ദേവർമഠം – 4 26

ദേവന്റെ കണ്ണിമ വെട്ടാതെയുള്ള നോട്ടം എന്തെന്ന് മനസിലാകാതെ അനു വയറിനെ ഇരു കൈകൾ കൊണ്ടും താങ്ങി അകത്തേയ്ക് വലിച്ചു പിടിച്ചു താഴേക്കു നോക്കി.

തന്റെ പാന്റിന്റെ മുൻ വശം കണ്ട അനു കണ്ണ് മിഴിച്ചു.അത്ഭുതമോ നാണമോ അപമാനമോ അങ്ങനെ എന്തെല്ലാമോ അവളുടെ മുഖത്തു മിന്നി മറഞ്ഞു.

അയ്യേ… താൻ അറിയാതെ എങ്ങാനും മൂത്രം ഒഴിച്ച് പോയോ അത്രയും നനഞ്ഞിട്ടുണ്ടല്ലോ. അനു മനസ്സിൽ പറഞ്ഞു.

മുത്രത്തിന്റെ മണം ഒന്നുവില്ല. പിന്നെ എന്താണാവോ. ചിന്തിച്ചു കൊണ്ട് അനു ദേവന്റെ വയറിൽ നിന്നും അത് തൊട്ടടുത്തു നോക്കി. ഒന്നും മനസിലാകാതെ അവൾ വീണ്ടും പാന്റിന്റെ മുന്നിൽ നിന്നും തൊട്ടടുത്തു. വിരലുകൾ തമ്മിൽ ചേർതപ്പോൾ വഴുക്കുന്നു. അനു കൈ മൂക്കിനോട് അടുപ്പിച്ചു ഒന്ന് ശ്വസിച്ചു. വല്ലാത്ത ഒരു രൂക്ഷ ഗന്ധം. അവൾ നെറ്റി ചുളിച്ചു.

നേരെ നോക്കുമ്പോ തന്റെ പ്രവർത്തികൾ എല്ലാം ദേവൻ നോക്കികൊണ്ടിരിക്കുന്നു. ചമ്മലും നാണവും അപമാനവും എല്ലാം കൊണ്ടും വിളറി പോയ അനു ദേവന്റെ കഴുത്തിലെയ്ക്ക് മുഖം പൂഴ്ത്തി.

മൂത്രം ഒഴിക്കണേ പറഞ്ഞാൽ പോരായിരുന്നോ… ബാത്ത് റൂമിലേക്ക് നടക്കാൻ മടി ആയിരുന്നെ ഞാൻ എടുത്തോണ്ട് പോകുമായിരുന്നല്ലോ. ഇതിപ്പോ എന്റെ മേലും ചീത്തയാക്കി…..

ദേവൻ ഒരു കുസൃതി ചിരിയോടെ പറഞ്ഞു അനുവിനെ ഒന്ന് ചൊടിപ്പിക്കാൻ നോക്കി.

അനുവിൽ നിന്നും പ്രതികരണം ഒന്നും കാണാത്തതു കൊണ്ട് ദേവൻ വീണ്ടും അവളെ ചൊടിപ്പിക്കാൻ നോക്കി.

ഞാൻ വീഡിയോയിൽ ഒക്കെ കണ്ടിട്ടുണ്ട്. ഇങ്ങനെ ഒക്കെ ഒഴുകി വരുന്നത്. പക്ഷെ ഇത് അങ്ങനെ ആണോ. എന്റെ വയറും കടന്നു ദേ ബെഡ് ഷീറ്റ് വരെ ആയി….

എന്നാലും രതി മൂർച്ചയിൽ ഇത്രയ്ക്കൊക്കെ ഒഴുകുവോ. ഡാം തുറന്നു വിട്ട മാതിരി… ഹ.. ഹ. ഹ…..

അനുവിൽ നിന്നും ഒരു കടി, കഴുത്തിൽ അല്ല എങ്കിൽ നെഞ്ചിൽ. അതുമല്ല എങ്കിൽ അവളുടെ നഖം കൊണ്ടുള്ള സ്നേഹം. ദേവൻ പ്രതീക്ഷിച്ചതു അതായിരുന്നു.

ദേവന്റെ കഴുത്തിൽ നനവ് പടരുന്നത് അറിഞ്ഞപ്പോളാണ് അനു അടുത്ത ഡാം തുറന്നു എന്ന് ദേവന് മനസിലായത്.

പണി പാളിയോ.. ദേവൻ മനസ്സിൽ പറഞ്ഞു കൊണ്ട് അനുവിനെ വിളിച്ചു.

അനു…..

അനുക്കുട്ടി…

ഇല്ല ഒരു പ്രതികരണവും ഇല്ല..

ദേവൻ അവളുടെ മുഖം പിടിച്ചു ഉയർത്തി.

അനു ഒരു പാവ കണക്കെ ഉയർന്നു വന്നു..

കണ്ണിൽ നിന്നും കണ്ണീരു ഒലിപ്പിച്ചു മുഖത്തെ രക്തമെല്ലാം പോയി വിളറി വെളുത്തു അപമാനിതയായി നിൽക്കുന്ന അനുവിനെയാണ് ദേവൻ അവിടെ കണ്ടത്.

അയ്യേ എന്തിനാ അനുകുട്ടി കരയുന്നത്. ശ്ശെ..

മോശം. ഇത്രയേ ഉള്ളോ അനു നീ..

അതും പറഞ്ഞു ദേവൻ അനുവിന്റെ നെറ്റിയിൽ ഒന്ന് മുത്തി…

അത്.. അപ്പൊ…

എന്താടാ.. നിനക്ക് എന്ന പറ്റിയെ…ഞാൻ ഒന്ന് കളിയാക്കിയ ഉടനെ വാടി പോകാനുള്ളതേ ഉള്ളോ അനു നീ…

അത്….

ശ്ശേ… ഞാൻ കരുതിയത് നീ എന്നെ കൌണ്ടർ ചെയ്യും എന്നെ എന്തേലും തിരിച്ചു പറഞ്ഞു ഇരുത്തി കളയും എന്ന കരുതിയെ.. എന്നിട്ട് കുഞ്ഞു പിള്ളേരെ പോലെ കരയുവാണോ ചെയ്യുന്നേ…

ഞാൻ… എനിക്ക് അപ്പൊ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല… ഞാൻ… ഞാൻ അറിയാതെ…

എനിക്ക് നീ പറയുന്നത് ഒന്നും മനസിലാകുന്നില്ല…

അത് ദേവേട്ടന്റെ മേലൊക്കെ അഴുക്കയില്ലേ.. എന്റെ അവിടുന്ന് അതൊക്കെ വന്നു…..

വാക്കുകൾ കിട്ടാതെ അനു എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു.

ഹ്ഹ ഹ് ഹ ഹ ഹാ…എന്റെ അനുക്കുട്ടി ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഇതൊക്കെ സാധാരണ ആണെടോ.. ഞാൻ ചുമ്മാ തന്നെ ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ..

അപ്പോളും അനു അപമാനിതയെ പോലെ ദേവനെ നോക്കി.

ദേവൻ അനുവിനെ വലിച്ചു നെഞ്ചോടു ചേർത്ത് കെട്ടി പിടിച്ചു. അനുവിന്റെ കാതിൽ ദേവൻ ഇപ്രകാരം പറഞ്ഞു.

അനുക്കുട്ടി…. അതൊരിക്കലും അഴുക്കോ അല്ലെങ്കിൽ നിന്നെ അപമാനിത ആക്കുന്ന ഒരു കാര്യമോ അല്ല….

അനുപമയ്ക്ക് ദേവനാരായണനോടുള്ള പ്രണയത്തിന്റെ ആഴം എത്രത്തോളം ഉണ്ട് എന്നും എന്റെ സാമീപ്യം നിന്നെ എത്രത്തോളം സന്തോഷവതി ആക്കുന്നു എന്നും നിന്റെ ശരീരം എന്നോട് പറയുന്നതാണ്…

അതും പറഞ്ഞു ദേവൻ അനുവിന്റെ ചെവി വായിലെടുത്തു പതിയെ ഒന്ന് കടിച്ചു. വിട്ടു..

Leave a Reply

Your email address will not be published. Required fields are marked *