ദി ഏഞ്ചൽ

എന്നാലിതെ സമയം മറ്റൊരു മുറിയിൽ ഒരു മോർചറി പോലെ തോന്നിക്കുന്ന പത്ത് ശരീരങ്ങൾ ഇവർക്ക് ജീവിനുള്ളതാണോ അതോ മരിച്ചതാണോ പോലുമറിയുകയില്ല എന്നാലതിലൊരു ശരീരത്തിന് മാത്രം ജീവനുണ്ട്…. അത് കണ്ടിട്ടൊരു പതിനെട്ട് പത്തൊമ്പത് വയസ്സ് കഴിഞ്ഞാെരു പെണ്ണാണന്ന് തന്നെ പറയാം വലത് കൈയിൽ സർജിക്കൽ പോർട്ട് കുത്തി വെച്ച് ഓക്സിജൻ നിറയ്ക്കുന്നുണ്ട് എന്തോ അവൾക്ക് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ട് നിൽക്കുന്നതായിരിക്കും ബാക്കിയൊമ്പത് ശരീരങ്ങൾ മരിച്ചതായിരിക്കും…. പെട്ടുന്നവളുടെ തലയിലെന്തോ ഒരു വല്ലാത്ത വേദന അനുഭപെട്ടു പതിയെ അത് കൂടാൻ തടങ്ങി…. വീണ്ടും കൂടി…. അസഹന്യമായ വേദന മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തമൊഴുകാൻ തുടങ്ങി തലവേദനയൊന്ന് കുറയാനായി സ്വയം തലയിടത്തോട്ടും വലത്തോട്ടുമനക്കിയങ്കിലും വേദനയൊന്ന് കുറയുന്നതല്ലാതെകൂടുന്നേയുള്ളു…. അവസാനമെങ്ങനെകെയോ കണ്ണ് തുറന്നതും ഒരു ദു:സ്വപ്നം പോലെ തലവേദന അവളിൽ നിന്നും അപ്രതീക്ഷിതമായി ഇത് വെറുമൊരു തോന്നാലായിരിക്കുമെന്നവൾ മനസിൽ ചിന്തിച്ചോണ്ട് വെറുതെ തലകുലുക്കി
‘ ഇല്ലായിത് തോന്നലല്ലാ….ഞാനിത്രയും നേരം അനുഭവിച്ച തല വേദനയൊരു നിമിഷം കൊണ്ടങ്ങനെ മാറി…’

അവളുടെ മനസിലാ സംശയമുയർന്നതും പെട്ടുന്നാണവൾ ചുറ്റുമാെന്ന് കണ്ണോടിച്ചു

‘ എന്റെശ്വര ഞാനങ്ങനെയിവിടെ വന്നു….. ആരങ്കിലും പിടിച്ചോണ്ട് വെന്ന് എന്നെയിവിടെ കൊല്ലാനുള്ള പരിപാടിയാണോ… നടുക്കില്ല…. എന്റെ കൊക്കിൽ ജീവനുണ്ടങ്കിൽ അതാെരിക്കലും നടുക്കില്ല… ഇവിടുന്ന് രക്ഷപെട്ടെ പറ്റു…. അതുമെത്രയും വേഗം….’

കൂടുതലൊന്നുമാലോചിക്കാതെ വലത് കൈയിൽ കുത്തിയ ഇഞ്ചക്ഷൻ പോർട്ട് വലിചെറിഞ്ഞവൾ കട്ടിലിൽ നിന്നും എങ്ങനെക്കെയോ എണീറ്റതും ആ മുറിയിലാകെ പച്ചയും മഞ്ഞയും കലർന്ന ലൈറ്റുകൾ തമ്മിൽ കത്താൻ തുടങ്ങി അതോടൊപ്പമൊഴു പ്രതേക ശബ്ദവും എന്നാലവയൊന്നും കാര്യമാക്കാതെ കണ്ണിൽ കണ്ടാ തൂണും ചുവരും പിടിച്ചോണ്ട് തളരുന്ന കാലുകളോടെ അവളെങ്ങനെക്കെയോ നടുന്നു…. കുറച്ച് ദൂരം കൂടി നടുന്നതും അടിച്ചിട്ട കതകിന്റടുത്തതി പക്ഷെ അവള് വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു കിതപ്പിന്റെ മുക്തിയിൽ നിന്നുമൊരു ആശ്വാസത്തിനായി ശ്വാസമൊന്ന് നേരെ വീട്ട് കൊണ്ട് കതക് തുറക്കാനായി പിടിയിൽ കൈകളമർത്തിയങ്കിലും പുറത്തിന്ന് പൂട്ടിയിട്ടിരിക്കുന്നത് ക്കൊണ്ടത് തുറക്കാൻ കൂടി സാധിച്ചില്ല അതോടെ അവളാകെ നിരാശയായി…. എന്ത് ചെയ്യണമെന്നറിയാതെ തിരിഞ്ഞ് നടുന്നതും ആ ഒമ്പത് പേര് തന്നെ തഞ്ഞെ നോക്കുന്നതവൾ കണ്ടു അതോടവൾടെയുള്ളിലുള്ള ഭയം വീണ്ടും വർധിച്ചു

” പ്ലീസന്നെയൊന്നും ചെയ്യല്ലേ….. ”

ഇത് കേട്ടിട്ടും ആ ഒമ്പത് പേരൊന്നും പറയാതെ കണ്ണുകളിൽ നിറഞ്ഞൊരു തരം വെറുപ്പോടെ അവളുടത്തേക്ക് തന്നെ നടുന്നു തന്റെ നേരെ വരുന്ന ഒബത് പോരെയും നോക്കിക്കൊണ്ടാെരു ഞഞ്ചിടിപ്പോടെ നിന്നു ഇവരിൽ നിന്നും തനിക്കൊരിക്കലും രക്ഷപെടാൻ സാധിക്കില്ല മരണം അടുത്തിരിക്കുന്നു മിഴിയിന്നൊരുകുന്ന കണ്ണുനീരോടെ മരണത്തെ സ്വീകരിക്കാനായി അവൾ രണ്ട് കണ്ണുകളും അടച്ചു…..

പക്ഷേ അവിടെ നടുന്നതല്ലാം നേരെ വിപരീതമായിട്ടായിരുന്നു

വലത് ഭാഗത്ത് മേശയുടെ മുകളിലിരുന്ന സിറഞ്ച് നീഡിൽ പെട്ടന്നവളുടെ കൈയിലായതും പതിയെ അവൾ രണ്ട് കണ്ണുകളും തുറന്നു പക്ഷേ ആ കണ്ണുകളിൽ നിറഞ്ഞിരുന്നത് ഭയമായിരുന്നില്ല കോപം കൊണ്ടത് രക്തവർണ്ണമായിരിക്കുന്നു തന്റ നേരെ വരുന്നവരെ ഒരു പുഞ്ചിരിയോടെ അവളിങ്ങനെയൊന്ന് പറഞ്ഞു

” യുവറൻഡിങ് ഈസ്‌ സ്റ്റാർട്ട്സ്…. നൗ….ഹാഹഹഹാ……”

പിന്നെയവിടെ നടുന്നത് നമ്മുടെ കണ്ണുകളിൽ പോലും വിശ്വാസിക്കാൻ പറ്റാത്തതായിരുന്നു ചുഴലി കാറ്റ് പോലെ ഏതോയൊന്ന് മുറിയിലാകെ നിറഞ്ഞു പെട്ടെന്നത് അപ്രതക്ഷമായതും അവരുടെ ശരീരത്തിൽ പല ഭാഗങ്ങളിലും രക്തമൊഴുകുകയും തറയിൽ തളർന്നങ്ങനെ കിടുക്കുകയാണ് എന്നാലവളോ നേർത്തേ നിന്നയതേ സ്ഥലത്ത് തന്നെ നിൽക്കുകയാണ് മുഖത്തും ഉടുത്തിരുന്ന സർജിക്കൽ ഡ്രെസ്സിലും രക്തം പറ്റിപ്പടിച്ചിരിക്കുന്നതോടപ്പം സിറിഞ്ച് നീഡലിന്റെ മൊട്ട്സൂച്ചിയൊ ടിഞ്ഞിരിക്കുകയും അതിൽ രക്തം ഇറ്റിറ്റായി വീഴുകയും ചെയ്യുന്നു അവൾ തന്റെ മുഖത്ത് പറ്റിയ രക്തമെല്ലാം കൈക്കൊണ്ട് തുടച്ചോണ്ട് കിടുക്കുന്നയാെമ്പത് പേരെയും നോക്കിക്കൊണ്ടൊരു പുഞ്ചിരിയോടെ പറഞ്ഞു
” മരുന്നെങ്ങനെയുണ്ട് ഇഷ്ട്ടായോ ഹഹഹ….”

അവളുടെ ശബ്ദം കേട്ടാണ് അവർ പതിയെ കണ്ണുകൾ തുറന്നത് പക്ഷെ തറയിന്നെണീക്കാൻ പോലും സാധിക്കാതെ വീണ്ടും മലർന്നടിച്ച് വീഴുകയാണ് അതോടപ്പം ശരീരത്തിൽ പലയിടത്തും നീറുകയും ചെയ്യുന്നു എന്ത് കൊണ്ടാണ് നീറുന്നതന്നറിയാൻ സ്വയം കൈകളിലൊക്കെ ഒന്ന് സൂക്ഷ്മതയോടെ നോക്കിയതും കൈയിന്നൊരുകുന്ന രക്തം കണ്ട് ഒരു നിമിഷമൊന്ന് ഞെട്ടി പോയി നേർത്തേയെന്താ സംഭവിച്ചന്നറിയാൻ തന്റെ രണ്ട് കണ്ണുകളും അടച്ചോണ്ടാ ന്നോർത്ത് നോക്കി ചുഴലി കാറ്റ് പോലെയെന്തോ ഒന്ന് മുറിയിൽ വരുന്നതിന്ന് മുമ്പുള്ള തൊട്ട് നിമിഷം ഒരു ചിരിയോടെ യുവറൻഡിങ് ഈസ്‌ സ്റ്റാർട്ട്സ് നൗയെന്നതുമ്പറഞ്ഞ് സിറിഞ്ച് നീഡിൽലിൽ മുറുകി പിടിച്ച് മിന്നൽ വേഗത്തിൽ തന്റെ നേരെ നിൽക്കുന്ന ശരീരത്തിലോരാേ ഭാഗത്തും സിറഞ്ച് നീഡിൽ കൂത്തി കയറി ഒരു ഞെട്ടലോടെ കണ്ണുകൾ വേഗത്തിൽ തുറന്നവളെ നോക്കിയതും എന്നാലവളോ അവരുടെ അവസ്ഥ കണ്ട് ചിരിക്കുകയാണ്

” ചിരിക്കടി…. ചിരിക്ക്…. ഇനിയും നിന്റെയി ചിരിക്കത്രായുസ് കാണില്ല…”

ഒമ്പത് പേരുടെയും കൂട്ടത്തിൽ നിന്ന തലവനൊരു ഗംഭീര ശബ്ടത്തോടെ പറഞ്ഞതും ഇത് കേട്ടിട്ടൊരു കൂസലില്ലാതെ വീണ്ടും ചിരിക്കുകയാണ്

” മരണം നിന്റെ തൊട്ട് മുമ്പിലായിട്ടും വീണ്ടും ചിരിക്കുകയാണോ….”

” മരണമോ… എനിക്കോ…. സത്യത്തിൽ മരിക്കാൻ പോകുന്നത് നിയല്ലേ….”

” ഓഹ്….ഓവർ കോൺഫിഡൻസാണല്ലേ….”

” ഇല്ലാ….ദിസ്‌ ഈസ്‌ ആക്ച്വലി വാട്ട്‌ ഈസ്‌ ഗോയിങ് ടു ഹാപ്പെൻഡ്…..”

ഇതുമ്പറഞ്ഞതും സിറോ വാൾട് ബൾബിന്റെ അരണ്ട വെളിച്ചത്തിൽ തെളിഞ്ഞ മുറിയിൽ പെട്ടന്ന് പിങ്ക് നിറത്തിലുള്ള പ്രകാശം മുറിയിലാകെ നിറഞ്ഞു ഒമ്പത് മനുഷ്യരും ഒരു ശരീരമായി കണ്ടാലേതൊരുത്തൻ ആണേലും പേടിച്ച് പോകുന്ന നീളവുമതിനൊത്ത വണ്ണവുള്ള ശരീരം പക്ഷേ അവളിൽ ഭയത്തിന്റെ ഒരു കണിക പോലുമാ ശരീരത്തിൽ കണ്ടില്ല നേർത്തേയുള്ള രക്തവർണ്ണമായ കണ്ണുകളോടെ ഒരു യോഡാവിനെ പോലെ നിന്നു യുദ്ധം തുടങ്ങാമെന്ന കാഹള നാധത്തിന്റെ മണി മൊഴിങ്ങിയതും പെട്ടന്നൊരു കോടാലി അവളുടെ കൈയിലായി അതോടെ ന്നേരത്തേ വന്നയതേ പുഞ്ചിരി അവളുടെ ചുണ്ടിൽ നിറഞ്ഞു

********************

ശരീരത്തിലൊരു നുൽബദ്ധം പോലുമില്ലാതെ ഒറക്കത്തിൽ ലയിച്ചങ്ങനെ കിടുക്കുമ്പോഴാണ് പെട്ടന്നൊരു ശബ്ദമായിരുന്നു അശോക് ഞെട്ടി കണ്ണുകൾ രണ്ടും തുറന്ന് തന്റെ കൂടുകിടുക്കുന്ന ദിവ്യയേ അവൻ തട്ടിയെണീപ്പിക്കാൻ തുടങ്ങി….
” ദിവ്യയേ….എണീക്ക്…”

Leave a Reply

Your email address will not be published. Required fields are marked *