തേൻവണ്ട് – 13

ഹോ നല്ല വെളുത്ത കാൽ അതിൽ നല്ല കറുപ്പ് രോമം കാലിൽ നേർത്ത സ്വർണ പാദസരം പറ്റി ചേർന്ന് നിൽക്കുന്നു. ആന്റി കുറച്ചു കൂടി ഇറങ്ങിയപ്പോൾ കണ്ട പാറയിൽ ഇരുന്നു.ഞാൻ തൊട്ട് മുൻപിൽ ഉള്ള പറയിലും. ഞാൻ അവിടെ ഇരുന്നു ആന്റിയെ നോക്കി

കാൽ വെള്ളത്തിൽ ഇട്ടു ഇളക്കി കൊണ്ട് ഇരുന്നു ആ തത്ത പച്ച കളറിൽ ഉള്ള സാരിയും പച്ച അടിപാവാടയും ചേർത്ത് കുറച്ചുകൂടി പൊക്കി. ലിൻസിയാന്റി എന്നെ നോക്കി കുസൃതിയോടെ ചോദിച്ചു

ലിൻസി. ജിജോ ഇവിടെ കഴിക്കാൻ നാടൻ പേരക്ക ഉണ്ടോ എനിക്ക് ഇഷ്ടം ആണ്

ഞാൻ.ആന്റിക്ക് വേണോ

ലിൻസി. വേണം കിട്ടിയാൽ കുറച്ചു കൊണ്ട് പോകാം

ഞാൻ. പേര ഉണ്ട്‌ പക്ഷെ ഈ അരുവി കടന്നു പോകണം അപ്പുറം നമ്മുടെ സ്ഥലം ആണ്

ലിൻസി. എന്നാൽ പോകാം

ഞാൻ. പോകാം പക്ഷെ പാലം ഇല്ല നമുക്ക് അരുവി ക്രോസ്സ് ചെയ്യണം

ലിൻസി. അങ്ങനെ പോകാം

ഞാൻ. പോകാം പക്ഷെ ആന്റിയുടെ സാരി നനയില്ലേ ആ വഴി ഉണ്ട്‌ നമുക്ക് ആ കല്ലിൽ ചവിട്ടി പോകാം പിന്നെ കുഴപ്പമില്ല ഞാൻ ആന്റിയെ അവിടെ എത്തിക്കാം

ലിൻസി. ഓക്കേ

ഞാനും ലിൻസിയും അങ്ങനെ കല്ലിൽ ചവിട്ടി അരുവി കടന്നു തുടങ്ങി അപ്പുറം എത്തി പക്ഷെ കരയിലേക്ക് കടക്കണം എങ്കിൽ മതിൽ ചാടുന്ന പോലെ പൊങ്ങി കയറണം ഈ സാരി ഉടുത്തു ആന്റിക്ക് കയറാൻ പറ്റില്ലല്ലോ

ലിൻസി . ഇനി എന്ത് ചെയ്യണം എങ്ങനെ കയറണം

ഞാൻ. ഇനി എടുത്തു പൊക്കണം എന്ന് തോന്നുന്നു

ലിൻസി. ശെടാ

ഞാൻ. ആന്റി എടുത്തു കയറ്റണോ ഞാൻ

ലിൻസി. പോടാ ചെറുക്കാ എടുക്കുക ഒന്നും പറ്റില്ല

ഞാൻ. എടുത്താൽ…. ഞാൻ ഈസി ആയി എടുക്കും

ലിൻസി. നീ എന്നെ എടുക്കുമോ പന്തയം ഉണ്ടോ നീ തങ്ങില്ല

ഞാൻ. എടുത്താൽ

ലിൻസി. നിനക്ക് ഞാൻ ഒരു സർപ്രൈസ്‌ ഗിഫ്റ്റ് തരും കല്യാണം കഴിഞ്ഞു

ഞാൻ. ഒക്കെ

ലിസിയാന്റി അവിടെ നിശ്ചലം നിന്ന് ഒരു കുസൃതി കണ്ണിൽ ഒളിപ്പിച്ച നിലയിൽ. എന്താണാവോ മനസിൽ ഒരു പിടുത്തം ഇല്ലാ. അവരുടെ ആ നിൽപ്പ് കണ്ടാൽ എനിക്ക് ഇവിടെ വച്ചു തന്നെ പണ്ണുവാൻ തോന്നുന്നു. ഞാൻ അവരെ ഇരു കൈകളിലും കോരി എടുത്തു. പക്ഷെ അവരുടെ മുഖത്തു അമ്പരപ്പ് ഒന്നും ഇല്ലാ നീ എന്നെ എടുക്കും എന്നറിയവുന്ന ഭാവം. അവരുടെ ശരീരം പൂ പോലെ ആണെന്ന് തോന്നി. മുടിയിൽ നിന്ന് നല്ല ഷാംപൂ ഗന്ധം. എന്റെ കൈയിൽ കിടന്നു കാലുകൾ അടിച്ചു അവർ പിടഞ്ഞു. കുണുങ്ങി ചിരിച്ചുകൊണ്ട് ഞാൻ കരയിൽ കയറി അവരെ നിലത്തു നിർത്തി

ലിൻസി. ജിജോമോൻ കണ്ടപോലെ അല്ലലോ നല്ല സ്ട്രോങ്ങ്‌ ആണല്ലോ

ഞാൻ. ഞാൻ പറഞ്ഞില്ലേ പോക്കും എന്ന് ഇനി ഗിഫ്റ്റ്

ലിൻസി. കല്യാണം കഴിഞ്ഞു താരാടാ പിന്നെ റോസിനോട് പറയണ്ട ബിനിയും അറിയണ്ട പറഞ്ഞാൽ പിണങ്ങും

ഞാൻ. അയ്യോ ലിൻസികുട്ടി പിണങ്ങേണ്ട…..

കുപ്പിവള കിലുങ്ങുന്നപോലെ ലിൻസിയാന്റി ചിരിച്ചു.

അങ്ങനെ വർത്തമാനം പറഞ്ഞു പേര മരത്തിന്റെ അടുത്തു ചെന്നു. അവിടെ ചെന്നപ്പോൾ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തിൽ അവർ ആ പേര മരത്തിൽ നോക്കി

ലിൻസി. ജിജോമോനെ എനിക്ക് ഒരു ആഗ്രഹം

ഞാൻ. പറഞ്ഞോ ആന്റി

ലിൻസി. എനിക്ക് ഒരിക്കൽ ഈ മരത്തിൽ കയറണം പിന്നെ ആ അരുവിയിൽ കുളിക്കണം

ഞാൻ. അത്രയേ ഉള്ളു ആന്റി വേണമെങ്കിൽ കുളിച്ചോ ഇവിടെ ആരും വരില്ല

ലിൻസി. ഇപ്പോൾ അല്ലടാ കുട്ടാ നിങ്ങളുടെ കല്യാണം കഴിഞ്ഞു ഒരു ദിവസം ഞാൻ നിൽക്കാൻ വരാം അന്ന്

ഞാൻ പെട്ടന്ന് മരം കയറി കുറെ പേരക്ക പറിച്ചു എന്നിട്ട് താഴെ ഇറങ്ങി അതിൽ ഒന്ന് ലിൻസിയാന്റിക്ക് കൊടുത്തു ലിൻസി അത് വാങ്ങി ആർത്തിയോടെ കടിച്ചു രണ്ടു മിനുട്ട് അതിനുള്ളിൽ അണ്ണാൻ കരണ്ട് കരണ്ട് തിന്നുന്നപോലെ തിന്ന് ഞാൻ അമ്പരന്ന് നിന്നപ്പോൾ പുള്ളിക്കാരി ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു.

പുള്ളിക്കാരി താഴെ നിന്ന് മുകളിൽ ഉള്ള കമ്പിൽ ഉള്ള പേരക്ക എത്തിപിടിക്കാൻ നോക്കി പക്ഷെ പൊക്കം പോരാ. ഞാൻ വിചാരിച്ചു ചോദിച്ചാലോ പൊക്കാൻ

ഞാൻ. സഹായിക്കണോ

ലിൻസി. എന്ത്

ഞാൻ.പൊക്കണോ

ലിൻസി. വാ നീ ചോദിച്ചത് അല്ലെ

ഞാൻ ലോട്ടറി അടിച്ചവനെ പോലെ ചെന്നു അവരുടെ പിറകിൽ നിന്ന് അവരെ പൊക്കി അരക്കെട്ടിൽ ഇരു കൈകളും കൊണ്ട് പൊക്കി പിടിച്ചു

ഹോ വല്ലാത്ത അവസ്ഥ സാരിയിൽ പൊതിഞ്ഞ കുണ്ടിയുടെ മർദ്ദവം എന്നെ വല്ലാതെ കമ്പി ആക്കി വല്ലാതെ. അങ്ങനെ ലിൻസിയാന്റി പേരക്ക പറിച്ചു അത് കഴിഞ്ഞതും ഞാൻ അവരെ പതിയെ എന്റെ ദേഹത്ത് ചേർത്ത് ഊർത്തി താഴെ ഇറക്കി അപ്പോൾ എന്റെ കൈ അവരുടെ വയറിലും മുലയിലും ചേർത്തു തടവി. ഞങ്ങൾ രണ്ടു പേരും ഷോക്ക് അടിച്ച പോലെ നിന്നു ആ ഞെട്ടൽ ലിൻസിയിൽ ഉണ്ടായി. പെട്ടന്ന് ഫോൺ റിങ് ചെയ്തു ലിൻസിയാന്റിയുടെ

അവർ ഫോൺ എടുത്തു

ആ വിടാം ഓക്കേ..

ലിൻസി. ജിജോമോനെ ബിനി ഇങ്ങട്ട് വരണം എന്ന് പോയി അവളെയും കൊണ്ട് വാ നമുക്ക് പിന്നെ…….

അത്രയും പറഞ്ഞു അവർ നിറുത്തി പിന്നെ പറഞ്ഞു അവളോട് പറയണ്ട കേട്ടോ

ഞാൻ. ശരിയാന്റി

ഞാൻ തിരിഞ്ഞു നടന്നു ബിനിയാന്റിയെ കൊണ്ട് വരാൻ

മനസിൽ ഒരു ലഡു പൊട്ടി ഇനി അധികം പണി എടുക്കണ്ട റോസിന്റെ ഈ ആന്റിയെ വളക്കാൻ. ആ ഒരെണ്ണം കൂടി ഉണ്ടല്ലോ ഒരു വെടിക്ക് രണ്ടു പക്ഷി

ഞാൻ അരുവി കടന്നു ചെന്നു അപ്പോൾ ദേ നിൽക്കുന്നു ബിനിയാന്റി

ബിനിയാന്റി. എന്നെ കൂട്ടിയില്ല രണ്ടാളും അല്ലെ

ഞാൻ. ആന്റി അവരുടെ ഒപ്പം പോയത് കൊണ്ട് അല്ലെ..

ബിനി. പോയത് കഷ്ടം ആയി അവിടെ ഇന്നത്തെ കാർഷിക നിലവാരം ചർച്ച നടത്തുകയാണ്

ഞാൻ. വാ ലിൻസിയാന്റി പേര ചുവട്ടിൽ ഉണ്ട്‌

ബിനി. മനസിലായി കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ എന്ന് പറഞ്ഞ പോലെ ആണ് ലിൻസിയുടെ കാര്യം. അവൾക്ക് മൂന്ന് നേരം പേരക്ക കിട്ടിയാൽ വളരെ സന്തോഷം

ഞാൻ. വാ നമുക്ക് അങ്ങോട്ട് പോകാം

അങ്ങനെ ഞങ്ങൾ അരുവി കടക്കാൻ തുടങ്ങി

ബിനിയാന്റി ഈസി ആയി ചാടി കടക്കാൻ തുടങ്ങി ചുരിദാർ അല്ലെ വേഷം. അങ്ങനെ കരയിൽ ചാടി കടക്കാൻ തുടങ്ങിയപ്പോൾ അവർ ഒന്ന് വേച്ചു പോയി എന്റെ മുൻപിൽ ആയിരുന്നു ബിനി.മനഃപൂർവം ആയിരുന്നു അത് അവരുടെ കുണ്ടി കുലുക്കിയുള്ള നടത്താം കാണാൻ ആയിരുന്നു അങ്ങനെ .എന്റെ ദേഹത്തു ആണ് അവർ വീണത് കമ്പി ആയിരുന്ന കുണ്ണയുടെ മുകളിൽ കൃത്യം വന്നു പതിച്ചു ബിനിയാന്റിയുടെ കുണ്ടി. അപ്പോൾ വീണതിന്റെ ആഘാതത്തിൽ എന്റെ കൈ ബിനിയാന്റിയുടെ കറുത്ത ലെഗിൻസിൽ തെറിച്ചു നിൽക്കുന്ന തുടയിൽ പിടിച്ചു സ്പോഞ്ച് പോലെയുള്ള തുട

പെട്ടന്ന് ബോധോദയം ഉണ്ടായ ബിനി എന്നിൽ നിന്ന് അകന്ന് മാറി ഞാൻ അവരെ സഹായിച്ചു

തിരികെ പോകുമ്പോൾ വേറെ എതെകിലും വഴി പോകാം എന്നവൾ പറഞ്ഞു

ഒരു നാണത്തിൽ പൊതിഞ്ഞ ചിരി ഉണ്ടായിരുന്നു അവർക്ക്. ഞങ്ങൾ പേര ചുവട്ടിൽ ചെന്നു ലിൻസിയാന്റി കാത്തിരിക്കുന്നുണ്ടായിരുന്നു.

പെട്ടന്ന് തന്നെ പേരക്ക പറിച്ചു ഞങ്ങൾ അവിടെ നിന്ന് പോന്നു അവർക്ക് മടങ്ങി പോകാൻ സമയം ആയിരുന്നു. വിളികാം എന്ന് പറഞ്ഞു ആണ് രണ്ടു പേരും പോന്നത്

Leave a Reply

Your email address will not be published. Required fields are marked *