അതെ പൊസിഷനിൽ നിന്ന് ഞാൻ അവളെയും കൊണ്ട് എഴുനേറ്റു. അവൾ എന്റെ കുണ്ണയിൽ തുടയിടുക്ക് അമർത്തി എന്റെ ദേഹത്തു ചുറ്റുപ്പിടിച്ചു കിടന്നു. അവളെയും കൊണ്ട് ഞാൻ മുറിയിൽ നടന്നു ഒടുക്കം ചെറിയ മേശമേൽ അവളുടെ അവളുടെ കുണ്ടിയുടെ ഭാഗം അമർത്തി അന്നയെ മേശമേൽ ഇരുത്തി.
അന്ന എന്റെ കുണ്ടിയിൽ അടിച്ചു അടിക്കാൻ ആഗ്യം കാണിച്ചു ഞാൻ പതിയെ അടിച്ചു തുടങ്ങി അന്ന തന്റെ കൈകൾ പിന്നോട്ട് കുത്തിയ രീതിയിൽ ആണ് ഇരുന്നത് പിന്നെ അവൾ കാലുകൾ പൊക്കി എനിക്ക് കുണ്ണ കയറ്റി ഇറക്കുവാൻ കഴിയുന്ന പോലെ ഇരുന്നു തന്നു
ശരിക്കും അന്നയുടെ പൂർ എന്നെ അവളുടെ ഉള്ളറയിൽ
ചുരത്തുവാൻ നിർബന്ധിക്കുക ആയിരുന്നു. എനിക്ക് പിടിച്ചു നിൽക്കുവാൻ സാധിച്ചില്ല കുണ്ണചാർ ചുരത്തി നല്ല ചൂട് പാൽ അത് അന്നയുടെ ഉള്ളിലേക്ക് ഒഴുകുന്നത് ഞാൻ അറിഞ്ഞു. അപ്പോൾ അന്ന വല്ലാത്ത ഒരു അനുഭൂതിയിൽ ചാരി ഇരുന്നു സംതൃപ്തിയുടെ തിളക്കം കണ്ടു. ഞാൻ അതെ പൊസിഷനിൽ ഞാൻ അവളെയും കൊണ്ട് ബെഡിൽ ചെന്നു. കുണ്ണ പൂറിൽ നിന്ന് ഊരിയ ശേഷം ഞാൻ അവളുടെ മുലയിൽ മുഖം അമർത്തി കിടന്നു എന്നെ പതിയെ അവൾ തലോടി
അന്ന. ഡാ നീ റോസിനെ കെട്ടി കഴിഞ്ഞാലും എന്നെ മറക്കരുത് കേട്ടോ
ഞാൻ.ഇല്ലടി
അന്ന. നിന്റെ കെട്ട് കഴിഞ്ഞാലും നമുക്ക് ഇടക്ക് ഇതുപോലെ കൂടണം
ഞാൻ വിചാരിച്ചു ഇവൾ കല്യാണം കൊണ്ട് അവസാനിപ്പിക്കാം എന്ന് പറയുമെന്ന് ആ ഇരിക്കട്ടെ ആർക്കാ ഒരു ചേഞ്ച് വേണ്ടത്
. പതിയെ എന്റെ കണ്ണുകൾ അടഞ്ഞു.
അന്ന് വെളുപ്പിന് കൂടെ ഞാൻ അന്നയെ നല്ലപോലെ ഊക്കി പൊളിച്ചു അതിനു ശേഷം ഒരുമിച്ചു കുളിച്ചു
രാവിടെ തന്നെ ഞങ്ങൾ മര്യാദക്കാർ ആയി എഴുന്നേറ്റു. അന്ന് അന്നയുടെ മുഖം നല്ലപോലെ തിളക്കം ഉണ്ടായിരുന്നു. വല്ലാത്ത ഊർജം ആയിരുന്നു അവളുടെ ഓരോരോ ചലനത്തിലും. കൊടുക്കേണ്ടത്തു കൊടുക്കേണ്ട സമയത്തും കൊടുത്താൽ ഇങ്ങനെ ആയിരിക്കും എന്ന് ഞാൻ ഓർത്തു.
ഒരു പത്തുമണി ആയപ്പോൾ ബിന്റോ വന്നു അവൾ അവന്റെ കൂടെ പോയി അവൾക്കു പോകാൻ മടി ഉള്ളപോലെ .
പിന്നെ കാണാം എന്ന് അവൻ കാണാതെ അവളെ ആഗ്യം കാണിച്ചു. ബിന്റോയെ കണ്ടപ്പോൾ അന്ന് കണ്ട സ്വപ്നം എനിക്ക് ഓർമ വന്നു അതോർത്തു ഞാൻ ചിരിച്ചു പോയി.
ചുമ്മാ വാട്സാപ്പ് കുത്തി കൊണ്ട് ഇരുന്നപ്പോൾ ഒരു മെസ്സേജ്
സ്വപ്ന
വരില്ലേ? എന്ന്
. പിന്നെ വരാം എന്ന് മറുപടി നൽകി
ഇന്ന് അവളെയും കൊണ്ട് ആ കഥ പറയിപ്പിക്കണം എങ്ങനെ അവളെ അമ്മയിയപ്പൻ കളിച്ചു എന്ന്.
വരേണ്ട സമയം അവൾ മെസ്സേജ് ചെയ്തിരുന്നു പതിന്നൊന്നര മണി
സ്വപ്ന. പിൻ വശത്തെ വാതിൽ തുറക്കണോ
ഞാൻ. വേണ്ട ഞാൻ കോണി കയറി ടെറസിൽ വരാം
സ്വപ്ന. ടെറസിൽ വച്ചോ
ഞാൻ. അല്ല മുറിയിൽ വച്ചു
സ്വപ്ന. ഹമ്
ഞാൻ. അമ്മായിഅമ്മ ഉറങ്ങുമോ
സ്വപ്ന. രാത്രിയിൽ ഒരു മരുന്ന് കഴിക്കും കുഴപ്പമില്ല
ഞാൻ. അപ്പോൾ മോനോ
സ്വപ്ന. എന്റെ കൂടെ ആണ്
ഞാൻ. അവൻ എങ്ങനെ ആണ് ഉറങ്ങുമോ
സ്വപ്ന. രാത്രിയിൽ അവൻ ശല്യം കൂടാതെ ഉറങ്ങിക്കോളും
ഞാൻ. അതെ കാട് വാടിക്കണ്ട
സ്വപ്ന. എവിടുത്തെ
ഞാൻ. നിന്റെ പൂറിലെ
സ്വപ്ന. പോടാ ചെറുക്കാ നാണമില്ലേ
ഞാൻ. ഇല്ലാ….
സ്വപ്ന. അതെനിക്കറിയാം
ഞാൻ. എണ്ണ എടുത്തു വച്ചേക്കു
സ്വപ്ന. എന്തിനു
ഞാൻ. അച്ഛന്റെക്കാളും വലുത് അല്ലെ
സ്വപ്ന. നീ എന്നെ കൊല്ലുമോടാ കള്ളാ
ഞാൻ. കൊല്ലില്ല എനിക്ക് ഇനിയും വേണം
സ്വപ്ന. അല്ല കല്യാണകാര്യം എന്തായി കച്ചവടം ഉറപ്പിച്ചോ
ഞാൻ. ഒരു രണ്ടു മാസം ചിലപ്പോൾ പെട്ടന്ന് നടക്കും
സ്വപ്ന. എന്നാൽ വന്നേക്ക് ഞാൻ കാത്തിരിക്കും ആരുടേയും കണ്ണിൽ പെടല്ലേ
ഞാൻ. ആരും വരില്ല കാണില്ല പോരെ
സ്വപ്ന. മതി
സ്വപ്നയുമായി ചാറ്റിങ്ങിൽ എല്ലാം സംസാരിച്ചു ഉറപ്പിച്ചു. അവളുടെ കെട്ടിയവൻ മറ്റന്നാൾ ആണ് വരുന്നത്. അതേതായാലും നന്നായി ഇത്ര പെട്ടന്ന് വീട് മാറും എന്ന് വിചാരിച്ചില്ല. ചരക്കുകൾ എല്ലാം അടുത്തത് ഉണ്ടല്ലോ. എന്റെ ചിന്ത ലിൻസിയാന്റിയെയും ബിനിയാന്റിയെയും കുറിച്ച് ആയി. ലിസ്റ്റിൽ രണ്ടു എണ്ണം കൂടിയായി.
വീട്ടിൽ ഇരുന്നു ബോർ അടിച്ചപ്പോൾ ചുമ്മാ തോട്ടം ഒന്ന് കറങ്ങാൻ പോയി. അങ്ങനെ പോയി കൊണ്ട് ഇരുന്നപ്പോൾ ഒരു വിളി
ജിജോമോനെ
നോക്കിയപ്പോൾ കണ്ടു ബെൻചേട്ടൻ ആനിയുടെ കെട്ടിയവൻ. നടന്നു അവരുടെ വീട്ടിൽ എത്തിയത് അറിഞ്ഞില്ല.
ബെൻ. ഡാ വാടാ
ഞാൻ. എന്തെടുക്കുന്നു
ബെൻ. ചുമ്മാ ഇരിക്കുന്നു നീ വാ
ഞാൻ അങ്ങനെ അയാളുടെ ക്ഷണം സ്വാകരിച് വീട്ടിൽ കയറി ചെന്നു. ബെന്നിന്റെ കൂടെ ഞാൻ ഹാളിൽ കയറി ചെന്നു
ഞാൻ. ആരും ഇല്ലേ ചേട്ടാ
ബെൻ. പിള്ളേരും അമ്മച്ചിയും ഇല്ലാ അവർ പെങ്ങളുടെ വീട്ടിൽ പോയി അവധി അല്ലെ
ഞാൻ. നാളെ കട തുറക്കണ്ടേ
ബെൻ. തുറക്കണം നാളെ വൈകിട്ട് കോയമ്പത്തൂർ വരെ പോകണം സാധനങ്ങൾ എടുക്കണം
ഞാൻ. പോകുന്നു എങ്കിൽ ഒരു കാര്യം എനിക്ക് വേണ്ടി നോക്കണം
ബെൻ. എന്താടാ
ഞാൻ. കമുകിൻ തോപ്പിൽ മരുന്നടിക്കുന്ന മെഷീൻ ഉണ്ടലോ അത്. അതിന്റെ റേറ്റ്
ബെൻ. നോക്കടോ
അയാൾ അകത്തേക്ക് നോക്കി വിളിച്ചു ആനീ ചായ കൊണ്ട് വാ
ഏതാണ്ട് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ആനി ചായയും ആയി വന്നു. എന്താണെന്ന് അറിയില്ല ആനിയുടെ പേര് ആലോചിക്കുമ്പോൾ എന്റെ കുണ്ണ തനിയെ പൊങ്ങുന്നു. ഞാൻ എന്റെ സ്വന്തം താക്കോൽ ഉപയോഗിച്ച് തുറന്ന പൂട്ടിൽ ഒന്ന് ആലോചിക്കും തോറും ചിരി വന്നു. ഈ പൂട്ടിന്റെ യഥാർഥ താക്കോൽ എന്റെ അടുത്തിരിക്കുന്നു. വേറെ ഒരു താക്കോൽ ആണ് ഭാസി.
ആനി. എന്താ തനിയെ ഇരുന്നു ചിരിക്കൂന്നേ വട്ടായോ
ബെൻ.കല്യാണം ഉറപ്പിച്ചത് കൊണ്ട് ആണോ
ഞാൻ. അല്ല അറിയാതെ ചിരിച്ചു പോയതാ
ആനി. അതാ വട്ട് എന്ന് പറയുന്നേ
ഞാൻ ആനിയെ ഒന്ന് സ്കാനിംഗ് നടത്തി. ഒരു നൈറ്റി ആണ് വേഷം കറുപ്പ് നൈറ്റി അത് അല്പം പഴകിയത് ആണ് എന്ന് തോന്നുന്നു നരച്ച പോലെ ആയിരുന്നു. വെള്ള ബ്രായുടെ വള്ളിയുടെ കുറച്ചു ഭാഗം തോളിൽ നൈറ്റി കഴുത്തു ഭാഗം വഴി കാണാം. തെറിച്ചു നിൽക്കുന്ന മുലകൾ അത് ഒരു ഷാൾ ഇട്ടു മറച്ചു ഇട്ടേക്കുന്നു. ചായ ഞങ്ങൾ കുടിച്ചു തിരിച്ചു കപ്പ് മേടിച്ചു ആനി അടുക്കളയിൽ പോയി. ആ കുണ്ടി ആട്ടി ഉള്ള പോക്ക് ബെൻ കാണാതെ ഞാൻ നോക്കി നിന്നു. ബെൻ ആകട്ടെ അയാളുടെ കച്ചവടത്തെ പറ്റിയും അതിൽ വരുന്ന വെല്ലുവിളികളും എങ്ങനെ അത് പരിഹരിക്കണം എന്നും പറഞ്ഞു വാചകം അടിക്കുന്നു.
എനിക്ക് ബോർ അടിച്ചു പെട്ടന്ന് അയാൾ വയറ്റിൽ കൈ അമർത്തി
ഞാൻ. എന്ത് പറ്റി
ബെൻ. ഒരു എമർജൻസി വയറിന്റെ ഞാൻ ടോയിലറ്റിൽ
പോയി വരാം നീ ഇരിക്ക് കുറച്ചു കൂടി പറയാൻ ഉണ്ട്
അയാൾ പറഞ്ഞതും എണിറ്റു ഓടി ബെഡ് റൂം തുറന്നു കക്കൂസിലേക്ക് ഓടി
അയാളുടെ ഓട്ടം കണ്ടു കൊണ്ട് ആനി വന്നത് അവൾ മുൻവാതിൽ അടച്ചു എന്നിട്ട് എന്നോട് പറഞ്ഞു
ആനി. ഇച്ചായന് വയറിനു സുഖമില്ല അതാ ഇനി മിക്കവാറും ഇന്ന് അവിടെ തന്നെയാ