നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും – 1 Like

ഞാൻ വാഷ് പേസിലേക്ക് ആ മദ്യം ഒഴിച്ച് സിംഗിന്റെ അടിയിൽ നിന്ന് ഞാൻ നേരത്തെ വാങ്ങിച്ച കോളയിൽ നിന്ന് എടുത്ത് ഒഴിച്ചു.അപ്പോഴും തുമ്മൽ നിർത്തിയിരുന്നില്ല.

” എന്താ ഏട്ടാ പറ്റിയേ..? ഞാൻ വരണോ..? ”
നിഷ അവിടുന്ന് വിളിച്ച് ചോദിച്ചു.

“വേണ്ട ഞാൻ ഇതാ വരുന്നു..”

ഞാൻ മറുപടി കൊടുത്തു. എന്നിട്ട് കോള ഒഴിച്ച ഗ്ലാസ്സുമായി അവരുടെ അടുത്തേക്ക് പോയി..

” സോറി രവി.. എന്താ അറിയില്ല രണ്ട് ദിവസമായി ഒരു തുമ്മൽ വന്ന് പെട്ടിട്ടുണ്ട്, നാളെ ഒന്ന് ഡോക്ടറെ കാണണം.. അപ്പൊ വീണ്ടും ഒരു ചിയേർസ്”

എന്ന് പറഞ്ഞ് ആ ഗ്ലാസിലെ കോള ഒറ്റ വലിക്ക് അകത്താക്കി.

അടുത്ത ഒരു പെഗിന് ഞാൻ ഗ്ളാസ് നീട്ടിയപ്പോൾ അവൾ പെട്ടെന്ന് ഒഴിച്ചു തന്നു. ഞാൻ അത് കഴിക്കുന്നതിനിടെ അവർ രണ്ട് പേരും പരസ്പരം നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു.

” നിങ്ങൾ എന്താ രണ്ടാളും കഴിക്കാത്തെ .. ”

ഞാൻ അവരോട് ചോദിച്ചു. അവർ ഞാൻ അത് പറഞ്ഞപ്പോൾ വേഗം എടുത്ത് കുടിക്കാൻ തുടങ്ങി. ഞാൻ ഒരു മുക്കാൽ ഭാഗം കുടിച്ച് പിന്നെ കുടിക്കാൻ വായിൽ വെച്ച് അത് കുടിക്കാതെ താഴേക്ക് തന്നെ വച്ചു.

എന്നിട്ട് പതിയെ ഉറക്കം തൂങ്ങുന്ന പോലെ അഭിനയിച്ചു.

” എന്ത് ..പറ്റി..അജിത്ത് കുടിക്കുന്നില്ലേ.. ? ”

” വേണ്ടടാ എന്തോ ഒരു വയ്യായ്ക, തലയൊക്കെ ആകെ ചുറ്റുന്ന പോലെ എന്നെ ഒന്ന് റൂമിലേക്ക് കിടത്തുമോ നിഷാ ..”

അവൾ വേഗം വന്ന് എന്റെ ഒരു തോളിൽ പിടിച്ച് താങ്ങി. രവി ഇപ്പുറത്തും വന്ന് പിടിച്ചു..

എന്നെ റൂമിൽ എത്തിച്ച ശേഷം രവി എന്നോട് പറഞ്ഞു.

” അജിത്ത് , നീ വിശ്രമിക്ക്.. ഞാൻ പിന്നെ വരാം.. ബൈ..”

ഞാൻ ഉറക്കത്തിലെന്നപോലെ ” ആ ”

എന്ന് പറഞ്ഞു.

അവർ രണ്ട് പേരും മുറിയിൽ നിന്ന് ഇറങ്ങിയ ശേഷം കുറച്ച് നേരം ഞാൻ കാത്തിരുന്നു. എന്നിട്ട് പതിയെ ബെഡിൽ നിന്ന് എഴുന്നേറ്റു ചാർജിങ് കാമറ പ്ളഗ് പോയിന്റിൽ വെച്ച് സ്വിച്ച് ഇട്ട് വെച്ചു.

കട്ടിലിന്ന് അടിയിലെ നോക്കിയ ഫോണിന്റെ വോയിസ് റെക്കോർഡും ഓൺ ചെയ്ത് പഴയ പോലെ ബെഡിൽ വന്ന് കിടന്നു.

ഏകദേശം ഒരു അര മണിക്കൂർ കഴിഞ്ഞാണ് നിഷ റൂമിൽ വന്നത്. അത്രേം താമസിച്ചപ്പോൾ ഞാൻ കരുതി ഇനി ഇവർ അമ്മയുടെ റൂമിലെങ്ങാനും പോയോ എന്ന്.

അവൾ വന്ന് എന്നെ വിളിച്ചു, ഞാൻ മിണ്ടാതെ ഉറങ്ങുന്ന പോലെ കിടന്നു. പിന്നീട് അവളെന്നെ കുലുക്കി വിളിച്ചു. അതും പോരാഞ് എന്നെ ബെഡിൽ നിന്നും ചവിട്ടി നിലത്തിട്ടു.

എനിക്ക് ചെറുതായി നൊന്തെങ്കിലും ഞാൻ ഉറക്കം നടിച്ച് തന്നെ കിടന്നു. അവൾ മുറിക്ക് പുറത്ത് പോയി. തിരിച്ച് വരുമ്പോൾ രവിയും അവളും കൈ കോർത്ത് പിടിച്ചാണ് റൂമിലേക്ക് വന്നത്.
വന്ന ഉടനെ രവിയും എന്നെ പിടിച്ച് കുലുക്കി.

” ഓ.. മതി രവിയേട്ടാ.. ഇങ്ങേര് ഇനി രാവിലെ എണീറ്റാൽ എണീറ്റു അത്രേ ഉള്ളൂ..”

” എന്നാൽ നമുക്കിവനെ ഈ മുറിയുടെ മൂലയിലേക്ക് കിടത്താം , വാ.. വന്ന് പിടിക്ക് ”

രണ്ട് പേരും എന്നെ പിടിച്ച് റൂമിന്റെ ഒരു സൈഡിൽ മലർത്തി കിടത്തി.

” ഇവനെന്താ.. ഉറങ്ങിയിട്ടില്ലേ.. പാതി കണ്ണ് തുറന്നാണ് കിടപ്പ് ”

” ഓഹ്.. അത് പേടിക്കണ്ട രവിയേട്ടാ.. ഇങ്ങേര് അങ്ങനെ തന്നെയാ എപോഴും ഉറങ്ങാറ് ”

ഉർവ്വശി ശാപം ഉപകാരം എന്ന പോലെ എന്റെ പാതി കണ്ണടച്ചുള്ള ഉറക്കം എനിക്കും അപ്പൊ വലിയ ഒരു ഉപകാരമായി.

” അല്ല നീയെന്താ എനിക്കൊരു സർപ്രൈസ് ഉണ്ട്‌ എന്ന് പറഞ്ഞത്… ?”

” അതോ.. ഇവിടെ നിക്കേ.. ഞാൻ ഇപ്പൊ വരാം ”

എന്ന് പറഞ്ഞ് അവൾ ബാത്‌റൂമിൽ കയറി. തിരിച്ച് വന്നപ്പോൾ ഒരു പൊതിയുണ്ടായിരുന്നു കയ്യിൽ.

അതിൽ റോസ് നിറത്തിലുള്ള സ്പോഞ്ച് പോലത്തെ എന്തോ ഒന്ന് അവൾ അതിൽ നിന്നെടുത്തു.

” ഇതെന്താ നിഷാ ”

“ഇതോ .. ഇതാണ് നിങ്ങളെ പുന്നാര സുഹൃത്ത് ഇത്രയും കാലം എന്റെ പുറാണ് എന്ന് കരുതി അടിച്ച് കൊണ്ടിരുന്ന സാധനം ”

” എന്ത് ..? എനിക്കൊന്നും മനസ്സിലായില്ല ”

അവൾ അത് തുറന്ന് കാണിച്ചു. ഒരു സ്പോഞ്ചിന്റെ ജെട്ടി പോലത്തെ സാധനം അതിന്റെ പൂർ വരുന്ന ഭാഗത്ത് പൂറിന്റെ അതെ പോലുള്ള ഒരു കുഴി.

ഇതിനായിരുന്നല്ലെടി നീ ലൈറ്റിടാതെ എന്നെ കൊണ്ട് പണ്ണിപ്പിച്ചിരുന്നത്. ഞാൻ അത് വരെ കരുതിയത് നിന്റെ നാണം കൊണ്ടാണെന്നാണ്.

“അപ്പൊ നീ ഇപ്പഴും കന്യകയാണോ..”

രവിയുടെ ചോദ്യത്തിന് അവന്റെ കഴുത്തിൽ പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ അവൾ കൊടുത്തു.

” എന്റെ മുത്തെന്താ എന്നെ കുറിച്ച് കരുതിയെ.. കഴപ്പിളകിയപ്പോ കാട്ടി കൂട്ടിയതാണ് ആ ബാറിൽ വെച്ച് ചെയ്തത് എന്നോ.,

ഒരിക്കലുമല്ല.. ഒരിക്കലും കിട്ടില്ല എന്ന് ഞാൻ കരുതിയ നിധി എന്നെ വിട്ട് പോകാതിരിക്കാൻ, എനിക്ക് എന്നും സ്വന്തമാക്കാൻ ഞാൻ ചെയ്ത ഒരു ചെറിയ കാര്യം മാത്രമായിരുന്നു അത്”
രവിയെ പോലെ തന്നെ എനിക്കും അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.

” അപ്പൊ നീ അജിത്തിനെ ഒരിക്കലും സ്നേഹിച്ചിട്ടില്ലേ.. ? ”

” ഇല്ല.. എനിക്ക് അജിത്തിനെയല്ല ആരെയും സ്നേഹിക്കാൻ കഴിയില്ല”

അവൾ അവനെ പിടിച്ച് കട്ടിലിൽ ഇരുത്തി. എന്നിട്ട് അവളുടെ സാരിയുടെ മുന്താണി അവന്റെ കയ്യിൽ കൊടുത്തു.

അവൻ അത് പിടിച്ച് പതിയെ വലിച്ചു. അവൾ വട്ടം ചുറ്റി വട്ടം ചുറ്റി ചുമരിൽ ചെന്ന് നിന്നു. അവൻ മുന്താണി അവിടെ ഇട്ട് അവളെ ചുമരിൽ ചാരി നിർത്തി.

എന്നിട്ട് അവന്റെ ചുണ്ട് അവളുടെ ചുണ്ടിൽ മുട്ടിച്ച് ആ കീഴ്ചുണ്ടവൻ വായിലെടുത്തു. അവന്റെ രണ്ട് ചുണ്ടുകൾക്കിടയിൽ അവളുടെ കീഴ്ചുണ്ട് വീർത്ത് വന്നു.

പെട്ടെന്ന് അവൻ ചുംബനം വേർപെടുത്തി. അവളുടെ കണ്ണിലേക്ക് നോക്കി.

” അത്രയ്ക്ക് ഇഷ്ടാണോ എന്നെ.. ?”

അവന്റെ ചോദ്യത്തിന് അവൾ അവനെ തള്ളി മാറ്റി ബെഡിൽ കയറി ഇരുന്ന് വിരൽ കൊണ്ട് മാടി വിളിച്ചു. അവൻ ബെഡിലേക്ക് കയറാൻ തുടങ്ങിയപ്പോ അവൾ പറഞ്ഞു.

” ആ.. ഡ്രെസ്സെല്ലാം അഴിച്ച് ഡീസന്റ് ആയിട്ട് എന്റെ മോൻ ബെഡിൽ കയറിയാൽ മതി ”

അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഡ്രസ്സ് മുഴുവൻ അഴിച്ചു. അവന്റെ കുണ്ണയ്ക്ക് ഏല്ലാവരും പറയുമ്പോലെ 10 ഇഞ്ചൊന്നും ഉണ്ടായിരുന്നില്ല. എന്നെയും നിങ്ങളെയും പോലെ സാദാ വലിപ്പം മാത്രേ ഉണ്ടായിരുന്നുള്ളു.

അവൻ ബെഡിൽ കയറിയ ഉടനെ അവളുടെ ചുണ്ടിലേക്ക് ചുണ്ട് കൊണ്ട് പോയി ചോദിച്ചു.

” നിന്നെ താലികെട്ടിയ പുരുഷന് നിന്നെ സമർപ്പിക്കാതെ നിന്റെ കന്യകാത്വം എനിക്ക് തരാൻ മാത്രം എന്നിൽ എന്താണ് ഉള്ളത് ..? ”

അവനെ പിടിച്ച് മറിച്ചിട്ട് അവന്റെ അരയിൽ കയറി ഇരുന്നു അവൾ.

” ഏത് പെണ്ണും കൊതിക്കുന്ന ഈ സൗന്ദര്യം.. കോളേജിലെ ചോക്ലേറ്റ് ഹീറോ ആയിരുന്നില്ലേ ഇയാൾ.. അന്ന് ഒരുപാട് പെൺപിള്ളേർ പിറകെ നടന്നിട്ടില്ലേ.. അതിൽ ഒരുവളായിരുന്നു ഈ ഈ ഞാനും. പക്ഷെ നീ ആ കോളേജ് വിട്ട് പോയപ്പോൾ എല്ലാവരും നിന്നെ മറന്നു.. ഈ ഞാനൊഴികെ…

Leave a Reply

Your email address will not be published. Required fields are marked *