ദമയന്തി ഒരു സംഭവാ – 3

ആരായാലും വാ പൊളിച്ചു നിന്ന് പോകും….

” വൗ..!”

ചിലർ കൊതി കൊണ്ട്…

മറ്റു ചിലർ രോമാധിക്യം കൊണ്ട്…!

ഞാൻ ഫോൺ എടുത്തപ്പോൾ തന്നെ മാഡത്തിന്റെ പ്രതികരണം കേട്ടു…

” വൗ… ഫന്റാസ്റ്റിക്..!”

അകമ്പടിയായി മാഡം ചുണ്ട് നനക്കുക കൂടി ചെയ്‌പ്പോൾ എനിക്ക് വല്ലാതെ വന്നു…

അങ്ങേ തലയ്ക്കൽ മാഡത്തിന്റെ വേഷം എന്നെയും ഉന്മത്തൻ ആക്കുന്നുണ്ട്…

റോസ് നിറത്തിൽ കൈ ഇല്ലാത്ത ഒരു നൈറ്റിയാണ് മാഡത്തിന്റെ വേഷം… സെൽ ഫോൺ അങ്ങോട്ടും ഇങ്ങോട്ടും മാറുമ്പോൾ നൈറ്റി കഷ്ടിച്ച് മുട്ട് മറയാനേ ഉള്ളൂ എന്ന് മനസിലായി… സ്വർണക്കട്ടി പോലുള്ള കണ്ണങ്കാലുകൾ തിളങ്ങുന്ന കാരണം രോമങ്ങൾ ഒഴിഞ്ഞു നില്കുന്നതായി എനിക്ക് ഊഹിക്കാൻ കഴിയും..

മുടി ഒതുക്കാൻ എന്ന വ്യാജേന അലസമായി കൈ പൊക്കുമ്പോൾ സൂക്ഷ്മ നേത്രങ്ങൾ കൊണ്ട് കാണാൻ നിർത്തിയ പോലെ കുറ്റി മുടി നിറഞ്ഞ കക്ഷം എന്നെ പ്രലോഭപ്പിക്കുന്നുണ്ട്….

ആ ദൃശ്യാനുഭവം മാത്രം മതി എന്നെ പോലുള്ള ഒരാളെ വികാരധിനനക്കാൻ….

” അനു , ഒരു കടം വീട്ടാൻ ഉണ്ടല്ലോ..? “
പതിഞ്ഞ സ്വരത്തിൽ മാഡം പറഞ്ഞു… പിന്നാലെ ഒരു ചിരിയും….

” എന്താ… മാഡം ? ”

ഒന്നും മനസിലാവാതെ ഞാൻ ചോദിച്ചു…

” ഉച്ചയ്ക്ക് അനുവിന് ഞാൻ കമ്പനി തന്നില്ലേ..? ഇപ്പോൾ എനിക്കൊരു കമ്പനി തരാമോ…? ”

കുസൃതി ചിരിയോടെ മാഡം ചിണുങ്ങി….

അപ്പോൾ മാത്രമാണ് എനിക്ക് കാര്യം പിടി കിട്ടിയത്… കക്ഷം ഇടയ്ക്ക് പൊക്കി കാണിക്കുക കൂടി ചെയ്തപ്പോൾ എനിക്ക് ശരിക്കും ബോധ്യം വന്നു..

” എന്ത് വേണം, മാഡം ? ”

” എനിക്ക് ഉറക്കം വരുന്നില്ല , അനു… കുറച്ചു നേരം നമുക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാം… എന്റെ റൂമിൽ വാ… ”

മാഡം എന്നെ റൂമിലേക്കു ക്ഷണിക്കുന്നു…

എനിക്ക് രണ്ടാമത് ആലോചിക്കാൻ ഇല്ലായിരുന്നു…

” ശരി… മാഡം… ”

ഞാൻ മാഡത്തിന്റെ റൂമിൽ ചെന്നു…

പതുപതുത്ത ബെഡിൽ ചാരി ഇരുന്ന ദമയന്തി മാഡം എന്റെ വരവിൽ സന്തോഷിച്ചു ചാടി എണീറ്റു..

അപ്പോഴാണ് ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത്….. മാഡം ഇന്നർ വെയർ ഒന്നും ധരിച്ചിരുന്നില്ല…!

വലുതായി അനങ്ങാതെ നടന്നിട്ടും… മാറിലെ നിറകുടങ്ങൾ ഇളകി മറിയുന്നു…

ഹണി റോസിൽ നിന്നും കടം കൊണ്ട കനത്ത ചന്തികൾ തുളുമ്പുന്നു…

സുതാര്യമായ നൈറ്റിയിലൂടെ കാഴ്ച്ചക്കാരെ തന്റെ മേനി വിരുന്നൂട്ടുന്ന കാര്യം അറിയാഞ്ഞല്ല…

മാഡം നടക്കുമ്പോൾ , ചിലപ്പോഴെങ്കിലും കനത്ത തുടകൾ ക്കിടയിൽ ഒട്ടിച്ചേർന്ന് താഴോട്ട് കൂർത്ത ഒരു ത്രികോണം തീർത്തിരുന്നു…

ബർമുഡെയ്‌ക്കുള്ളിൽ കുട്ടൻ വല്ലാതെ അസ്വസ്ഥനായി..

മാഡം നടന്ന് എന്റെ അരികിൽ എത്തി… എന്റെ തോളിൽ പിടിച്ചു…

ഒരുവേള എനിക്ക് കുളിരു കോരിയെങ്കിലും സമർത്ഥമായി ഞാൻ മറച്ചു വച്ചു..
” പിണക്കമാ , എനിക്ക് അനുവിനോട്… ”

മാഡം കൊഞ്ചി…

എനിക്കൊന്നും മനസിലായില്ല…

മാഡത്തിന്റെ മുഖത്ത് ഞാൻ തുറിച്ചു നോക്കി…

” വീഡിയോ കാൾ ചെയ്തപ്പോൾ കണ്ട വേഷമാ എനിക്കിഷ്ടം…!”

മാഡം എന്നെ നോക്കി കണ്ണിറുക്കി…

അത് പറഞ്ഞു തീരും മുമ്പ് മാഡം എന്റെ ടി ഷർട്ട്‌ അഴിച്ചെടു ക്കാൻ തുടങ്ങി..

കടുത്ത ചമ്മലും നാണക്കേടും തോന്നിയെങ്കിലും ഞാൻ വിലക്കാൻ പോയില്ല…

ടീ ഷർട്ട്‌ ഊരി കഴിഞ്ഞപ്പോൾ ഓർക്കാതെ ഞാൻ മാറിൽ കൈ പിണച്ചു വച്ചു….

” എന്താ… അനു , ആണുങ്ങൾക്ക് ഇങ്ങനെ നാണമോ..? എന്നെ കണ്ടോ…? രാത്രിയിൽ കോട്ടും സൂട്ടുമിട്ട് ഉറങ്ങുമോ…? ”

പിണച്ചു വച്ച എന്റെ കൈകൾ അല്പം ബലമായി പിടിച്ചു മാറ്റി മാഡം പറഞ്ഞു…

” വോ… എന്ത് സെക്സിയാ അനു..? ഹബ്ബിക്കും ഇത് പോലെ തോനെ മുടിയാ നെഞ്ചിൽ.., പക്ഷേ, ഇപ്പോൾ പാതിയും ഗ്രെ ആയി… അത് കാണുന്നതേ ബോറ്… ഞാൻ പിന്നെ പറഞ്ഞു, മുടി കളയാൻ… ആദ്യം എതിർപ്പ് കാണിച്ചെങ്കിലും കഴിഞ തവണ വന്നപ്പോൾ കളയാൻ അര മനസ്സ് ആയിട്ടുണ്ട്…. ഇപ്പോൾ അകത്തു കളഞ്ഞിട്ടാണോ എന്തോ…? ”

മാഡം എന്റെ മാറിൽ പരതികൊണ്ട് കൊഞ്ചി കുഴഞ്ഞു…..

ഞാൻ ഇക്കിളി കൊള്ളുന്നത് മാഡം നന്നായി ആസ്വദിക്കാൻ തുടങ്ങി…

” ഇക്കിളി ഇപ്പോഴും ബാക്കിയാ…? ”

എന്നോട് മുട്ടി ഉരുമ്മി നിന്ന് മാഡം ചോദിച്ചു…

” അത് നല്ലതല്ലല്ലോ…? ഇക്കിളി നിന്നാൽ എങ്ങനാ…? ”

രോമക്കാട്ടിൽ വിരലുകൾ തലങ്ങും വിലങ്ങും പായിച്ചു മാഡം ചിണുങ്ങി..

സ്വർണമേനിയിൽ നിന്നും ഉതിർന്ന മത്ത് പിടിപ്പിക്കുന്ന ഗന്ധം…. അത് കൂടുതലും എന്റെ മുഖത്ത് നിന്നും ഏറെ അകലെ അല്ലാത്ത മാഡത്തിന്റെ ഹണി പോട്ടിൽ നിന്നാണ് എന്നറിഞ്ഞു എന്റെ പുരുഷത്വം ഉണരാൻ തുടങ്ങി…
” നമുക്ക് ഒന്ന് പിടിച്ചാലോ…? ”

ഓർക്കപ്പുറത്തു മാഡം എന്നോട് ചോദിച്ചു…

ആദ്യം എനിക്കത് മനസിലായില്ല..

” ഓ… മിഴിച്ചു നിക്കണ്ട… വീശുന്ന കാര്യമാടോ… രാത്രി എനിക്ക് ശീലമായിപ്പോയി… ഇച്ചായന്റെ നിർബന്ധത്തിൽ ഒരു രസത്തിന് തുടങ്ങിയതാ… ”

ഞാൻ ഒന്നും ഉരിയാടാതെ പകച്ചു നിന്നു…

മൗനം സമ്മതം എന്ന് കണക്കാക്കി സ്കോച് എടുക്കാൻ മാഡം തിരിഞ്ഞു നടന്നു…

പന്തം കണ്ട പെരുച്ചാഴി കണക്ക് ഞാൻ കാഴ്ച കണ്ടു നിന്നു…

തുടരും..

Leave a Reply

Your email address will not be published. Required fields are marked *