ആ നനുത്ത മൃദുലമായ കൈ സ്പർശിച്ചപ്പോൾ എനിക്ക് ഷോക്കേറ്റത് പോലെ തോന്നി…
” കൊള്ളാം… സെലക്ഷഷൻ..”
എന്ന മട്ടിൽ ഞാൻ ഡാഡിയെ നോക്കി…
ഡാഡി അത് മനസ്സിലാക്കിയോ….. എന്തോ.?
കോളേജിൽ എന്റെ ഇപ്പോഴത്തെ ഗേൾഫ്രന്റ് മൈഥിലി എനിക്ക് നല്കാത്ത ആനന്ദം എനിക്ക് വച്ച് നീട്ടിയത് പോലെ എനിക്ക് തോന്നി…. ഡാഡി ഭാഗ്യവാൻ ആണെന്നും… !
തുടരും
