പയ്യെ എക്സൈറ്റ്മെന്റ് മാറിയപ്പോൾ ഞാൻ മടിയിൽ കിടന്ന എന്റെ ബാഗ് ഒന്ന് നേരെയാക്കി വെച്ചു. ചേച്ചി വീണ്ടും ഫോണെടുത്ത് ഹെഡ്സെറ്റും കുത്തി പാട്ട് കേട്ട് പുറത്തെ കാഴ്ചകളും നോക്കി ഇരിപ്പാണ്. എങ്കിലും ഞങ്ങളുടെ തുടകൾ ഒട്ടിയിരിക്കുകയായിരുന്നു. അതിന്റെ ചൂടും മൃദുത്വവും ഞാൻ വേണ്ടുവോണം ആസ്വദിച്ചു.
ശ്ശെ! ഇവർ പാട്ട് കേൾക്കുന്നത് കൊണ്ട് ഒന്നും അങ്ങോട്ട് സംസാരിച്ച് മുട്ടാൻ പറ്റുന്നില്ലല്ലോ. അല്ലെങ്കിൽ തന്നെ ഇപ്പോ എന്ത് സംസാരിക്കാനാണ്. പൊതുവെ മറ്റു പെൺപിള്ളേരോട് സംസാരിക്കാൻ എനിക്ക് പേടിയാണ്. ഇജ്ജാതി ലുക്ക് പീസുകളാണെങ്കിൽ പിന്നെ പറയുകയും വേണ്ട.
ഇപ്പോ കിട്ടിക്കൊണ്ടിരിക്കുന്ന തൊട്ടുരുമ്മിയുള്ള ആ ഇരിപ്പും ആസ്വദിച്ച് ഇരിക്കുന്നതാണ് തനിക്ക് പറ്റിയ പണി. അതെങ്കിലും കിട്ടിയല്ലോ! ദൈവത്തിന് സ്തുതി.
ചേച്ചിയെ തന്നെ നോക്കി വില കളയണ്ട എന്നു കരുതി ഞാൻ നോട്ടം മാറ്റി ബാഗിൽ നിന്നും ഫോണെടുത്ത് ഇൻസ്റ്റ ഓപ്പണാക്കി. ചുമ്മാ ഓരോ ഫോട്ടോയും നോക്കി സ്ക്രോൾ ചെയ്തു കൊണ്ടിരുന്നു. നോട്ടം ഫോണിലേക്കായിരുന്നെങ്കിലും ശ്രദ്ധമുഴുവൻ ആ അപ്സര സൗന്ദര്യത്തിൽ മുട്ടി ഇരിക്കുന്നതിലായിരുന്നു.
അങ്ങനെ ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ മെല്ലെ എന്റെ തോളിൽ എന്തോ ഭാരം വന്നു തട്ടി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ചേച്ചി എന്റെ തോളിലേക്ക് തല ചരിച്ച് വെച്ച് നല്ല ഉറക്കമാണ്.
തുടരും.
