ദേവു – 3 101അടിപൊളി 

ട്രിം ചെയ്തു തരാണോ ??

ദിയ അവളുടെ കണ്ണുകളിലേക്കു നോക്കി…

മ്മ്മ്?? എന്റെ കയ്യിൽ ഡ്രിംമെർ ഉണ്ട്…

ഏയ്.. വേണ്ടെടി…

അങ്ങനെ പറഞ്ഞെങ്കിലും ദേവൂന് ചെയ്യണം എന്നുണ്ടായിരുന്നു…

പക്ഷെ അവളുടെ മുമ്പിൽ കാലകത്തി കൊടുക്കുന്നതു ചിന്തിക്കാനായില്ല…..

ദിയയുടെ കൈകൾ പൂർതടം ഉഴിഞ്ഞു.. അകത്തേക്കു കയറി… അവളുടെ ദളങ്ങളിൽ തഴുകി..

പെണ്ണ് തേൻ ചുരത്തി തുടങ്ങിയിരിക്കുന്നു…

അവളുടെ വിരൽ പൂ ഇതളുകളിൽ സ്പര്ശിച്ചപ്പോൾ ദേവു ഒന്ന് വിറച്ചു….

ആഹ്.. ഡി.. അവിടെ തൊടല്ലേ .. സെൻസിറ്റീവ് ആണ്…

മ്മ്മ് …

അവർ രണ്ടു പേരും ഷവറിനു കീഴിൽ നിന്നും കുളിച്ചു ഇറങ്ങി..

ദിയ പൂർണ നഗ്നയായി പുറത്തു വന്നു… ദേവു ടവൽ ചുറ്റി ഇറങ്ങി…

അപ്പൊ ഇന്നെന്താ പരിപാടി…

നോ പ്ലാൻസ്… ലെറ്റസ്‌ ചിൽ ….

ദിയ കണ്ണിറുക്കി

************************************************************

കുറച്ചു കഴിഞ്ഞപ്പോൾ ആദിയും വരുണും നടന്നിട്ട് .. വന്നു…

അവർ റെസ്റ്ററെന്റിൽ പോയി കഴിച്ചു…

ദേവൂന് നല്ല വിശപ്പുണ്ടായിരുന്നു…

അവൾ വയറു നിറയെ കഴിച്ചു…

അപ്പൊ.. നാളെ പോയാൽ പോരെ ദേവൂ… വരുൺ ചോദിച്ചു…

മ്മ്മ്.. മതി.. ഡാ.. ഞാൻ അമ്മയോട് പറഞ്ഞു…

ഞങ്ങൾ എന്നാൽ ഒന്ന് കറങ്ങിയിട്ടു വരാം … എനിക്ക് ഒരു ഫ്രണ്ട്‌ നെ കാണാനുണ്ട്… എനിക്ക് കുറച്ചു സാധനങ്ങൾ എടുക്കാൻ ഉണ്ട്…

വരുണിന്റെ ഫ്രണ്ട് പോണ്ടിയിൽ പഠിക്കുന്നുണ്ട്…

മ്മ്മ്.. ഡാ…

അവർ റൂമിൽ എത്തി കുറച്ചു സമയം സംസാരിച്ചു ഇരുന്നു…

ആദിയും വരുണും കുറച്ചു കഴിഞ്ഞു പുറത്തേക്കു പോവാൻ ഇറങ്ങി…

ഡാ.. പോയിട്ട് വരാം …

ഉച്ചയാവുമ്പു എത്തും… എന്തേലും വാങ്ങിട്ടു വരണോ ???

മ്മ്മ്.. ഡാ ബിയർ… ദിയ കണ്ണിറുക്കി…

പൈസ വേണോ… അവൾ ബാഗു എടുത്തു…

ഏയ് വേണ്ടടി…

മ്മ്മ് … ഓക്കെ …

വരുൺ ബാഗിൽ നോക്കി.. ഒരു ടിൻ ബിയർ എടുത്തു കൊടുത്തു…

തത്കാലം ഇത് കുടിച്ചു ചിൽ ചെയ്യൂ… വരുമ്പോൾ വാങ്ങി വരാം …

നിങ്ങൾ എന്നാൽ റസ്റ്റ് എടുക്കു… വന്നിട്ട് നമുക്കു കാമാച്ചി റെസ്റ്റോറന്റിൽ പോയി ബിരിയാണി കഴിക്കാം.. സൂപ്പർ റെസ്റ്റോറന്റാ…

ആദി പറഞ്ഞു…

അവർ ഇറങ്ങി…

ദിയ പോയി ഡോർ ക്ലോസു ചെയ്തു…

ബിയർ എടുത്തു പൊട്ടിച്ചു ഒരു സിപ് എടുത്തിട്ട് ദേവൂന് നീട്ടി…

ഓഹ്… ഇന്നലെ ഉറങ്ങിയപ്പോ 2 മണി … നല്ല ക്ഷീണമുണ്ട് … ഒന്ന് മയങ്ങിയാലോ…

മ്മ്മ്… ഞങ്ങൾ ഉറങ്ങിയപ്പോഴും അത്രേം ആയിട്ടുണ്ടാവും… ദേവു പറഞ്ഞു…

മ്മ്മ്… മ്മ്മ്… സംസാരിച്ചു ഇരുന്നു കാണും… ദിയ കളിയാക്കി..

അവർ മാറി മാറി സിപ് എടുത്തു കൊണ്ടിരുന്നു…

ഞങ്ങൾ ഇന്നലെ പൂളിൽ ഇറങ്ങി. നൈറ്റ് ….. ഇവർക്കു അകത്തു ഒരു പൂള് ഉണ്ട്… ഗസ്റ്റ് നു…

അതെയോ…

മ്മ്മ്… അവന്റെ ഒരു പ്രാന്ത്…

അതും ജസ്റ്റ് പാന്റി ആൻഡ് ബ്രാ ഇട്ടു… ദിയ കണ്ണിറുക്കി..

ഓഹ്… നിനക്ക് നാണം തീരെ ഇല്ലാതായി.. ദേവു അന്തം വിട്ടു…

സ്റ്റാഫ് ഓക്കേ കാണില്ലേ…??

ഏയ് നൈറ്റ് അല്ലെടി…

പിന്നെ ഒക്കെ നോർത്ത് ഇന്ത്യൻ പയ്യൻമാര … കുഴപ്പമില്ല.. പിന്നെ ഇവിടെ വരുന്ന ഗസ്റ്റ് ഒകെ ബിക്കിനി ഓകെയാ ഇടാറു …

അതൊരു ത്രില്ലാ … നീ വരുന്നോ… ഇന്ന്…???

ഏയ്.. ഞാനെങ്ങും ഇല്ല…

ദേവൂന് അത് ആലോചിക്കാനേ പറ്റിയില്ല… പൂളിൽ പാന്റിയും ബ്രായും മാത്രം ഇട്ടു.. അതും വരുൺ ഉള്ളപ്പോൾ…

പക്ഷെ ആലോചിച്ചപ്പോൾ അതിലൊരു ത്രില്ലുണ്ട്… തന്റെ നഗ്നത മറ്റുള്ളവർ കാണുന്നതില് ഉള്ള ഒരു ത്രില്ല്

ആഹ്… എന്തേലും ആകട്ടെ.. ആദിയോട് ചോദിച്ചു നോക്കാം…

അവൾ എന്തോ ആലോചിച്ചു ബിയർ വലിച്ചു കുടിച്ചു… ദിയക്ക് കൊടുക്കാൻ മറന്നു…

ഡീ… തീർത്തോ അത്… ദിയ പരിഭവിച്ചു…

ശോ … ഓർത്തില്ലെടി…

ബാറിൽ വിളിച്ചു പറയണോ ??

ഏയ് വേണ്ടെടി…

ഞാൻ ഇവിടുന്നു കുടിച്ചോളാം… ദിയ അവളുടെ തുടുത്ത മുലകളിലേക്ക് നോക്കി പറഞ്ഞു…

പോടീ.. പട്ടി … ദേവു കുറുമ്പൊടെ പറഞ്ഞു…

മ്മ്മ്… നീ എനിക്കൊന്നും തരില്ല… ഇന്നലെ ആദി കുടിച്ചു കാണുമല്ലോ…???

മ്മ്മ്… ദേവു നാണത്തോടെ ചിരിച്ചു…

ഡീ.. കള്ളി… നീ ഒന്നും നടന്നില്ലെന്നു പറഞ്ഞിട്ടു??

മ്മ്മ്.. എന്നിട്ടു?? വേറെ എന്തൊക്കെ ചെയ്തു??

മ്മ്മ് … അതവിടെ നിക്കട്ടെ… നിങ്ങൾ എന്തായിരുന്നു പരിപാടി… ”

പൂളിൽ പോയിട്ട്…

മ്മ്മ്… നല്ല രസം ആണ് ഡി… … പൂളിൽ ഇറങ്ങുമ്പോ ടി ഷർട്ട് ഉം ഷോർട്സും ഇട്ട ഇറങ്ങിയത്…

അവൻ അത് രണ്ടും ഊരീ കളഞ്ഞു… പിന്നെ ഞങ്ങൾ നീന്തി കളിച്ചു… …

പിന്നെ റൂമിലേക്ക്… ആ കോലത്തിൽ തന്നെ പോയി…

യ്യോ… ആരെങ്കിലും കണ്ടോ…

മ്മ്മ്… ഒരു റൂംബോയ് പാസ് ചെയ്തു പോയപ്പോ കണ്ടു…

ദിയ കണ്ണിറുക്കി…

ഓഹ്… എന്റെ പെണ്ണെ… നിന്റെ ധൈര്യം… ദേവു കണ്ണ് മിഴിച്ചു…

അതൊരു ത്രില്ല് ആടി … യു ട്രൈ ടുഡേ ….

ഏയ്… ദേവു ഇല്ല എന്ന് തല കുലുക്കി…

എങ്കിലും കോറിഡോറിലൂടെ പാന്റി… ബ്രാ മാത്രം ഇട്ടു നടന്നു റൂമിലേക്ക് വരുന്നത് അവൾ ഒന്ന് ഇമാജിൻ ചെയ്തു…

ഓഹ്… ആരെങ്കിലും കണ്ടാൽ…. എന്തൊരു അവസ്ഥ ആയിരിക്കും..

എന്നാലും അതൊരു ത്രില്ല് ആയിരിക്കും… അവൾ കരുതി…

മ്മ്മ്… എന്നിട്ടു??

പിന്നെ റൂമിൽ ഞങ്ങൾ പൊളിച്ചു… ഓഹ് എന്റെ മോളെ… അവൻ എന്നെ സ്വർഗം കാണിച്ചു…

അവസാനം ബോധം കേട്ട് ഉറങ്ങി പോയി…

ഹ്മ്മ്മ്…. ദേവു കണ്ണ് മിഴിച്ചു…

മ്മ്മ് … നീ കണ്ണ് മിഴിച്ചു ഇരുന്നോ… ആദി പോലൊരു ചെക്കനെ കയ്യി കിട്ടിയിട്ട്… ഞാനെങ്ങാന് ആണേൽ രാവിലെ വരെ അവനെ സുഖിപ്പിച്ചേനെ …

അയ്യടി… നീ ഇങ്ങു വാ… ദേവു പരിഭവിച്ചു…

കണ്ടോ പെണ്ണിന് ദേഷ്യം വന്നു…. എനിക്ക് വേണ്ട എന്റെ പൊന്നോ… എനിക്ക് എന്റെ ചെക്കൻ ഉണ്ട്…

ദേ .. പെണ്ണെ… ഇവിടെ വരെ വന്നിട്ട് എന്തെങ്കിലും ഓക്കേ ഒന്ന് എന്ജോയ് ചെയ്തു വേണം പോകാൻ…

നീ ട്രിം പോലും ചെയ്യാതെ ആണോ വന്നത്… ഇങ്ങനെ ഒകെ വരുമ്പോ ഒന്ന് റെഡി ആയ വരണ്ടേ …

അതിനു ആര് കരുതി ഇത് ഇവിടെ വരെ എത്തുമെന്ന്…

ഞാൻ ട്രിം ചെയ്തു തരട്ടെ… ദിയ ചോദിച്ചു…

ദേവു ചമ്മലോടെ അവളെ നോക്കി…. എനിക്ക് നാണം ആടി … അവൾ ചമ്മലോടെ മുഖം ചുളിച്ചു…

ദേ പെണ്ണെ… ഞാൻ നിന്നെ ഇനി കാണാൻ ബാക്കി ഒന്നും ഇല്ല… പിന്നെന്താ… ഞാനല്ലേ മോളൂസേ … അവൾ പ്രതീക്ഷയോടെ നോക്കി…

മ്മ്മ് ഡി…മടിയോടെ ദേവു സമ്മതിച്ചു…

ദിയ റൂമിൽ പോയി ഡ്രിംമെർ ഉം ഷേവിങ്ങ് സെറ്റും എടുത്തു വന്നു…

മ്മ്മ്… ബെഡിൽ കിടന്നോ… അതാ എളുപ്പം…

ദേവു ബെഡിലേക്കു മലർന്നു കിടന്നു..

ഈശ്വര… ദിയയുടെ മുമ്പിൽ നഗ്നയായി കിടക്കാൻ പോവുന്നു…

ദേവൂന് ഉള്ളിൽ മഞ്ഞു വീണത് പോലെ തോന്നി…

മ്മ്മ് … എന്ജോയ് ചെയ്യുക തന്നെ.. അവൾ തീരുമാനിച്ചു…

ദിയ അവളെ കംഫര്ട്ടബിൾ ആക്കി കിടത്തി… പതിയെ ഷോർട് താഴേക്ക് വലിച്ചു…

ഒരു ഡാർക്ക് ബ്ലൂ പാന്റിൽ തുടുത്തു നില്കുന്ന അവളുടെ പെണ്മ…

ഡി… ഞാൻ ഒന്ന് വാഷ് ചെയ്തു വരം… ദേവു പറഞ്ഞു..

ഏയ്.. വേണ്ട.. അവിടെ കിടക്കെടി …

ദിയ പതിയെ അവളുടെ പാന്റി താഴേക്കു വലിച്ചു…

Leave a Reply

Your email address will not be published. Required fields are marked *