തേൻവണ്ട് – 19 5

 

ജിജോ ചോദിച്ചു എന്താണ് ഇങ്ങനെ ഒരു ഒളിച്ചോട്ടം

 

അവർ പറഞ്ഞു എന്റെ സ്വത്ത്‌ നഷ്ടപ്പെട്ടു എന്ന് അറിഞ്ഞിട്ടാണ് മുൻ കെട്ടിയവൻ എന്നെ ഉപേക്ഷിച്ചുപോയത്. കുട്ടികൾ ഉണ്ടാകില്ല എന്ന് രണ്ടാമത്തെ കാര്യം ആണ്. കുട്ടികൾ ഉണ്ടാകില്ല എന്ന് അറിഞ്ഞിട്ടും ഈ സ്വത്ത്‌ ഉള്ളത് കൊണ്ട് ആണ് എന്നെ വിടാതെ പിടിച്ചത്. കേസിൽ പെട്ട് സ്വത്ത്‌ പോയപ്പോൾ അയാളും പോയി. അയാൾക്ക് വേറെ ഒരു പെണ്ണുംമായി കണക്ഷൻ ഉണ്ട്. എന്നെ അപയപെടുത്തി സ്വത്ത്‌ കൈക്കൽ ആക്കി കാമുകിയുടെ കൂടെ പോകാൻ ആണ് നോക്കിയത്. സ്വത്ത്‌ പോയപ്പോൾ അത് നടന്നില്ല.

 

ഇപ്പോൾ സ്വത്ത്‌ തിരിച്ചു കിട്ടിയെന്ന് അയാൾ അറിഞ്ഞു അപ്പോഴേക്കും അയാൾക്ക് കോടതി ഡിവോഴ്സ് നൽകി. കാരണം എനിക്ക് കുട്ടികൾ ഉണ്ടാകില്ല മുൻനിർത്തി. ഞാൻ ഒപ്പിട്ട് കൊടുത്തു നേരെത്തെ. ഇപ്പോൾ എന്റെ അച്ഛന്റെ അനിയന്റെ മക്കളെ ചാക്കിട്ട് പിടിച്ചു അവരെ കൊണ്ട് എനിക്കെതിരെ കളിക്കാൻ നോക്കുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞു അതാണ് അവിടെ നിന്നും ഞാൻ രക്ഷപെട്ട് നിന്റെ കൂടെ വന്നത്. നിന്നെ അവർക്ക് അറിയില്ല

 

 

ജിജോ ചോദിച്ചു ഞാൻ വരണോ എസ്റ്റേറ്റ്ലേക്ക് കൊണ്ട് വിടാൻ

 

നീലിമ. വേണ്ട അച്ഛന്റെ ഒരു പഴയ ആശ്രിതൻ ഉണ്ട് അവയുടെ ആളുകൾ വന്നു അവർ സുരക്ഷിതമായി എന്നെ എത്തിക്കും. ഇനി പേടിക്കണ്ട

 

 

ജിജോ. ആപ്പോൾ ബന്ധുക്കൾ അവർ എവിടെ ആണ്

 

നീലിമ. നിന്റെ നാട്ടിൽ ഉണ്ട് അവരുടെ ഡീറ്റെയിൽസ് ഞാൻ നൽകാം ആ നീക്കം വാച്ച് ചെയ്യണം ഒപ്പം അവൾ കുറച്ചു ആളുകളുടെ പേര് അവനോട് പറഞ്ഞു

 

ഇതും പറഞ്ഞു നീലിമ അവളുടെ ആളുകൾക്ക് ഒപ്പം പോയി.

 

 

ജിജോ ആശ്വാസത്തോടെ നാട്ടിലേക്ക് പുറപ്പെട്ടു.

നല്ല ഒരു ചരക്കിനെ കളിച്ചു എന്നുപരി ഒരു സുഖമുള്ള ചുമതല. ഒപ്പം നീലിമയെ ഇനിയും തനിക്ക് കാണാം അതും എപ്പോൾ വേണമെങ്കിലും. ഒട്ടും നഷ്ടമില്ല ഈ ബാംഗ്ലൂർ യാത്ര.

 

 

 

രാവിലെ തന്നെ ജിജോ നാട്ടിൽ എത്തി. അവിടെ ചില മാറ്റങ്ങൾ നടന്നിരിക്കുന്നു. ഒരു പുകിൽ എന്ന് വേണമെങ്കിൽ പറയാം. ഒന്ന് മിനിയും കെട്ടിയവൻ ജോസും അവരുടെ നാട്ടിൽ അതായത് ജോസിന്റെ അമ്മയുടെ നാട്ടിൽ പോകുന്നു അവിടെ കുറച്ചു തോട്ടം റെഡിയായിട്ടുണ്ട്. അവിടെയാണ് അവരുടെ മക്കൾ പഠിക്കുന്നത്. ഇനി മക്കളളെ കൂടെ താമസിപ്പിക്കാം എന്ന് വിചാരിച്ചിട്ടാണ് ജോസ് അങ്ങനെ തീരുമാനം എടുത്തത്. എല്ലാം പെട്ടന്ന് ആയിരുന്നു. ജോസിന്റെ സ്ഥലവും വീടും അവന്റെ ആരുടെയോ ബന്ധുവിന് വിലക്ക് കൊടുത്തു. ജിജോ നാട്ടിൽ എത്തുന്നതിനു മുമ്പേ ജോസും മിനിയും പോയി. നല്ല ചരക്ക് ആയിരുന്നു മിനി അങ്ങനെ അവൾ സ്ഥലം വിട്ടു ഇനി ജോസിന് പകരം അപ്പനെ സഹായിക്കാൻ ആരൊക്കെയോ വരുന്നുണ്ട് അവരാണ് ജോസിന്റെ സ്ഥലം വാങ്ങിയത്. ആരാവും അത്

 

 

രണ്ട് റോസിന്റെ വലിയമ്മച്ചിക്ക് ഒരു ബോധോദയം റോസിന്റെ കല്യാണം എത്രയും പെട്ടന്ന് നടത്തണം അവർക്ക് ഏതോ സ്വപ്ന ദർശനം ഉണ്ടായിക്കുന്നു. അവർ മരിക്കുന്നതു മുമ്പ് കൊച്ചുമകളുടെ കല്യാണം കാണണം . അതുകൊണ്ട് മനഃസമ്മതം ഉടനെ നടത്തണം. ഒരാഴ്ച അതിനുള്ളിൽ എല്ലാം അപ്പൻ ശരിയാക്കി എന്ന് അപ്പൻ പറഞ്ഞു. ഹൊ എല്ലാം കൊളമാക്കി ആ വലിയമ്മ അവർക്ക് കാണാൻ കണ്ട സ്വപ്നം . ആ പരട്ട തള്ളയുടെ തലയിൽ ഇടുത്തി വീഴണെ.

കുറച്ചു നാൽകൂടി തേൻ വണ്ട് ആയി ആർമ്മദിക്കാൻ ഉള്ളതായിരുന്നു അത് പോയി. അല്ലേലും കെട്ട് കഴിഞ്ഞു ഇത് താൻ നിറുത്താൻ പോകുന്നില്ല. പിന്നെ ഒരു ആശ്വാസം ഉള്ളത്. പെട്ടന്ന് കല്യാണം തീരുമാനിച്ചത് കൊണ്ട് റോസിന്റെ പഠിപ്പ് നിർത്തില്ല ഏതാണ്ട് ഒന്നര വർഷം എടുക്കും അതുവരെ അവൾ ക്ലാസ്സ്‌ ഉള്ളപ്പോൾ അവളുടെ വീട്ടിലും ഇല്ലാത്തപ്പോൾ ഇവിടെയും ആയിരിക്കും കൊള്ളാം. അതു കഴിഞ്ഞുള്ള കാര്യം പിന്നെ

 

നാട്ടിൽ ചെന്ന പാടെ ജിജോ മുതലാളിയെ വിളിച്ചു അവൻ നേരെ ആ ഫയൽ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ട് കൊടുത്തു. അവിടെ നിന്നും അവൻ ബിൻസിയുടെ അപ്പോയിന്റ്മെന്റ് വാങ്ങി കൊണ്ട് വന്നു അത് അവൾക്ക് നേരിട്ട് കൊടുക്കാം സന്തോഷമാകും. നാട്ടിൽ ചെന്ന പാടെ അവൻ എല്ലാവർക്കും ഉള്ള മെസ്സേജ് അയച്ചു

Updated: April 8, 2025 — 8:25 pm

Leave a Reply

Your email address will not be published. Required fields are marked *