നും വാങ്ങാനില്ല മോനെ…”

“അതല്ലാ…. തനിയെ പോയി വാങ്ങാൻ മടിയുള്ള എന്തേലുമോണ്ടേൽ ഞാൻ പോയി വാങ്ങി വരാം…”

“എന്ത്….”

“ഉഷാമ്മേ… എന്തേലും അടി വസ്ത്രങ്ങൾ വെല്ലോം… ആരോട് പറയും എന്നോർത്തു മടിയൊന്നും വേണ്ട…”

“ശ്രീ… നീയിപ്പോൾ അതെന്താ അങ്ങനെ ചോദിച്ചേ…”

“അത്…. അത് എന്താന് വെച്ചാൽ… ഞാൻ കുളിമുറിയിൽ കയറിയപ്പോൾ അവിടെ ഉഷാമ്മയുടെ ഒരു അടി വസ്ത്രം കിടക്കുന്നത് കണ്ടു… അത് നല്ലപോലെ പഴകി എന്ന് തോന്നി അതാ…”

ഉഷാമ്മയുടെ മുഖത്ത് ഒരു അമ്പരപ്പ് കണ്ടു… എന്ത് മറുപടി പറയണം എന്നോർത്ത് നിന്ന ഉഷാമ്മയോട് ഞാൻ വീണ്ടും പറഞ്ഞു തുടങ്ങി…

“പഴയ അടി വസ്ത്രം ഉപയോഗിച്ചാൽ ചൊറിച്ചിലൊക്കെ വരും… വേണേൽ ഞാൻ പോയി പുതിയത് വാങ്ങി വരാം… ഏതായാലും ഒരു തോർത്തു വാങ്ങാൻ കടയിൽ പോണം…”

“ശ്രീ അത്…. നീ വാങ്ങിയാൽ ശരിയാവില്ല…”

“അതൊന്നും കുഴപ്പമില്ല…. അളവ് പറഞ്ഞാൽ മതി…”

“അത്….”

“പറഞ്ഞോ ഉഷാമ്മേ…. എന്റെ അടുത്ത് പറയാനിത്ര നാണം വേണോ…”

“അതല്ലടാ… നിന്നോട് പറയുന്നതിലൊരു പ്രെശ്നവുമില്ലാ…. പക്ഷെ എനിക്ക് കൃത്ത്യം അങ്ങനെ അളവൊന്നും അറിയില്ലാ…”

ഉഷാമ്മ അത് പറഞ്ഞു തീർന്നപ്പോൾ ഞാൻ ഉടുത്തിരുന്ന കൈലിയുടെ ഒരു നൂല് പിഞ്ചി വലിച്ചൂരി… മുണ്ടിന്ന് അറ്റത്തെ നൂല് വലിക്കാൻ മുണ്ട് ഉയർത്തിയപ്പോൾ എന്റെ തുട വരെയത് പൊങ്ങിയിരുന്നു… ഉഷാമ്മ അവിടേക്കു നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു… ഒരു മിന്നായം പോലെ നോക്കി ഉഷാമ്മ നോട്ടം മാറ്റി… ഒരു നൂലിന് നീളം തികയില്ലെന്നു തോന്നിയപ്പോൾ ഞാൻ മോറ്റൊരു നൂലു കൂടെ വലിച്ചു ഊരി ആദ്യത്തിതിന്റെ അറ്റത്തു കൂട്ടി കെട്ടി…

“ഉഷാമ്മ ഒന്ന് എഴുനേറ്റെ…”

ഞാൻ അടുത്തേക്കു ചെന്ന് പറഞ്ഞപ്പോൾ ഉഷാമ്മ എഴുന്നേറ്റു നിന്നു….

“എന്താ ശ്രീ…”

“അളവ് നോക്കാൻ…”

ഞാൻ പറഞ്ഞുകൊണ്ട് കുനിഞ്ഞു ഉഷാമ്മയുടെ അരക്കു ചുറ്റും നൂല് പിടിച്ചു…. ഉഷാമ്മയുടെ വയറിനു നേരെയാണ് എന്റെ മുഖമിരുന്നത്… അവരുടെ കുഴിഞ്ഞ പുക്കിൾ കുഴിയിലേക്ക് ഞാൻ നല്ലതുപോലെയൊന്ന് കണ്ണോടിച്ചു… അളവ് നോക്കി, മിച്ചം വന്ന നൂലിന്റെ ഭാഗം ഞാൻ കടിച്ചു മുറിച്ചു കളഞ്ഞു…

“ഉഷാമ്മക്ക് ബ്രാ ഉണ്ടോ…. അല്ലേൽ വാങ്ങണോ…”

“വേണ്ട മോനെ… ഉണ്ട്…”

ഉഷാമ്മ പറഞ്ഞപ്പോൾ എനിക്ക് ചെറിയ നിരാശ തോന്നി… മാർച്ചട്ടയുടെ അളവു നോക്കാൻ പറ്റിയില്ലല്ലോ…. ഒരു ഷർട്ട്‌ എടുത്തിട്ടു പുറത്തൂടെ നടന്ന് കുറച്ചു തപ്പിയപ്പോളൊരു തുണി കട കിട്ടി….അവിടെ കയറി ഒരു തോർത്തും നല്ല ഭംഗിയുള്ള കുറച്ചു ഷഡികളും നോക്കി ഞാൻ വാങ്ങി…. തിരിച്ചു വന്ന് ഞാനത് ഉഷാമ്മയുടെ കൈയിൽ കൊടുത്തു…

“കുറേ ബുദ്ധിമുട്ടിയോ ശ്രീ… കട തപ്പി…”

എന്റെ കൈയിൽ നിന്നുമാ പൊത്തി വാങ്ങുമ്പോൾ ഉഷാമ്മ തിരക്കി…

“ഇല്ലമ്മാ… ഒന്ന് ഇട്ടു നോക്കെ… അളവ് ശരിയാണോ എന്ന്…”

ഞാൻ പറഞ്ഞപ്പോൾ ഉഷാമ്മ പോയി കുളിമുറിയിൽ കയറി കുറച്ചു നേരം കഴിഞ്ഞ് ഇറങ്ങി വന്നു…

“എന്തിനാ ശ്രീ ഇത്രയുമെണം വാങ്ങിയത്…”

“എന്നും വേണ്ട സാധനമല്ലേ…. അളവ് ശരിയായിരുന്നോ…”

“ആം…. അളവ് കൃത്ത്യമാ….”

“അത് കേട്ടാൽ മതി…”

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…

“ഏതായാലും ശ്രീ കെട്ടുന്ന പെൺകുട്ടി ഭാഗ്യവതിയാ…”

“അതെന്താ ഉഷാമ്മേ…”

“കാര്യങ്ങളെല്ലാം കണ്ടറിഞ്ഞു ചെയ്യാനെന്റെ കുട്ടിക്ക് അറിയാല്ലോ… മീരക്കു ബുദ്ധിയുണ്ടേൽ എന്റെ കൊച്ചിനെ അവൾ കെട്ടും…”

ചിരിച്ചുകൊണ്ട് ഉഷാമ്മ എന്റെ തലയിലൊന്നു തലോടി… അന്ന് വൈകിട്ടു ഞാനും ഉഷാമ്മയും കൂടെ അവിടെയുള്ളൊരു പോലീസ് സ്റ്റേഷനിൽ ചെന്നു… അച്ഛന്റെ ഒരു പഴയ ഫോട്ടോയും കൊടുത്തു കാര്യം പറയാൻ ശ്രമിച്ചെങ്കിലും ഭാഷ ഒരു വലിയ പരിമിതിയായിരുന്നു…. അവസാനമൊരു തമിഴ് പോലീസുകാരൻ വന്ന് ചോദിച്ചപ്പോൾ ഞാൻ കാര്യം മുഴുവൻ പറഞ്ഞു…

1 Comment

Add a Comment
  1. കള്ള ഇത്തവണയും ചതിച്ചു. എന്നാലും സാരമില്ല, കാത്തിരിക്കാം

Leave a Reply

Your email address will not be published. Required fields are marked *