തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും – 2 27അടിപൊളി  

” അത്, നമ്മുടെ ചെക്കൻ എല്ലാം ശെരിയാക്കി, മറ്റേവൻ ഫ്ലാറ്റ് കാലിയാക്കി പോയി 😊”

” നന്നായി, അല്ല ഞാൻ അങ്ങോട്ടേക്ക് ഒരു സാധനം അയച്ചിരുന്നല്ലോ, അത് തിരിച്ചു അയക്കുന്നില്ല 😆”

” ഓഹ്, സനു അവനിവിടെ നിന്നും ഇനിയും പോകുന്നില്ല എന്നാണ് പറയുന്നത് ”

” ആഹാ, അത്രക്കും പിടിച്ചു പോയോ അവിടം ”

” അതെന്നു തോന്നുന്നു ”

“അവനെവിടെ, ഒന്ന് കൊടുക്കെടി ”

” ഡാ സനു, നിന്നെ മമ്മി വിളിക്കുന്നു ”

അവൻ വന്നു ഫോൺ വാങ്ങി

” പറ ആന്റി, ”

” എറണാകുളത്തെ പെണ്ണുങ്ങളെ കണ്ടപ്പോൾ എന്നെ നീ മറന്നൊടാ ”

” അയ്യോ അങ്ങനെയൊന്നും ഇല്ല ആന്റി ”

” 😊നീ ഇനി ഇങ്ങോട്ടേക്ക് വരുന്നില്ല എന്ന് അവൾ പറയുന്നത് കേട്ടല്ലോ ”

” ചേച്ചി, ചുമ്മ പറയുവാ ”

” അത് മനസ്സിലായെടാ പൊട്ടാ ”

” ഞാൻ നാളെ രാവിലെ തന്നെ അങ്ങോട്ട് തിരിക്കാം ”

” ഡാ ഞാൻ ചുമ്മാ പറഞ്ഞതാ, പതുക്കെ വന്നാൽ മതിയെടാ ”

” അല്ല ആന്റി, ഇവിടെ ചേച്ചിടെ കൂട്ടുകാരി വന്നിട്ടുണ്ട്, അതോണ്ട് എനിക്കങ്ങോട്ട് പറ്റുന്നില്ല, ആ പെണ്ണിന്റെ ജാടയും തൊലിഞ്ഞ ഇംഗ്ലീഷും 🥹”

” അതേനെന്താടാ, അതൊന്നും സാരമില്ല ”

” അല്ല ഞാൻ വരുവാ, ആന്റി ചേച്ചിയോടൊന്നു പറയണേ ”

” ഉം, ശെരി ”

അവൻ ഫോൺ ജ്യോതിടെ കൈയ്യിൽ കൊടുത്തു. നിഷ കാര്യം പറഞ്ഞ്. അന്നത്തെ ദിവസം മുഴുവപ്പിക്കാനായി അവൻ ബെഡിലേക്ക് കിടന്നു 😊

തുടരും

ഈ ഒരു പാർട്ട്‌ കൂടി എഴുതി നിർത്താം എന്ന് വിചാരിച്ചതാ, പക്ഷെ ആദ്യപാർട്ടിലെ കമെന്റിൽ ഒരു ബ്രോ പറഞ്ഞത് വെച്ചു വീണ്ടും എഴുതാം എന്ന് കരുതി 😊

 

Leave a Reply

Your email address will not be published. Required fields are marked *