ഞാൻ : വീട്ടിൽ ഇവർ രണ്ടു പേര് മാത്രമേ ഉള്ളും അവരുടെ പേര് എന്താണ്?
അമ്മ: മോൻ്റെ അമ്മമ്മ സുധർമ ദേവീ. തറവാട്ടിലെ കാരണവരുടെ മരണ ശേഷം കൃഷിയും പശുക്കളെയും ഒക്കെ നോക്കി നടത്തുന്നു. ആ ഗ്രാമത്തിലെ അവസാന വാക്കും ഇപ്പോഴത്തെ തെക്കേടത്ത് തറവാടിൻ്റെ അധികാരി. ആള് പാവം ആണ് സ്നേഹനിധി ആയ എൻ്റെ അമ്മ. എന്നെയും നിന്നെയും കാണാൻ പറ്റാത്ത ഒരുപാട് പരിഭവം ഉണ്ട്. നീ വരുന്ന് എന്ന് കേട്ടപ്പോൾ ഒരുപാട് ഹാപ്പി ആണു നിന്നെ കാത്തിരിക്കുകയാണ്.
പിന്നെ ഉള്ളത് നിൻ്റെ ഇളയമ്മ ആള് അൽപം ടെറർ ആണു.കുട്ടിക്കാലത്തെ ഒരു love failer ഒരു ഫെമിനിസ്റ് ലൈൻ ആണു ആള് അവിടത്തെ വില്ലേജ് ഓഫീസർ കൂടി ആണു. കുറച്ചു സൂക്ഷിച്ച് വേണം ആളോട് പെരുമാറാൻ.എന്തും വെട്ടിത്തുറന്നു പറയുന്ന സ്വഭാവമാണ് ആള് പാവം ആണു ഉള്ളിൽ,പക്ഷെ ഗൗരവ മാത്രമേ കാണാൻ പട്ടത്തുള്ളും ആണിൻ്റെ തൻ്റേടം ആണ് അവൾക്ക് പേരു ഊർമിള ദേവി🔥.
എനിക്ക് ഇറങ്ങാൻ ഉള്ള സ്റ്റോപ്പ് ആയി എന്ന് കണ്ടക്ടർ വിളിച്ചുപറഞ്ഞപ്പോൾ ഞാൻ എൻ്റെ് ഹാൻഡ് ബാഗുമായി ഇറങ്ങി എല്ലാ നാടും പൊലെ ചെറിയ ഒരു ചായ പീടിക പിന്നെ ഒരു ഗ്രാമത്തിന് വേണ്ട കുറച്ചു ഷോപ്പ് കൾ അസ്സല് ഗ്രാമ അന്തരീക്ഷം .ഞാൻ ചായ പീടികയിൽ പോയി തെക്കേടത്ത് തറവാട്ടിലേക്കുളള്ള വഴി ചോദിച്ചപ്പോൾ കിട്ടിയത് ഒരു മറുചോദ്യം ആണു?
എൻ്റെ് ലുക്കും ബാവവും ഒക്കെ കണ്ടപ്പോൾ അവിടെ ഉള്ള ആൾക്കാർ എന്നെ തന്നേ നോക്കുന്നു സത്യത്തിൽ എനിക്ക് ചിരിവന്നു പോയി
ചായക്കടക്കാരൻ: തെക്കേടത്ത് അവിടെ ആരെ കാണാൻ ആണു?
ഞാൻ: തെക്കേടത്ത് സുമ ദേവിയുടെ!!
ചായ: സുമാദേവി! ഡൽഹിയിലെ കുട്ടി അല്ലെ?
ഞാൻ: അതേ മകനാണ്.
ചായ:ക്ഷമിക്കണം മനസ്സിലായില്ല അമ്മ ഒക്കെ കുറേ ആയില്ലേ ഇങ്ങോട്ട് ഒക്കെ വന്നിട്ട്,അമ്മക്ക് സുഖമാണോ?
ഞാൻ: സുഖം,ചേട്ടാ വഴി?
ചായ:(ചുറ്റുമുള്ളവരെ ഒന്നു നോക്കി )
ഇതിലെ നേരെ പോയാൽ പാടം കഴിഞ്ഞാൽ കാണുന്ന പറമ്പാണ് അതിലെ പോകാൻ പറ്റും. അല്ലെങ്കിൽ ഞാൻ ഓട്ടോ വിളിച്ച് തരാം. അവിടത്തെ കുട്ടിയെ നടത്തിച്ചു എന്നറിഞ്ഞാൽ ഈ കേശുവിനെ ഇവിടെ വന്ന് ഇറക്കി വിടും തമ്പുരട്ടിമാർ. ഈ കാണുന്ന എല്ലാ ഷോപ്പുകളും തറവാട് വകയാണ്
ഞാൻ: വേണ്ട ചേട്ടാ ഞാൻ പറഞ്ഞുക്കൊള്ളം അവരോട്, എനിക്ക് ഈ പാടം ഒക്കെ കണ്ട് നടക്കാൻ തോനുന്നു പിന്നെ കാണാം ചേട്ടാ ഡൽഹിയിൽ ഇതൊന്നും ഇല്ല അതാ…
ചായ: അങനെ ആവട്ടെ വിശതമായി പിന്നെ പരിചയപ്പെടാം(അയാളെ ചേട്ടാ എന്നു വിളിച്ചപ്പോൾ മറ്റുള്ളവരിൽ നിന്ന് അൽപം ഞെളിഞ്ഞു ഇരുന്ന്)..
പാടവരമ്പിലൂടെ യുള്ള നടത്തം എനിക്ക് വല്ലാത്തൊരു ഉന്മേഷം ആണു തന്ന്തു.ഒരു കാര്യം എനിക്ക് മനസ്സിലായി അമ്മയുടെ വീട്ടുകാർ റിച്ച് ആണ് എന്ന്.
പാടവരമ്പിലൂടെ നടന്നു വരുമ്പോൾ ആണ് എനിക്ക് എതിരെ ഒരു സ്ത്രീ ആണെന്ന് തോന്നുന്നു തലയിൽ ഒരു വലിയ കേട്ടു വൈകോല് മായ് എനിക്ക് എതിരെ വരുന്നത് മുഖം കാണാൻ ഇല്ല സൂക്ഷിച്ച് നോക്കിയപ്പോൾ വൈകോലിൽ ഒരു പാമ്പിനെ ഞാൻ കണ്ടൂ അപ്പൊൾ ഞാൻ വിളിച്ച് പറഞ്ഞു അയ്യോ പാമ്പ്..
ആ വൈക്കോൽ സൈഡിലേക്ക് തള്ളിയിടുകയും വെള്ളം പോവാൻ ഉള്ള ചലിലേക്ക് അവരും വൈക്കോലും നിമിഷ നേരകൊണ്ട് നിലംപതിച്ചു.ഞാൻ റോഡിൽ നിന്ന് നോക്കുമ്പോഴാണ് എനിക്ക് മനസ്സിലായത് ഒരു സ്ത്രീ ആണ് അത് എന്ന് അവർ ചലിലെ വെള്ളവും ചളിയും ഒക്കെ ദേഹത്ത് ആയത് കണ്ട് കലിപ്പിട്ട് എന്നെ നോക്കി ഞാനും അപ്പൊൾ ആണ് ശരിയായ കേരള ബ്യൂട്ടിയെ ആസ്വവതിക്കുക്കയായിരുന്നു. അവർക്ക് എൻ്റെ് കൈ നീട്ടി അവർ എന്നെ ഒന്നു നോക്കി എൻ്റെ് കയ്യിൽ പിടിച്ചു കയറി.
സ്ത്രീ: അയ്യോ എൻ്റെ നടു എന്ന് പറഞ്ഞ് മാക്‌സി ക്കു മുകളിൽ ഇട്ട ഫുൾ സ്ലീവ് ഷർട്ട് ഊരി നടുവിൽ തടവി കൊണ്ട് എന്നെ ഒന്നുനോക്കി
ഞാൻ: അതിൽ പാമ്പ് ഉണ്ടായിരുന്നു ദേ അതാ..
സ്ത്രീ: അയ്യോ പാമ്പ്.
എന്നിട്ട് നന്ദിയോടെ എന്നെ ഒന്നു നോക്കി.
അപ്പോളാണ് അമ്മ വിളിക്കുന്നത്
Hello അമ്മ ഞാൻ എത്തി വീട്ടിലേക്ക് നടക്കുകയാണ് പറഞ്ഞ് കൊണ്ട് ആ സ്ത്രീ യെ നോക്കി
അവർ അവരുടെ മാക്സിയിൽ പറ്റിയ ചളി കഴുകി കളയുകയാണ്
അമ്മയോട് സംസാരിച്ചു വച്ചിട്ടഉം ഞാൻ ഫോൺ ചെവിയിൽ വച്ച് കൊണ്ട് തന്നേ അവരെ നോക്കി
ശരിയായ ഗ്രാമീണ സൗന്ദര്യം ആസ്വദിച് ഇരുന്ന്. ഡൽഹിയിലെ നോർത്ത് ഇന്ത്യൻ പെണ്ണുങ്ങൾക്ക് ഇല്ലാത്ത എന്തോ ഒരു സ്പെഷ്യാലിറ്റി അവൾക്ക് ഉണ്ടെന്ന് തോനി.അവള് തലയിൽ പുല്ലു ചുമക്കാൻ വച്ച തുണി എടുത്ത് വെള്ളം തുടച്ചു കളയുകയാണ്.
