നിമിഷയുടെ പുനർജന്മം – 3

 

ശ്രീഹരി അതാണ് അവൻ്റെ പേര്

അവനു എൻ്റെ നിഞ്ചു കണകിനെ ഉയരം ഉള്ളൂ അതാണ് അവനെ അവന്മാർ കളിയാക്കിയത്

ശ്രീഹരിയുടെ അമ്മ കുഞ്ഞിലെ മരിച്ചതാണ്

 

ഞാൻ കുറച്ച് നേരം അവനോട് സംസാരിച്ചു നല്ല ബ്രൈറ്റ് സ്റ്റുഡൻ്റ്സ് ആണ് അവൻ്റെ മാർക്സ് ഒക്കെ പറഞ്ഞപ്പോൾ മനസിലായി

 

10 കഴിഞ്ഞപ്പോൾ

1 കൊല്ലം ആക്സിഡൻ്റ് പറ്റി സ്കൂളിൽ അറ്റൻഡ് ചെയ്യാൻ സാധിച്ചില്ല അങ്ങനെ ഇപ്പൊൾ 18 വയസ് ഉണ്ട് ഈ കുട്ടികൾ അവൻ്റെ ജൂനിയർ ആയിരുന്നു ഇപ്പൊൾ ഒരെ ക്ലാസ്സിൽ ആയപ്പോൾ അവനോട് ഒരു എതിർപ്പ് ആണ് ഇവർക്ക്

അങ്ങനെ ഞാൻ ഇവൻ്റെ കാര്യം പ്രിൻസിപ്പൽ ഇനെ അറിയിക്കാൻ തീരുമാനിച്ചു

നല്ല മാർക്സ് ഉള്ള ഒരു സ്റ്റുഡൻ്റ്സ് ഈ റാഗിംഗ് പേരിൽ പഠിത്തത്തിൽ ഉഴപ്പണ്ട എന്ന് കരുതി

അവൻ അതിന് സമ്മതിച്ചില്ല

ഞാൻ നിർബന്ധിച്ച് അവനെ കൂട്ടികൊണ്ട് ജീവൻ സാർഇൻ്റെ അടുത്ത് പോയി

അവനെ കണ്ടപ്പോൾ തന്നെ

 

സാർ : ടീച്ചറെ ഇവൻ എന്താ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചോ

 

ഞാൻ : ഇല്ല സാറേ ഇവനെ ബാക്കി പിള്ളേര് കളിയാക്കുന്ന കണ്ടിട്ട് ഞാൻ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നതാ

 

 

സാർ : ആഹ ഇവനോട് ഞാൻ പറഞ്ഞിട്ടുണ്ട്

കുറച്ചൊക്കെ കൂട്ടുകാരുമായി ടൈം സ്പേണ്ട് ചെയ്യണം എന്ന് വീട്ടിൽ വന്നാൽ ഇപ്പോഴും എന്തെങ്കിലും കുതികുറിച്ച് കൊണ്ട് ഇരിക്കും

ആഹ് പറയാൻ വിട്ടു പോയി ടീച്ചർ ഇവൻ എൻ്റെ ഒരേ ഒരു അളിയൻ ആണ് എൻ്റെ വൈഫിൻ്റെ അനിയൻ

 

 

ഞാൻ : ആഹ സാർ എനിക് അറിയില്ല ആയിരുന്നു

 

 

ജീവൻ സാർ: നീ പോയിരുന്നു പഠിക്ക് ബാക്കി നമുക്ക് പിന്നെ നോക്കാം

മോഡൽ ടെസ്റ്റ് വരുകയല്ലെ

 

 

ശ്രീഹരി : ok സാർ

 

 

 

ജീവൻ സാർ: ടീച്ചർ ഇതൊന്നും കാര്യം ആക്കണ്ട അവനു ഒരു ചെറിയ വിഷമം ആണ് 1 കൊല്ലം പോയി എന്നുള്ള വിഷമം

അവൻ്റെ ഫ്രണ്ട്സ് ഓക്കേ പാസ്സ് ഔട് ആയി അതിൻ്റെയ

 

ഞാൻ : ഓക്കേ സാർ

 

ജീവൻ സർ : ടീച്ചർ ഇന്ന് ഭയങ്കര സുന്ദരി ആണല്ലോ ചുരിദാർ ഒക്കെ ഇടുമോ

 

 

ഞാൻ : ആ ഇടും സർ സ്കൂൾ ആയൊണ്ട പിന്നെ സാരി ഇടുന്നത്

 

 

ജീവൻ സാർ എൻ്റെ മുലകളിൽ തന്നെ കണ്ണ് എടുക്കാതെ എന്നോട്

 

ജീവൻ സാർ : ടീച്ചറിന് ചുരിദാർ തന്നെയാ ചേരുന്നത്

 

ഞാൻ ഒന്ന് ചിരിച്ചു പാസ്സ് ആക്കി

 

ഞാൻ : ഓക്കേ സാർ എനിക് ക്ലാസ്സ് ഉണ്ട്

 

 

ഞാൻ ക്ലാസ്സ് കഴിഞ്ഞു ഇറങ്ങിയപ്പോൾ

വിനീത് അവിടെ നിപ്പുണ്ടായിരുന്ന്

എന്നെ കണ്ടിട്ട് പൂറി എന്ന് പറഞ്ഞിട്ട് നടന്നു പോയി

ഞാന് കേൾക്കാത്ത പോലെ നിന്നു

 

ഒരു ഫാസ്റ്റ് ബസ്സ് വന്നു കയറി നേരെ വീട്ടിൽ വന്നു ഇറങ്ങി

ഫാസ്റ്റ് ആയത് കൊണ്ട് തന്നെ നേരത്തെ വീട് എത്തി

 

വീട്ടിൽ എത്തിയപ്പോഴേക്കും ദേവിക ചേച്ചി കുളിച്ചു ഒരുങ്ങി നിൽകുക്കയാണ്

എന്നെ കണ്ട ഉടനെ

 

ചേച്ചി : ആഹ നീ വന്നോ എന്നൽ നീയും പൊരു ഞാൻ ഡ്രസ്സ് എടുക്കാൻ പോവുകയ

 

 

ഞാൻ : എനിക് എങ്ങും വയ്യ ഇനി ഒരുങ്ങി കെട്ടി വരാൻ

 

ചേച്ചി : എന്നൽ നീ ഒന്ന് മുഖം കഴുകി ഇട്ടു വാ ഇങ്ങനെ പോകാം

 

 

ഞാൻ മനസ്സില്ലാ മനസോട് കൂടെ ഇറങ്ങി എനിക്കും പാൻ്റീസ് വാങ്ങണം ആയിരുന്നു

ഇപ്പൊൾ ഉള്ളത് എല്ലാം ചെറുത് ആയി എൻ്റെ സയിസു ഇപ്പൊൾ 90 ആയി എൻ്റെ കയ്യിൽ ഉള്ളത് എല്ലാം 80 cm ഓൾഡ് പാൻ്റീസ് ആണ്

 

 

അങ്ങനെ ഞാനും ചേച്ചിയും കൂടെ ഒരു ഓട്ടോ പിടിച്ച് പുറത്ത് പോയി

ഒരു നല്ല വലിയ മാളിൽ കയറി

 

ഞാൻ : ഇടി ഇവിടെ വേണ്ട ഡ്രസ്സ് ഒക്കെ നല്ല വിലയാകും

 

ചേച്ചി : നീ ഫൂട്പ്പാത്ത് ജെട്ടിയുമിട്ട് നടന്നിട്ട് നിനക്ക് തികഞ്ഞില്ലേ

 

ഞാൻ : എൻ്റെ കയ്യിൽ അത്രയ്ക്ക് കാശ് ഒന്നുമില്ല നിങൾ അല്ലേ പണക്കാര്

 

ചേച്ചി എൻ്റെ കയ്യും പിടിച്ച് നേരെ അതിനകത്ത് ഒരു സ്റ്റോറിൽ ലക്ഷ്യം വച്ച് നടന്നു

 

 

എനിക് ആണെങ്കിൽ എൻ്റെ ജെട്ടി കുണ്ടിയുടെ ഇടയിലേക്ക് കയറി ഇരിക്കുന്ന കൊണ്ട് ഒരു സ്വസ്ഥത ഇല്ലായിരുന്നു ഞാൻ മെല്ലെ കൈ കൊണ്ട് ലെഗിങ്‌സിന് പുറത്ത് കൂടെ ഷഡ്ഡി വലിച്ച് നേരെ ഇട്ടു

തിരിഞ്ഞു നോക്കിയപ്പോൾ ഒരു മാമൻ എന്നെ നോക്കി ചിരിക്കുന്നു എനിക് കണ്ടിട്ട് തന്നെ എന്തോ പോലെ ആയി ഞാൻ അവൾടെ കൂടെ ഓടി അതിനു അകത്തേയ്ക്ക് കയറി

 

 

ചേച്ചി അവിടെ ഉള്ള സകല ഡ്രെസ്സും ഒന്ന് കണ്ണ് വെട്ടിച്ച് നോക്കി

എന്നിട്ട് അവിടെ നിന്ന സ്റ്റാഫിനെ വിളിച്ചിട്ട് പർദ്ദ മറ്റീരിയൽ ടോപ് ഉണ്ടോ എന്ന് കേട്ടു

 

ഞാൻ : നീ എന്താ മുസ്ലിം ആവാൻ പോണാ

 

ചേച്ചി : ഈ മറ്റീരിയൽ നല്ല കംഫർട്ട് ആണ് അതാ

 

എനിക് മനസിലായി ഇവളുടെ ഇക്കയുടെ വല്ല ആഗ്രഹവും ആയിരിക്കും എന്ന്

 

ഞാൻ എന്നിട്ട് പതിയെ ഫ്രോൻ്റ് ഡെസ്കിൽ നിന്ന ചേച്ചിയോട് എനിക് 3 പാൻ്റീസ് വേണം എന്ന് പറഞ്ഞു

അവരു എന്നോട് സയിസ് ചോദിച്ചു

എനിക് മറുപടി കൊടുക്കാൻ പറ്റൂ മുന്നേ

പുറകിൽ നിന്ന് ആരോ

 

90 cm എന്ന് വിളിച്ചു പറഞ്ഞു

ഞാൻ തന്നെ അൽഫുദ്ധ പെട്ട് പോയി

 

പുറകിൽ നിന്ന് ഒരു കൊച്ച് പയ്യൻ എൻ്റെ പ്രായം അല്ലെങ്കിൽ കുറവ് അവൻ വന്നു സ്റ്റാഫ് ചേച്ചിയോട് ഇവിടെ ഒരു 90 cm പാൻ്റീസ് എടുത്ത് കൊടുക്ക് എന്ന് പറഞ്ഞ് അവൻ്റെ മുഖത്ത് ഒരു ഭാവ വെത്യവാവും ഇല്ല

അവൻ ഇവിടത്തെ സ്റ്റാഫ് ആണ് എന്ന് എനിക് മനസിലായി

 

ഞാൻ റഗുലർ ടൈപ്പ് എടുത്തപ്പോൾ ചേച്ചി എനിക് കുറച്ച് സോഫ്റ്റ് ആയിടുള്ള ഏതോ ബ്രാൻഡ് എടുത്ത് തന്നു എന്നിട്ട് എടുത്തോളാം പറഞ്ഞു ഞാൻ അത് മേടിച്ചു

 

അങ്ങനെ നമ്മൾ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു തിരികെ ഇറങ്ങുമ്പോൾ ഞാൻ അവനെ നോക്കി അവൻ ചേച്ചിയുടെ കുണ്ടി നോക്കി നിൽപ് ആണ്

 

ആരായാലും നോക്കി പോക്കും അത്രയ്ക്ക് ഉണ്ട് അവളുടെ കുണ്ടി

 

അങ്ങനെ നമ്മൾ വീട് എത്തി

 

വീട്ടിൽ വന്നപ്പോൾ ചേട്ടൻ വന്നിട്ടുണ്ട് എന്ന് അമ്മ പറഞ്ഞു

ചേട്ടനും ചേച്ചിയും വഴക്ക് ഒക്കെ മാറി എന്ന് എനിക് മനസിലായി 2 പേരും നന്നായി കാര്യം പറഞ്ഞു ഇരുന്ന്

 

ചേട്ടൻ എന്നോട് സ്കൂളിൻ്റെ കാര്യങ്ങളും

കുറച്ച് ടിപ്സ് ഒക്കെ പറഞ്ഞു തന്നു

എന്നിട്ട് നമ്മൾ കഴിച്ചിട്ട് കിടന്നു ഞാൻ ഇന്ന് ഹാളിൽ ആണ് കിടപ്പ് അവിടെ ഒരു വലിയ സോഫ സെറ്റ് ചേട്ടൻ വാങ്ങിച്ചു തന്നത് ഉണ്ട്

അമ്മയും അച്ഛനും അവരുടെ മുറിയിൽ

 

ഞാൻ മയങ്ങി എപ്പോഴോ സ്വിച്ച് ഇടുന്ന സൗണ്ട് കേട്ട് ആണ് എഴുന്നേറ്റത് ഞാൻ മെല്ലെ കണ്ണ് തുറന്നപ്പോൾ എൻ്റെ ചേച്ചി ഒരു തുണി പൊലും ഇല്ലാതെ കുണ്ടി കുലുക്കി അടുക്കളയിലേയ്ക്ക് പോകുന്നു ഞാൻ സ്വപ്നം കണ്ട പോലെ നിന്ന് പോയി

അവള് പോയി ഉടൻ തന്നെ കയ്യിൽ ഒരു കുപ്പി വെള്ളവുമായി തിരികെ നടന്നു

Leave a Reply

Your email address will not be published. Required fields are marked *