ദേവു – 3 101അടിപൊളി 

അവൻ ഫോൺ എടുത്തു ആദിക്ക് മെസ്സേജ് ഇട്ടു…

ഡാ… എഴുന്നേറ്റോ??? ബീച്ചിൽ പോയി ഒന്ന് നടന്നു വന്നാലോ?? ??

ആദി മെസ്സേജ് കാണുമ്പോൾ ദേവു വാഷ്‌റൂമിൽ ആയിരുന്നു…

യെസ് … ഡാ… ഇപ്പൊ പോണോ?? ദേവു എഴുന്നേറ്റിട്ടില്ല…..

മ്മ്മ്… റൂം ലോക്ക് ചെയ്തു പോര്… ഇവിടെ ദിയയും എണീറ്റിട്ടില്ല… നമുക്ക് ഒന്ന് നടന്നു വരം… രാവിലത്തെ നടപ്പു നല്ല ഫീലാ ….

മ്മ്മ് … നോക്കട്ടെ…

അപ്പോൾ ദേവു വാഷ്‌റൂമിൽ നിന്നും ഇറങ്ങി വന്നു…

ദേവു … വരുന്നോ?? ബീച്ചിൽ ഒന്ന് പോയി വന്നാലോ? വരുൺ വിളിക്കുന്നുണ്ട്???

ദിയ ഉണ്ടോ??

ഇല്ല… ഉറക്കം ആണെന്ന്…

എന്നാൽ ഞാനും ഇല്ല… ആദി പോയിട്ട് വരൂ …..

ആദി ഒന്ന് മടിച്ചു…

പോയിട്ട് വാ ആദി… വരുൺ വിളിച്ചതല്ലേ….

ആദി മടിച്ചു മടിച്ചു എഴുനേറ്റു ഡ്രസ്സ് ചെയ്തു …

ദേവു … ലോക്ക് ചെയ്തോളു…

ആദി ഇറങ്ങി… വരുൺ റിസപ്ഷനിൽ ഉണ്ടായിരുന്നു…

അവർ പുറത്തേക്കു നടന്നു…

ഡാ… ഇന്ന് തന്നെ പോണോ? വരുൺ ചോദിച്ചു

മ്മ്മ്??

ഒരു ദിവസം കൂടി നിന്നാലോ എന്ന് ആലോചിക്കുവാ….. നീ എന്ത് പറയുന്നു ???

ഹ്മ്മ്… ഞാനും ഓക്കേ ആണ്… ദേവുനോട് ഒന്ന് ചോദിക്കട്ടെ… അവൾ നാളെ ചെല്ലാം എന്ന പറഞ്ഞിരിക്കുന്നെ

അതെന്തെങ്കിലും നുണ പറഞ്ഞാൽ പോരെ …

മ്മ്മ് .. നോക്കട്ടെ .. എനിക്കും നില്കണമെന്നുണ്ട് …

മ്മ്മ് .. മ്മ്മ് …. വരുൺ കളിയാക്കി….

എന്തായി …. വല്ലോം നടന്നോ???

വരുൺ നൈസ് ആയി എറിഞ്ഞു നോക്കി…

ഏയ്… എന്ത് നടക്കാൻ…

ആദി ഒന്ന് ഉരുണ്ടു….

ഡാ ഡാ… എന്റെ അടുത്ത് വേണ്ട …

മ്മ്മ് … ചെറുതായിട്ട് ഓക്കെ ….

മ്മ്മ്… ഞാൻ ഓർത്തില്ല …. നിന്റെ കയ്യിൽ കോണ്ടം ഉണ്ടായിരുന്നോ… ഞാൻ തരാൻ മറന്നു …

ഏയ്… അത്ര ഒന്നും പോയില്ല … ആദി നുണ പറഞ്ഞു…

എന്തായി നിങ്ങൾ തകർത്തു കാണുമല്ലോ….

മ്മ്മ്… ഓഫ്‌കോഴ്സ് …. വരുൺ തംപ്സ് അപ്പ് കാണിച്ചു…

എന്നാൽ നമുക്ക് നാളെ പോയാലോ…. എന്തായാലും വന്നതല്ലേ??? ഇനി ദിയയെ ഇറക്കി കൊണ്ട് വരുന്നത് പാടാണ് …. വരുൺ പറഞ്ഞു….

മ്മ്മ്… ഞാൻ ഓക്കേ ആണ്… ദേവു നോട് ചോദിച്ചു നോക്കട്ടെ….

അവർ ബീച്ചിൽ ഇറങ്ങി നടന്നു….

****************************************************************************************************************************************

ദേവു കുറച്ചു നേരം ബെഡിൽ തന്നെ കിടന്നു…. ദേഹത്തു ചെറിയ വേദനയുണ്ട്….

എന്തൊക്കെയാ നടന്നത്…. പക്ഷെ അവൾക്കു റിഗ്രെറ്സ് ഒന്നും തോന്നിയില്ല….. നന്നായി എന്ജോയ് ചെയ്തു…

എന്ജോയ് ചെയ്യേണ്ട പ്രായത്തിൽ ചെയ്തില്ലെങ്കിൽ പിന്നെ എപ്പോഴാ….

അവൾ എഴുനേറ്റു ടവൽ എടുത്തു ഉടുത്തു….

അപ്പോൾ ഡോറിൽ മുട്ട് കേട്ടു ….

ആദി ഇത്ര പെട്ടെന്ന് വന്നോ…

അവൾ പതിയെ ഡോർ തുറന്നു… തല പുറത്തേക്കിട്ടു നോക്കി…

ദിയ ആണ്…

അവൾ ഡോർ തുറന്നു അകത്തു കയറി….

അവൾ ഒരു ടി ഷർട്ട് ഉം ടവൽ ഉം ആണ് ഉടുത്തിരുന്നത് …. ടി ഷിർട്ടിന് അടിയിൽ ബ്രായില്ല… നിപ്പിള്സ് ഏറെക്ട ആയി നില്കുന്നത് കാണാം…

എടീ… പോത്തേ വല്ലവരും കാണില്ലേ …

ഏയ് ആരുമില്ലെടി… വീക്ക് ഡേയ്സ് അല്ലെ…

ദിയ വന്നു ബെഡിലേക്കു വീണു… ടവൽ മാറി പോയി… അവളുടെ റെഡ് പാന്റി കാണാം….

എന്നാലും നിനക്ക് തുണി ഉടുത്തു കൂടെ… ആ ഹൌസ് കീപ്പിങ് ചെക്കൻമാർ ഒകെ ഉള്ളതല്ലേ….

ഈ പെണ്ണ്….. ദേവു ചെന്ന് ഡോർ ക്ലോസു ചെയ്തു…..

ഡീ… ദേവൂട്ടി … നാളെ പോയാൽ പോരെ …… സോപ്പിടാൻ ആണ് ദിയ അവളെ ദേവൂട്ടി എന്ന് വിളിക്കുന്നത്…

പോടീ… അമ്മയോടെന്തു പറയും…

ഇന്ന് തന്നെ. പോയേക്കാം….

ഡീ … നീയുടെ ഉണ്ടേൽ എനിക്ക് നിൽക്കാൻ പറ്റൂ …

‘അമ്മ നിന്നെ വിളിക്കും… ഇനി വീട്ടിൽ നിന്നും എസ്‌കേപ്പ് ആവാൻ പാടാണ് …. പ്ളീസ് ഡീ …. ദിയ കെഞ്ചി… ഒറ്റ ദിവസം….

ദേവു ഒന്ന് ആലോചിച്ചു…..

അമ്മയെ പറഞ്ഞു വിശ്വസിപ്പിക്കാം ….

ഒരു ദിവസം കൂടി നിന്നാൽ എന്ജോയ് ചെയ്തു പോകാം…..

ഇനിയെന്ന വീട്ടിൽ നിന്നും ഇറങ്ങാൻ പറ്റുക??

നിന്നാൽ??? കുറച്ചു നേരം കൂടി ആദിക്ക് ഒപ്പം സ്പെൻഡ്‌ ചെയ്യാം….

മ്മ്മ്… നോക്കെട്ടെടി …. അമ്മയോട് പറഞ്ഞു നോക്കാം….

അവൾ ഫോൺ എടുത്തു ദിയക്ക് അടുത്തേക് കിടന്നു….

ഓഹ്… മിസ് കാൾ…. ‘അമ്മ വിളിച്ചിരുന്നു….

വിളിക്കാനൊരുങ്ങിയ ദേവൂനെ ദിയ തടഞ്ഞു…. ഡി പൊട്ടി… എന്താ പറയേണ്ടെന്നു പ്ലാൻ ചെയ്തു വിളിക്കു…

ദേവൂ ഒന്നാലോചിച്ചിട്ടു അമ്മയെ വിളിച്ചു …

ആ… അമ്മെ വാഷ്‌റൂമിൽ ആയിരുന്നു… ഇപ്പോഴാ കാൾ കണ്ടത്….

ദേവു തന്ത്രത്തിൽ കാര്യം അവതരിപ്പിച്ചു…. അമ്മെ… ഒരു ദിവസം കൂടി കഴിഞ്ഞേ വരാന് പറ്റു … HOD … നാളെ വരൂ….

ദിയ ഉണ്ടല്ലോ അല്ലെ മോളെ???

ഉണ്ട് അമ്മെ… ഞാൻ കൊടുക്കണോ???

ദിയ… ഫോൺ മേടിച്ചു സംസാരിച്ചു….

‘അമ്മ ഓക്കേ പറഞ്ഞു….

താങ്ക്സ് ഡി… അവൾ ദേവൂനെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു…

അവളുടെ ടവൽ അഴിഞ്ഞു… പോയി… ഓഹ് .. എ തുടകൾ…. ചുവന്ന പാന്റിക് ഉള്ളിൽ തുടുത്തു നിൽക്കുന്ന പെണ്മ….

ഡീ പെണ്ണെ … തുണി എടുത്തു ഉടുത്തെ …..

ആദിയെങ്ങാനും വന്നാലോ…

ഏയ് അവന്മാർ വരാൻ കുറച്ചു കഴിയും… ഡോർ ലോക്ക് അല്ലെ… പിന്നെന്താ

ആ…. എന്നിട്ടു… എന്തായി ഇന്നലെ കാര്യങ്ങൾ… വല്ലോം നടന്നോ…. ദിയ ആകാംഷയോടെ ചോദിച്ചു…

ഏയ്… ദേവു ചമ്മലോടെ ചിരിച്ചു…

എങ്ങോട്ടു നോക്കിയേ…. ദിയ അവളുടെ മുഖം പിടിച്ചു തന്റെ നേരെ തിരിച്ചു…. ഒന്നും ????

കുറച്ചൊക്കെ… ദേവു ചമ്മലോടെ ചിരിച്ചു….. അത് പോട്ടെ… നിങ്ങളോ??? ഇന്നലെ ഉറങ്ങിയോ??? ദേവു കളിയാക്കി….

മ്മ്മ്… ഇന്നലെ കിടന്നപ്പോ… രണ്ടു മണിയായി… ദിയ സമ്മതിച്ചു…

കള്ളി… ദേവുഅവളുടെ കവിളിൽ പിടിച്ചു ഓമനിച്ചു….

ഞാൻ എന്നാൽ കുളിച്ചിട്ടു വരാം ….

ദേവു … ടവൽ എടുത്തു വാഷ്‌റൂമിലേക് നടന്നു…

ദിയ കട്ടിലിൽ മലർന്നു കിടന്നു…

ദേവു ഡ്രസ്സ് എല്ലാം ഊരി മാറ്റി… ദേഹത്തു അവിടെ ഇവിടെ ചെറിയ വേദന ഉണ്ട്…

അവൾ ഷവർ ഓൺ ചെയ്തു അതിനു കീഴെ നിന്നു … ദേഹം തണുപ്പിച്ചു വെള്ളം ഒഴുകി വീണു…

അപ്പോഴാണ് ഡോറിൽ മുട്ട് കേട്ടത്…

ഡി… ഒന്ന് തുറക്കുമോ … മൂത്രം ഒഴിക്കണം…

ശോ .. ഈ പെണ്ണ്…

ദേവു ടവൽ എടുത്തു വാരി ചുറ്റി…. തുടകൾ മുഴുവൻ നഗ്നമാണ്…

തുറക്കാണോ ????

ഒന്ന് തുറക്കട പ്ലീസ് ….

അവൾ ഡോർ തുറന്നു…

ഹൂ… ദിയ ഓടിക്കയറി… പാന്റി താഴ്ത്തി… ക്ലോസെറ്റിലേക്കു ഇരുന്നു…

ഓഹ്… അവൾക്കു മൂത്രം ഒഴിച്ചതിന്റെ ആശ്വാസം…

അവർ ഹോസ്റ്റലിൽ ഒരുമിച്ചു ഒരു റൂമിൽ ആയിരുന്നതിനാൽ പലതവണ അണ്ടർ ഗാർമെൻറ്സിൽ കണ്ടിട്ടുണ്ട്….

പക്ഷെ ഇതിപ്പോ …. പാന്റി… മുട്ട് വരെ താഴ്ത്തി ആണ് ദിയ ഇരിക്കുന്നത്….

എന്താ എന്നുള്ള ഭാവത്തിൽ ദിയ പുരികം ചുളിച്ചു…

ഏയ്… വന്നു വന്നു നിനക്ക് നാണം ഇല്ലാതെ ആയി…

പിന്നെ… എന്റെ ദേവൂട്ടി അല്ലെ… ദിയ പുഞ്ചിരിച്ചു…

മ്മ്മ് മ്മ്മ്….. ദേവു ചിരിച്ചു കൊണ്ട് തിരിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *