അവൾ അവനോട് മാനസികം അയി അവൾ അനുഭവിച്ച ടോർച്ചർ വിവരിച്ചു എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവനു ആ ബിനുവിനെ തല്ലി കാൽ ഓടിക്കാൻ വരെ തോന്നി
ദീപ. ഞാൻ ഗർഭിണി അയാൾ നിനക്ക് ഒരു പ്രോബ്ലം ഉണ്ടാകില്ല. ഞാൻ നിന്റെ കൂടെ ഇറങ്ങി വരാൻ ഒന്നും പോകുന്നില്ല.എന്റെ വീട്ടുകാരെ അപമാനിക്കാൻ പറ്റില്ല
ജിജോ. അപ്പോൾ
ദീപ. നിന്റെ വിത്ത് എന്റെ വയറ്റിൽ വളരും. നിന്നെ ആണ് ഞാൻ എന്റെ മനസ്സിൽ ഭർത്താവ് ആയി കണ്ടത് അത് ഇനിയും അങ്ങനെ ആയിരിക്കും
ജിജോ. അപ്പോൾ നമ്മൾ തന്നിൽ ഉള്ളത് അവസാനിപ്പിക്കാൻ പോവുകയാണോ (ഒരു നിരാശയോട് ആണ് അവൻ ചോദിച്ചത് )
ദീപ. ഇല്ലടാ കുട്ടാ അതിനു എനിക്ക് കഴിയുമോ. ഞാൻ നിനക്കായി ഇനിയും ഇതുപോലെ കാത്തിരിക്കും ഇതുപോലെ പക്ഷെ എന്നെ നിരാശ പെടുത്തരുത്
ജിജോ. ഇല്ലാ പക്ഷെ
ദീപ. പക്ഷെ
ജിജോ. അന്ന് പറഞ്ഞിരുന്നു നമ്മൾ ആദ്യം അയി കൂടിയ അന്ന്. ഒരു കാരണം ഉണ്ട് എന്ന് എന്നെ ആദ്യം അയി കണ്ടപ്പോൾ
ദീപയുടെ കണ്ണുകൾ ഒന്ന് മ്ലാനമായി അവൾ ആ കാരണം പറഞ്ഞുതുടങ്ങി
(ആ കഥക്ക് നമ്മുടെ കഥയിൽ വലിയ റോൾ ഇല്ലാ ചുരുക്കി പറയുക ആണ് )
ദീപക്ക് പഠിക്കുന്ന സമയത്തു കോളേജിൽ ഒരു പ്രണയം ഉണ്ടായിരുന്നു അത് രണ്ടു പേർക്കും ഉള്ളിൽ തട്ടിയ പ്രണയം ആയിരുന്നു. രണ്ടു പേരും ഒരു മതം ആയിരുന്നു എകിലും ജാതികൾ വ്യത്യാസമുണ്ട് ആ കാരണം പറഞ്ഞു വീട്ടുകാർ അനുവാദം കൊടുത്തില്ല ഒപ്പം അവനു ജോലി കാര്യംമായി ഒന്നും ഇല്ലായിരുന്നു.
എന്നാൽ അവർ ഒളിച്ചോടി പോകാൻ ശ്രമം നടത്തി എങ്കിലും ദയയീനമായി പരാജപെട്ടു. ആ ശ്രമം സ്വാധീനം മൂലം കേസ് അയി അതിൽ മനം നൊന്തു അവൻ സ്വയം മരണം വരിച്ചു
പിന്നെ ദീപയുടെ കല്യാണം വേഗം നടത്തി. കുടവയറ് ഉള്ള സംശയം വിനുവിന്റെ ഭാര്യാ അയി ജീവിക്കേണ്ട ഗതികേട് അയി ദീപക്ക്. ചെറിയ ഹോർമോൺ വ്യത്യാസം മൂലം ദീപ ഗർഭിണി ആയില്ല ആ പ്രശ്നം മാറിയിട്ട് പോലും ആ പേരും പറഞ്ഞു അവളെ വർഷങ്ങൾ അയി വിനുഉം അയാളുടെ വീട്ടുകാരും അവളെ മാനസികം അയി പീഡിപ്പിക്കുന്നു. വിനുവിന്റെ അച്ഛൻ അവളെ വളക്കാനും ശല്യം പെടുത്താൻ ആരാഭിക്കാനും തുടങ്ങി. അയാൾക്ക് മകനെ കുറിച്ച് എല്ലാം അറിയാമായിരുന്നു കല്യാണം കഴിഞ്ഞു കുട്ടികൾ ഉണ്ടാകത്തു മകന്റെ കുറവ് ആണെന്നും ദീപക്ക് ഒരു കുറവ് ഇല്ലാ എന്നും തീർച്ച ആയിരുന്നു അയാൾക്ക് എന്നാൽ അയാൾ സ്വന്തം ഭാര്യ യോട് പോലും അത് പറഞ്ഞില്ല. മരുമകൾ ആയ ദീപയെ നോട്ടം ഇട്ടിരുന്ന അയാൾ അവളൂടെ തന്റെ കൂടെ ബന്ധപെടാൻ നിർബന്ധിക്കാൻ തുടങ്ങി അത് ഡബിൾ മീനിങ് വരുന്ന സംസാരസത്തിലൂടെ എന്നാൽ ദീപ അയാളെ ഗൗനിച്ചില്ല. ദീപ സുന്ദരി ആയതു കൊണ്ടു വിനുവിനു സംശയം വരാൻ തുടങ്ങി പ്രത്യേകിച്ച് തന്റെ അച്ഛൻ അങ്ങേരുടെ ചില പ്രവർത്തി മൂലം. അത് കൊണ്ടു വിനു എപ്പോഴും വീട്ടിൽ ഉണ്ടാകും തന്റെ കോൺട്രാക്ട് പണി സപ്പോർട്ട് വീട്ടിൽ നിന്നും ആക്കി. അത് അമ്മയപ്പന്റെ വായ് നോട്ടത്തിൽ നിന്നും ദീപയെ രക്ഷിച്ചു
വിനുവിന്റെ അച്ഛൻ ക്യാമറ ഫോൺ വാങ്ങി അത് കടക്കാരൻ വഴി അതിന്റെ എല്ലാം അയാൾ പഠിച്ചു പ്രതേകിച്ചു ക്യാമറ. ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും
ദിവസങ്ങൾ കഴിഞ്ഞു ദീപ ഒരു കല്യാണത്തിന് പോയി വന്നിട്ട് കുളിക്കാൻ കയറി മുകളിൽ ആണ് കുളിമുറി. ആ മുറിയോട് ചേർന്നു ഒരു മാവ് ഉണ്ട്. ദീപ കുളിക്കാൻ കയറും എന്ന് ഉറപ്പുള്ള അമ്മയച്ഛൻ മാവിൽ ഫോണും ആയി കയറി. സമയം രാത്രി ആയിരുന്നു വിനു കവല വരെ പോയതാണ്. അയാൾ മാവിന്റെ കൊമ്പിൽ നിന്നും ഷെയ്ഡിഇൽ ഇറങ്ങി. അവിടെ നിന്നും കൊണ്ടു പാതി തുറന്നു കിടന്ന ജനലിലൂടെ കുളി സീൻ പകർത്താൻ റെഡി അയി. അപ്പോൾ ദീപ യദിശ്ചികമായി തിരിഞ്ഞു നോക്കി. അവൾ കണ്ടു ആരോ ഫോണും നീട്ടി പിടിച്ചു നിൽക്കുന്നത് . അവൾ പെട്ടന്ന് ഒന്ന് അലരുവാൻ തുടങ്ങി. അപ്പോൾ അയാൾക്ക് കാൽ തെറ്റി അയാൾ താഴെ വീണു. ആ വീഴ്ചയിൽ അയാൾ മേലോട്ട് പോയി.
എല്ലാവരും കരുതിയത് ടാങ്കിൽ വെള്ളം നോക്കാൻ പോയ്യപ്പോൾ കാൽ തെറ്റി വീണു എന്നാണ് പക്ഷെ ദീപക്ക് മാത്രം അറിയായിരുന്നു കുളിസീൻ കാണാൻ കയറിയപ്പോൾ കാൽ തെറ്റ് വീണത് ആണെന്ന്
