മുന്നാമത്തേ നില ഇനിയും വിജനം ആയിരുന്നു. രണ്ട് മൂന്ന് ലേഡീ സ്റ്റാഫ് മാത്രം ആണ് അവിടെ ഉണ്ടായിരുന്നത്. അവർ മൊബൈലില്‍ നോക്കി അശ്രദ്ധമായി ഇരിക്കുന്നുണ്ടായിരുന്നു.
മുരകന്‍:”എങ്ങനത്തെ type മോഡേൺ ഡ്രസ് ആണ് നോക്കുന്നത് സർ?”
അവൾ തെല്ല് പരിഭ്രമത്തോടെ രാഹുലിനെ നോക്കി.
രാഹുൽ:”ഈ ഇറക്കം എല്ലാം കുറഞ്ഞ skirts and tops.”
മുരുകന്‍ അല്പം ആവേശത്തോടെ നവ്യയുടെ മുഖത്തേക്ക് നോക്കി. അവൾ നാണം കൊണ്ട് ചുമന്ന മുഖവുമായി താഴെ നോക്കി രാഹുലിന്റെ പുറകില്‍ ഒളിക്കാന്‍ ശ്രമിക്കുകയാണ്.
മുരുകന്‍:”sure sir, മാഡത്തിന് അതെല്ലാം വളരെ നന്നായി ചേരും. എനിക്ക് ഒരാളുടെ ശരീരം കണ്ടാൽ അറിയാം ഏത് തരം വസ്ത്രങ്ങൾ ആണ് അവര്‍ക്ക് ചേരുന്നത്. ഒരു ഫാഷന്‍ ഡിസൈനർ ആവണം എന്നാണ് എന്റെ ആഗ്രഹം.”
മുരുകന്‍ കൂടുതൽ ആവേശത്തോടെ കടയുടെ ഒരു വശത്തേക്ക് അവരെ കൊണ്ട് പോയി.
നവ്യ രാഹുലിന്റെ തൊട്ട് പുറകില്‍ ചെന്ന് അവന്റെ ചെവിയില്‍ പറഞ്ഞു.
“നമുക്ക് ഒരു ലേഡീ സ്റ്റാഫിനെ വിളിച്ചൂടേ? എനിക്ക് എന്തോ പോലെ ആവുന്നു.”
രാഹുൽ:”ഹേയ്, അങ്ങനെ ഒന്നും ചിന്തിക്കേണ്ട. അവന്‍ ഒരു ചെറിയ ചെക്കന്‍ അല്ലെ, ഇവർ എല്ലാം professionals ആണ്. അവർക്ക് ഇതെല്ലാം ഒരു സാധാരണ ജോലിയല്ലേ! അവർ എത്ര customersനെ കാണുന്നതാണ്. മാത്രമല്ല, അവന്‍ പറഞ്ഞത് കേട്ടില്ലേ, അവന് ഫാഷന്‍ സെന്‍സ് എല്ലാം നന്നായി ഉണ്ട്. ഇപ്പോൾ അവനോട് വേറെ ആളെ ആവശ്യപ്പെട്ടാൽ അത് അവന് ഒരു കുറച്ചിൽ ആവില്ലേ?”
അവൾ ഒന്നും മിണ്ടാതെ അവന്റെ പുറകില്‍ നടന്നു.
കുറച്ച് നടന്ന്, വളരെ ലോലമായ ഒരു പാവാടയും ഒരു ക്രോപ് ടോപ്പും ഇട്ട് നിന്ന ഒരു ഡമ്മിയുടെ മുമ്പിൽ മുരുകന്‍ നിന്നു. അവന്‍ തിരിഞ്ഞ് നവ്യയെ നോക്കിക്കൊണ്ട്
മുരുകന്‍:”മാഡം, എത്രയാ മാഡത്തിന്റെ Size?”
നവ്യ ഞെട്ടി പോയി. അവൾ പകച്ച് രാഹുലിനെ നോക്കി.
രാഹുല്‍:”അത് ഒരു മീഡിയം size മതിയാകും.”
മുരുകന്‍ നവ്യയെ അടിമുടി കണ്ണുകൊണ്ട് അളന്നെടുത്തു.
മുരുകന്‍:”അല്ല സർ എനിക്ക് തോന്നുന്നത് മാഡത്തിന് small size skirt മതിയാകും, മാഡത്തിന്റെ ഇടുപ്പ് വളരെ ഒതുങ്ങിയത് ആണ്. പക്ഷെ മാഡത്തിന്റെ bust അല്പം വലുതാണ്, എനിക്ക് തോന്നുന്നത് മാഡത്തിന്റെ ബ്രാ size 34D ആണെന്നാണ്. അത് കൊണ്ട് ടോപ്പ് ചിലപ്പോൾ മീഡിയം വേണ്ടി വരും, നമുക്ക് നോക്കാം.”
ആ പയ്യൻ തന്റെ ഭാര്യയുടെ ശരീരം ഇത്ര പെട്ടെന്ന് അളന്നു നോക്കിയത് കണ്ട് രാഹുൽ ഞെട്ടി പോയി. നവ്യയും ഞെട്ടി നില്‍ക്കുകയാണ്.
അവന്‍ ഒരു മറുപടിക്ക് കാത്ത് നില്‍ക്കാതെ കുനിഞ്ഞ് ചില വസ്ത്രങ്ങൾ പുറത്തേക്ക് എടുക്കാന്‍ തുടങ്ങി.
രാഹുൽ നവ്യയുടെ ചെവിയില്‍ പറഞ്ഞു “കണ്ടില്ലേ അവന്‍ എത്ര കൃത്യമായി ആണ് എല്ലാം കണ്ടറിഞ്ഞ് ചെയ്യുന്നത്.”
അവളും അതിശയിച്ചു നില്‍ക്കുകയാണ്, അവന്‍ പറഞ്ഞ അളവുകള്‍ എല്ലാം കിറുക്രത്യമായിരുന്നു. അവൾക്കും അവനോട് ഒരു മതിപ്പ് എല്ലാം തോന്നി.
മുരുകന്‍:”മാഡം, ഏതെങ്കിലും material prefer ചെയ്യുന്നുണ്ടോ?”
നവ്യ:”അങ്ങനെ ഒന്നും എനിക്കറിയില്ല.”
മുരുകന്‍:”മാഡം ഈ തുണി ഒന്ന് നോക്കിയേ.”
നവ്യ മുരുകന്റെ അടുത്തേക്ക് നീങ്ങി അവന്‍ കാണിച്ച തുണിയില്‍ തൊട്ട് നോക്കി.
നവ്യ:”ഇത് നല്ലത് ആണെന്ന് തോനുന്നു.”
മുരുകന്‍:”അത് കൊണ്ട് തന്നെയാണ് മാഡം, എന്നെ പോലെ ഒരു നല്ല salesmanന്റെ ആവശ്യകത. ഈ തുണി കണ്ടാൽ നല്ലത് പോലെ തോന്നും. പക്ഷേ ഇത് ഒരു അലക്ക് കഴിയുമ്പോൾ തന്നെ ഒരുപാട് പരുക്കന്‍ ആയി മാറും.”
മുരുകന്‍ കൈ നീട്ടി അവളുടെ കൈയ്യിലൂടെ മൃദുവായി ഒന്ന് തലോടി, അവൾ ഞെട്ടി പോയി.
മുരുകന്‍:”കണ്ടില്ലേ മേഡത്തിന്റെ തൊലി വളരെ സോഫ്റ്റ് ആണ്. ഇത് പോലെയുള്ള തുണി എല്ലാം ഉപയോഗിച്ചാല്‍ തൊലിക്ക് വല്ലാത്ത അസ്വസ്ഥത ഉണ്ടാകും.”
നവ്യ ഞെട്ടൽ മാറാതെ ഒന്ന് മൂളുക മാത്രം ചെയ്തു.
അവളുടെ ഞെട്ടൽ കണ്ട് ചെറിയ പുഞ്ചിരിയോടെ
മുരുകന്‍:”മേഡത്തിനെ പോലെ babyskin ഉള്ളവര്‍ക്ക് ഇത് പോലെ ഉള്ള തുണിയാവും ചേരുക”
