നാദിയ – 3

ശ്ശെടാ ഞാൻ ഇന്റർനെറ്റിൽ കുറെ നോക്കി അവന്റെ ഒരു ഇമേജിൽ പോലും ഒരൊറ്റ പെൺകുട്ടിയുടെയും കൂടെ നിൽക്കുന്ന ഫോട്ടോ ഇല്ല എവിടെയും അവനെയും മറ്റൊരു പെൺകുട്ടിയെയും ചേർത്തുള്ള വാർത്തകൾ ഇല്ല അപ്പോൾ എനിക്കൊരു സംശയം അത് നേരെ ചോദിക്കാം എന്ന് കരുതി
എന്നാലും അയാൾ ഗേ ആണെന്ന് തീരുമാനിക്കാൻ തന്നോടാര് പറഞ്ഞു
നിക്ക് നിക്ക് നീ ഇപ്പൊ അയാൾക്ക്‌ വേണ്ടി വാദിക്കാൻ തുടങ്ങിയല്ലോ അല്ലെ എന്റെ നേർക്കു കുതിച്ചുചാടുകയാണല്ലോ അവനുവേണ്ടി
ഞാൻ ആർക്കുവേണ്ടിയുമല്ല സംസാരിക്കുന്നതു നീ ചെയ്ത ബോർ പരിപാടി ആയിപോയി എന്ന് പറഞ്ഞത് ആണ്
അന്നു വൈകിട്ട് താൻ പാർട്ട്‌ ടൈം ജോലി ചെയ്യുന്ന ഹാർഡ്‌വെയർ ഷോപ്പിൽ റാക്കിൽ പെട്ടികൾ അടുക്കുകയായിരുന്നു നാദിയ അടുക്കികഴിഞ്ഞു മറ്റെന്തോ എടുക്കാനായി അവൾ നടക്കുകയായിരുന്നു പെട്ടെന്ന് രാക്കിനിടയിൽ പെട്ടെന്നൊരാളെ കണ്ടപ്പോൾ ഒന്ന് ഞെട്ടിപ്പോയി ഒന്നുകൂടി നോക്കിയപ്പോൾ ആണ് സാക്കിറിനെ അവൾ വ്യക്തമായി കാണുന്നത് അവളുടെ മുഖത്തു അറിയാതെ തന്നെ ഒരു ചിരി വന്നു അത് സാക്കിറിനു സമ്മാനിച്ചു അവൻ തിരിച്ചു നൽകിയ പുഞ്ചിരി അവൾ സ്വീകരിക്കുകയും ചെയ്തു
താൻ തന്നെയാണെന്ന് അടുത്തെത്തിയപ്പോൾ ആണ് ഉറപ്പായത്
അവൾ സാക്കിറിനെ ഒന്നു നോക്കി ഒരു ഫുൾസ്ലീവ് ടീഷർട് പിന്നെ ജീൻസ് ആണ് വേഷം അത് നന്നായി ചേരുന്നുണ്ട്
എനിക്കു കുറച്ചു ഗുഡ്‌സ് വേണം പേർസണൽ ആവിശ്യങ്ങൾക്കാണ് അവൻ അവളോടായി പറഞ്ഞു
അവൾ പെട്ടെന്ന് ചിന്തയിൽ നിന്നുമുണർന്നു പറഞ്ഞോളൂ എന്താ വേണ്ടത്
അവൻ ആവശ്യമുള്ള സാദനങ്ങൾ അവളോട്‌ പറഞ്ഞു അവൾ പെട്ടെന്ന് തന്നെ അതെല്ലാം പാക്ക് ചെയ്തു ബില്ല് ചെയ്തു കൊടുത്തു സാകിർ താങ്ക്സ് പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോയേക്കും അവൾ പിന്നിൽ നിന്നും വിളിച്ചു
Mr sakir…… സാകിർ ഒരുനിമിഷം അവിടെ നിന്നു പതുക്കെ തിരിഞ്ഞു നോക്കി
Yes…
താങ്കൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ എനിക്ക് ഒരു ഡേറ്റ് തരാൻ പറ്റുമോ ഒരു ഫോട്ടോ ഷൂട്ട്‌ പ്ലാൻ ചെയ്യാൻ വേണ്ടിയാണ് ഞങളുടെ പ്രോജക്ടിന്റെ ഭാഗമായി ഞങ്ങൾ തന്നെ എടുത്ത ഫോട്ടോസ് ആവുമ്പോൾ ഞങ്ങൾക്ക് കൂടുതൽ ഇമ്പോര്ടൻസ് കിട്ടും if you don’t mind
Yah sure you just plan a date and mail me മുന്നോട്ടു നടക്കാൻ ഒരുങ്ങിയ സാകിർ ഒന്ന് നിന്നു പിന്നെ പതിയെ തന്റെ പേർസണൽ വിസിറ്റ് കാർഡ് എടുത്തു അവൾക്കു നേരെ നീട്ടി
എന്റെ പേർസണൽ മൊബൈൽ നമ്പർ ആണ് താൻ മാത്രം സേവ് ചെയ്യുക പിന്നെ ഡേറ്റ് ഫിക്സ് ആയാൽ വിളിക്കുക ഓക്കേ
അതും പറഞ്ഞു സാകിർ തിരിഞ്ഞു നടന്നു നാദിയയുടെ മനസ്സിൽ എന്തൊ ഒരു സ്പാർക്ക് പോലെ അതെന്താണ് എന്നത് ഇപ്പോഴും അവൾക്കു അവ്യക്തമാണ്
സാക്കിറിന്റെ ഉള്ളിലും എന്തെല്ലാമോ മാറ്റങ്ങൾ അവനും അറിയുന്നു പക്ഷെ അത് പ്രണയമായിട്ടില്ലെന്നു ഇപ്പോഴും അവനു ഉറപ്പാണ് പക്ഷെ അത് പെട്ടന്ന് തന്നെ പ്രണയത്തിൽ കലാശിക്കും എന്നറിയാവുന്നതും അവനുതന്നെ അതിനാൽ അവളിൽ നിന്നും മാറിനിൽക്കാൻ അവൻ ആഗ്രഹിച്ചു അവനെ മറ്റാരേക്കാളും അറിയുന്നത് അവനായതുകൊണ്ട്തന്നെ അവൻ അടുക്കുന്നത് ഭയന്നു പക്ഷെ എന്തുചെയ്യാന് സന്ദർഭങ്ങൾ അവൻതന്നെ ഉണ്ടാക്കുകയാണ് ഇന്നിപ്പോൾപേർസണൽ നമ്പർ വരെ കൊടുത്തു എല്ലാം അവൻതന്നെ ഉണ്ടാക്കുന്നു
രണ്ടുദിവസങ്ങൾക്കു ശേഷമാണ് ജെസ്സി ഫോട്ടോഷൂട് അറേഞ്ച് ചെയ്തത് നാദിയ രഹസ്യമായി സാക്കിറിനെ വിവരമറിയിച്ചു സാകിർ വരാമെന്നുമേറ്റു
ഫോട്ടോ ഷൂട്ടിന് പറഞ്ഞതിലും നേരത്തെ തന്നെ സാകിർ എത്തി നവാദ് ഉള്ളതുകൊണ്ട് ക്യാമറാമാന്റെ ആവശ്യം ഇല്ല ജെയ്‌സൺ കൂടെത്തന്നെ ഉണ്ട് ഫോട്ടോക്ക് പോസ് ചെയ്യുമ്പോഴും സാകിർ നാദിയയെ ശ്രദ്ധിക്കുന്നത് ജെസ്സി നന്നായിതന്നെ കണ്ടുപിടിച്ചു
എന്താടി സാകിർ നിന്നെത്തന്നെ കുറേനേരമായി ശ്രദ്ധിക്കുന്നു ഇനി ഞാൻ അറിയാതെ വല്ലതും മ്മ്മ് ജെസ്സി പതിയെ അവർക്കു രണ്ടുപേരും കേൾക്കെ ചോദിച്ചു
ഏയ് നീ അറിയാത്ത എന്തെങ്കിലും എനിക്ക് ഉണ്ടോടി പുള്ളിക്ക് എന്നോട് എന്തൊ സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു ഇതുകഴിഞ്ഞു ഒരു കോഫി കുടിക്കാൻ വരുമോ എന്ന് ചോദിച്ചിരുന്നു
എന്നിട്ട് നീ എന്തു പറഞ്ഞു ജെസ്സിക്ക് ആകാംശ കൂടി
ഞാൻ ഓക്കേ പറഞ്ഞു പിന്നെ നമ്മൾക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തിട്ട് നമ്മൾ ഇതെങ്കിലും ചെയ്യേണ്ടേ
മം മം അപ്പൊ നമ്മൾ അറിയാതെ അപ്പോയ്ന്റ്മെന്റ് ഒക്കെ എടുക്കാൻ തുടങ്ങി ആയിക്കോട്ടെ ജെസ്സി പതുക്കെ കളിയാക്കി
ഫോട്ടോഷൂട് കഴിഞ്ഞു സാക്കിറിനൊപ്പമാണ് നാദിയ പോയത് തന്റെ മരുതിയിൽ സഞ്ചരിച്ചു മാത്രം ശീലമുള്ള നദിയയ്‌ക്കു sclass ബെൻസ് ഒരു അത്ഭുതമായിരുന്നു കാർ പതുക്കെ മുന്തിയ ഒരു കോഫി ഷോപ്പിനുമുന്നിൽ എത്തിനിന്നു കോഫി കുടിക്കുന്നതിനിടയിൽ സാകിർ ചോദിച്ചു
ആ ഫോട്ടോഗ്രാഫർ തന്റെ lover ആണോ
ആര് നവാദ് ആണോ അവൻ എന്റെ സുഹൃത്തഎന്നതിൽ മറ്റൊന്നുമില്ല എന്താ ചോദിച്ചത്
ഏയ്യ് അയാൾ തന്നെ നോക്കുന്നത് കണ്ടപ്പോൾ അങ്ങനെ തോന്നി ഓക്കേ അപ്പോൾ തന്റെ ഫാമിലി ഒക്കെ
ആ ചോദ്യം കേട്ടപ്പോൾ നാദിയയുടെ മുഖം മങ്ങി സാകിർ അത് ശ്രദ്ധിച്ചു
Iam an ഓർഫൻ നാദിയ ഒറ്റയടിക്ക് പറഞ്ഞു എനിക്കാരുമില്ല നാട്ടിലേ ഒരു യതീം ഘാനയിൽ ആണ് ഞാൻ വളർന്നത് എനിക്ക് ഇവിടെ അഡ്മിഷൻ കിട്ടിയപ്പോൾ ജേർണലിസം പഠിക്കാൻ ഇങ്ങോട്ട് പൊന്നു അത്രമാത്രം ഇത്രയും ദൂരെ വന്നുപടിക്കുമ്പോൾ ചിലവുകൾ നോക്കാൻ യതീംഘാനയ്ക്കു കഴിയില്ല അത്കൊണ്ടാണ് ഞാൻ പാർട്ട്‌ ടൈം ജോലിക് അവിടെ ചേർന്നത്
വെറും നാളുകളുടെ പരിജയം മാത്രമുള്ള സാക്കിറിനോട് അവളെകുറിച്ചെല്ലാം അവൾ അവിടെ ഇരുന്നു പറഞ്ഞതു എന്തിനാണെന്ന് അവൾക്ക്പോലും അറിയില്ല
പക്ഷെ സാക്കിറിന്റെ ഉള്ളിൽ വലിയൊരു യുദ്ധം കളമൊരുങ്ങുകയായിരുന്നു ഉള്ളിൽ നിന്നും ആരോ വിളിച്ചുപറയുംപോലെ വേണ്ട സാകിർ അവളെ വിട്ടേക്ക് പാവമാണ് അവൾ ആരോരുമില്ലാത്ത ഒരു പാവത്തിനെ നീ ബലിയാടാക്കേണ്ട അവളെ വിട്ടേക്ക് അവൾക്കു ചേർന്നവൻ അല്ല നീ വിട്ടേക്കേടാ അവളെ ഉള്ളിലേ സമ്മർദ്ദം ശക്‌തികമായപ്പോൾ അവൻ ചാടി എണീറ്റു
പോകാം പെട്ടെന്ന് അവൻ പറഞ്ഞു
നാദിയ ഒരല്പം ഞെട്ടി അവനോടു ഒന്നടുത്തു വന്നതായിരുന്നു അപ്പോയെക്കും അവൻ അവളിൽനിന്നും ഓടി ഒളിക്കുകയാണ് താൻ അനാഥയാണെന്ന് അറിഞ്ഞപ്പോൾ അവനിൽ ഉണ്ടായ മാറ്റങ്ങൾ അവളും തിരിച്ചറിഞ്ഞതാണ് ഇനി അതാണോ കാര്യം എന്നുമവൾ ഭയന്നു ആദ്യം പ്രതേയ്കിച്ചൊന്നും തോന്നിയില്ലെങ്കിലും ജെസ്സിയുടെ വാക്കുകളും പിന്നെ അവൻതന്നെ പേർസണൽ നമ്പർ തന്നതുമെല്ലാം തന്നെ അവളെ അവൻ സ്നേഹിക്കുന്നു എന്നവൾക്കു തോന്നിയിരുന്നു പക്ഷെ ഇങ്ങനെ അവൻ പെരുമാറിയപോൾ അവൾക്കും അതൊരു വേദനയായി
സാകിറിനൊപ്പം അവളും പുറത്തേക്കു നീങ്ങി അവനോടൊപ്പം തകർന്ന മനസ്സുമായി പുറത്തേക്കു യന്ദ്രികമായി ഇറങ്ങിയ അവൾ ഫുട്പാത്തു കഴിഞ്ഞു പതിയെ മുന്നോട്ട്പോയി മുന്നിലൂടെ പോകുന്ന ബസ് ഒരുനിമിഷം അവൾ കണ്ടുമില്ല അത്രയും വലിയ അപകടം അത് അവൾ തേടിപ്പോയി
മിന്നൽ വേഗതയിൽ സാകിറിന്റെ കൈ പ്രവർത്തിച്ചു വലിയൊരാപകടം അവളിൽ നിന്നൊഴിഞ്ഞുപോയി സാകിർ പിന്നിൽ നിന്നുവലിച്ചപ്പോഴാണ് അവൾ മനസ്സിലെ ചിന്തകളിൽ നിന്നും ഉണർന്നു ഉണർന്നപ്പോൾ സാകിർ അവളെ തന്റെ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുകയാണ് വിട്ടുമാറണം എന്ന് മനസ്സ് പറയുന്നുണ്ടെകിലും അവൾ ആ സംരക്ഷണത്തെ ഇഷ്ടപെട്ടതുകൊണ്ട് ചലിക്കാതെ അങ്ങനെ നിന്നു സാകിർ പതിയെ അവളുടെ കണ്ണുകളിലേക്കു നോക്കി അതിൽ കാണാം അവൾക്ക് തന്നോടുള്ള പ്രണയം അവന്റെ കണ്ണുകളിൽ അവളും അത് കാണുന്നു
സാകിർ അവളെ ഒന്നുകൂടി അടുപ്പിച്ചു വലതുകൈയുടെ പുറകുവശം അവളുടെ നെറ്റിയിൽ നിന്നും കാവിലിലേക്കു പതിയെ ഒഴുകി ഇറക്കി താടിയിൽ താങ്ങിക്കൊണ്ട് പറഞ്ഞു
തന്നെ ഇഷ്ടപ്പെട്ടുകൊണ്ടുതന്നെ തന്നെ ഞാൻ വിടുന്നു ഒരിക്കലും തന്റെ കുറവുകൾ അല്ല കാരണം ഞാൻ ഒരിക്കലും നിനക്ക് ചേർന്നവൻ അല്ല അവളെ പതുക്കെ വിട്ടുകൊണ്ട് അവൻ മുന്നോട്ടു വന്ന കാറിന്റെ ഡോർ തുറന്നു അതിലേക്കു അവളെ കയറ്റി ഡോർ അടച്ചു പിന്നിലെ അവനായി കാത്തുകിടക്കുന്ന മറ്റൊരു കാറിലേക്ക് നടന്നു അതിൽ കയറി അവളെ ഒന്നുനോക്കുകപോലും ചെയ്യാതെ അവന്റെ കാർ അവിടെ നിന്നും വിട്ടുപോയി
വീട്ടിൽ എത്തിയപ്പോഴും നാദിയ ചിന്തയിൽ ആണ് സാകിർ പറഞ്ഞ വാക്കുകൾ അത് അതിൽ എന്തെല്ലാമോ അയാൾ മറയ്ക്കുന്നപോലെ തോന്നുന്നു എന്തായിരിക്കും അത് അവളുടെ ചിന്തകൾ കാടുകയറി
ഇവിടൊന്നുമല്ലേ തോളത്തു തട്ടിക്കൊണ്ടു ജെസ്സി അത് ചോദിച്ചപ്പോൾ ആണ് നാദിയ സ്വബോധം തിരിച്ചെടുത്തത്
എന്താ മോളെ ഇപ്പോഴും സാകിർ തന്നെയാണോ നിന്റെ മനസ്സിൽ എന്തുപറഞ്ഞു രണ്ടാളും കോഫി കുടിക്കാൻ പോയിട്ട്
അതൊക്കെ ഞാൻ പറയാം ആദ്യം ഞാനൊന്നു കുളിക്കട്ടെ നാദിയ ടൗവെൽ എടുത്തു ബാത്‌റൂമിലേക്ക് നടന്നു
കുളി പെട്ടെന്നാക്കണം ഇന്നു രാത്രി നവാദിന്റെ പാർട്ടി ഉള്ളതാണ് അവനു എന്തെങ്കിലും ഗിഫ്റ്റ് ആയിട്ട് കൊടുക്കാൻ നമുക്ക് ഒരു ക്യാമറ വാങ്ങണം പെട്ടന്ന് വാ
അപ്പോഴാണ് നാദിയ ആ കാര്യം ഓർക്കുന്നത് സെരിയാണ് ഇന്നാണ് പാർട്ടി പറഞ്ഞിരിക്കുന്നത് അവൾ പെട്ടെന്ന് കുളികഴിഞ്ഞു പുറത്തിറങ്ങി പിന്നെ ക്യാമറ വാങ്ങൻ പോകലും മറ്റുമായി രാത്രി ആയതറിഞ്ഞില്ല പതുക്കെ സാക്കിറിന്റെ ഓർമകളിൽ നിന്നും ഒരൽപ്പം റിലീഫ് അവൾക്കു കിട്ടിത്തുടങ്ങി
നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിൽ പാർട്ടിക്കായി കൂടിയിരിക്കുകയാണ് അവർ നാലുപേരും ഒരു ക്യാബിനിന്റെ ഉള്ളിലാണ് അവർ ഓരോരോ തമാശകൾ പറഞ്ഞും നവാദിനു സമ്മാനം നൽകിയും അവർ പാർട്ടി ആസ്വദിച്ചുകൊണ്ടിരുന്നു സംസാരിച്ചുകൊണ്ടിരിക്കെ ജെയ്‌സൺ ബാത്റൂമിലേക്കു എന്നുപറഞ്ഞു നവാദിനെയും കൂട്ടി ഇറങ്ങി അവർ പോകുന്നത് ജെയ്‌സണ് മദ്യപിക്കാൻ വേണ്ടിയാണ് അവർ പോകുന്നതെന്ന് വ്യക്തമാണെങ്കിലും ജെസ്സിയും നാദിയയും മൗനം പാലിച്ചു
അവർ പോയത ഹോട്ടലിലെത്തന്നെ ബാറിലേക്ക് ആണ് നവാദ് മദ്യപിക്കാറില്ല അതുകൊണ്ട് ജെയ്‌സൺ വോഡ്കയും നവാദ് കോളയും ആണ് കുടിക്കുന്നത് അവിടെവച്ചാണ് നവാദ് നാദിയയോട് അവനുള്ള ഇഷ്ടം പറയുന്നത് അത്യാവശ്യം ഫോമിലായപ്പോൾ ആണു ജെയ്‌സൺ അത് കേൾക്കുന്നത്
Da ജയ്സ നീ അവളെ എനിക്ക് കിട്ടാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞുതാടാ പുല്ലേ
മച്ചാനെ ഞാൻ ഇപ്പോൾ അതാ ആലോചിക്കുന്നത് അവൻ പറയുമ്പോൾ നാവു കുഴയുന്നുണ്ടായിരുന്നു
ഒരു ഐഡിയ ഉണ്ടെടാ മച്ചാനെ പക്ഷെ ഇത് ഞാൻ വെള്ളത്തിന്റെ പുറത്തു പറയുകയാണെന്ന് കരുതരുത് മച്ചാനെ
നീ പറയെടാ
എടാ നീ ഈ ഹോട്ടെലിൽ ഒരു റൂം എടുക്കണം ന്നട്ട് അവളേം കൊണ്ടു കേറികിടന്നോ ബാക്കി ഒന്നും ഞാൻ പറഞ്ഞു തരണ്ടല്ലോ നീ വേണ്ടപോലെ എന്താണ് ന്ച്ച ചെയ്തോ
എടാ നായെ അതിനു ഞാൻ വിളിക്കുമ്പോയേക്കും അവള് വന്നു എന്റെ കൂടെ കിടക്കാൻ അവളാരാ എന്റെ ഭാര്യയോ
ആ അതും സെരിയാണല്ലോ മച്ചാ അപ്പോൾ എങ്ങനെ അവളെ റൂമിൽ കയറ്റും
കോപ്പ് നീ താണ്ണിപുറത്തു ഓരോന്ന് പറയാതെ കാര്യം പറയെടാ നായെ
ചൂടാവല്ലേ മച്ചാ നീ ചൂടായ ജെയ്‌സണ് സഹിക്കൂല നീ എന്റെ ചങ്കല്ലേ
എന്ന വഴി പറയെടാ
കിട്ടി മച്ചാ കിട്ടി ഒരു വഴി ഉണ്ട്
നവാദ് കാതുകൂർപ്പിച്ചു
നമുക്ക് കുറച്ചു കോള വാങ്ങി അതിൽ ഒരൽപ്പം സാദനം മിക്സ്‌ ചെയ്തു അവൾക്കു കൊടുക്കാം ന്നട്ട് ഞാൻ പറ്റിക്കാൻ ചെയ്തതാ എന്ന് പറഞ്ഞോ പിന്നെ മച്ചാ അവൾക്ക് മുൻപ് അടിച്ചു ശീലം ഇല്ലാത്തതുകൊണ്ടു എന്തായാലും ഫിറ്റ്‌ ആവും
അപ്പോൾ ജെസ്സിയെ എന്തു ചെയ്യും
അവളെ എന്തുചെയ്യാന് അവൾക്കും ഒരു പെഗ്ഗ് കൊടുക്കും മറ്റൊരു റൂമിൽ കിടത്തം ഞാൻ അവളുടെ കൂടെ
മച്ചാ നീ ജെസ്സിയെ
പാ പട്ടി അതല്ലെടാ ഞാൻ അവൾക്കു കൂട്ടുകിടക്കാം എന്ന് അല്ലാതെ ഞാൻ ഒന്നു ചെയ്യില്ല ഞാൻ ആ ടൈപ് അല്ലേടാ
രാവിലെ അവൾ ഉണരുമ്പോൾ നീ അവളെ കളിച്ചു കഴിയണം പിന്നെ നീ അവിടെ കിടന്നു പട്ടി മോങ്ങുന്നപോലെ മോങ്ങിക്കോണം കള്ളിന്റെ പുറത്തു പറ്റിപോയതാ എന്നൊക്ക എന്നിട്ട് അവളെ കെട്ടിക്കോളം എന്നുകൂടി കാച്ചണം അതോടെ എല്ലാം ഓക്കേ
അതൊക്കെ നടക്കോ മച്ചാ സീൻ ആവോ
എടാ ഞാൻ നിങ്ങളെ കളിപ്പിക്കാൻ വെള്ളത്തിന്റെ പുറത്തു ഒരു പണി ഒപ്പിച്ചതായി ഞാൻ രാവിലെ കാച്ചിക്കോളാം അപ്പോൾ നീ സേഫ് ആയല്ലോ
എടാ ഞാൻ വേണമെങ്കിൽ കുറച്ചു കഴിച്ചാലോ
അതുവേണ്ട മച്ചാ നിനക്ക് അടിച്ചു ശീലമില്ലല്ലോ നീ അടിച്ചു ഓഫ് ആയാൽ പണി നടക്കൂല നിനക്ക് ഞാൻ വെറും കോള തരാം ഓക്കേ
എനിക്ക് പേടിയാവുന്നു മച്ചാ
നീ ഇങ്ങനെ പേടിക്കല്ലേ മച്ചാ നാളെമുതൽ അവൾ നിന്റേതല്ലേ നീ ആദ്യം പൊക്കോ ഞാൻ പിന്നാലെ വരാം
നവാദ് മുന്നിൽ പോയി അവരോടൊപ്പം ചേർന്നു കുറച്ചു കഴിഞ്ഞു ജെയ്‌സൺ മൂന്ഗ്ലാസ്സിൽ കോളയുമായി അവിടെ എത്തി മദ്യം മിക്സ്‌ ചെയ്യാത്ത കോള മാത്രം നവാടിന് കൊടുത്തു ബാക്കി വരുന്ന കോള ജെസ്സിക്കും നദിയയ്‌ക്കും നൽകി അവർകാണാതെ നവാദിനു തള്ളവിരൽ ഉയർത്തി കാണിച്ചു നവാദ് മൊത്തത്തിൽ വിയർത്തു കുളിച്ചിരിക്കുകയാണ് ജെസ്സി കോള കുടിച്ചപ്പോൾ തന്നെ കയ്യിൽ നിന്നും പോയി പക്ഷെ നാദിയ പെട്ടെന്നു ഫിറ്റ്‌ ആയില്ല പക്ഷെ എന്തോ ബാലൻസ് കുറവ് അവളും അറിയുന്നുണ്ടായിരുന്നു
ബാത്റൂമിലേക്കെന്നു പറഞ്ഞു അവൾ ഇറങ്ങി അവളോടൊപ്പം പോകാൻ എണീറ്റ നവേദിനെ ജെയ്‌സൺ പിടിച്ചിരുത്തി
എടാ മച്ചാ അവൾ മൊത്തം ഓഫ് ആയിട്ടില്ല കുറച്ചു കഴിഞ്ഞു അവൾ ഓഫ് ആകും അപ്പൊ നീ പോയാൽ മതി
പുറത്തിറങ്ങിയ നാദിയ ഹോട്ടലിന്റെ പുറത്തേക്കു നടന്നു കാലുകൾക്കു ബലക്കുറവ് തോന്നിയപ്പോൾ അവൾ റിസപ്ഷനിൽ ഇട്ടിരുന്ന സോഫയിൽ കയറി ഇരുന്നു അവളുടെ മനസ്സിലേക്കു സാക്കിറിന്റെ ഓർമകൾ കയറിവന്നു അവൻ അവളെ ഒഴിവാക്കിയ രംഗം ഓർമ്മവന്നു മദ്യം കൂടി ആയപ്പോൾ അവനോടുള്ള ദേഷ്യം ശരീരം ചൂടാക്കി അവൾ ഫോണെടുത്തു സാക്കിറിന്റെ കോൺടാക്ട് എടുത്തു കുറച്ചുനേരം സ്ക്രീനിലേക്ക് നോക്കിയിരുന്നു പിന്നെ കാൾ ബട്ടൺ അമർത്തി പതുക്കെ ഫോൺ കണക്ട് ആവുന്നത് നോക്കിനിന്നു
സാകിർ തന്റെ ലാപ്ടോപ്പിൽ കമ്പനി മെയിൽ ചെക്ക് ചെക്ക് ചെയ്യുകയായിരുന്നു അപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത് അവൻ പതിയെ ഫോൺ എടുത്തു അതിൽ നാദിയ എന്ന പേര് തെളിഞ്ഞു വന്നു അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു അവൻ ഫോൺ അറ്റൻഡ് ചെയ്തു സംസാരിച്ചുതുടങ്ങി
ഹലോ മിസ് നാദിയ പറയൂ
Yes യെസ് iam നാദിയ ഞാൻ ഒരു നന്ദി പറയാൻ വിളിച്ചതാ അത്രയും വലിയ സഹായം ആണല്ലോ താനെനിക്ക് തന്നത്
താങ്ക്‌സോ എന്തിനു
യെസ് യെസ് ഞാൻ പറഞ്ഞില്ലേ നിങ്ങൾ എനിക്ക് ചെയ്തു തന്ന സഹായങ്ങൾക്ക് അന്നു ട്രാഫിക് ബ്ലോക്കിൽ വച്ചുമുതൽ ഇന്നു കോഫി ഷോപ്പ് വരെ ചെയ്തു തന്നില്ലേ അതിനെല്ലാം ചേർത്തു വലിയ ഒരു താങ്ക്സ് അവൾ പറയുന്നതിനടിയിൽ ഒരുപാട് തവണ നാവു കുഴയുന്നുണ്ടായിരുന്നു സാകിർ അത് മനസ്സിലാക്കുകയും ചെയ്തു
Its ഓക്കേ നാദിയ താൻ മദ്യപിച്ചിട്ടിട്ടുണ്ടോ അവൻ സംശയത്തോടെ ചോദിച്ചു
ഉണ്ടെങ്കിൽ താനെന്തു ചെയ്യും ഇതൊക്കെ ചോദിക്കാൻ താനെന്റെ ആരാ ബോയ്‌ഫ്രണ്ടോ അതോ എന്റെ ഭർത്താവോ
അവളല്ല അവളുടെ ഉള്ളിലെ മദ്യം ആണ് സംസാരിക്കുന്നതെന്ന് സാക്കിറിനു പെട്ടെന്ന് തന്നെ മനസ്സിലായി
നാദിയ മതി നിർത്തു താനിപ്പോ എവിടാണെങ്കിലും ഞാൻ പറയുന്നു താനിപ്പോ തന്റെ വീട്ടിൽ പോണം
എന്നോട് ആജ്ഞാപിക്കാൻ താനാരോടോ താൻതന്നെ വരും എന്നിട്ടു താൻ തന്നെ പോകും പേർസണൽ നമ്പർ തരും കോഫി കുടിക്കാൻ വിളിക്കും എന്നെ താൻതന്നെ വിളിച്ചടുപ്പിക്കും എന്നിട്ട് താൻതന്നെ പറയും നാദിയ പോ എനിക്ക് നിന്നെ വേണ്ട അല്ല ഞാൻ അറിയാൻ പറ്റാഞ്ഞിട്ടു ചോദിക്കട്ടെ താൻ എന്താടോ കരുതിയത് ഞാൻ കളിക്കുട്ടി ആണെന്നോ
നാദിയ വാ വ എന്ന് വിലൈക്‌ക്കുമ്പോൾ വരണം
പോ പോ എന്ന് പറയുമ്പോൾ പോണം എനിക്ക് മനസ്സില്ലെടോ ഇതൊക്കെ ഞാൻ എന്തിനാ പറഞ്ഞെ എന്ന് തനിക്കറിയോ വിഷമം കൊണ്ടാണെടോ തന്നെ തന്നെ ഒരുപാട് ഞാൻ സ്നേഹിച്ചു പോയെടോ സാകിർ ഹുസൈനെ ആ എന്നെ താനിന്നു ആട്ടിപ്പായിച്ചു ആ താൻ പറയുന്നത് ഇനി എന്റെ പട്ടി കേൾക്കുമെടാ പട്ടി
നാദിയ താനിപ്പോ എവിടെയാ ഉള്ളത് ഒരൽപ്പം കടുപ്പത്തിൽ തന്നെ അവൻ ചോദിച്ചു
ഞാൻ…. ഞാൻ….. തന്റടുത്തുനിന്നും ഒരുപാട് ദൂരെയാടോ സാകിർ ഹുസൈനെ ഒരിക്കലും തനിക്കിനി എത്താൻ പറ്റില്ല
Nadiya don’t play tell me where you are which hotel or bar I want to see you now അവൻ നിയന്ത്രണം വിട്ടു ചാടി
You don’t want to see me because you are cheat bloody fu… er
അപ്പുറത്തെ ഫോൺ കട്ട്‌ ആവുന്ന ശബ്ദം സാകിർ കേട്ടു അവൻ പെട്ടെന്ന് അവന്റെ ഫോണിൽ ട്രാക്കർ ഓൺ ചെയ്തു പക്ഷെ അവളുടെ നമ്പർ ട്രാക്ക് ചെയ്യണമെങ്കിൽ അവൾ ഒന്നുകൂടി ഫോൺ എടുക്കണം അവൻ ഒരിക്കൽ കൂടി വിളിച്ചു
പ്ലീസ് നാദിയ പ്ലീസ് ഫോൺ എടുക്കു അവൻ പറഞ്ഞുകൊണ്ടിരുന്നു
നാദിയയുടെ ഫോൺ റിങ് ചെയ്തു തുടങ്ങി അവൾ പതിയെ ഫോൺ എടുത്തു കാഴ്ച വ്യക്തമല്ലെങ്കിൽ കൂടി ആ പേര് സാകിർ ഹുസൈൻ ആണെന്ന് അവള്ക്ക മനസ്സിലായി അവൾ ഫോൺ എടുത്തു
യെസ് യെസ് mr സാകിർ ഹുസൈൻ
Ok with in 10minutes I will find you സാകിർ ഫോൺ കട്ട്‌ ചെയ്തു
നാദിയ അപ്പോയെക്കും പാതിമയക്കത്തിൽ എത്തിയിരുന്നു അവൾ ആ സോഫായിൽ wതളർന്നിരുന്നു അപ്പോഴാണ് അവളെത്തേടി നവാദ് അവിടെ എത്തിയത് സോഫയിൽ പാതിമയക്കത്തിൽ എത്തിയ അവളെക്കണ്ടപ്പോൾ പദ്ധതി വിജയമായതിന്റെ ഒരു ചിരി അവനിൽ വിരിഞ്ഞു അവൻ പതുക്കെ അവളുടെ അടുത്തേക്ക് പോയി അവളെ താങ്ങി എടുത്തു താൻ ഇവിടെ ഇരിക്കായിരുന്നോ അവിടെ എല്ലാരും നോക്കുന്നു എന്നുപറഞ്ഞു അവളെ കൂടുതൽ അടുപ്പിച്ചു നിർത്തി പതിയെ അവന്റെ ഇടതുകൈ അവളുടെ അരയിൽ കോർത്തു നന്നായി അടുപ്പിച്ചു അരയിൽ നിന്നും കൈ പതുക്കെ അവൻ മുകളിലേക്കു ഓടിച്ചു അവളുടെ പാൽകുടങ്ങളിൽ അവന്റെ കൈ എത്തിനിന്നു പതിയെ ഒന്നമർത്തി നോക്കി അവൻ ഉള്ളിൽ ഭയം ഉണ്ടെങ്കിൽ കൂടി പാതിമയക്കത്തിലും അവൾ എതിർക്കാൻ നോക്കി
ഏയ്യ് നോ നോ നവാദ് പക്ഷെ നവാദ് അവൾക്കു പ്രതിരോധം കുറവാണെന്നു കണ്ടു അവളുടെ പാൽകുടങ്ങളിൽ ഒരിക്കൽ കൂടി തലോടാൻ ആ കൈ ഉയർത്തിയതും പിന്നിൽ നിന്നും ആരോ അവനെ തള്ളിയതും ഒരുമിച്ചായിരുന്നു അടിപതറിയ നവാദ് ഒന്നു വെച്ചെങ്കിലും വീഴാതെ തല ഉയർത്തി നോക്കി നദിയയെയും താങ്ങി സാകിർ നിൽക്കുന്നതാണ് കാണുന്നത്
She said no സാകിർ പുച്ഛത്തോടെ അവനോട് പറഞ്ഞു നവാദ് ഒരുനിമിഷം ഒന്നുമല്ലാത്തവനായി സാകിർ പതിയെ നദിയയെയും താങ്ങി പുറത്തേക്കു നടന്നു പുറത്തു പാർക്ക്‌ ചെയ്ത് വണ്ടിയുടെ ഫ്രണ്ട് പാസ്സന്ജർ സീറ്റിൽ അവളെ ഇരുത്തി ഡ്രൈവർ സീറ്റിൽ അവനും കയറി
പിറ്റേന്ന് കാലത്തു ജോഗിങ് കഴിഞ്ഞു സാകിർ നേരെ ചെന്നത് ഹുസൈൻ ഗ്രൂപ്പിന്റെ പ്രമുഖ ഹോട്ടെലിലേക്കാണ് അവിടെ സാക്കിറിന്റെ പേർസണൽ ഫ്ലോർ തന്നെ ഉണ്ട് ആ ഹോട്ടലിൽ 5th ഫ്ലോർ സാകിര്ന്റെ പേർസണൽ റൂം ആണ് അവിടേക്കാണ് സാകിർ പോയത് ലിഫ്റ്റ് തുറന്നു പുറത്തിറങ്ങി തന്റെ പോക്കറ്റിൽ കരുതിയിരുന്ന കാർഡ് ഉറച്ചുകൊണ്ട് അവൻ ഡോർ തുറന്നു അകത്തുകയറി ഉള്ളിൽ 6മുറികൾ ഉള്ളതിൽ ഒന്നു തുറന്നു അവൻ അകത്തുകയറി അവിടെ ആ കട്ടിലിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന നാദിയയെ ഒരുനിമിഷം നോക്കി നിന്നു പതിയെ അവിടെ ഇട്ടിരുന്ന ചെയറിൽ ഇരുപ്പുറപ്പിച്ചു അവളെനോക്കി അങ്ങനെ ഇരുന്നു
പതിയെ നാദിയ കണ്ണുകൾ തുറന്നു കട്ടിലിൽ ഇരുന്നു ഒന്നു മൂരിനിവരുമ്പോൾ ആണ് അവൾ മുന്നിലിരിക്കുന്ന സാക്കിറിനെ കാണുന്നത് പെട്ടെന്ന് അവൾ പുതപ്പെടുത്തു മറച്ചു പുതപ്പിന്റെ ഒരറ്റംകൊണ്ടു തല മറക്കാനും മറന്നില്ല ഭയത്തോടെ അവൾ ചുറ്റും കണ്ണോടിച്ചു താൻ മറ്റെവിടെയോ ആണെന്ന് അവൾക്കു മനസ്സിലായി
ഞാൻ ഇതെവിടെയ അവൾ ഒരൽപ്പം ഭയത്തോടെതന്നെ ചോദിച്ചു
എന്റെ ഹോട്ടെലിൽ എന്റെ പേർസണൽ ഫ്ലോറിൽ റൂം നമ്പർ 3 അവൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു
എന്റെ വസ്ത്രങ്ങൾ ഒക്കെ ആരാ മാറ്റിയത് അവനാണോ എന്നറിയാൻ ഉള്ള ജിജിജ്ഞാസയോടെ അവൾ ചോദിച്ചു അവൻ ആവല്ലേ എന്ന് മനസിൽ പ്രാർത്ഥിച്ചു
അത് മാറ്റിയത് ഇവിടുത്തെ ഒരു ഹൌസ്കീപ്പിങ് ലേഡി ആണെന്ന് തോന്നുന്നു മറ്റൊന്നുമല്ല you omitted twice yesterday മുഴുവൻ എന്റെ മടിയിലും പിന്നെ കുറച്ചു തന്റെ ഡ്രസ്സിലും അതൊക്കെ ധാ അപ്പുറത്ത് ഉള്ള വെസ്റ്റ് ബാസ്കറ്റ് കാണിച്ചുകൊണ്ടുപറഞ്ഞു അതിൽ ഇട്ടിട്ടുണ്ട് ഇനി അത് ഉപയോഗിക്കാൻ പറ്റുമെന്നു തോന്നുന്നില്ല
അവൾ അവന്റെ മടിയിലേക്കു ഛർദിച്ചു എന്നത് അവൾക്കും ഒരു അഭാമാനമായി തോന്നി പക്ഷെ വസ്ത്രങ്ങൾ എല്ലാ കളഞ്ഞ സ്ഥിതിക്ക ഇനി എന്തു ധരിക്കും എന്നുള്ള സംശയം അവളിൽ ഉൾതിരിഞ്ഞു ഇപ്പോൾ ഇട്ടിരിക്കുന്നത് ഒരു നൈറ്റ്‌ ഗൗൺ ആണ്അതുകൊണ്ട് അത് ഇട്ടിട്ടു പോകുക സാധ്യമല്ല
താനൊന്നു ഫ്രഷ് ആയിക്കോ അപ്പോയെക്കും ബ്രേക്ക്‌ ഫാസ്റ്റ് വരും അതുകഴിഞ്ഞു ഞാൻ തന്നെ ഡ്രോപ്പ് ചെയ്യാം
താൻ അവിടെ ഇരിക്കുന്നതുകൊണ്ടാണ് അവൾ എഴുന്നേൽക്കാത്തതു എന്ന് സാക്കിറിനു മനസ്സിലായി. ഗൗൺ സ്ലീവെലെസ്സ് ആണ് പിന്നെ ശരീരം പലയിടത്തും വെളിവാകുന്നരീതിയിൽ ആണ് ആ ഗൗൺ ഉള്ളതും അതുമനസ്സിലാക്കിയ സാകിർ പതിയെ റൂമിനു വെളിയിലേക്കു വന്നു സാകിർ പുറത്തുപോയി എന്നുറപ്പിച്ചശേഷം നാദിയ പതിയെ ബാത്‌റൂമിൽ കയറി കുളികഴിഞ്ഞു ഇറങ്ങിമ്പോയേക്കും കട്ടിലിൽ ഒരു കവർ അവൾ കണ്ടു തുറന്നു നോക്കിയപ്പോൾ തനിക്കുള്ള പുതുവസ്ത്രങ്ങൾ ആണ് അവൾ അത് ഓരോന്നായി ധരിച്ചു ഇന്നെർവയെർ അടക്കാം എല്ലാമുണ്ട് അവൾ അതെല്ലാം ധരിച്ചു സ്വയം കണ്ണാടിയുടെ മുന്നിൽപോയി വിലയിരുത്തി ആ വിലകൂടിയ വസ്ത്രങ്ങൾ അവൾക്ക് ഇരട്ടി മാറ്റേകി അവൾ പതിയെ ഹാളിലേക്ക് നടന്നു അവിടെ എല്ലാം ഒരുക്കിയിരിക്കുന്നു ഭക്ഷണം കഴിക്കാൻ അവളെയും കാത്തു സാകിറും വെയിറ്റ് ചെയുന്നു അവളെ അവൻ അങ്ങോട്ട് ക്ഷണിച്ചു അവൾ അവനെതിരായുള്ള കസേരയിൽ ഇരുന്നു
മം ഞാൻ വിചാരിച്ചതിലും നന്നായി തനിക്കി വസ്ത്രം ചേരുന്നുണ്ട് സ്മിതയുടെ സെലക്ഷൻ നന്നായിട്ടുണ്ട് സാകിർ തന്നെ സംസാരിച്ചു തുടങ്ങി
ആരാ സ്മിത നാദിയ സംശയം മറച്ചുവച്ചില്ല
ഇവിടുത്തെ റിസപ്ഷൻ ഗേൾ ആണ് പോകുമ്പോൾ കാണാ ഞാനായിരുന്നു തനിക്കുവേണ്ടി ഇതൊക്കെ വാങ്ങിവരാൻ പറഞ്ഞത്
എന്തായാലും താങ്ക്സ് സ്മിതയോടും പറഞ്ഞോളു അവൾക്ക് നല്ല ഡ്രസ്സ്‌ സെൻസ് ഉണ്ടെന്നു നാദിയ ചിരിയോടുകൂടിത്തന്നെ
Yah sure ചിലപ്പോൾ നമ്മൾ ഇറങ്ങുമ്പോൾ തയേക്കാണും അവൾ തനിക്ക് നേരിട്ടുതന്നെ പറയാം
പെട്ടെന്നാണ് നാദിയയുടെ മനസ്സിൽ മറ്റൊരു സംശയം ഉദിച്ചത് അതവളുടെ വാക്കുകളിലൂടെ പുറത്തുവന്നു
എന്നെ ഒഴിവാക്കാൻ ഉദ്ദേശിച്ച ആള് ഇന്നലെ പിന്നെന്താ എന്നെ കാണാൻ ഇന്നലെ രാത്രി ഓടിപിടച്ചുവന്നത്
തന്നോട് സംസാരിച്ചപ്പോൾ തന്റെ കണ്ടിഷൻ വളരെ മോശമാണെന്നു മനസിലായില്ല പിന്നെ ഒറ്റയ്ക്കാനോ എന്നറിയാൻ വേണ്ടി വന്നതാണ് പിന്നെ അന്നേരത്തെ കണ്ടിഷൻ കണ്ടപ്പോൾ ഒറ്റയ്ക്ക് തന്നെ അവിടെ ഉപേക്ഷിച്ചു വരാൻ തോന്നിയില്ല അതുകൊണ്ട് കൂടെ കൂട്ടി
എന്നാൽ എന്നെ എപ്പോഴും ചേർത്തുപിടിച്ചൂടേ മിന്നൽവേഗത്തിൽ ആയിരുന്നു നാദിയ ആ ചോദ്യം എറിഞ്ഞത് സാക്കിറിന്റെ മുഖത്തെ സന്തോഷം ഒരുനിമിഷം മാഞ്ഞുപോയി അവന്റെ മുഖത്തു അവന്റെ ഉള്ളിൽ ആവണനുഭവിക്കുന്ന സമ്മർദ്ദം വ്യക്തമാണ്
സാകിർ തന്റെ ഇരിപ്പിടത്തിൽ നിന്നെണീറ്റു അവളോട്‌ അടുത്ത് വന്നിരുന്നു അവളുടെ ചെയർ വലിച്ചു തന്നോട് ചേർത്തിരുത്തി
തന്നെ ഇപ്പൊ എനിക്കൊന്നു വലിച്ചടുപ്പിക്കണം എന്നുണ്ട് ഒന്നു ചുംബിക്കണം എന്നുണ്ട് പക്ഷെ വേണ്ട വേണ്ട നാദിയ അതോടെ നി ചിലപ്പോൾ എന്റേതായിപോകും ആർക്കും കൊടുക്കാതെ ഞാൻ നിന്നെ സ്വന്തമാക്കും പക്ഷെ അതിനു നി വലിയ വില കൊടുക്കേണ്ടിവരും നാദിയ so പ്ലീസ് keep away from me
But why sakir ihave to know താനെന്നെ സ്നേഹിക്കുന്നു അതിന്നലെ ഞാൻ അറിഞ്ഞതാണ് ഇപ്പോൾ ദാ ഞാൻ അറിഞ്ഞുകൊണ്ടിരിക്കുന്നു തന്റെ സ്നേഹം ഞാൻ തന്നെയും സ്നേഹിക്കുന്നു എന്നിട്ടും എന്നോട് തന്റെ ജീവിതത്തിൽ നിന്നും മാറാൻ പറയുന്നു ശെരി ഞാൻ തയ്യാറാണ് പക്ഷെ എനിക്കറിയണം അതിന്റെ കാരണം എന്നുമാത്രം നാദിയ ഒരു വാശിപോലെ പറഞ്ഞു
നാദിയ പ്ലീസ് അത്…… എനിക്ക്….. എങ്ങനെ തന്നോട് പറയണം എന്നറിയില്ല പ്ലീസ് താനെന്നെ മനസ്സിലാക്കണം
Ok ഞാൻ തയ്യാറാണ് തന്നെ മനസ്സിലാക്കാൻ പക്ഷെ താനെന്നോടു പറയണം എന്താണ് അതിന്റെ കാരണം എന്ന്
സാകിർ ഒരൽപ്പം നിന്നു
Ok തന്നോട് ഞാൻ പറയാം പക്ഷെ അതിനു എന്നേക്കാൾ പറ്റിയ ആള് മറ്റൊരാളാണ് തന്നെ ഞാൻ അവിടെ കൊണ്ടുപോകാം ഇന്നുതന്നെ തന്റെ ക്ലാസ്സ് കഴിഞ്ഞാൽ ഞാൻ വരും തന്നെ പിക് ചെയ്യാൻ തന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഇന്നുവൈകീട്ടു തനിക്കു കിട്ടും അതിനു ശേഷം എന്നെ കാണുന്നതുപോലും താൻ വെറുക്കും അതുകഴിഞ്ഞു നമുക്കു തീരുമാനിക്കാം എന്ത് വേണമെന്ന്
ക്ലാസ്സിൽ ഇരിക്കുമ്പോഴും നാദിയയുടെ മനസ്സിൽ സാകിർ വൈകിട്ട് എന്താണ് പറയാൻ പോകുന്നത് എന്നായിരുന്നു ചിന്ത അവൾ പല സാധ്യതകളും ആലോചിച്ചു അവസാനം സാകിർ ഒരു നഷ്ടപ്രണയത്തിനു ഇരയായിരിയ്ക്കുമെന്നുള്ള ഒരു സാധ്യതയിൽ അവൾ ഉറച്ചു വൈകുന്നേരം വരെ അവൾ സമയം കഷ്ടപ്പെട്ട് തള്ളിനീക്കി വൈകിട്ട് അവൾ ഗേറ്റ് കടക്കുമ്പോയേക്കും അവൾ കണ്ടു തന്നെക്കാത് തന്റെ കാറിൽ ചാരിനിൽക്കുന്ന സാക്കിറിനെ പതിവിലും വിപരീതമായി അവൻ ജീൻസ്, ടീഷർട് ധരിച്ചിരിക്കുന്നു എന്നുള്ളത് അവളിൽ ഒരൽപ്പം സന്തോഷം ഉണ്ടാക്കി അവൾ അടുത്തെത്തിയപ്പോയേക്കും അവളുടെ ബാഗിനായി അവൻ കൈ നീട്ടി പക്ഷെ അവനെ മറികടന്നു അവൾ വണ്ടിയുടെ പിൻസീറ്റിൽ ബാഗുമായി കയറി ഇരുന്നു സാകിർ തിരിഞ്ഞു നടന്നു ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു പിന്നിൽ സീറ്റബെൽട് ഇതെ ഇരിക്കുന്ന നദിയായോട് സീറ്റ്‌ ബെൽറ്റ്‌ ഇടാനുള്ള നിർദ്ദേശം കൊടുത്തുകൊണ്ട് അവൻ വണ്ടി പതിയെ പായിച്ചു
താൻ ഭക്ഷണം കഴിച്ചോ ഗൗരവം കലർന്ന ശബ്ദത്തിൽ തന്നെ അവൻ അവളോട്‌ ചോദിച്ചു
ഇല്ല അവൾ അതിലും കടുപ്പത്തിൽ തന്നെ തിരിച്ചടിച്ചു അപ്പൊ നമുക്ക് ഭക്ഷണം കായിച്ചുപോയാൽ പോരെ അവൻ സൗമ്യതയിൽ ചോദിച്ചു
വേണമെന്നില്ല ആദ്യം എന്റെ ചോദ്യങ്ങൾക്കു ഉത്തരം കിട്ടട്ടെ എന്നിട്ടാവാം നിങ്ങൾ പറഞ്ഞത് പോലെ എനിക്ക് നിങ്ങളോട് വെറുപ്പ്‌ തോന്നുകയാണെങ്കിൽ പിന്നെ ഒരു കുറ്റബോധം ഉണ്ടാവാൻ പാടില്ല
തനിക്കു വേണ്ട ഉത്തരം തരാൻ വേണ്ടിത്തന്നെയാണ് പോകുന്നത് അതിനു പക്ഷെ ഒരുമണിക്കൂറിനുമുകളിൽ യാത്രയുണ്ട് അത്രയും ദൂരം ഒന്നും കഴിക്കാതെ പോകാൻ കഴിയുമെങ്കിൽ ok ഇല്ലെങ്കിൽ നമുക്ക് എന്തെങ്കിലും കഴിക്കാം ഞാനും ഒന്നും കഴിച്ചിട്ടില്ല എനിക്കു നന്നായി വിശക്കുന്നു കുറച്ചു കൂടി പോയാൽ നല്ലൊരു ഹോട്ടൽ ഉണ്ട് അവിടെ കയറാമായിരുന്നു
Ok എനിക്ക് പ്രോബ്ലം ഒന്നുമില്ല പക്ഷെ ബില്ല് ഞാൻ കൊടുക്കും അങ്ങനെയാണെങ്കിൽ മാത്രം നമുക്ക് ഭക്ഷണം കഴിക്കാം
Ok I have no objections
ഭക്ഷണം കഴിഞ്ഞു ബില്ല് വന്നപ്പോൾ തന്നെ നാദിയ അത് കൈക്കലാക്കിയിരുന്നു നല്ലൊരു തുക കാണുമെന്നതു സാക്കിറിനു ഉറപ്പാണ് അവൾ അത് pay ചെയുക എന്നത് അവനിൽ ഒരൽപ്പം വേദന ഉണ്ടാക്കിയെങ്കിലും അവളെ അവൻ അതിയായി ആഗ്രഹിക്കുന്നു അവൾക്കു തന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന് അവൻ വിശ്വസിക്കുന്നു എന്നതും അവളെ pay ചെയ്യാൻ അനുവദിച്ചു
പിന്നീടുള്ള യാത്രയിൽ രണ്ടുപേരും മൗനമായിരുന്നു യാത്രയുടെ ഒടുവിൽ അവർ ലക്ഷ്യസ്ഥാനത്തു എത്തുന്നതുവരെ
ഒരല്‌പം പഴക്കമുള്ള ഓടിട്ട ഇരുനില വീടിന്റെ മുറ്റതെക്കു പതുക്കെ ആ കാർ പതുക്കെ ഗേറ്റ് കടന്നുവന്നു ആ ഗേറ്റിൽ വച്ചിരിക്കുന്ന ബോർഡ് അവൾ ഒരുനിമിഷം വായിച്ചു
DR.ശ്വേത
സൈകാര്ടിസ്റ്
ഒരു നിമിഷം ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിലൂടെ കടന്നുപോയി ഇങ്ങനെ ഒരു സ്ഥലത്തു വരണമെങ്കിൽ അതെ അതുതന്നെ സാകിർ ഒരു മനോരോഗി ആയിരിക്കണം wഅല്ലെങ്കിൽ അവൻ കാരണം മറ്റാരെങ്കിലും ചോദ്യങ്ങൾ മനസ്സിൽ വന്നുകൊണ്ടിരിക്കുന്നു വണ്ടി വീടിനുമുന്നിൽ നിന്നപ്പോൾ അവനെക്കാൾ munne അവൾ ഇറങ്ങി
ശ്വേത ഇവിടെ ട്രീറ്റ്മെന്റ് നടത്താറില്ല എനിക്ക് വേണ്ടിമാത്രം ഇന്നിപ്പോൾ ഒരു കൂടിക്കയച്ച അനുവദിച്ചിരിക്കുകയാണ് അവൻ ആരോടെന്നില്ലാതെ പറഞ്ഞു
ബെല്ലിൽ വിരലമർത്തുന്നതിനു മുൻപ് ഒന്നുനിർത്തിയിട്ടവൻ പറഞ്ഞു
ഉള്ളിൽ തനിക്കുള്ള ചോദ്യങ്ങൾക്കെല്ലാം ഉള്ള ഉത്തരം ലഭ്യമാണ് പക്ഷെ ഒരപേക്ഷ മാത്രമേ ഉള്ളു എന്നെക്കുറിച്ചു എല്ലാം താനിന്നറിയും പക്ഷെ അത് തനിക്കുള്ളിൽ മാത്രം നിൽക്കാൻ പാടുള്ളു എന്നുമാത്രം ഇവിടെ വന്നിട്ടുള്ള മറ്റുള്ളവരെ പോലെതന്നെ താനും എന്നെ വെറുക്കും എന്നതിൽ എനിക്ക് സംശയം ഒന്നുമില്ല പക്ഷെ എന്നെപ്പറ്റിയുള്ള ഈ രഹസ്യംമറ്റാരും അറിയരുത് എന്നുമാത്രം
അവന്റെ വാക്കുകളിൽ ക്ഷമ നശിച്ചു അവനെ കൈകൊണ്ടു മാറ്റി അവൾ ബെൽമുഴക്കി രണ്ടുനിമിഷം കഴിഞ്ഞു വാതിലിന്റെ കൊളുത്തുകൾ അഴിയുന്ന.ശബ്ദം കേൾക്കുന്നു സാക്കിറിന്റെ മുഖത്തു നാദിയ അന്നുവരേയും കണ്ടിട്ടില്ലാത്ത തരത്തിൽ ഭയം നിഴലിക്കുന്നതു അവൾ കണ്ടു
വാതിൽ തുറന്നു ഒരു ചെറുപ്പക്കാരിയായ സ്ത്രീ പുറത്തേക്കു വന്നു സാക്കിറിനെ കണ്ടു അവർ ഒന്നുചിരിച്ചു
എന്താടോ സാകിർ തന്റെ ബിവരമൊന്നുമില്ലല്ലോ കുറച്ചായി ഇന്നു രാവിലെ താൻ വിളിച്ചപ്പോൾ ആണ് സത്യത്തിൽ ഞാൻ തന്നെപറ്റി ഓർക്കുന്നത് തന്നെ എവിടെ സംശയം തീർക്കേണ്ട കക്ഷി ശ്വേത തിരിഞ്ഞു നാദിയ മുന്നോട്ടു കയറിവന്നു
ഹായ് നാദിയ……… നാദിയ തന്നെ parijayapeduthi
ശ്വേത…….. ശ്വേതയും തന്നെ പരിചയപ്പെടുത്തി
Ok രണ്ടാൾക്കും അപ്പൊ കുടിക്കാൻ എന്താ വേണ്ടത് tea or coffe
No ശ്വേത ഞങ്ങൾ ഇപ്പോൾ കഴിചത്തെ ഉള്ളു എനിക്കൊന്നും വേണ്ട സാകിർ നിഷേധിച്ചു
അപ്പൊ നദിയയ്‌ക്കു എന്താ വേണ്ടത്
എനിക്ക് ഒരു കോഫി കിട്ടിയാൽ ബെസ്റ്റ്
അതിനെന്താ എന്നോടൊപ്പം വന്നോളു നമുക്ക് ഒരുമിച്ചു ഉണ്ടാക്കാം എന്നോടൊപ്പം വന്നോളു ഒപ്പം തന്റെ സംശയങ്ങളും തീർക്കാം
നാദിയ ok പറഞ്ഞു
അപ്പൊ mr സാകിർ താങ്കൾ ഇവിടെ വെയിറ്റ് ചെയ്യു ഞങ്ങൾ കുറച്ചു സംസാരിക്കാട്ടെ ശ്വേത സാക്കിറിനോടായി പറഞ്ഞു സാക്കിറിന്റെ മുഖത്തെ ഭാവം കണ്ട ശ്വേത തുടർന്ന്
ഏയ്യ് സാകിർ ചിൽ എന്താടോ താൻ ഇങ്ങനെ ഭയപ്പെടുന്നത് അതുപോലെ ഒന്നും സംഭവിക്കില്ല ഞാൻ ഒന്നു സംസാരിക്കട്ടെ സാക്കിറിനെ പുറത്തു ഇരുത്തി അവർ ഉള്ളിലേക്ക് കയറിപോയി
കോഫി ഉണ്ടാക്കുന്നതിനിടയിൽ അവർ സംസാരം തുടങ്ങി ശ്വേത തന്നെയാണ് അതിനു തുടക്കം കുറിച്ചതും
ഇതിപ്പോ 12മത്തെ ആളെയാണ് സാകിർ ഇവിടെ കൊണ്ടുവരുന്നത് ആരും തന്നെ ഇവിടെനിന്നും സാക്കിറിനൊപ്പം തിരിച്ചു പോയിട്ടില്ല പിന്നെ അവരിൽ തനിക്കൊരു പ്ര്യത്യേകത ഉണ്ട്
നാദിയ അത് എന്താണെന്നുള്ള രീതിയിൽ ശ്വേതയെ നോക്കി
ഇതിനുമുൻപ് സാക്കിറിനോടൊപ്പം ഓരോരുത്തരെ കൊണ്ടുവരുമ്പോഴും അവനറിയാമായിരുന്നു അവരൊക്കെ സത്യം അറിയുമ്പോൾ തിരിച്ചുപോകുമെന്ന് അതിൽ അവനൊരു സങ്കടവും ഇല്ലായിരുന്നു പക്ഷെ ഇന്നികാലത്തു എന്നെവിളിച്ചപ്പോൾ ഞാൻ മനസ്സിലാക്കി അവനുതന്നോടുള്ള അട്ടച്ച്മെന്റ്റ് ആ വാക്കുകളിൽ നിറഞ്ഞുനിന്നിരുന്നു താൻ സത്യമറിയുന്നതു അവൻ ഭയപ്പെട്ടതുകൊണ്ടാണ് അവൻ തന്നെ അവന്റെ ജീവിതത്തിൽ നിന്നും അകറ്റിനിർത്തിയത് കോഫി കപ്പ്‌ നാദിയയുടെ കയ്യിൽ കൊടുത്തു ശ്വേത അവളുമായി തന്റെ ഓഫീസ് റൂമിലേക്ക്‌ നടന്നു ശ്വേത ഡോക്ടർ ചെയറിൽ ഇരുന്നു നാദിയ വിസിറ്റർ ചെയറിൽ അവൾക്ക് എതിരായി ഇരുന്നു ശ്വേത സംസാരിച്ചു തുടങ്ങി
നാദിയ താനിപ്പോൾ അറിയാൻ പോകുന്ന കാര്യം അത് താൻ എങ്ങനെ എടുക്കും എണ്ണത്തിനനുസരിച്ചു ഇരിക്കും ഇനി താൻ സാക്കിറിനോട് എങ്ങനെ പെരുമാറാൻ പോകുന്നു എന്ന കാര്യം ഈ കാര്യം തനിക്കു ചിലപ്പോൾ വിരോദാഭാസമായി തന്നെ തോന്നിയേക്കാം കെട്ടുകഴിയുമ്പോൾ സാക്കിറിനോട് അറപ്പും തോന്നിയേക്കാം പക്ഷെ ഒരു ഡോക്ടർ എന്ന നിലയിൽ എന്റെ മുന്നിൽ വരുന്ന ഒരു രോഗി മാത്രമാണ് സാകിർ എനിക്ക് അതിനേക്കാൾ ഉപരി എനിക്കൊരു സഹോദരനുമാണ് അവൻ അതിനാലാണ് അവൻ എപ്പോ ആവശ്യപെട്ടാലും ഇങ്ങനെ ഒരു കൂടിക്കാഴ്ചക് ഞാൻ തയ്യാറാവുന്നത്
അപ്പൊ നാദിയ തനിക്ക് സാക്കിറിനെപ്പറ്റി എന്തൊക്കെ അറിയാം ഒന്നു പറയു
എനിക്ക് പ്രതെയ്കിച്ചു ഒന്നുമറിയില്ല അയാൾ ഒരനാഥനാണെന്നു അറിയാം പിന്നെ ഇപ്പോൾ ഒരു മാനസിക രോഗി ആണെന്ന് ഡോക്ടർ പറഞ്ഞു അറിഞ്ഞു
അയ്യോ നാദിയ സാകിർ മാനസിക രോഗി ഒന്നുമല്ല ഞാൻ അങ്ങനെ അല്ല പറഞ്ഞത് നമ്മുടെ ജീവിതത്തിലെ ഓരോരോ അനുഭവങ്ങൾ പ്രതേകിച്ചു നമ്മുടെ ബാല്യകാലങ്ങളിൽ ഉണ്ടാകുന്നവ അതാണ്‌ നമ്മുടെ സ്വഭാവ രൂപീകരണത്തിന് സ്വാധീനം ചെലുത്തുകയും ചെയ്യുക അനുഭവങ്ങൾ മോശമായാൽ അത് മോശം സ്വഭാവം ഉണ്ടാക്കും അതാണ് ഞാൻ ഉദ്ദേശിച്ചത് അല്ലാതെ സാകിർ ഒരു മനോരോഗി ഒന്നുമല്ല
അപ്പോ നദിയയ്‌ക്കു സാക്കിറിനെ പറ്റി ഒന്നുമറിയില്ല എന്നാണോ ?
അങ്ങനെ അല്ല ഞങ്ങൾ പരിചയപ്പെട്ട ശേഷം ഉള്ള കാര്യങ്ങൾ മാത്രമേ എനിക്കറിയൂ
പിന്നെ സാകിർ എന്നെ സ്നേഹിക്കുന്നു എന്നതും എനിക്കറിയ പക്ഷെ സാക്കിറിന്റെ ബാല്യകാലത്തെ പറ്റി ഒന്നുംതന്നെ എനിക്കറിയില്ല എന്നാണ് ഞാൻ പറഞ്ഞത്
Ok നാദിയ തനിക്കറിയാവുന്നതു ഇത്രയും ആണു അപ്പൊ നമുക്ക് സാക്കിറിന്റെ ബാല്യകാലത്തെ കുറിച്ച് തന്നെ തുടങ്ങാം സാകിർ അവന്റെ 6മത്തെ വയസ്സ് അവന്റെ ആറാമത്തെ വയസ്സാണ് അവന്റെ ജീവിതത്തിൽ നിർണായകം ആയിട്ടുള്ളത് അവൻ അനാഥനായതും ആറാമത്തെ വയസ്സിൽ തന്നെ അവന്റെ ഉപ്പയും ഉമ്മയും എങ്ങനെ മരിച്ചു എന്ന് തനിക്കറിയുമോ
അവർക്കെന്തോ അപകടം പറ്റിയതാണ് എന്നറിഞ്ഞു പക്ഷെ എങ്ങനെ ആണെന്ന് എനിക്കറിയില്ല നാദിയ ഉത്തരം നൽകി
വെറും അപകടം ആയിരുന്നില്ല നാദിയ അതൊരു കൊലപാതകം ആയിരുന്നു
നാദിയയുടെ മുഖം ഒരൽപ്പം ഭയത്താൽ വിവർണ്ണമായി കൊലപാതകമോ അവൾ ചോദിച്ചു
അതെ നാദിയ ആ ആറുവയസ്സുകാരന്റെ മുന്നിൽ വച്ചു അവന്റെ ഉപ്പയും ഉമ്മയും മൃഗീയമായി കൊലചെയ്യപ്പെട്ടു അവൻ ഒറ്റപെട്ടുപോയി ജീവിതത്തിൽ
അപ്പൊ ആ കാഴ്ചയാണോ സാക്കിറിന്റെ മനസികാവസ്ഥയ്ക്കു കാരണം നാദിയ ഇടയിൽ കയറി ചോദിച്ചു
ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ അല്ല പക്ഷെ പിന്നീടുള്ള അയാളുടെ ജീവിതത്തേ അതൊക്കെ അതും സ്വാതീനിച്ചിരുന്നു അന്നുമുതൽ ഇന്നുവരെ അവൻ ആ കയ്ച്ച സ്വപ്നമായി കണ്ടു ഞെട്ടി ഉണരാത്ത ഒരു ദിവസം പോലുമില്ല അത്രയും ആയത്തിൽ അതവനിൽ സ്വാതീനം ചെലുത്തി
പക്ഷെ മാതാപിതാക്കൾ മരിച്ചതോടെ സാകിറും അവന്റെ ഉപ്പാന്റെ സമ്പാദ്യവും മാത്രം ബാക്കിയായി അവന്റെ അച്ഛൻ സമ്പാദിച്ചു വച്ചതു കോടികളായിരുന്നു അവനു മറ്റുബന്ധുക്കൾ ഒന്നുമില്ലത്തതിനാൽ ഗവണ്മെന്റ് തന്നെ ഇടപെട്ട് അവനായി അവന്റെ കാര്യങ്ങൾ നോക്കാനുമായി ഒരു റിസിവേറെ ഏൽപ്പിച്ചു അതൊരു സ്ത്രീ ആയിരുന്നു അന്ന് അവർക്ക് ഒരു 35വയസ്സ് പ്രായം വരും സാക്കിറിന്റെ പ്രായവും മറ്റും കണക്കിലെടുത്താണ് അവരെ നിയമിച്ചത് അവരുടെ ഭർത്താവ് മുൻപേ മരിച്ചതായിരുന്നു ഒരു മാതാവിന്റെ സ്നേഹം നൽകാൻ അവർക്കു കഴിയും എന്നുകരുതിയാണ് കോടതി അവരെ റിസീവർ ആക്കി നിയമിച്ചത് പക്ഷെ അവിടെ എല്ലാർക്കും പിഴച്ചുപോയ്‌ ശ്വേത ഒന്നു നിർത്തി
നാദിയ മോളെ ഇനി ഞാൻ പറയാൻ പോകുന്ന കാര്യം മോൾക്ക് ചിലപ്പോൾ സാക്കിറിൽ വെറുപ്പ് ഉണ്ടാക്കിയെടുക്കാം ഇല്ലായിരിക്കാം പക്ഷെ ഒരിക്കലും ഇത് പുറത്തൊരാൾ അറിയരുത് ഇവിടെ വന്നിടിയുള്ള മറ്റുള്ളവർ എല്ലാം തന്നെ ഈ കാര്യത്തിൽ നീതി പുലർത്തിയിട്ടുണ്ട് മോളും അതുപോലെ തന്നെ ചെയ്യണം
നാദിയ തലയാട്ടി
അവർ ഒരു വികലമായ ലൈംകീക ചിന്തകൾ പേറി നടക്കുന്ന സ്ത്രീ ആയിരുന്നു കിഡ്സ്‌ പോൺ സൈറ്റുകൾ കണ്ടു ക്രൂരമായി മരവിച്ച മനസ്സിനുടമ ആയിരുന്നു ആ സ്ത്രീ അവരുടെ കയ്യിലേക്കാണ് കോടതി അന്നു ആ 6വയസ്സുകാരനെ എറിഞ്ഞുകൊടുത്തതു അവർ അവനെ നന്നായി മുതലെടുത്തു അവരുടെ ലൈംകീക അടിമയാക്കി സാക്കിറിനെ അവർ മാറ്റി മറ്റാർക്കും സംശയം തോന്നാതിരിക്കാൻ സാക്കിറിനെ നന്നായി പഠിപ്പിച്ചു അവന്റെ സ്വത്തുക്കൾ മുഴുവൻ നന്നായി ഒരുരൂപ പോലും കുറവുവരുത്താതെ nകൊണ്ടുനടന്നു പക്ഷെ അവനോടു ഒറ്റയ്ക്കുള്ള പെരുമാറ്റം മാത്രം അത്തി ക്രൂമായിരുന്നു പക്ഷെ അവർ അവനെ സ്നേഹിച്ചിരുന്നു എന്നുതന്നെയാണ് ഞാൻ മനസ്സിലാക്കുന്നത് സാക്കിറിന്റെ വാക്കുകളിൽ അത് വ്യക്തവുമാണ്
പക്ഷെ അവർ അവനെ പല രീതികളിലും ലൈകീകമായി ഉപയോഗിച്ച് അവനെ ലൈംകീക അടിമയാക്കിമാറ്റി അവന്റെ 16ആം വയസ്സിൽ അവർ മരണപ്പെടുംവരെ പക്ഷെ അപ്പോയെക്കും അവനിൽ ആ ലൈംകീക അടിമത്തം ഒരു മൃഗത്തെ സൃഷ്ടിച്ചു കഴിഞ്ഞിരുന്നു വളരെ ശക്തമായ മൃഗം
ഇനിയാണ് നാദിയ ഈ അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തിൽ എങ്ങനെ ബാധിക്കും എന്നുമനസ്സിലാക്കുന്നതു നാദിയ ഒന്നുകൂടി അടുത്തേക്ക് ഇരുന്നു സ്വെതയുടെ ഒരോ വാക്കുകളും സൂഷ്മതയോടെ കേട്ടു
നാദിയ താൻ ഇതുവരെ സാക്കിറിനെ നന്നായി തന്നെ മനസ്സിലാക്കിയിട്ടുണ്ട് അവൻ നല്ലവനാണ് താനും പക്ഷെ സെക്സ് അവനിൽ കടന്നുവരുമ്പോൾ അവനിൽ ഉറങ്ങികിടക്കുന്ന മറ്റൊരു വ്യക്തിത്വം അതുണർന്നുവരും ആ സ്ത്രീയുടെ പ്രവർത്തികൾ അവനിൽ ഉണ്ടാക്കിയ ശക്തമായ സ്വാധീനം അതാണ് അത് അവനിൽ ലൈകീകത എന്നാൽ അവർ അവനിൽ നടത്തിയ പരീക്ഷങ്ങൾ ആണ് സ്ഥാനം പിടിച്ചിട്ടുള്ളത് പക്ഷെ അതെങ്ങനെ പ്രതികരിക്കും എന്നത് അവൻ ലൈകീകമായി ഒരാളുമായി ബന്ധപ്പെടുമ്പോൾ മാത്രമേ നമുക്ക് മനസ്സിലാക്കാൻ സാദിക്കു പക്ഷെ വിവാഹേദര ലൈംകീക ബന്ധം ഒരിക്കലും അവൻ അനുകൂലിക്കുന്നില്ല അതിനാൽ തന്നെ അവൻ മറ്റൊരാളുമായി ലൈംകീക ബന്ധം ഉണ്ടായിട്ടുമില്ല ഇതെല്ലാം അറിഞ്ഞു ഒരു പെൺകുട്ടി അവനെ വിവാഹം കഴിക്കാൻ തയ്യാറാവണം എങ്കിൽ മാത്രമേ അവനിലെ ആ വികലമായ ലൈംകീക ചിന്തകൾ എത്രത്തോളം ഉണ്ടെന്നു നമുക്ക് മനസ്സിലാക്കാൻ സാദിക്കു പക്ഷെ സ്വന്തം ജീവിതം വച്ചു ഒരു പരീക്ഷണം നടത്താൻ ആറുതയ്യാറാവും ഞാൻ ആദ്യമേ പറഞ്ഞല്ലോ ഇവിടെ ഇതിനുമുൻപ് വന്നിട്ടുള്ള 12പേരും ഇതറിഞ്ഞപ്പോൾ സാക്കിറിനെ വെറുത്തു അല്ലെങ്കിൽ അവന്റെ ജീവിതത്തിൽ വരാൻ ഭയപ്പെട്ടു ഇനി നാദിയയുടെ ഊയം ഒരിക്കലും സാകിർ നാദിയയെ നിര്ബന്ധിക്കില്ല ഞാനും പക്ഷെ നാദിയ നല്ലൊരു തീരുമാനം എടുത്താൽ സാക്കിറിനെ നമുക്ക് പുതിയൊരു ജീവിതം കൊടുക്കാം അവൻ എന്നെന്നും നാദിയയുടെ മാത്രമായിരിക്കും
ഇനിയുള്ള തീരുമാനം നാദിയയുടെ ആണ് പെട്ടെന്ന് ഒന്നും പറയരുത് പതുക്കെ ആലോചിച്ചു പറഞ്ഞാൽ മതി തീരുമാനം എന്തുതന്നെ ആയാലും
നാദിയ എല്ലാം കേട്ട ഷോക്കിൽ ഇരിക്കുകയാണ് അവളുടെ തൊണ്ടവരണ്ടുപോയി കാര്യങ്ങൾ താൻവിചാരിച്ചതിലും സങ്കീര്ണമാണ് താൻ വിചാരിച്ചാൽ ഒരാളുടെ ജീവിതം തിരിച്ചു കിട്ടുമെങ്കിൽ പക്ഷെ അപ്പോൾ തന്റെ ജീവിതം എന്താവും സാകിർ ഒരു മനോരോഗി ആണ് ഈ രോഗം ജീവിതകാലം മുഴുവൻ മാറിയില്ലെങ്കിൽ താൻ എന്തു ചെയ്യും ചോദ്യങ്ങൾ മനസ്സിലൂടെ ഓടിമറഞ്ഞു മനസ്സിൽ ഓടിമറഞ്ഞ എല്ലാ ചോദ്യങ്ങളും മറച്ചുവച്ചു അവൾ സ്വെതയോടു മറ്റൊരു ചോദ്യം ചോദിച്ചു
Ok അങ്ങനെ ഒരു പരീക്ഷണത്തിനു ഞാൻ സമ്മതിച്ചു എന്നുതന്നെ കരുതിക്കോളൂ പക്ഷെ സാക്കിറിന്റെ രോഗം ഒരിക്കലും മാറിയില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം
നോക്ക് നാദിയ ഞാൻ ആദ്യമേ പറഞ്ഞു സാകിർ ഒരു മനോരോഗി അല്ല ഇതൊരു അവസ്ഥ മാത്രമാണ് അയാളുടെ മനസ്സിൽ ലൈംകീകത എന്ന തെറ്റായ ചിത്രം പതിഞ്ഞിരിക്കുന്നു അത്രയെ ഉള്ളു യഥാർത്ഥ ലൈകികത എന്താണ് എന്നറിയുമ്പോൾ അയാളുടെ മനസ്സ് അതിൽ നിന്നും മാറും എനിക്കുറപ്പുണ്ട് അതിനു നി അവനെ സ്നേഹിക്കുക മാത്രം ചെയ്താൽ മതിയാവും സ്നേഹിക്കുന്നവരെ അവനൊരിക്കലും വേദനിപ്പിക്കാൻ ആവില്ല അത് തനിക്കും മനസ്സിലായി കാണുമല്ലോ അപ്പൊ തനിക്കു പറ്റുമെങ്കിൽ അയാളോടൊപ്പം നിൽക്കുക വിവാഹം കഴിച്ചു പുതിയ ഒരു ജീവിതം തുടങ്ങുക ദൈവത്തോട് പ്രാർത്ഥിക്കുക എല്ലാം സെരിയാവും
എനിക്കെന്തായാലും ഒന്നുകൂടി ആലോചിക്കണം എന്തായാലും ഇതൊരു പരീക്ഷണം ആണ് ഇതിൽ 100% വിജയം ഉണ്ടാവും എന്ന് ഞാൻ കരുതുന്നില്ല അതിനാൽ തന്നെ പെട്ടെന്ന് ഒരു തീരുമാനം സാധ്യമല്ല
മതി നാദിയ തന്നെ കണ്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചിരുന്നു താൻ സാക്കിറിനൊപ്പം നിൽക്കുമെന്ന് കാരണം നി അവനെയാണ് സ്നേഹിച്ചത് ഇവിടെ വന്നിട്ടുള്ള മറ്റുള്ളവരെല്ലാം സ്നേഹിച്ചത് അവന്റെ പണവും പ്രശസ്തിയും ആണ് അതുകൊണ്ട് എനിക്കുറപ്പുണ്ട് നാദിയ അവനെമാറ്റാൻ നിനക്കാവും
നാദിയ ആത്മവിശ്വാസം ഇല്ലാത്ത രീതിയിൽ ഒന്ന് പുഞ്ചിരിച്ചു
അപ്പൊ ശെരി നാദിയ കുറച്ചുനേരമായി വന്നിട്ട് സാകിർ അവിടെ ബോറടിച്ചു ഇരിക്കുകയാവും അതും പറഞ്ഞു അവർ പുറത്തേക്കു നടന്നു
ഉമ്മറത്തെ സോഫയിൽ ചാഞ്ഞുകിടന്നുറങ്ങുകയാണ് സാകിർ സോഫയുടെ ഒരു കയ്യിൽ തലയും മറ്റേക്കയ്യിൽ കാലും കയറ്റിവച്ചു കിടക്കുകയാണ് സാകിർ സ്വെതയാണ് അവനെ തട്ടി ഉണർത്തിയത് അവൻ ഞെട്ടി ഉണർന്നു ആദ്യം നോട്ടം പോയത് കയ്യിലെ വാച്ചിലേക്കാണ് അതുകണ്ടുകൊണ്ട് ശ്വേത പറഞ്ഞു
ഏയ്യ് സാകിർ പേടിക്കണ്ട താൻ സ്വപ്നം കണ്ടു എണീറ്റതല്ല ചിൽ അവന്റെ തോളിൽ കൈവച്ചുകൊണ്ടാണ് ശ്വേത അതുപറഞ്ഞതു
സാകിർ അപ്പോയെക്കും വിയർത്തിരുന്നു അതുകണ്ടു ശ്വേത പറഞ്ഞു
എന്തുപറ്റിയെടോ preasure കൂടിയോ ടാബ്ലറ്റ് കഴിക്കേണ്ടിവരുമോ
ഏയ്യ് പ്രശ്നം ഒന്നുമില്ല പെട്ടെന്ന് ഞെട്ടിയപ്പോ ഉണ്ടായ ഷോക്ക് ആണ് മറ്റൊന്നുമല്ല
എങ്കിലും വേണമെങ്കിൽ താനൊരു ടാബ്ലറ്റ് കഴിച്ചോളൂ പ്രശ്നങ്ങൾ ഒന്നുമില്ല ഡ്രൈവ് ചെയ്യാനല്ലതല്ലേ
ഏയ്യ് ഇന്നിനി ടാബ്ലറ്റ് കഴിക്കാൻ പറ്റില്ല ശ്വേത ആൾറെഡി 4ടാബ്ലറ്റ് കഴിഞ്ഞു
ശ്വേത ഞെട്ടലോടെ ചോദിച്ചു 4ടാബ്ലറ്റ് കഴിഞ്ഞെന്നോ അതിനുമാത്രം എന്തുപറ്റി
നിങ്ങൾ അകത്തു പോയപ്പോൾ മുതൽ എനിക്ക് preasure കയറി ടാബ്ലറ്റ് കഴിക്കാതെ ഒരു വെത്യാസം കിട്ടിയില്ല 4ഉം ഒരുമിച്ചു കഴിച്ചു അതോടെ ശരീരം ഒരൽപ്പം തളർച്ചപോലെ അതുകൊണ്ട് ഒരൽപ്പം മയങ്ങിപ്പോയി
Ok ok എന്തായാലും നദിയായെ അവളുടെ വീട്ടിൽ കൊണ്ടിപ്പോയി വിട് ശേഷം ആ കുട്ടിക്ക് തീരുമാനം എടുക്കാൻ ഒരല്പം സമയം വേണം എന്ന് പറയുന്നു അപ്പൊ ആദ്യം അത് ചെയ്യൂ
സാകിർ ഒരൽപ്പം പ്രതീക്ഷ കൈവരിച്ചു ആദ്യമായാണ് ഒരാൾ ആലോചിക്കാം എന്നുപറയുന്നത് അവൻ വണ്ടിയുടെ അടുത്തേക്ക് നീങ്ങി നാദിയ സ്വേതയെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു
ഇനി കല്യാണം വിളിക്കാൻ രണ്ടാളും വരണം
നാദിയ തന്റെ മനസ്സ് ശ്വേത എങ്ങനെ മനസ്സിലാക്കി എന്ന് എന്നർത്ഥത്തിൽ അവളെ നോക്കി
ഒന്നുമല്ലെകിലും ഞാൻ ഒരു ഒരു ഡോക്ടർ അല്ലെടോ തന്റെ ഉള്ളിലുള്ളത് ഇതാണെന്നു എനിക്ക് തോന്നി അങ്ങനെ ഒന്ന് കറക്കികുത്തി സംഭവം ഏറ്റു അത്രെ ഉള്ളു അപ്പൊ ഇന്നുതന്നെ താൻ അയാളോട് തന്റെ മനസ്സിൽ ഉള്ളത് അയാളോട് തുറന്നു പറയണം ട്ടോ ഇല്ലെങ്കിൽ പാവം preasure ടാബ്ലറ്റ് കഴിച്ചു മരിക്കേണ്ടി വരും
ഏയ്യ് ഞാൻ എന്നെ ഡ്രോപ്പ് ചെയ്‌യുമ്പോൾ പറയാം എന്നുകരുതി ഇരുന്നതാണ് അതുവരെ ഒന്ന് ടെൻഷൻ അടിക്കട്ടെ നാദിയ ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു വന്നതിൽ വിപരീതമായി അവൾ മുൻസീറ്റിൽ ഇരുന്നു സാക്കിറിനു അതൊരല്പം ആശ്വാസം നൽകി പതിയെ വണ്ടി നീങ്ങി
തന്റെ സംശയങ്ങൾ ഒക്കെ മാറിയോ സാകിർ മൗനം ബേദിച്ചു
ഇതുവരെ ഉണ്ടായിരുന്ന സംശയം ഒക്കെ മാറി പക്ഷെ പകരം പുതിയ കുറച്ചു സംശയങ്ങൾ ഉണ്ടായിട്ടുണ്ട്
അതുംകൂടി തീർത്തിട്ട് വരാമായിരുന്നില്ലേ
അത് ശ്വേത വിചാരിച്ചാൽ തീർക്കാൻ പറ്റുന്ന സംശയങ്ങൾ അല്ല
പിന്നെ ഞാൻ വിചാരിക്കണോ
അതെ പക്ഷെ അതിന്റെ ആവിശ്യം ഉണ്ടെന്നു തോന്നുന്നില്ല
അതെന്താ താൻ മടിക്കേണ്ട ആവിശ്യം ഒന്നുമില്ല ചോദിച്ചോളൂ
മടിയായിട്ടൊന്നുമില്ല നമ്മൾ തമ്മിൽ ഇന്നുകൂടിയല്ലേ കാണുന്നുള്ളൂ പിന്നെ എന്തിനാ അതിന്റെ ആവശ്യം
ആ പറഞ്ഞത് സാക്കിറിനു കൊള്ളേണ്ടിടത്തുതന്നെ കൊണ്ടു സാക്കിറിന്റെ മുഖം നദിയയ്‌ക്കു അത് വ്യക്തമാക്കികൊടുത്തു സാകിർ പിന്നീട് ഒരുപാട് നേരം മൗനമായി തുടർന്നു എന്തൊക്കെയോ നഷ്ടപെടുന്നപോലെ അവന്റെ ഉള്ളിൽ എന്തെല്ലാമോ വികാരങ്ങൾ പതഞ്ഞു പൊങ്ങുന്നു ഹൃദയമിടിപ്പ് കൂടിവരുന്നു അവൻ പതിയെ കാർ സൈഡ് ആക്കി സീറ്റിൽ ചാരി ഇരുന്നു കണ്ണുകൾ പതുക്കെ അടച്ചു ഒരൽപ്പം കിടന്നശേഷം കണ്ണുകൾ തുറന്നു നദിയയെ നോക്കി അവൾ ഫോണിൽ നോക്കി ഇരിക്കുകയാണ് സാക്കിറിനെ പരീക്ഷിക്കാൻ ആണ് അവളുടെ ഈ നാടകം അവൻ പതിയെ വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *