പിന്നെ നിങ്ങള്‍ വരുന്നുന്നെന്ന് പറഞ്ഞതുകൊണ്ട് ഞങ്ങള്‍ ഇവിടെ നിന്നതാ. മോള്‍ ഇവിടെയിരിക്ക് ഞാന്‍ വണ്ടിയില്‍ നിന്നും മോളുടെ ഡ്രസ്സ് എടുത്ത് വരാം.
ഞാന്‍ പറഞ്ഞു അത് ഈ വണ്ടിയില്ല.,
ശ്രീജ : രണ്ട് പേര്‍ ഉണ്ടെന്ന് പറഞ്ഞിട്ട് ഒരാളേ ഉള്ളോ ? മോളേ
ഞാന്‍ പറഞ്ഞു അടുത്തയാള്‍ വരുന്നുണ്ട് വണ്ടി വഴിയില്‍ നിറുത്തിയതാ ഇപ്പോള്‍ എത്തും ശ്രീജ ഒരു കുണുങ്ങി ചിരിച്ചുകൊണ്ട് ചോദിച്ചു ചായ കുടിക്കാന്‍ ചൂട് ചായ എടുക്കട്ടെ ഞാന്‍ പറഞ്ഞു എടുത്തോളാന്‍ അവര്‍ വേഗം അടുക്കളയിലേക്ക് പോകാന്‍ തുടങ്ങി അപ്പോള്‍
ബിജു : പറഞ്ഞു ചായക്ക് പാല്‍ ഒഴിക്കണ്ട പിരിയും അതാ.
ശ്രീജ : ഇത് ഞാന്‍ ആദ്യമായി കണുന്നതല്ലല്ലോ, ഇന്ന് പാല്‍ വാങ്ങിയില്ല നാളെ രാവിലെ വാങ്ങാം എന്നും പറഞ്ഞ് അടുക്കളയിലേക്ക് പോയി ചായ ഉണ്ടാക്കാന്‍.
ഈ സമയം രണ്ടാമത്തെ വണ്ടിയും വന്നു ബിജു പറഞ്ഞു ഞാന്‍ പോയി നോക്കട്ടെ എന്താണ് അവരുടെ അവസ്ഥയെന്ന് പറഞ്ഞ് പുറത്തേക്ക് പോയി ഈ സമയം ഞാന്‍ റുമിന്റെ ഭംഗിയും എല്ലാം കാണുകയായിരുന്നു. ഒരു വലിയ ബംഗ്ലാവ്. ഞാന്‍ റൂമും നോക്കി നടക്കുയായിരുന്നു.
ഉടനെ വാതിക്കല്‍ ഒരു സംസാരം കേട്ടതും ഞാന്‍ തിരിഞ്ഞു നോക്കി.
തുടരും
