ധന്യ ചേച്ചി

11 മണി ആയിക്കാണും. ഉച്ച ആകുന്നു. ആരോ വിളിക്കുന്നത് കേട്ടാണ് ഞാൻ എന്റെ ബെഡിൽ നിന്ന് ഇറങ്ങി താഴ്ത്തേക്കു ചെന്ന് വാതിൽ തുറന്നത്.

വീട്ടിൽ ആരും ഇല്ല. ഞാൻ ഗൾഫിൽ ആണ് ജോലി ചെയ്യുന്നത്. ലീവിന് വന്നതാണ്. എല്ലാവരും ആരുടെയോ കല്യാണത്തിന് പോയിരിക്കുന്നു. എല്ലാവരും എന്ന് പറഞ്ഞാൽ അച്ഛനും അമ്മയും ഏട്ടത്തി അമ്മയും.

ഏട്ടൻ ഇവിടെ ഇല്ല. കാനഡയിൽ ആണ്. വർഷത്തിൽ ഒന്ന് വരും.

എനിക്ക് 30 വയസായി. കല്യാണത്തിന് വീട്ടുകാർ നിര്ബന്ധിക്കുന്നുണ്ടെങ്കിലും വലിയ താല്പര്യം തോന്നുന്നില്ല..

കതകു തുറന്നു നോക്കിയപ്പോൾ അടുത്ത വീട്ടിലെ ധന്യ ചേച്ചി ആണ്. അടുത്ത വീട് എന്ന് പറഞ്ഞാൽ ഒരു 200 മീറ്റർ അകലെ ആണ്. അവരുമായി വലിയ അടുപ്പം ഇല്ല. അതുകൊണ്ടു തന്നെ വരവും പോക്കും എല്ലാം കണക്കാണ്.

ഞാൻ അത്ഭുതത്തോടെ “ആഹാ ധന്യ ചേച്ചി എന്താ ഈ വഴി?” എന്ന് ചോദിച്ചു.

വീടിന്റെ അടുത്ത ചേട്ടൻ കെട്ടികൊണ്ടുവന്ന പെണ്ണാണ് ധന്യ ചേച്ചി. 2 കുട്ടികൾ ആയി. ഇവർ കണ്ണൂരുകാരി ആണ്. അതുകൊണ്ടു നന്നായ് സംസാരിക്കും. ഒറ്റയ്ക്ക് കാണുമ്പോൾ മാത്രമേ സംസാരിക്കുള്ളൂ. അവരുടെ ഭർത്താവിന് അവരു പുറത്തുള്ളവരോട് സംസാരിക്കുന്നതു ഇഷ്ടമല്ല.

“വീട്ടിലെ ഫ്യൂസ് പോയി എന്ന് തോന്നുന്നു, ചേട്ടൻ ഇല്ല. ഒന്ന് ഹെല്പ് ചെയ്യാമോ?” എന്ന് പുഞ്ചിരിയോടെ ചോദിച്ചപ്പോൾ എങ്ങിനെയാണ് പറ്റില്ല എന്ന് പറയുക?

“ചേട്ടൻ എവിടെപ്പോയി” എന്ന് ഞാൻ ചോദിച്ചു.

“വണ്ടിയും കൊണ്ട് ബാംഗ്ലൂർ പോയി. നാളെ രാത്രി വരുമായിരിക്കും. പിള്ളേര് സ്കൂളിൽ പോയി”

ചേച്ചിയുടെ കുട്ടികൾ 3 ഇലും ചെറിയ ആള് 1ലും ആണ്.

ഇവർക്ക് അതികം വയസു ഒന്നും ഇല്ല. 30 തന്നെയേ ഉണ്ടാകുകയുള്ളൂ.

“ശരി ചേച്ചി. ഞാൻ ഇപ്പൊ വരാം” എന്ന് പറഞ്ഞു ഞാൻ മൊബൈൽ എടുത്തു വീട് പൂട്ടി താക്കോൽ പോക്കറ്റിൽ ഇട്ടു.

“പോവാം?”
“ആ” എന്ന് പറഞ്ഞു ചേച്ചി മുൻപോട്ടു നടന്നു. ഇവിടെ മൊത്തം കാപ്പി തോട്ടം ആണ്. ഞങ്ങൾക്ക് 6 ഏക്കറോളം കാപ്പി ഉണ്ട്. അതിന്റെ ഒരു വശത്താണ് വീട്. അതിർത്തി കഴിഞ്ഞാൽ ഇവരുടെ വീടാണ്. അങ്ങോട്ടു ചെറിയ ഒരു വഴി ഉണ്ട്.

പിന്നെ പ്രായം ഒന്നാണെങ്കിലും ചേച്ചി എന്ന് വിളിക്കുന്നു എന്ന് മാത്രമേ ഉള്ളു.

ചേച്ചി മുൻപോട്ടു നടന്നു.. ഞാൻ പുറകിലും നടന്നു.

അറിയാതെ ചേച്ചിയുടെ ചന്തിയിലേക്കു എന്റെ കണ്ണ് പോയി. ചേച്ചി നടക്കുന്നതിനു അനുസരിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഉലയുന്ന നിതംബം കാണാൻ നല്ല രസം ഉണ്ട്.

ഒതുങ്ങിയ ശരീരം ആണ് ഇവർക്ക്. എന്നാൽ മുലകൾ 36 ഉണ്ടാകും. ചെറുതായി ചാടിയ അടിവയറും, പുറകോട്ടു തള്ളി നിൽക്കുന്ന ചന്തിയും മൊത്തം ഒരു താറാവ് നടക്കുന്നത് പോലെ ഉണ്ട്.. നല്ല വെളുപ്പും ഉണ്ട്. ഉയരം ഒരു 5’3” ഒക്കെ ഉണ്ടാകും മൊത്തത്തിൽ ചേട്ടൻ വൻ ഭാഗ്യവാൻ ആണ്.

“നീയെന്താ കെട്ടാതെ നിൽക്കുന്നെ?” ഈ ചോദ്യം ആണ് എന്നെ ഉണർത്തിയത്.

ഞാൻ പറഞ്ഞു “ഒരു 40 ഒക്കെ ആയിട്ടു മതി കല്യാണം”

“എന്നിട്ടു എന്തിനാ മുഖത്തോടു മുഖം നോക്കി ഇരിക്കാനോ? നീ കെട്ടണ്ട!”

ഇതും പറഞ്ഞു അവർ എന്നെ തിരിഞ്ഞു നോക്കി ചിരിച്ചു..

“ആ കെട്ടിയില്ലെങ്കിലും കുഴപ്പമില്ല” എന്ന് ഞാനും ചിരിച്ചു കൊണ്ട് പറഞ്ഞു.

അങ്ങിനെ വീട് എത്തി. ഞാൻ നോക്കിയപ്പോൾ ചേച്ചി പറഞ്ഞത് ശരിയാണ്. ഫ്യൂസ് പോയിരിക്കുന്നു. ഇവരുടെ വീട് പഴയ രീതിയിൽ പണിതതാണ്. അതുകൊണ്ടു മീറ്റർ ഒക്കെ പുറത്താണ്.

ഞാൻ ഒരു വയറിന്റെ ഉള്ളിൽ നിന്ന് കമ്പി എടുത്തു ഫ്യൂസ് കെട്ടി..

“എന്താ മോളെ? കറണ്ടില്ലേ?” എന്ന് ചോദിച്ചു അതിന്റെ അപ്പുറത്തെ വീട്ടിലെ കിളവൻ വന്നു. അയാൾക്ക്‌ എന്നെ അത്ര പിടിക്കില്ല.

ഞാൻ നന്നായി ബോഡി നോക്കുന്ന ആളാണ്. ഇത് പ്രോടീൻ പൌഡർ തിന്നു ഉണ്ടാക്കിയതല്ലേ എന്ന് ചോദിച്ചപ്പോൾ ഞാൻ പ്രോടീൻ പൌഡർ എന്താണെന്നും അത് കഴിച്ചു വെറുതെ ഇരുന്നാൽ ബോഡി വരില്ല എന്നും പറഞ്ഞു കളിയാക്കിയതിൽ പിന്നെ ഇങ്ങേർക്ക് എന്നെ കണ്ടാൽ വലിയ പിടുത്തം ഇല്ല.

“ആ അമ്മാവാ, ഫ്യൂസ് പോയതാണ്” എന്ന് പറഞ്ഞു ചേച്ചി അകത്തു നിന്ന് ഇറങ്ങി വന്നു.

“ഞാൻ ഇവിടെ ഉണ്ടാരുന്നല്ലോ? എന്നെ വിളിച്ചാൽ പോരെ മോളെ?” എന്ന് ചോദിച്ചു അയാൾ എന്നെ ഇഷ്ടപ്പെടാത്തത് പോലെ നോക്കി.
“അതിനേക്കാൾ ബേധം ഞാൻ കണ്ണൂരിൽ നിന്ന് ആളെ കൊണ്ടുവന്നു കെട്ടിക്കുന്നതല്ലേ അമ്മാവാ” എന്ന് പറഞ്ഞു ചേച്ചി ചിരിച്ചപ്പോൾ ഞാനും അങ്ങേരെ നോക്കി പുച്ഛത്തോടെ ചിരിച്ചു..

“ഓ” എന്നും പറഞ്ഞു അയാൾ എന്തൊക്കെയോ പറഞ്ഞു കൊണ്ട് അങ്ങേരുടെ വീട്ടിലേക്കുള്ള വഴിയേ പോയി.

“വാ ചായ കുടിക്കാം..” എന്ന് പറഞ്ഞു ചേച്ചി അകത്തേക്ക് നടന്നു.

ശേഷം ചായയും നെയ്യപ്പവും കൊണ്ട് വന്നു ടേബിളിൽ വച്ചു. അത് വെക്കാൻ കുനിഞ്ഞപ്പോൾ ചുരിദാറിന്റെ ഇറക്കി വെട്ടിയ ടോപ്പിന്റെ വിടവിലൂടെ ചുവന്ന ബ്രായിൽ ഞെരുങ്ങി കിടക്കുന്ന മുലകൾ പുറത്തു കണ്ടു..

വായിൽ വെള്ളം നിറഞ്ഞുപോയി. നല്ല വെളുത്തു ചുവന്ന കരിക്കുകൾ തിങ്ങി ഞെരുങ്ങി ഇരിക്കുന്നത് കണ്ടാൽ ഏതു മണ്ടനും നോക്കും..

ഞാൻ ഇട്ടിരുന്നത് ഒരു ഗ്രേയ്‌ കളർ ട്രാക്ക് പാന്റ് ആണ്. അതിന്റെ ഉള്ളിൽ ഷഡി ഉണ്ടെങ്കിലും സാധനം പൊങ്ങിയാൽ പുറത്തു കാണും.

അതുകൊണ്ടു ഞാൻ കടിച്ചു പിടിച്ചു ഇരിക്കുകയാണ്. എന്നാലും അവൻ ഒതുങ്ങുന്നില്ല..

“ചായ കുടിക്കൂ, ആ കിളവൻ പോയോ ആവൊ!”

പിന്നെയും ഈ ശബ്ദം ആണ് എന്നെ ഉണർത്തിയത്.

“എന്താ കിളവന് കുഴപ്പം?” ഞാൻ ചോദിച്ചു.

“എന്റെ മോനെ ഒന്നും പറയണ്ട!” “ഒരു നിമിഷം, ഞാൻ ഒന്ന് നോക്കട്ടെ.. “

ശേഷം അവൾ പുറത്തു വന്നു നോക്കി, എന്റെ ചെരിപ്പു എടുത്തു അകത്തു വച്ച് കതകു അടച്ചു കുറ്റി ഇട്ടു.

“എന്ത് പറ്റി?”

“ആ കിളവന് സൂക്കേട് കൂടുതൽ ആണ്, എന്നെ കാണുമ്പോൾ ഉള്ള നോട്ടം ഒക്കെ വേണ്ടാത്ത സ്ഥാനത്തു ആണ്. പിന്നെ നീയെങ്ങാനും ഇവിടെ വന്നിരിക്കുന്നത് കണ്ടാൽ വല്ലതും വേണെമെങ്കിൽ പറഞ്ഞുണ്ടാക്കും. എന്നാലും ഈ പ്രായത്തിലും എന്തിന്റെ സൂക്കേടാണാവോ!”

ഇതൊക്കെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു അവൾ വാതിലിന്റെ കട്ടിളയിൽ ചാരി നിന്നു.

“ഓ അങ്ങിനെ… “

എന്ന് പറഞ്ഞു ഞാൻ ഒന്ന് ചിന്തിച്ചു..

“വലിയ ശല്യമാണ്. ഈ വയസു കാലത്തു അയാൾക്ക്‌ പെണ്ണുങ്ങളോട് എന്താണാവോ.. ഇനി ആരെങ്കിലും സമ്മതിച്ചാലും അങ്ങേരു എന്തോ ചെയ്യാനാ?!”

ഇതും പറഞ്ഞു അവൾ ചിരിച്ചു.. ഞാനും ചിരിച്ചു.
“അല്ല?! ഏതോ വേണ്ടാത്ത സ്ഥാനത്തു നോക്കുന്നു എന്ന് പറഞ്ഞില്ലേ? ഏതാ ഈ വേണ്ടാത്ത സ്ഥാനം?”

എന്ന് പറഞ്ഞു ഞാൻ നെയ്യപ്പം ഒന്ന് കടിച്ചു നോക്കി. നല്ല മധുരം.

“വേണ്ടാത്ത സ്ഥാനം എന്ന് പറഞ്ഞാൽ നിനക്ക് അറിയില്ലെടാ പൊട്ടാ?”

“ഈ ശരീരത്തിൽ ഞാൻ നോക്കിയിട്ടു വേണ്ടാത്ത സ്ഥലം ഒന്നും കാണുന്നില്ല” എന്ന് പറഞ്ഞു ഞാൻ അവളുടെ മുഖത്തു നോക്കി ചിരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *