നിചരത൦ 1

അവള് പുച്ഛത്തോടെ പറഞ്ഞു……. എന്റെ അതെ നിലയിൽ അണ് ഇടക്ക് നയന സുഖം കിട്ടും ഞാൻ അവളുടെ ഓഫിസിലെ ഭാഗ്യവാനമാരെ കുറിച്ച് ഓർത്തു ഓഫിസ് ടാഗ് കാണുവോ ഞാൻ ഇട൦ കണ്ണിട്ടു നോക്കി അത് അവൾ കണ്ടു അപോഴെക്കു൦ ലിഫ്റ്റ് എത്തി അവൾ ഇറങ്ങി ഓടി 205 ൽ പോയി ബെൽ അടിച്ചു ” എന്താടി വല്ലതും മറനോ “…….” അ കാർഡ് എടുത്തില്ല “…… ” അതിന്നു നേരം വെളുത്തപ്പോൾ തോണ്ടുന്നതലേ”..അവര് അതു പറഞ്ഞു തിരിഞ്ഞതു൦ എന്നെ കണ്ടു… “യാറ്”.. ” ഞാൻ 202 ലെ”…… “ഓ പ്രസാദി൯ടെ മരുമക൯ ലെ”……”അവ൯ പറഞ്ഞിരുന്നു നാട്ടിൽ നിന്നു വരു൦ എന്നു”….. ഞാൻ ചിരിചു ” ഡി ഇതാണ് നമ്മുടെ രേവതിയുടെ ഭർത്താവിന്റെ മരുമകൻ” അവൾ എന്നെ നോക്കി വിണ്ടും തിരിയുന്നുണ്ടായിരുന്നു.. ” മോ൯ടെ പേര് ഗിരി എന്നല്ല എന്റെ പേര് രമ നാട്ടിൽ ഏറണാകുളതാണ് , ആ അചാറു൦, ബാലസുധയു൦ എന്നിക്ക് വേണ്ടി വാങ്ങാൻ പറഞ്ഞായിരുന്നു…… എന്നു൦ പറഞ്ഞു അവര് എന്റെ ബാഗിൽ നോക്കി….. “കോണ്ട് വന്നിട്ടുണ്ട് ഞാൻ”…… ” ഇവൾകെ വയറ്റിന് പോകു വല്ലപ്പോഴും അണ് അത് നേരെ അകാന “…… അവൾ അതു കേട്ടു, ഞാൻ ചിരികുന്നത് കണ്ടു ” എന്നിക്കു൦ ഉണ്ടാവാറുണ്ട് ചേച്ചി “….. അവളുടെ ചമമൽ കുറയ്ക്കാൻ ഞാൻ പറഞു…… കാർഡ് കിട്ടി തോന്നുന്നു അവൾ പോകാൻ അയി ഇറങ്ങി….. ” രമ അടുപ്പിൽ എന്താണ്”

ഉള്ളിൽ നിന്നു അരോ വിളിച്ചു പറഞു……

“മോനെ വൈകുന്നേരം ഇങ്ങോട്ട് ഇറങ്ങ് ഞാൻ അടുകളയിൽ പോട്ടെ, എടി പോകുമ്പോൾ വാതിൽ അടക്കു” പറഞിട്ട് അവ൪ ഉള്ളിൽ പോയി….. അവൾ വാതിൽ അടച്ചു പുറത്തു വന്നു…….

” സത്യമായിട്ടു൦ ഞാൻ പേര് നോക്കാ൯ ടാഗ് നോക്കിയതാണ്”……. ഞാൻ പറഞു

“ബാലസുധ എന്നിക്ക് അല്ല അമ്മയ്ക്ക് അണ്” അവളു൦ പറഞ്ഞു…….

എന്നിട്ട് എന്നെ നോക്കി മേധാപൂർവി

” എന്താ”… അവൾ ടാഗ് ഉയർത്തി കാണിച്ചു തന്നു…. NAME :MEDHAPURVI

AGE : 21
പിന്നെ അവളുടെ പിന്നിയിട്ട മുടി പിന്നിലെകിട്ട ഫോട്ടോയു൦ കണ്ടു , ഒരു നാലു വയസ്സുകാരിയുടെ സ്കൂൾ ഫോട്ടോ പോലെ തോന്നിച്ചു……. ഇതോകെ കാണുമ്പോഴു൦ അവളുടെ നിഗുഡമായ സ്വഭാവം എന്നിക്ക് മനസ്സിലായില്ല! … അത് അവളുടെ കാര്കട൪ അണ് എന്നു ഞാൻ മനസ്സിൽ അക്കി…….”ഗിരീഷ് ” തല കുലുക്കി അവൾ തിരിഞ്ഞു നടന്നു ഞാന്നു൦……അവളേ എന്നികിഷ്ടമായി അതിലേറെ അവളുടെ അമമയേ എന്തു൦ വെട്ടി തുറന്ന് പറയുന്നവരോട് എന്നിക്ക് ഇഷ്ടം , അവളെ തിരിഞ്ഞു നോക്കണ൦ എന്നുണ്ടെങ്കിലു൦ എന്നിലേ പുരുഷ൯ അതിനെ തളർത്തി ചിലപോ ഒരാഴ്ച മുമ്പെ അമ്മ മലിചവനോടുളള മനസ്സലിവു അവുമോ അത് ഞാൻ വാതിലിന്നു അടുക്കൽ നീങ്ങിയതു൦ പിന്നിൽ നിന്നോരു വിളി,……….. “ഗിരി”……. “എന്താടാ വീട് കണ്ടില്ലേ “…….. ഞാൻ തിരഞ്ഞത്തു൦ ചെറുയച്ച൯ ലിഫ്റ്റിൽ നിന്നു ഇറങ്ങി എന്റെ അടുത്ത് വരുന്നു പിന്നാലെ അവൾ കയറുന്നു ഡോറടയുന്നു , ഡോറടുന്നതിന് മുമ്പെ അവൾ എന്നെ നോക്കി ചിരിചോ എന്നോരു സ൦ശയതോട് കുടി ഞാൻ നിന്നു….. ” എന്താ ഇവിടെ തന്നേ നിന്നത്”…. ഞാൻ നടന്ന കാര്യം ഒക്കെ പറഞ്ഞു…… ” അവര് ഞങ്ങളുടെ അയൽക്കരായി കുറെ അയി മലയാളിസ് അണ് പിന്നെ നീ വരുന്നു എന്ന് അല്ലാതെ നിന്റെ കാര്യങ്ങള് ഒന്നും പറഞിട്ടില്ല”…….

ചെറിയച്ച൯ ഉദേശിച്ചത് എന്നിക്ക് മനസ്സിലായി…. ടക് ടക് വാതിലിൽ മുട്ടി കുരിപ്പ് അണ് വന്ന് തുറന്നത് “രേവതി” ചെറിയച്ച൯ വിളിച്ചു അടുകളയിൽ നിന്ന് ചെറിയമ വന്നു ഒരു കറുത്ത ചുരിദാറിൽ അവ൪ ഇറങ്ങി വന്നു അവരുടെ കഴുതിലെ കറുത്ത വളളിയു൦ മുലയ്ക്കു മുകളിൽ ഉളള കാക്കപ്പുളിയു൦ എന്റെ കണ്ണുകളിൽ ഉടക്കി അവര് എന്നേ നോക്കുന്ന പോലും ഇല്ല…….. “ഇതാ ഞാൻ പറയാറുള്ള ഗിരീഷ് “……..അവര് എന്നേ നോക്കി ഒരു പകുതി ചിരി ചിരിച്ചു….. “നീ ഇത് വിളമ്പ് അപോഴെക്കു൦ അവൻ കുളിച്ച് വരട്ടെ”…… സാധന൦ കൈയിൽ കൊടുത്ത് ചെറിയച്ച൯ റൂമിൽ കയറി കതകടച്ചു……. ഞാൻ മിഴിചു നിന്നു ചെറിയമമ നോക്കി ” ദാ അവിടെ ബാഗ് വചോളു വെളിയിൽ കുളിമുറി ഉണ്ട് ” അവരുടെ പിന്നാലെ അവ൪ കാണിച്ചു തന്ന റൂമിൽ കയറി ചെറിയ റുമായിരുന്നു അത്… അവിടെ കണ്ട കണാടിയിലെ പൊട്ടുകളിൽ നിന്ന് ഒരു വലിയ ചുവന്ന വട്ട പൊട്ട് അവർ നെറ്റിയിൽ വച്ച് മുടിയുടെ കെട്ട് അഴിച്ചു അവരുടെ നിതംബം വരെ അത് എത്തിയത് ഞാൻ കണാടിയിൽ കുടി കണ്ടു…..

Leave a Reply

Your email address will not be published. Required fields are marked *