നിമിഷ ചേച്ചിയും ഞാനും – 2

പിന്നെ ആന്റി എന്റെ നേരെ കുനിഞ്ഞു നിന്ന് അടിച്ചു വരാൻ നിന്നില്ല.. എനിക്ക് നേരെ ഓപ്പോസിറ്റ് ആയി നിന്നാണ് അടിച്ചു വാരുന്നത്…
അതെനിക്ക് മുൻപ് തന്നതിലും നല്ല കാഴ്ചയാണ് തന്നത്..നേരത്തെ മുലച്ചാൽ ആയിരുന്നെകിൽ ഇപ്പൊ പുറത്തേക്ക് ചാടി നിൽക്കുന്ന എന്നാൽ ഒട്ടും ബോറല്ലാത്ത നല്ല കിടിലൻ ചന്തി..നല്ല തടിച്ചു കൊഴുത്ത തുടകൾ..മാക്സിയും പാവാടയും ചന്തിയുടെ വിടവിലേക്ക് കയറി നിൽക്കുന്നു.ആന്റി പാന്റീസ് ഇട്ടിട്ടില്ലെന് എനിക്ക് അപ്പോ മനസിലായി..

ആന്റിയുടെ ചന്തിക്ക് പിടിച്ചു കുണ്ണ എടുത്തു കൂതിയിൽ അടിക്കാൻ തോന്നിയെനിക്കു അന്നേരം..എങ്കിലും ഞാൻ എന്നെ തന്നെ കണ്ട്രോൾ ചെയ്തു..

“ഞാൻ പോട്ടെ ചേച്ചി…വർക്ക് ഉണ്ട് കുറച്ചു ചെയ്തു തീർക്കാൻ..”ചായ കുടിക്കൽ നിർത്തി ഞാൻ എണീറ്റു

“ശെരി മോനെ..മോൻ പോയി വർക്ക് തീർത്തോ…സമയം കളയണ്ട”അതും പറഞ്ഞു ചേച്ചി അടുക്കളിയിലോട്ടു പോയി.

ചേച്ചി നല്ലോണം തന്നെയാണ് എന്നോട് സംസാരിച്ചത്..അതു കേട്ടപ്പോൾ എനിക്ക് സമാധാനമായി.ചേച്ചിക്ക് ദേഷ്യം ഒന്നുമില്ല എന്നോട്..അല്ലെങ്കിലും ദേഷ്യപ്പെടാൻ മാത്രം ഞാൻ ഒന്നും ചെയ്തിട്ടില്ലലോ..നല്ല ഒരു സീൻ കണ്ടപ്പോൾ ഒന്നു നോക്കിപ്പോയി..അല്ലാതെ കയറി പിടിച്ചൊന്നുമില്ലല്ലോ.എന്റെ മനസ്സിനെ ആശ്വസിപ്പിക്കാൻ ഞാൻ തന്നെ എന്നോടു പറഞ്ഞു..

ആന്റി വന്ന സമയത്തു എനിക്ക് കുറച്ചു താൽപര്യം ആദ്യം തോന്നിയിരുന്നെകിലും പിന്നീട് അത്ര കാര്യമായിട്ടൊന്നും തോന്നിയിട്ടില്ലായിരുന്നു..പക്ഷെ ഇന്നത്തെ ആ സീൻ കണ്ടതിൽ പിന്നെ വീണ്ടും പലതും തോന്നാൻ തുടങ്ങി…അപ്പോൾ കമ്പിയായ കുണ്ണ റൂമിലെത്തിയിട്ടും കുലച്ചു നിൽക്കുന്നു….

പക്ഷെ ഒന്നും നടക്കാൻ പോകുന്നില്ല..അതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്. ഒന്നു ചേച്ചി..ഞാൻ എന്തെങ്കിലും മോശമായി ആന്റിയോട് കാണിച്ചാൽ ആന്റിയത് ചേച്ചിയോട് പറയും..പിന്നെ ബിജുവേട്ടൻ അറിയും…പിന്നെ ആന്റി പോയിക്കഴിഞാലും എനിക്ക് ചേച്ചിയുടെ വീട്ടിൽ താമസിക്കാൻ പറ്റില്ല.. ഇപ്പൊ കിട്ടിക്കൊണ്ടിരിക്കുന്ന കളിയും ഇല്ലാതാവും..

അങ്ങനെ ഒരു റിസ്ക് എടുക്കാൻ എന്തായാലും ഞാൻ ഇല്ല…കുറച്ചു നേരത്തേക്ക് ആണെങ്കിലും ആന്റിയോട് തോന്നിയ മോഹം ഞാൻ മുളയിലേ അങ്ങു നുള്ളി..!!!!!!!!!!!!!!!!

പിറ്റേന്ന് വ്യാഴാഴ്ച വൈകുന്നേരം..നാളെ ചേച്ചിക്ക് ലീവാണ്. ചേച്ചീടെ വീട്ടിൽ പോയി ചെറിയ തൊടലും പിടുത്തവും ഒക്കെ നടത്തുന്നതും ആലോചിച്ചു കിടക്കുകയായിരുന്നു ഞാൻ…
അപ്പോഴാണ് ചേച്ചി ഫോണിൽ വിളിച്ചത്…

“കണ്ണാ…നിനക്കൊന്നു വേഗം ഇവിടേക്ക് വരാൻ പറ്റുവോ..അച്ഛന് തീരെ സുഖമില്ല..ഹോസ്‌പിറ്റലിൽ കൊണ്ടു പോകേണ്ടി വരും ചിലപ്പോൾ…”

“ഇതാ വരുന്നു ചേച്ചി..5 മിനുട്ട്..”അതും പറഞ്ഞു ഞാൻ ഡ്രസ്സ്‌ മാറ്റി വണ്ടിയെടുത്തു ചേച്ചിയുടെ വീട്ടിലോട്ട് വെച്ചു പിടിച്ചു

ഞാൻ ചെല്ലുമ്പോൾ ചേച്ചിയും ആന്റിയും കൂടെ അച്ചാച്ചനെ താങ്ങി പിടിച്ചു കാറിലേക്ക് കയറ്റുകയായിരുന്നു..

“കണ്ണാ..നീ അഭിയെ സോഫിയയുടെ വീട്ടിൽ ആക്കിയിട്ടു ഹോസ്പിറ്റലിലേക്ക് വന്നാൽ മതി,കാർ ഞാനെടുത്തോളം..”കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ നോക്കിയ എന്നെ തടഞ്ഞു കൊണ്ടു ചേച്ചി പറഞ്ഞു

അങ്ങനെ ഞാൻ അഭിയെ സോഫിയയുടെ വീട്ടിലാക്കി ഹോസ്പിറ്റലിലേക്ക് പോയി..ഡോക്ടർ വരാനും അച്ചാച്ചനെ നോക്കാനും എല്ലാം കൂടെ കുറച്ചു സമയം എടുത്തു.അച്ചാച്ചനെ ഹോസ്‌പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു..

ആന്റി അച്ചാച്ചന്റെ കൂടെ ഹോസ്‌പിറ്റലിൽ നിന്നോളമെന്നും എന്നോടും ചേച്ചിയോടും തിരിച്ചു വീട്ടിലേക്ക് പോകാനും ആന്റിയാണ് പറഞ്ഞത്.. ചേച്ചി ഹോസ്പിറ്റലി നിക്കാമെന്നു ഒരുപാട് പറഞ്ഞു നോക്കിയെങ്കിലും ആന്റി സമ്മതിച്ചില്ല…രാവിലെ ചായയും കൊണ്ടു വന്നാൽ മതിയെന്നും പറഞ്ഞു ഞങ്ങളോട് പോകാൻ പറഞ്ഞു..

എന്റെ ബൈക്ക് അവിടെ പാർക്ക് ചെയ്തു ചേച്ചിയുടെ കൂടെ കാറിൽ കയറി ഞാൻ..വീട്ടിലെത്താറായി..

“ചേച്ചി..അഭിയെ അവിടുന്നു വിളിക്കണ്ടേ പോകുമ്പോൾ”..

“പോകുമ്പോൾ വിളിക്കണ്ട…ഹോസ്‌പിറ്റലിൽ നിന്നും വരുവല്ലേ…കുളിച്ചിട്ടു നീ പോയി വിളിച്ചാൽ മതി..”

“ഇപ്പൊ തന്നെ സമയം 10 30 കഴിഞ്ഞു ചേച്ചി…ഇനി അവിടെത്തി കുളിച്ചു വരുമ്പോഴേക്കും വൈകും…”

“അങ്ങനെ ആണേൽ നാളെ രാവിലെ പോയി വിളിക്കാം..എന്തായാലും ഇപ്പോൾ വിളിക്കണ്ട..ഹോസ്പിറ്റലിൽ ഒരുപാട് കോറൊണ കേസ് ഉണ്ടെന്നു പറയുന്നത് കേട്ടിരുന്നു”
അതു കേട്ടപ്പോൾ ശെരിക്കും എനിക്ക് സന്തോഷം തോന്നി..ഇന്ന് ഞാനും ചേച്ചിയും മാത്രം.ഇതു വരെ ഇങ്ങനെ ഒരു അവസരം കിട്ടിയിട്ടില്ല..ഇനി കിട്ടുമൊന്നും അറിയില്ല..അതു കൊണ്ടു ഇന്ന് കളിച്ചു തകർക്കണം എന്നു ഞാൻ തീരുമാനിച്ചു .

അങ്ങനെ ഞാനും ചേച്ചിയും വീട്ടിലെത്തി.ഞാൻ ആദ്യം തന്നെ കുളിക്കാൻ കയറി.മുകളിൽ ആന്റിയുടെ റൂമായത് കൊണ്ടു ഞാൻ പുറത്തുള്ള കോമൺ ബാത്‌റൂമിൽ നിന്നാണ് കുളിച്ചത്

ചേച്ചി എന്റെയും ചേച്ചിയുടെയും അലക്കാൻ മഷീനിൽ ഇട്ടതിനു ശേഷം കുറച്ചു വൈകിയാണ് കുളിക്കാൻ കയറിയത്..ആ സമയം കൊണ്ട് ഞാൻ കുളിച്ചു വന്നു നേരെ ചേച്ചിയുടെ റൂമിലോട്ട് പോയി..

ചേച്ചി കുളി തുടങ്ങിയിരിക്കുന്നു…വെള്ളം വീഴുന്ന ശബ്ദം കേട്ടു തുടങ്ങിയിട്ട് കുറച്ചു നേരമായി..ഞാൻ ബാത്റൂമിന്റെ വാതിലിൽ മുട്ടി..

“ചേച്ചി.. കുളി കഴിഞ്ഞോ…”..

“ഇല്ലടാ…കഴിയാറായി…സോപ്പ് തേക്കുകയാ..”

“വാതിലൊന്നു തുറക്കാവോ..ഒരു കാര്യം പറയാനാ..”

“കുളി ഇപ്പൊ കഴിയും ചെക്കാ…എന്നിട്ട് പറഞാൽ പോരെ..”

“പോര… ഒന്നു തുറക്കു ചേച്ചി പ്ലീസ്….”

“ഈ ചെക്കന്റെ ഒരു കാര്യം..”അതും പറഞ്ഞു ചേച്ചി വാതിൽ കുറച്ചു തുറന്നു പുറത്തേക്ക് നോക്കി

“എന്താ കണ്ണാ..ഇനി പറയു…”
ചേച്ചിയുടെ തല മാത്രമേ എനിക്ക് കാണാൻ പറ്റിയുള്ളൂ.. ചേച്ചി വാതിലിന്റെ മറവിലേക്ക് മറഞ്ഞു നിൽക്കുകയാണ്..

“ഞാനും കൂടെ കയറട്ടെ..നമുക്ക് ഒരുമിച്ചു കുളിച്ചാലോ…”

“അയ്യട..മോന്റെ ഒരു പൂതി…ഇതാണോ പറയാൻ ഉണ്ടെന്നു പറഞ്ഞത്.. അടി കിട്ടാത്തതിന്റെ സൂക്കേടാ ചെക്കന്..”

“അതെന്താ ചേച്ചി..ഇനി ഇങ്ങനെ ഒരു അവസരം കിട്ടില്ലല്ലോ..ഞാനും ചേച്ചിയും മാത്രമല്ലേ ഇപ്പോ ഇവിടുള്ളു..പിന്നെന്താ…പ്ലീസ് ചേച്ചി…”

എന്റെ കെഞ്ചി പറയലിൽ ചേച്ചി വീണതാണോ അതോ ചേച്ചിക്കും അങ്ങനെ ഒരു കുളി ഇഷ്ടമായത് കൊണ്ടാണോ എന്നറിയില്ല…ചേച്ചി സമ്മതിച്ചു…

“നിന്റെ ഒരു കാര്യം…..ഒരു മിനുട്ട് വാതിൽ തുറക്കല്ലേ…”അതും പറഞ്ഞു ചേച്ചി ഒരു തോർത്ത് മുണ്ടെടുത്തു അരയിൽ ഉടുത്തു

എന്നിട്ട് വാതിൽ തുറന്നു..

നനഞ്ഞു കുതിർന്നിരിക്കുന്ന ചേച്ചി..തലയിൽ തുടങ്ങി മുഖത്തും കഴുത്തിലും മുലയിലും പിന്നെ ആലില വയറിലും ഒഴുമി നടക്കുന്ന വെള്ള തുള്ളികൾ..മുലക്കണ്ണിന്റെ അറ്റത്ത് ഉറ്റി വീഴാറായി നിൽക്കുന്ന വെള്ള തുള്ളികൾ…നനഞ്ഞു ഒട്ടി നിൽക്കുന്ന കക്ഷത്തിലെ രോമങ്ങൾ..തോർത്തു മുണ്ട് ഉടുത്തെങ്കിലും തുടയിടുക്കിന്റെ നിഴൽ വ്യക്തമായി കാണാമായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *