ദമയന്തി ഒരു സംഭവാ – 1 1

” പിന്നെ… മൂന്നാല് ജോഡി ഡ്രസ്സ്‌ കൂടി കരുതിക്കോ…”

ഞാൻ കിടന്നു പരുങ്ങി…

” അത്രേം കഴുകിയോ എന്നറിയില്ല… ”

” ഓ… അത് കാര്യാക്കണ്ട… വേണ്ടത് നമുക്ക് പോകും വഴി വാങ്ങാം… 12 മണി ആവുമ്പോൾ ഇങ്ങോട്ട് പോര്.. ഉച്ച ഊണ് പുറത്തു നിന്ന് കഴിക്കാം… “
” ശരി… മാഡം.. ”

ഫോൺ വെച്ച ശേഷം ഞാൻ ഉച്ചയ്ക്ക് പോകുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു…

തുടരും

Leave a Reply

Your email address will not be published. Required fields are marked *