അതാ എന്റെ ഭാര്യയും ആസിഫും ഓഫീസിന്റെ പുറത്തേക്ക് വരുന്നു . ആസിഫും പാന്റും ഷർട്ടും ആണ് . എന്നാൽ എന്റെ കണ്ണുകൾ പോയത് എന്റെ ഭാര്യയിലേക് ആയിരുന്നു . രാവിലെ ഉടുത്തിരുന്ന ബ്ലാക്ക് സാരി ഒപ്പം ഓവർകോട്ട് ഉണ്ട് . അവർന്നേരെ പാർക്കിങ്ങിൽ ഉള്ള ഒരു കാറിന്റെ അടുത്ത് പോയി . ബാക് ഡോർ തുറന്ന് ഹെൽമെറ്റുകൾ എടുത്ത് . എന്റെ ഊഹം ശരി ആണെങ്കിൽ കൂടെയുള്ള പൊക്കമുള്ളവൻ ജാഫർ ആയിരിക്കാം . back സീറ്റിൽ നിന്നും 4 ഹെൽമെറ്റ് അവർ കയ്യിൽ എടുത്തു . ദീപ കാറിന്റെ ഡോർ അടക്കാൻ പോവുമ്പോൾ ആസിഫ് അത് തടഞ്ഞു . എന്നിട്ട് എന്തോ അവൻ എല്ലാവരോടുമായി പറഞ്ഞ് . അത് കേട്ടിട്ട് ജാഫറും എന്തോ പറയുന്നുണ്ടായിരുന്നു . ദീപ അവർ പറഞ്ഞ എന്തോ സമ്മതിച്ചു എന്നുവേണം അവളുടെ പെരുമാറ്റത്തിൽ നിന്നും മനസിലാകാൻ .
എനിക്ക് ദീപയുടെ പുറകുവശം ആണ് കാണുന്നത് ജാഫറും ആസിഫും അവളുടെ രണ്ട് വശങ്ങളിൽ അവളെ ഫേസ് ചെയ്തു രേഷ്മ അടുത്തുള്ള ബൈക്ക് ഇൽ ചാരി നിൽക്കുന്നുമുണ്ട് . പുറകിൽ നിന്നും ആയതുകൊണ്ടാവാം എനിക്ക് തോന്നിയത് ദീപ ഓവർകോട്ട് ബട്ടൻസ് അഴിക്കുക ആണെന്നാണ് . അതേ എന്റെ ഊഹം ശരി ആയിരുന്നു അവൾ അതാ കോട്ട് അഴിച്ച് അത് കാറിന് അകത്തേക്ക് ഇട്ടു . ആസിഫ് ഉടനെ ഡോർ അടച്ചു
2 കൈകളും വശങ്ങളിലേക്ക് നീട്ടി പിടിച്ചുകൊണ്ട് ഇന്നാ എന്നെ കണ്ടോളു എന്ന മട്ടിൽ ദീപ അവന്മാരുടെ മുന്നിൽ നിന്നു . എന്നിട്ട് അവരുടെ മുന്നിൽ ഒന്ന് വട്ടം കറങ്ങി . എന്റെ സകല നാടി ഞരമ്പുകളെയും ഉണർത്തുന്ന ഒരു കാഴ്ച ആയിരുന്നു അത് . ഒരു തരിപോലും വയറ് കാണിക്കാതെ സേഫ്റ്റി pin കുത്തി വിട്ടിൽ നിന്നും പോയവൾ അതാ bollywood നടികളെ പോലെ വളരെ താഴ്ത്തി സാരി ഉടുത്തിരിക്കുന്നു . ഇതിലും താഴെ ഇനി അവൾക്ക് സാരി കുത്താൻ പറ്റില്ല അത്രയും ലോ waist കൂടാതെ ഞാൻ അവൾക്ക് anniversary gift ആയി കൊടുത്ത അരഞ്ഞാണവും . ഇങ്ങനെ അവളെ കണ്ടപ്പോൾ തന്നെ ആസിഫ് അവളെ ഒന്ന് കെട്ടിപിടിച്ചു ശേഷം ജാഫറും . പിന്നെ ജാഫറും ആസിഫും കാറിൽ നിന്നും 2 ടി ഷർട്ട് എടുത്ത് അവിടെ നിന്നും തന്നെ അവരുടെ ഷർട്ട് change ചെയ്തു .
രേഷ്മയുടെ ബൈക്ക് ജാഫറും , ദീപയുടെ ബൈക്കിന് പുറകിൽ ആസിഫും കയറി അവർ ഓഫീസിൽ നിന്നും ഇറങ്ങി . വളരെ വേഗത്തിൽ ആയിരുന്നു 2 പേരും പോയിരുന്നത് ഞാനും അവരെ ഫോളോ ചെയ്തു . ചെന്ന് നിന്നത് മാളിൽ തന്നെ . അവിടെയുള്ള എല്ലാ ആണിന്റെയും കണ്ണുകൾ എന്റെ ഭാര്യയുടെ വയറിൽ ആണെന്ന് ഒറ്റ നോട്ടത്തിൽ എനിക്ക് മനസിലായി . ഇത്രയും നല്ല വയറും കുഴിഞ്ഞ പൊക്കിളും കണ്ടാൽ ആരാണ് കണ്ണെടുകുന്നെ.
ദീപകും മനസിലാകുന്നുണ്ടാവും അവളുടെ വയറിലാണ് എല്ലാവരും നോക്കുന്നത് എന്ന് . ആസിഫ് അവളോട് എന്തോ പറഞ്ഞ് ദീപ ഒന്ന് ചിരിച്ചു ആസിഫിന്റെ ഷോൾഡറിൽ ഒരു അടികൊടുത്തു . അതിന് ശേഷം ദീപയെ ആസിഫ് അവന്റെ കൂടെ ചേർത്തു പിടിച്ചു അതും അവളുടെ നഗ്നമായ വയറിലൂടെ ചേർത്ത് പിടിച്ച്. അവർ പിന്നെയും മുന്നിലേക്ക് നടന്നുകൊണ്ടിരുന്നു ആസിഫ് നടക്കുമ്പോഴൊക്കെ അവളുടെ വയറിൽ തലോടി കൊണ്ടേ ഇരുന്നു . ദീപയെ നോകുന്നവർക്കെല്ലാം ആസിഫിന്റെ കൈ അവളുടെ ഇടുപ്പിൽ തടവുന്നത് കാണാം .
ഞാൻ എന്റെ മനസ്സിലെ ദേഷ്യം കൊണ്ട് അവളുടെ അടുത്തേക്ക് പാഞ്ഞുചെന്നു.
അവരെ കടന്ന് എന്റെ അടുത്തുകൂടെ പോയ 2 പേര് പരസ്പരം പറയുന്ന കേട്ടു “ നോക്കിയേടാ അവന്റെ ഒരു ഭാഗ്യം കണ്ടാൽ അറിയാം അത് അവന്റെ പെണ്ണൊന്നുമല്ല സുഖം നോക്കി അവന്റെ അടുത്ത് വന്നതാണെന്ന് “.
ഇത്രയും കേട്ടപ്പോഴേ ഞാൻ ഇല്ലാതെ ആയി ഞാൻ സംഭരിച്ച ധൈര്യവും ചോർന്നു പോയി .
മനപൂർവ്വം പിൻവലിഞ്ഞു .
അപ്പോൾ അതാ ദൂരെനിന്നും ശരത് വരുന്നു . അവനെ കണ്ടപ്പോൾ അവർ എല്ലാവരും അവന്റെ അടുത്തേക്ക് പോയി . ശരത്തിന്റെ കണ്ണുകളും ആദ്യം പോയത് എന്റെ ഭാര്യയുടെ വയറിലും പൊക്കിളിലേക്കും തന്നെ ആയിരുന്നു . അവനും ദീപയേയും രേഷ്മിയേയും മാറി മാറി കെട്ടിപിടിച്ചു. അവർ എല്ലാവരും നേരെ പോയത് മൂവി തിയേറ്ററിലേക്ക് ആയിരുന്നു . ഞങ്ങൾ last week കണ്ട സെയിം മൂവി . അവർ എല്ലാവരും തിയേറ്ററിൽ കയറി.

Continue