ദിവ്യ – 3

അവളുടെ കിതപ്പടങ്ങാൻ പിന്നെയും സമയം എടുത്ത്….

10-15 മിനിറ്റ് കഴിഞ്ഞപ്പോ അവൾ പൂർണമായും ആലസ്യത്തിൽ നിന്നുണർന്നു….

ഏട്ടനെ നോക്കി സംതൃപ്തി യോടെ മന്ദഹസിച്ചു….

പതിയെ പുതപ്പു വലിച്ചു ദേഹം മറച്ചു…. ഏട്ടനെ ആരാധനയോടെ നോക്കി..

എന്തൊരു സുഖമായിരുന്നു… എന്തൊരു അനുഭൂതി…

ഇനിയിമെന്തൊക്കെ ആവും വരാനിരിക്കുന്നത്….

മോളൂ എൻജോയ് ചെയ്തോ…

മ്മ്മ്… അവൾ പുഞ്ചിരിച്ചു…

അവൾ ആധിയോട് ക്ലോക്കിൽ നോക്കി…4 മണി….

ഏട്ടാ…സമയം….

അവൾ യദുവിനെ നോക്കി….

അവനവളുടെ മുടിയിഴകൾ മാടി ഒതുക്കി….

ടൈം ഉണ്ട്‌ മോളു… അവൾ വരുമ്പോ 6 മണിയാകും….

നമുക്കു വല്ലതും കഴിക്കാം…

ആദ്യം കുളിക്കാം…

യദു എഴുനേറ്റു അവളെയും എഴുനേൽപ്പിച്ചു ബാത്‌റൂമിലേക്കു നടന്നു…

അവൾ ഒരു ഒരു ടവൽ വാരിചുറ്റി അവനൊപ്പം നടന്നു….

 

തുടരും…..

തുടരണോ???

നിങ്ങളുടെ അഭിപ്രായം നിർബന്ധമായും അറിയിക്കണം.. പ്ലീസ്…