നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും – 1

” അതൊന്നും വേണ്ട, എനിക്കെന്റെ മുത്തിനെ പച്ചയ്ക്ക് വേണം, എന്നിട്ട് നിന്നെ പോലെ ഒരു കുഞ്ഞു രവിയെ എന്റെ ഉദരത്തിൽ പേറണം”
” രവിയ്ക്ക് വല്ല സംശയവും തോന്നിയിട്ടുണ്ടാകുമോ ഇന്നലെ.. ? ”

” തോന്നുന്നെങ്കിൽ തോന്നട്ടെ.. ”

“ഇനി ഇന്ന് എന്താ പ്ലാൻ ? ”

” ഞാൻ രവിയോട് എനിക്ക് ഡേറ്റ് ആയി എന്ന് കള്ളം പറഞ്ഞിരിക്കാ.. അത് കൊണ്ട് ഇനി ഒരാഴ്ചയ്ക്ക് അടുത്തേക്ക് വരില്ല..

ഈ ഒരാഴ്ച എന്റെ മുത്തിന് മാത്രം ഞാൻ സ്വന്തം”

” അപ്പൊ അത് കഴിഞ്ഞാലോ..? ”

“അത് കഴിഞ്ഞാൽ വേറെ എന്തെങ്കിലും വഴിയുണ്ടാകും..”

” മ്മ്.. ഞാൻ ഇപ്പൊ അങ്ങോട്ട് വന്നാലോ..? ”

” എനിക്കും ആഗ്രഹം ഉണ്ട്‌, പക്ഷെ വേണ്ടാ.. ഇന്ന് രാത്രിയിലാണ് ഞാൻ എന്റെ മുത്തിനെ കാത്തിരിക്കുന്നത്..

പക്ഷെ നാളെ മുതൽ പകൽ എന്തായാലും വരണം ട്ടോ..”

” നാളെ മുതൽ അത് വേണ്ടി വരില്ല, നീ നാളെ തന്നെ ജോയിൻ ചെയ്യാൻ തയ്യാറായികോ..”

” സത്യമാണോ.. ഉമ്മ.. ഉമ്മ.. ഉമ്മ..”

” ഈ ജോലിക്ക് വേണ്ടിയാണോ നീ എനിക്ക് നിന്നെ നൽകുന്നത്..? ”

” ഒരിക്കലുമല്ല.. ഇന്ന് രാത്രി എന്റെ മുത്തിന്റെ എല്ലാ സംശയങ്ങളും ഞാൻ തീർത്ത് തരും പോരെ..”

” ഓക്കേ.. അപ്പൊ രാത്രി കാണാം.. എനിക്ക് ഇപ്പഴത്തേക്ക് കുറച്ച് ഫോട്ടോ കിട്ടോ.. ”

” ആ.. എനിക്കും വേണം..”

പിന്നീട് അവരുടെ രണ്ട് പേരുടെയും കുറച്ച് സെക്സി ഫോട്ടോസ് ആണ് ഉള്ളത്.. മുലയിൽ പിടിച്ചും മലർന്ന് കിടന്നും അങ്ങനെ ഒരു പാട് പോസിൽ,

പക്ഷെ ഒരു ഫോട്ടോയിലും അവളുടെ അരയ്ക്ക് താഴെ ഉള്ള ഫോട്ടോ ഇല്ല.

അവന്റെ ഒരു വെളുത്ത ജോക്കിയിൽ നിന്ന് മസിലൊക്കെ വീർപ്പിച്ചു ഉള്ള ഫോട്ടോ…

അപ്പൊ ഇന്നലെ ഞാൻ അവളെ തൊടാതിരിക്കാൻ വേണ്ടിയാണ് അവൾ ഈ കള്ളം പറഞ്ഞതല്ലേ..

എന്റെ മനസ്സിൽ വീണ്ടും സന്തോഷം അലയടിച്ചു. ഇനിയങ്ങോട്ട് ഓരോ കാര്യവും നന്നായി പ്ലാൻ ചെയ്യണം. ഈ അവസരം ഇനി കിട്ടില്ല..

ഞാൻ നിന്നെയും നിന്റെ ശരീരത്തയും ഒരിക്കലും മോഹിച്ചിട്ടില്ല. ഒരു ഭർത്താവ് ഭാര്യക്ക് ചെയ്ത് കൊടുക്കേണ്ടതൊന്നും നിനക്ക് ഞാനും ചെയ്ത് തന്നിട്ടില്ല.

അതിൽ ഇന്നലെ വരെ എനിക്ക് നല്ല കുറ്റബോധം ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ മുതൽ ലവലേശം ദുഖം എനിക്കതിൽ ഇല്ല.

സമയം പെട്ടെന്ന് പോയി കൊണ്ടിരുന്നു, വൈകീട്ട് 3.30 ആയപ്പോൾ എന്തെങ്കിലും കൊണ്ട് വരണോ എന്ന് അവളോട് വിളിച്ച് ചോദിച്ചു.
” സാധനങ്ങൾ ഒന്നും വേണ്ട ഏതെങ്കിലും ഹോട്ടലിൽ നിന്ന് നല്ല ഫുഡ് മേടിച്ചോളൂ..കൂടെ രണ്ട് ബിയറും, സ്ക്കോച്ചും മേടിക്കാൻ മറക്കരുത്..”

” മ്മ്.. എന്നെ കുടിപ്പിച്ചു കിടത്തി നിനക്കും അവനും അർമ്മാദിക്കാന ല്ലേ..”. ഞാൻ മനസ്സിൽ പറഞ്ഞു.

” ഓക്കേ.. ശെരി..”

ഞാൻ ക്ലാസ് കഴിഞ്ഞ് എന്റെ കാറുമെടുത്ത് ടൗണിലെ ഒരു ഹോട്ടലിൽ പോയി. അവിടന്ന് ഒരു അൽഫാമും പൊറോട്ടയും വാങ്ങി. കൂടെ അവ്ട്ന്ന് തന്നെ ബിയറും സ്ക്കോച്ചും കിട്ടി.

വീട്ടിൽ ചെന്നപ്പോൾ നിഷ ഒരു സെറ്റ് സാരി ആണ് ഉടുത്തിരുന്നത്. ആ സാരിയിൽ അവൾ ഒരു ദേവദയെ പോലെ തോന്നിച്ചു..

സാരി പൊക്കിളിനു അടിയിലായാണ് ഉടുത്തിരുന്നത്. സാരിയുടെ സൈഡിലൂടെ അവളുടെ വയറും പൊക്കിളും കാണാൻ ഒരു പ്രത്യേക ചന്ദമായിരുന്നു..

കല്യാണം കഴിഞ്ഞ് ആദ്യമായാണ് ഞാൻ അവളെ ഇത്രയും സുന്ദരിയായി കാണുന്നത്. ഇതൊക്കെ രവിയെ കാണിക്കാൻ വേണ്ടിയാണ്.

ഞാൻ ശ്രദ്ധ മാറ്റി സാധനങ്ങൾ അവളെ ഏല്പിച്ചു. ബിയറും മറ്റും ഫ്രിഡ്ജിൽ കൊണ്ട് പോയി വെച്ചു.

അവൾ കിച്ചണിലേക്ക് പോയപ്പോൾ ഞാൻ ബാത്‌റൂമിൽ ചെന്ന് ഒരു കുളി പാസ്സാക്കി.

തിരിച്ചു വന്ന് ചാർജർ അഡാപ്റ്ററിൽ മെമ്മറി ഇട്ട് വെച്ചു. അവൻ വന്ന ശേഷം പ്ളഗ് പോയിന്റിൽ വെയ്ക്കാം എന്ന് കരുതി.

മേശയിൽ തിരഞ്ഞപ്പോൾ എന്റെ പഴയ നോക്കിയ യുടെ ഒരു മൊബൈൽ അതിലുണ്ടായിരുന്നു. അത് ഓൺ ചെയ്ത് അതിലും ഒരു മെമ്മറി ഇട്ട് വെച്ചു. എന്നിട്ട് ആ മൊബൈലിന്റെ വോയിസ് റെക്കോർഡ് ഓപ്പൺ ചെയ്ത് കട്ടിലിന്ന് അടിയിൽ ടാപ്പ് വെച്ച് ഒട്ടിച്ചു. ഇത്രേം ചെയ്ത് പുറത്തിറങ്ങി..

ഏകദേശം ഒരു എട്ട് മണിയായപ്പോൾ രവി അവന്റെ കാറിൽ വന്നു. വന്നപാടെ അവൻ ഒരു ലെറ്റർ എടുത്ത് നിഷയ്ക്ക് കൊടുതിട്ട് പറഞ്ഞു

” അപ്പോയിന്മെന്റ് ലെറ്ററാണ്, നാളെ തന്നെ ജോയിൻ ചെയ്യണം ”

അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടിയില്ല എന്നെ ഉള്ളൂ..

” ഉറപ്പായും സർ ”

അവൻ വീട്ടിലേക്ക് കയറി സോഫയിൽ ഇരുന്നു. ഞാൻ എന്റെ ഉള്ളിലെ ദേഷ്യം പുറത്ത് കാണിക്കാതെ അവനോട് സംസാരിച്ച് കൊണ്ടിരുന്നു.

നിഷ ആ സമയം അവന് കുടിക്കാൻ ജ്യൂസ് എടുക്കാൻ പോയതായിരുന്നു.

അല്ലെങ്കിലും എനിക്കെന്തിനാ അവനോട് ദേഷ്യം, ഈ ഒരു സന്ദർഭത്തിൽ സന്തോഷിക്കയല്ലേ ഞാൻ വേണ്ടത്..
ജ്യൂസ് കുടിച്ച് അവന് നിഷയ്ക്ക് അവളുടെ ജോലിയെ കുറിച്ചോക്കെ പറഞ്ഞ് കൊടുത്തു കൊണ്ടിരുന്നു. അങ്ങനെ സംസാരിച്ച് സംസാരിച്ച് സമയം പോയതറിഞ്ഞില്ല.

ഞാൻ അവളോട് ഫുഡ് എടുത്ത് വെക്കാൻ പറഞ്ഞു..

ഡൈനിങ് ടേബിളിൽ എല്ലാം നിരത്തി വെച്ച ശേഷം അവൾ ഞങ്ങളെ വിളിച്ചു.

ഞാനും രവിയും കൈ കഴുകി ഭക്ഷണം കഴിയ്ക്കാൻ ഇരുന്നു. നിഷായപ്പോൾ ഫ്രിഡ്ജിൽ നിന്ന് ബിയറും സ്കോച്ചുമെല്ലാം ടേബിളിലേക്ക് എടുത്ത് വെച്ചു.

ഫുഡ് കഴിക്കുന്നതിനോട് കൂടെ ഞങ്ങൾ ബിയറും പൊട്ടിച്ച് കുടിച്ചു. എനിക്ക് ഒരു ബിയർ മുഴുവനും നിഷയും രവിയും ഒരു ബിയറിന്റെ പാതിയും ഒഴിച്ച് കുടിച്ചു..

അതിന് ശേഷം അവൾ തന്നെ ഗ്ലാസിലേക്ക് മദ്യം ഒഴിച്ച് തന്നു. ഞങ്ങൾ മൂന്നു പേരും പതിയെ അതും കുടിച്ച് കൊണ്ട് ഓരോന്ന് സംസാരിച്ചു.

പെട്ടെന്ന് നിഷ എന്തോ ഓർത്തത് പോലെ പറഞ്ഞു

” അയ്യോ.. ഏട്ടാ.. മുൻവശത്തെ വാതിൽ അടച്ചിട്ടില്ല , അതൊന്ന് അടച്ചിട്ട് വരോ..”

എനിക്ക് കാര്യം പിടികിട്ടി എന്നെ അവിടന്ന് ഒഴിവാക്കി എന്റെ മദ്യത്തിൽ മയക്ക് പൊടി ഇടണം, അത് മുൻകൂട്ടി കണ്ട ഞാൻ അതിനൊരു മറു പ്ലാനും റെഡി ആക്കി വെച്ചിരുന്നു.

ഞാൻ വാതിലിന് അടുത്തേക്ക് പോയി. ഹാളിൽ നിന്ന് ഡൈനിങ്ങ് ഹാളിലേക്ക് വലിയ “റ” പോലെ ഒരു ചുമരാണ് അവിടന്ന് ഇടത്തോട്ട് തിരിഞ്ഞാലാണ് മെയിൻ ഡോർ ഉള്ളത് .

ഞാൻ പതിയെ ചെന്ന് അത് കുറ്റിയിട്ടു. അവിടന്ന് നോക്കിയാൽ ഡൈനിങ് ഹാളിൽ എന്താണ് നടക്കുന്നത് എന്ന് കാണാൻ കഴിയുമായിരുന്നില്ല.

പക്ഷെ അവിടെ എന്താണ് നടക്കുന്നത് എന്ന് എനിക്ക് ഊഹിക്കാമായിരുന്നു.

ഞാൻ തിരിച്ച് വന്നപ്പോൾ എന്റെ ഗ്ലാസിൽ അവൾ മദ്യം ഒഴിച്ചു വെച്ചിരുന്നു..

ഞാൻ ചിയേർസ് പറഞ്ഞ് അത് കുടിക്കാൻ വായിലേക്ക് അടുപ്പിക്കുമ്പോൾ അവർ രണ്ട് പേരും എന്നെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.

” ഹാ.. ഛി.. ”

ഞാൻ പെട്ടെന്നു ഒന്ന് തുമ്മി.. പിന്നെയും തുമ്മാൻ വന്നപ്പോൾ ഞാൻ എന്റെ ഗ്ലാസുമെടുത്ത് വാഷ് പേസിനടുത്തേക്ക് ഓടി.. ഒരു ഇടച്ചുമര് കൊണ്ട് ഡൈനിങ്ങ് ഹാളും വാഷ് പേസും മറഞ്ഞിരിക്കുന്നത് കൊണ്ട് അവർക്ക് എന്നെ കാണാൻ പറ്റുമായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *