ദേവു – 3 107അടിപൊളി 

ആദി മെസ്സേജ് കാണുമ്പോൾ ദേവു വാഷ്‌റൂമിൽ ആയിരുന്നു…

യെസ് … ഡാ… ഇപ്പൊ പോണോ?? ദേവു എഴുന്നേറ്റിട്ടില്ല…..

മ്മ്മ്… റൂം ലോക്ക് ചെയ്തു പോര്… ഇവിടെ ദിയയും എണീറ്റിട്ടില്ല… നമുക്ക് ഒന്ന് നടന്നു വരം… രാവിലത്തെ നടപ്പു നല്ല ഫീലാ ….

മ്മ്മ് … നോക്കട്ടെ…

അപ്പോൾ ദേവു വാഷ്‌റൂമിൽ നിന്നും ഇറങ്ങി വന്നു…

ദേവു … വരുന്നോ?? ബീച്ചിൽ ഒന്ന് പോയി വന്നാലോ? വരുൺ വിളിക്കുന്നുണ്ട്???

ദിയ ഉണ്ടോ??

ഇല്ല… ഉറക്കം ആണെന്ന്…

എന്നാൽ ഞാനും ഇല്ല… ആദി പോയിട്ട് വരൂ …..

ആദി ഒന്ന് മടിച്ചു…

പോയിട്ട് വാ ആദി… വരുൺ വിളിച്ചതല്ലേ….

ആദി മടിച്ചു മടിച്ചു എഴുനേറ്റു ഡ്രസ്സ് ചെയ്തു …

ദേവു … ലോക്ക് ചെയ്തോളു…

ആദി ഇറങ്ങി… വരുൺ റിസപ്ഷനിൽ ഉണ്ടായിരുന്നു…

അവർ പുറത്തേക്കു നടന്നു…

ഡാ… ഇന്ന് തന്നെ പോണോ? വരുൺ ചോദിച്ചു

മ്മ്മ്??

ഒരു ദിവസം കൂടി നിന്നാലോ എന്ന് ആലോചിക്കുവാ….. നീ എന്ത് പറയുന്നു ???

ഹ്മ്മ്… ഞാനും ഓക്കേ ആണ്… ദേവുനോട് ഒന്ന് ചോദിക്കട്ടെ… അവൾ നാളെ ചെല്ലാം എന്ന പറഞ്ഞിരിക്കുന്നെ

അതെന്തെങ്കിലും നുണ പറഞ്ഞാൽ പോരെ …

മ്മ്മ് .. നോക്കട്ടെ .. എനിക്കും നില്കണമെന്നുണ്ട് …

മ്മ്മ് .. മ്മ്മ് …. വരുൺ കളിയാക്കി….

എന്തായി …. വല്ലോം നടന്നോ???

വരുൺ നൈസ് ആയി എറിഞ്ഞു നോക്കി…

ഏയ്… എന്ത് നടക്കാൻ…

ആദി ഒന്ന് ഉരുണ്ടു….

ഡാ ഡാ… എന്റെ അടുത്ത് വേണ്ട …

മ്മ്മ് … ചെറുതായിട്ട് ഓക്കെ ….

മ്മ്മ്… ഞാൻ ഓർത്തില്ല …. നിന്റെ കയ്യിൽ കോണ്ടം ഉണ്ടായിരുന്നോ… ഞാൻ തരാൻ മറന്നു …

ഏയ്… അത്ര ഒന്നും പോയില്ല … ആദി നുണ പറഞ്ഞു…

എന്തായി നിങ്ങൾ തകർത്തു കാണുമല്ലോ….

മ്മ്മ്… ഓഫ്‌കോഴ്സ് …. വരുൺ തംപ്സ് അപ്പ് കാണിച്ചു…

എന്നാൽ നമുക്ക് നാളെ പോയാലോ…. എന്തായാലും വന്നതല്ലേ??? ഇനി ദിയയെ ഇറക്കി കൊണ്ട് വരുന്നത് പാടാണ് …. വരുൺ പറഞ്ഞു….

മ്മ്മ്… ഞാൻ ഓക്കേ ആണ്… ദേവു നോട് ചോദിച്ചു നോക്കട്ടെ….

അവർ ബീച്ചിൽ ഇറങ്ങി നടന്നു….

****************************************************************************************************************************************

ദേവു കുറച്ചു നേരം ബെഡിൽ തന്നെ കിടന്നു…. ദേഹത്തു ചെറിയ വേദനയുണ്ട്….

എന്തൊക്കെയാ നടന്നത്…. പക്ഷെ അവൾക്കു റിഗ്രെറ്സ് ഒന്നും തോന്നിയില്ല….. നന്നായി എന്ജോയ് ചെയ്തു…

എന്ജോയ് ചെയ്യേണ്ട പ്രായത്തിൽ ചെയ്തില്ലെങ്കിൽ പിന്നെ എപ്പോഴാ….

അവൾ എഴുനേറ്റു ടവൽ എടുത്തു ഉടുത്തു….

അപ്പോൾ ഡോറിൽ മുട്ട് കേട്ടു ….

ആദി ഇത്ര പെട്ടെന്ന് വന്നോ…

അവൾ പതിയെ ഡോർ തുറന്നു… തല പുറത്തേക്കിട്ടു നോക്കി…

ദിയ ആണ്…

അവൾ ഡോർ തുറന്നു അകത്തു കയറി….

അവൾ ഒരു ടി ഷർട്ട് ഉം ടവൽ ഉം ആണ് ഉടുത്തിരുന്നത് …. ടി ഷിർട്ടിന് അടിയിൽ ബ്രായില്ല… നിപ്പിള്സ് ഏറെക്ട ആയി നില്കുന്നത് കാണാം…

എടീ… പോത്തേ വല്ലവരും കാണില്ലേ …

ഏയ് ആരുമില്ലെടി… വീക്ക് ഡേയ്സ് അല്ലെ…

ദിയ വന്നു ബെഡിലേക്കു വീണു… ടവൽ മാറി പോയി… അവളുടെ റെഡ് പാന്റി കാണാം….

എന്നാലും നിനക്ക് തുണി ഉടുത്തു കൂടെ… ആ ഹൌസ് കീപ്പിങ് ചെക്കൻമാർ ഒകെ ഉള്ളതല്ലേ….

ഈ പെണ്ണ്….. ദേവു ചെന്ന് ഡോർ ക്ലോസു ചെയ്തു…..

ഡീ… ദേവൂട്ടി … നാളെ പോയാൽ പോരെ …… സോപ്പിടാൻ ആണ് ദിയ അവളെ ദേവൂട്ടി എന്ന് വിളിക്കുന്നത്…

പോടീ… അമ്മയോടെന്തു പറയും…

ഇന്ന് തന്നെ. പോയേക്കാം….

ഡീ … നീയുടെ ഉണ്ടേൽ എനിക്ക് നിൽക്കാൻ പറ്റൂ …

‘അമ്മ നിന്നെ വിളിക്കും… ഇനി വീട്ടിൽ നിന്നും എസ്‌കേപ്പ് ആവാൻ പാടാണ് …. പ്ളീസ് ഡീ …. ദിയ കെഞ്ചി… ഒറ്റ ദിവസം….

ദേവു ഒന്ന് ആലോചിച്ചു…..

അമ്മയെ പറഞ്ഞു വിശ്വസിപ്പിക്കാം ….

ഒരു ദിവസം കൂടി നിന്നാൽ എന്ജോയ് ചെയ്തു പോകാം…..

ഇനിയെന്ന വീട്ടിൽ നിന്നും ഇറങ്ങാൻ പറ്റുക??

നിന്നാൽ??? കുറച്ചു നേരം കൂടി ആദിക്ക് ഒപ്പം സ്പെൻഡ്‌ ചെയ്യാം….

മ്മ്മ്… നോക്കെട്ടെടി …. അമ്മയോട് പറഞ്ഞു നോക്കാം….

അവൾ ഫോൺ എടുത്തു ദിയക്ക് അടുത്തേക് കിടന്നു….

ഓഹ്… മിസ് കാൾ…. ‘അമ്മ വിളിച്ചിരുന്നു….

വിളിക്കാനൊരുങ്ങിയ ദേവൂനെ ദിയ തടഞ്ഞു…. ഡി പൊട്ടി… എന്താ പറയേണ്ടെന്നു പ്ലാൻ ചെയ്തു വിളിക്കു…

Leave a Reply

Your email address will not be published. Required fields are marked *