അത് കേട്ടപ്പോൾ അവളുടെ നെഞ്ചിൽ ഒരു കാളൽ ഉണ്ടായി..
” എന്തിന്.. അവൻ എവിടെ പോകാൻ
നമ്മളെ വിട്ട് അവൻ പോകില്ല.. പോകാൻ നമ്മൾ സമ്മതിക്കുമോ.. ”
” പോകരുത് എന്ന് പറയാൻ നമ്മൾക്ക് എന്ത് അധികാരമാണ് ഉള്ളത്..
അവൻ വന്ന കാര്യം ഏതാണ്ട് പൂർത്തിയാക്കി.. ദേവരാജിനെ ഒടിച്ചു മടക്കി ഒന്നുമല്ലാതാക്കി …
സുനന്ദയെ നമ്മൾക്ക് തിരിച്ചു കിട്ടി..
ഇനി ഞാൻ എന്തിനാണ് ഇവിടെ നിൽക്കുന്നത് എന്നവന് തോന്നിയാൽ
തെറ്റ് പറയാൻ കഴിയുമോ..? ”
” ശേഖരേട്ടൻ വേറെ വല്ലതും പറയ്.. എനിക്ക് ഇത് കേൾക്കാൻപോലും ഇഷ്ടമല്ല.. അവൻ എങ്ങും പോകില്ല..
വെറുതെ ഓരോന്ന് പറഞ്ഞോളും മനുഷ്യന്റെ സമാധാനം കളയാൻ..”
” കണ്ടോ.. അവൻ പോകുന്ന കാര്യം കേൾക്കാൻ പോലും നീ തയാറല്ല.. അതുപോലെ തന്നെയാണ് ഞാനും..
ഇനി അവൻ ഇവിടെയില്ലെങ്കിൽ നമ്മുടെയൊക്കെ താളം തെറ്റും..
അവൻ എങ്ങും പോകാതെ ജീവിതകാലം മുഴുവൻ നമ്മളോടൊപ്പം നിൽക്കാൻ ഞാൻ ഒരു മാർഗം ചിന്തിച്ചു വെച്ചിട്ടുണ്ട്..”
സുമിത്ര ചോദ്യ ഭാവത്തിൽ ഭർത്താവിനെ നോക്കി..
“ഞാൻ അത് പറഞ്ഞാൽ നീ അംഗീകരിക്കുമോ എന്ന് എനിക്ക് ഭയമുണ്ട്.. ”
” ശേഖരേട്ടൻ പറഞ്ഞാൽ ഞാൻ അംഗീകരിക്കാതെ ഇരിക്കുമോ.. എന്താണെങ്കിലും പറയ്.. ”
നമ്മുടെ സുപ്രിയക്ക് ഈ വർഷം കോർസ് തീരില്ലേ.. അവൾ ഇനി ഇവിടെ വന്ന് എസ്റ്റേറ്റ് കാര്യങ്ങൾ നോക്കട്ടെ.. തന്നെയുമല്ല ഇപ്പോൾ ഇരുപത് വയസ്സ് കഴിഞ്ഞില്ലേ.. ഒരു വിവാഹത്തിനുള്ള പ്രായമായി.. ”
” ഏട്ടൻ ഉദ്ദേശിക്കുന്നത് എനിക്ക് മനസിലായി..പക്ഷേ ഏട്ടാ ഞാൻ അവളുടെ അമ്മയല്ലേ.. ഞാനുമായി ഇങ്ങനെ കഴിയുന്ന ഒരാളെ.. മാത്രമല്ല നല്ല പ്രായ വ്യത്യാസവും ഉണ്ട്.. ”
“നീയും അവനുമായുള്ള ബന്ധം അവൾക്ക് അറിയില്ലല്ലോ.. അഥവാ അറിഞ്ഞാലും അതൊക്കെ മനസിലാക്കാനുള്ള വിവരവും ലോക പരിചയവും അവൾക്കുണ്ട്…
പിന്നെ പ്രായം.. നമ്മൾ തമ്മിൽ അതിൽ കൂടുതൽ പ്രായ വ്യത്യാസമില്ലേ.. പ്രായം നമ്മൾക്കിടയിൽ പ്രശ്നം ആയിട്ടുണ്ടോ..? ”
” അവൾ ഡൽഹിയിൽ ഒക്കെ പോയി പഠിച്ച പെണ്ണല്ലേ.. അവൻ ആണെങ്കിൽ ശുദ്ധ നാടനും.. അവളുടെ പരിഷ്കാരമൊക്കെ അവന് പിടിക്കുമോ.. ”
” അതൊക്കെ അവൾക്ക് മാനേജ് ചെയ്യാനുള്ള കഴിവുണ്ട്.. അവനു വേണ്ടി അവൾ നാടൻ പെണ്ണായി മാറിക്കൊള്ളും.. ഇപ്പോൾ തന്നെ അവനെ കാണാൻ കൊതിച്ചിരിക്കുകയാണ് അവൾ..
നമ്മൾ ഫോണിൽ പറഞ്ഞത് കൂടാതെ സുമിത ലെറ്ററിൽ കൂടിയും അവന്റെ കാര്യങ്ങൾ സുപ്രിയയെ അറിയിച്ചിട്ടുണ്ട്..”
” ഇതൊക്കെ നടക്കണമെങ്കിൽ അവനും കൂടി സമ്മതിക്കേണ്ടേ..
അവന്റെ അച്ഛനും അമ്മയും ഒരു പാട് ശ്രമിച്ചതാണ് അവനെ പെണ്ണുകെട്ടിക്കാൻ.. അവൻ തന്നെയാ ഇക്കാര്യം എന്നോട് പറഞ്ഞത്… ”
” അത് നീ ശ്രമിച്ചാൽ നടക്കും.. അവനെ കൊണ്ടു സമ്മതിപ്പിക്കേണ്ട ജോലി നിന്റെയാ.. ”
” ഞാനോ.. എങ്ങിനെ…?
” നിങ്ങൾ ഒരുമിച്ചുള്ള സമയത്ത് പറയണം.. അവൻ സമ്മതിക്കും..
ഒരു വീട്ടിൽ അമ്മയും മകളും അവനുവേണ്ടി കാത്തിരിക്കുന്നതിന്റെ രസവും സുഖവും മനസിലാക്കാൻ പറ്റാത്ത പൊട്ടാനൊന്നുമല്ല വിജയൻ..
നിങ്ങൾ അമ്മയും മകളും അവനുവേണ്ടി അടി കൂടുമോ എന്നാണ് എന്റെ പേടി..”
” പോകുന്നുണ്ടോ കന്നം തിരിവ് പറയാതെ ” എന്നു പറഞ്ഞു കൊണ്ട്
തലയണ എടുത്ത് ഭർത്താവിനെ അവൾ അടിച്ചു..
” മകളുടെ ഭർത്താവിനെ തട്ടിയെടുക്കാൻ മാത്രമുള്ള കഴപ്പൊന്നും എനിക്കില്ല.. അവൻ ഇതിന് സമ്മതിച്ചാൽ പിന്നെ മരുമകൻ ആയിട്ടു മാത്രമേ ഞാൻ അവനെ കാണൂ.. ”
” ആഹ്.. നമുക്ക് കാണാം.. ചിരിച്ചു കൊണ്ടാണ് അയാൾ പറഞ്ഞത്..
**********************
അന്ന് പകൽ മുഴുവൻ ശേഖരൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു സുമിത്രയുടെ ചിന്തകളിൽ മുഴുവൻ..
ശേഖരേട്ടൻ പറഞ്ഞത് പോലെ ഒരു സുപ്രഭാതത്തിൽ ഇവിടുന്നു പോകണം എന്നു വിജയന് തോന്നിയാൽ എന്തു പറഞ്ഞു തടയാൻ പറ്റും..
അതിനുള്ള അവകാശം ഇവിടെ ആർക്കെങ്കിലും ഉണ്ടോ..
സുപ്രിയയുടെ കഴുത്തിൽ ഒരു താലി അവൻ കെട്ടിയാൽ അതിൽ കുരുങ്ങി ഇവിടെ നിന്നുകൊള്ളും..
ശേഖരേട്ടന്റെ കലാശേഷവും ഈ എസ്റ്റേറ്റും സ്വത്തുക്കളും അവനും സുപ്രയയും ചേർന്ന് സംരക്ഷിച്ചു കൊള്ളും..അതിനുള്ള കഴിവ് അവൻ തെളിയിച്ചു കഴിഞ്ഞു..
