തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു – 6

ഞാൻ പതിയെ കമിഴ്ന്നു കിടക്കുന്ന താത്തയുടെ മേൽ കയറി കെട്ടിപിടിച്ചു കിടന്നു. കഴുത്തിനു പിന്നിൽ ഉമ്മ കൊടുത്തു കൊണ്ട് ഞാൻ എന്റെ പ്രണയം താത്തയെ അറിയിച്ചു.

“നിനക്ക് ഉറക്കം വരുന്നുണ്ടോ നന്ദു? “

“എന്റെ പെണ്ണ് ഇങ്ങനെ തുണിയില്ലാതെ എന്റെ അടുത്ത് കിടക്കുമ്പോ എനിക്ക് എങ്ങനെ ഉറങ്ങാൻ പറ്റും? “

“കുറച്ചു നേരം കൂടി ചെയ്യാം. മോൻ താഴെ ഒറ്റക്കല്ലേ! അവന്റെ അടുത്തേക്ക് പോണ്ടേ!”

“എന്നാ എന്നെ എന്തേലും ചെയ്യ് താത്ത. സമയം കളയല്ലേ”

“ഹൌ.. ഇങ്ങനെ ഒരു കൊതിയൻ !”

താത്ത പതിയെ ചരിഞ്ഞു കൊണ്ടു എന്നെ നോക്കി പുഞ്ചിരിച്ചു.

താത്ത കട്ടിലിൽ തലയണ ഇരിക്കാൻ പാകത്തിന് ചാരി വച്ചു. എന്നിട്ട് അതിൽ ചാരി ഇരുന്ന് തുടകൾ അകത്തി പൂർ വിരിച്ചു ഇരുന്നു.

“വാ എന്റെ മേലെ ചാരി കിടക്ക്. “

ഞാൻ ചെന്നു കമിഴ്ന്നു കിടക്കാൻ പോയി.

“ഇങ്ങനല്ല. മലർന്നു ചാരി കിടക്ക്. നിന്നോട് കുറച്ച് സംസാരിക്കണം നിന്റെ താത്തക്ക്.”

എന്റെ തല താത്തയുടെ മുലകൾക്കിടയിൽ ചാരി വച്ചു ഞാൻ താത്തയുടെ മുന്നിൽ ഇരുന്നു. എന്റെ ഇരു വശത്തായി മടക്കി വച്ചിരുന്ന താത്തയുടെ തുടകൾ കൈ കൊണ്ട് ചുറ്റി പിടിച്ചു. താത്തയുടെ വിരിച്ചു പിടിച്ചിരിക്കുന്ന നനവുള്ള പൂർചുണ്ട് എന്റെ മുതുകിൽ താഴെയായി ചുംബിച്ചു കൊണ്ടിരിക്കുന്നു.

സബ്ന താത്തയുടെ ഉരുണ്ട് പഞ്ഞി പോലെ മാറിൽ ചാരി കിടന്നപ്പോൾ വല്ലാത്ത സുഖം തോന്നി.

“ഞാൻ തല മസ്സാജ് ചെയ്തു തരണോ എന്റെ ചെക്കന്? “

“മ്മ്മ്… ” ഞാൻ മൂളി.

സബ്ന താത്ത മെല്ലെ എന്റെ നെറ്റിയിലും തലമുടിയിൽ കൈകൾ കൊണ്ടു തഴുകാൻ തുടങ്ങി.
എനിക്ക് വല്ലാത്ത ഒരു വാത്സല്യം താത്തയെ ഭാഗത്തു നിന്നും കിട്ടുന്നുണ്ട് അങ്ങനെ ചെയ്യുമ്പോൾ.

“നന്ദു… നിനക്കെന്നെ സത്യത്തിൽ ഇഷ്ടമുണ്ടോ? അതോ നിനക്ക് എന്റെ ശരീരം മാത്രമാണോ വേണ്ടത്?”

“താത്ത അങ്ങനെ ആണോ എന്നെ മനസിലാക്കിയത്? എനിക്ക് താത്തയെ ഒത്തിരി ഇഷ്ട്ടാണ്. അത് പ്രകടിപ്പിക്കുന്നത് ശരീരത്തിലൂടെ ആണെന്ന് മാത്രം. ആദ്യം താത്തയുടെ ശരീരത്തോട് തന്നെയായിരുന്നു തുടക്കത്തിൽ. പക്ഷെ ഇപ്പൊ അങ്ങനെ അല്ല.”

“എന്തോ എനിക്ക് ചില നേരത്ത്… ഒറ്റക്കിരിക്കുമ്പോൾ ഒരു കുറ്റബോധം ഒക്കെ തോന്നി പോവും.”

“അതെന്തിന്? “

“ഞാൻ ഭർത്താവുപേക്ഷിച്ച ഒരു പെണ്ണല്ലേ! ആ ഞാൻ നിന്നെ പോലെ…. എന്നെക്കാൾ പ്രായം കുറഞ്ഞ… എന്റെ അനിയനെ പോലെ കാണണ്ട ഒരു ആൺകുട്ടിയുമായി… ഇങ്ങനൊക്കെ ചെയ്യുന്നത്…”

“അതിനെന്താ എന്റെ സമ്മതമില്ലാതെ എന്നെ റേപ്പ് ചെയ്‌തൊന്നുമല്ലല്ലോ ! എന്റെയും കൂടി ആഗ്രഹപ്രകാരമല്ലേ !”

“ന്നാലും… ഞാൻ ഒരു അമ്മ കൂടി അല്ലെ നന്ദൂ !”

“അതെ ഒരു അമ്മയാണ്. അതിനേക്കാൾ ഉപരി താത്ത വികാരങ്ങളും മനസ്സുമുള്ള ഒരു പെണ്ണാണ്. ആ പെണ്ണിന് ഇതൊക്കെ ആവശ്യമാണ്‌. വേണ്ടേ? “

“വേണം. നീ എന്റെ കൂടെ തന്നെ ഉണ്ടാവണംട്ടോ നന്ദൂ… നീ എന്റേതാണ്. എന്റെ അനിയൻകുട്ടനാണ്. ഈ താത്തയോട് എന്റെ അനിയൻകുട്ടന് സ്നേഹമില്ലേ! “

“ഒത്തിരി സ്നേഹമാണ് എന്റെ സബ്നയോട്…. എന്റെ താത്തയോട്… വലുതായി ഒരു ജോലി കിട്ടി കഴിഞ്ഞാൽ ഞാൻ താത്തയെ കല്യാണം കഴിച്ചോട്ടെ?”

താത്ത കുണുങ്ങി ചിരിച്ചു. “നല്ല കഥ… നീ വലുതായി ഒരു ജോലി കിട്ടുമ്പോഴേക്കും ഞാൻ ഒരു തള്ളച്ചി ആയിട്ടുണ്ടാവും. ഞാൻ വയ്യസ്സാവും. എന്റെ ശരീരത്തിന് വയ്യസ്സാവും.. പിന്നെ എന്നെ നിനക്ക് പോലും വേണ്ടാതാവും. “

“വയ്യസ്സായതു കൊണ്ട് എന്റെ പെണ്ണ് എന്റേതല്ലാണ്ടാവുമോ! എന്റെ സബ്ന എന്നും എനിക്ക് പെണ്ണ് തന്നെയാണ്. താത്ത എനിക്ക് വേണ്ടി ജനിച്ചവൾ ആണ്. അല്ലേൽ കല്യാണം കഴിഞ്ഞിട്ടും ഒരു ആണൊരുത്തൻ തൊടാതെ എനിക്ക് തന്നെ കിട്ടിയില്ലേ എന്റെ സബ്ന പെണ്ണിനെ !”
“കല്യാണം ഒന്നും കഴിക്കണ്ട… നീ എന്റെ കൂടെ ഉണ്ടായാൽ മതി. “

ആ തുറന്നുള്ള സംഭാഷണം ശരിക്കും ഞങ്ങളെ പിരിയാൻ പറ്റാത്ത വിതം അടുപ്പിച്ചു.
താത്തയുടെ വിരലുകൾ എന്റെ ചുണ്ടിൽ തഴുകി താഴേക്കിറങ്ങിയിരുന്നു.

…………………………………….
നന്ദുവിനെയും സബ്നയെയും ഇഷ്ട്ടപെടുന്ന എന്റെ പ്രിയപ്പെട്ട വായനക്കാരും അറിയാൻ….
നന്ദുവിന്റേയും സബ്നയുടെയും കഥ ക്ലൈമാക്സിലേക്ക് നീങ്ങുന്നു. ക്ലൈമാക്സിനായി കാത്തിരിക്കുക.

അഭിപ്രായങ്ങൾ അറിയിക്കുമ്പോഴാണ് എനിക്ക് കൂടുതൽ നന്നായി എഴുതാൻ പ്രചോദനം ഉണ്ടാവുന്നത്. നിങ്ങൾക്ക് ഇഷ്ട്ടപെടുന്നുണ്ടെങ്കിൽ തീർച്ചയായും എന്നെ അറിയിക്കുക. കൂടാതെ ഇത് പോലെയുള്ള നിങ്ങളുടെ അനുഭവങ്ങളും പങ്ക് വക്കുക.

തുടരും….

Leave a Reply

Your email address will not be published. Required fields are marked *