തറവാട് വീട്
THARAVAD VEEDU | Author : Ibrahim
ഞാൻ അഭിലാഷ്. തിരുവനന്തപുരം നഗരത്തിൽ മെഡിക്കൽ എൻട്രൻസ് കോച്ചിങ് പഠിക്കുന്നു ഇപ്പോ എക്സാം കഴിഞ്ഞു നിലക്കുകയാണ്.വീട്ടിൽ അച്ഛൻ,അമ്മ,അനിയത്തി അടങ്ങുന്ന നാല് പേരുടെ കൊച്ചു കുടുംബം.അച്ഛനും അമ്മയും സർക്കാർ ജീവനക്കാർ ആണ്.
അമ്മ തിരുവനന്തപുരത്തുകാരിയാണ് അച്ഛൻ കോഴിക്കോട് കാരൻ അത് എങ്ങനെ വന്നു എന്ന് അല്ലേ അച്ഛന് psc വഴി ജോലി കിട്ടി ഈ നഗരത്തിൽ വന്നപ്പോൾ പ്രണയത്തിൽ ആയി കല്ല്യാണം കഴിച്ചു സെറ്റ് ആയത് ആണ്.കോഴിക്കോട് ഞങ്ങൾ കുറച്ചു വര്ഷങ്ങൾ ആയിട്ട് പോകാറില്ല ആദ്യമൊക്കെ സ്ഥിരമായിരുന്നു അച്ഛന്റെ അമ്മയുടെ മരണശേഷം പിന്നെ അങ്ങനെ പോകാറില്ല അച്ഛന്റെ അച്ഛന് ഞാൻ ജനിക്കും മുൻപ്
മരണപ്പെട്ടിട്ടുണ്ട്.കോഴിക്കോട് നഗരത്തിൽ നിന്നും ഒരുപാട് മാറിയാണ് അച്ഛന്റെ തറവാട് .പഴയ വലിയ കുടുംബം ആയിരുന്നു ഇപ്പോഴും മോശമൊന്നും അല്ല .ഇപ്പോൾ അവിടെ അച്ഛന്റെ 2 അനിയന്മാർ ആണ് ഉള്ളത് ഒരു ഗ്രാമം എന്ന് തന്നെ പറയാം അവിടെ വലിയ തറവാട് നിറയെ കൃഷി ഭൂമി എല്ലാം നോകി നടത്തുന്നത് അച്ഛന്റെ ഒരു അനിയൻ ആണ് മറ്റൊരു അനിയൻ വിദേശത്ത് ആണ് രണ്ടു പേരുടെയും കുടുംബം ഒക്കെ തറവാട്ടിൽ തന്നെയാണ്.
ഇപ്പോ വർഷം 2019 ഇന്റർനെറ്റ് കാലം നമ്മുടെ നാട്ടിൽ കാലെടുത്തു വെക്കുന്ന സമയം.ചെറിയ nokia ഫോണിൽ ഫേസ്ബുക്ക് മനസിലാക്കുന്ന കാലം.ഞാൻ ചെറുപ്പം മുതൽ നന്നായി പഠിക്കും പത്താം ക്ലാസ്ഉം +2 ഉം മുഴുവൻ A+ വാങ്ങിയാണ് പാസ് ആയത് .
ഒരു ഡോക്ടർ ആവുക എന്നത് വലിയ മോഹം ആയത് കൊണ്ട് തന്നെ രാവും പകലും ഇല്ലാതെ പഠിച്ചിട്ട് ആണ് എൻട്രൻസ് എക്സാം എഴുതിയത് 100% റാങ്ക് ഉറപ്പിച്ചു എക്സാം കഴിഞ്ഞപ്പോൾ.ഇനി രണ്ടു ദിവസം നന്നായി ഒന്ന് ഉറങ്ങണം എന്നിട്ട് വേണം അച്ഛനോടും അമ്മയോടും മനസിലുള്ള കാര്യം പറയാൻ അത് എന്താണ് എന്ന് അല്ലേ പറയാം
.കുറച്ചു കാലം എനിക്ക് അച്ഛന്റെ നാട്ടിൽ പോയി നിൽക്കണം എക്സാം result വന്നാൽ പിന്നെയും പഠിക്കാൻ ഒരുപാട് ഉണ്ടാകും അതിന്റെ ഇടയിൽ കിട്ടുന്ന ഈ ചെറിയ സമയം കോഴിക്കോട് ഒന്നു പോകണം.
4 വര്ഷം മുൻപ് ആണ് അവിടെ അവസാനമായി പോയത് ഞാൻ പറഞ്ഞല്ലോ വലിയ തറവാട് ആണ് വലിയ പറമ്പിൽ ഒരു വീട് ചുറ്റും കണ്ണെത്താ ദൂരം കൃഷി.പിന്നെ വലിയ കുളം അതിൽ ഒന്നു നീന്തി കുളിക്കുന്നത് തന്നെ ഗംഭീര പരിപാടിയാണ് പിന്നെ ആ നാടിന് തന്നെ ഒരു പ്രത്യേക ഭാഗിയാണ്.ഒക്കെ ഒന്നു ആസ്വദിക്കണം തിരിച്ചു പോരാണം.
അങ്ങനെ രണ്ടു ദിവസത്തെ നീണ്ട ഉറക്കത്തിന് ശേഷം അമ്മയോടും അച്ഛനോടും കാര്യം പറയാൻ തീരുമാനിച്ചു.
ഞാൻ:-അച്ഛനും അമ്മയും എന്റെ ഒരു ആഗ്രഹം സാധിച്ചു തരണം.
അമ്മ:-അതിന് നീ എക്സാം എഴുതി അല്ലേ ഉള്ളൂ പാസ് ആയില്ലല്ലോ അപ്പോ അല്ലേ ആഗ്രഹം ഒക്കെ.
ഞാൻ:-അതല്ല അമ്മേ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.
അമ്മ:-മ്
ഞാൻ:-എനിക്ക് കുറച്ചു ദിവസം കോഴിക്കോട് പോയിട്ട് തറവാട്ടിൽ നിൽക്കണം.
അമ്മ:-എന്തിനാ അതൊന്നും വേണ്ട മര്യാദക്ക് ഇവിടെ ഇരുന്നോ.
ഞാൻ:- അമ്മേ പ്ലീസ്സ് കുറച്ചു ദിവസം അല്ലേ ഞാൻ പോയിട്ട് വേഗം ഇങ്ങ് വരില്ലേ .
അച്ഛൻ:-നിനക്ക് എന്താ ഇപ്പോ എങ്ങനെ തോന്നാൻ ?
ഞാൻ:-ഇപ്പോൾ അല്ലേ അച്ഛാ പോകാൻ കഴിയൂ result വന്നു അഡ്മിഷൻ കിട്ടിയാൽ പിന്നെ കഴിയില്ലല്ലോ.
അച്ഛൻ:-അങ്ങനെയാണ് നിന്റെ ആഗ്രഹം എങ്കിൽ അമ്മ സമ്മതം തണൽ പോയി വാ .
അമ്മ:-എനിക്ക് ഇഷട്ടമല്ല
ഞാൻ:-അമ്മേ പ്ലീസ്സ്.
അച്ഛൻ:-അവൻ പോയി വരട്ടെ ടോ താൻ അവനെ ഒന്ന് വിടൂ..
അമ്മ:-മ് ഇനി ഞാൻ ആയിട്ട് മുടക്കുന്നില്ല പോയി വാ..
ഞാൻ:-താങ്ക്സ് അച്ഛന് അമ്മ ഉമ്മാ.
അമ്മ:-അല്ല ഇവന് എങ്ങനെ പോകും നിങ്ങൾ കൊണ്ട് പോയി ആകുമോ ?
അച്ഛൻ:-എനിക്ക് ഒഴിവ് ഇല്ല. ഇവിടെ നിന്നും ട്രെയിൻൽ നമുക്ക് കയറ്റി വിടാം .കോഴിക്കോട് എത്തുമ്പോൾ വാസു നോക്കികോളും വിളിച്ചു പറയാം.മതിയില്ലേ
അമ്മ:-(മനസില്ലാ മനസോടെ) മ്…
വാസു എന്ന് പറഞ്ഞാൽ അച്ഛന്റെ നാട്ടിൽ ഉള്ള അനിയൻ വാസുദേവൻ എന്നാണ് മുഴുവൻ പേര് ചെറിയച്ഛന് മക്കൾ ഇല്ല ഭാര്യ ചെറിയമ്മ അനിത,അവസാനത്തെ അനിയൻ സുദേവൻ ആ ചെറിയച്ഛൻ സൌദിയിൽ ആണ് ചെറിയമ്മ കമല അവർക്ക് രണ്ടു പെൺ മക്കൾ ചെറിയച്ഛൻ രണ്ടു വർഷത്തിൽ ഒരിക്കൽ നാട്ടിൽ വരും.
