ദേവ ഹൃദയം കീഴടക്കിയ സുന്ദരി 2

അതിൻ്റെ ഇടയിൽ ഞാൻ അവളുടെ മുഖത്തേക്ക് പോലും നോക്കിയില്ല.

വീട്ടിൽ എത്തി അമ്മ നിലവിളക്ക് അവൾക്ക് കൊടുത്തു. അവൾ വലതു കാൽ വെച്ച് അകത്ത് കയറി.കൂടെ ഞാനും.

Leave a Reply

Your email address will not be published. Required fields are marked *