ആദില : എനക്ക് പറ്റൂല്ല ഉമ്മാ ഇത്തയുടെ കെട്ട് ആദ്യം നടത്തു
താത്ത: ഓൾടെ ഈ കൊല്ലത്തെ ഫീസ് കൊടുക്കാൻ നമക്ക് കഴിയില്ല, അതിനുപോലും വകയില്ല, ഇപ്പൊ അന്റെ കഴിയട്ടെ ഇനി ഓള് പഠിക്കാനൊന്നും പോണില്ല എന്തേലും ജോലിക് പോകാന്ന് ഓള് സമ്മതിച്ചിട്ടുണ്ട്. ഇതുപോലെ നല്ലൊരു ആലോചന വരുമ്പോ ഓളെയും കെട്ടിക്കും. നീ ഇതിനു സമ്മതിച്ചേ പറ്റു.
ആദില: ഇല്ലാ ഞാൻ സമ്മതിക്കില്ല . ഇത്തയുടെ നിക്കാഹ് കഴിയാതെ ഞാനൊട്ടും സമ്മതിക്കില്ല
താത്ത: പെട്ടെന്ന് അവൾക്കൊരു ചെറുക്കനെ എവിടെനിന്ന് കിട്ടാനാ കിട്ടിയാലും നടത്താൻ നമ്മടെ കയ്യിൽ പൈസ ഉണ്ടാ?
ഞാൻ: ഞാൻ കെട്ടിക്കോളാം
(തുടരും)
