നിഷിദ്ധസംഗമം – 2 25

അല്പനേരം കഴിഞ്ഞപ്പോൾ ശക്തമായി കാറ്റു വീശാനും കുളത്തിലെ വെള്ളം തിരമാല പോലെ പടിയിൽ വന്നു അടികാനും തുടങ്ങി. ഉണ്ണി ശബ്‌ദം കേട്ടു പതിയെ എണീറ്റു. പെട്ടന്നാണ് ശക്തമായി ഒരു തിരമാല പടിയിൽ തട്ടി ഉണ്ണിയുടെയും ശാരതയുടെയും ദേഹത്തേക്കു തെറിച്ചത്. തളർന്നു ഉറങ്ങി തുടങ്ങിയ ശാരത വെള്ളം തെറിച്ചു ഞെട്ടി എഴുനേറ്റു.

 

ശാരത – ന്താ… ന്താ കുഞ്ഞേ, ന്താ ഇത്?

ഉണ്ണി – അറിയില്യ ശാരതാമേ, നിക് പേടിയാകണു.

 

തളർന്നിരുന്ന ശാരത സർവ്വ ശക്തിയുമെടുത്തു പടിയിൽ കൈകുത്തി ഉണ്ണിയുടെ ദേഹത്തിന്നു എഴുനേറ്റു.

 

ശാരത – കുഞ്ഞേ.. പേടിക്കണ്ട, വേഗം പോയി മുണ്ടെടുത്തു ഉടുക്കുക., നിട്ടു വേഗം മനയിലേക്ക് പോകാം. ഇങ്ങനൊരു കാറ്റു ഇതാദ്യാ. വര്യാ, വേഗവായിക്കോട്ടെ.

 

ശാരതയും ഉണ്ണിയും പടിയിൽ ഊരി എറിഞ്ഞ തുണിയെടുത്തു ഉടുത്തു, അണഞ്ഞു തുടങ്ങിയ റാന്താലും എടുത്തു കുളപ്പുരയുടെ വാതിൽ കടന്നു പുറത്തെത്തി. കാറ്റു വീണ്ടും ശക്തിയിൽ വീശാൻ തുടങ്ങി.

 

ഉണ്ണി – ശാരതാമേ…. നിക് പേടിയാകണു..

 

ശാരത – പേടിക്കണ്ട മോനെ… ന്റെ കയ്യിൽ പിടിച്ചോ, റാന്തല് അണയുന്നതിനു മുന്നേ മനയിലെത്തണം വേഗം നടക്കുക.

 

ശാരത ഉണ്ണിയുടെ കയ്യിൽ പിടിച്ചു വേഗത്തിൽ കൂതി വേദനമൂലം കവച്ചു കവച്ചു നടന്നു. ശാരത്തയ്ക് എന്തോ ഒരു ഭയം മനസിലുണ്ടെങ്കിലും അത് പുറത്തുകാണിക്കാതിരിക്കാൻ വല്ലാതെ ശ്രേമിക്കുന്നതായി ഉണ്ണിക്കു തോന്നി. അല്പം നടന്നതും പെട്ടന്ന് ഇരുവരുടെയും മുന്നിൽ ഒരു മരച്ചില്ല ഒടിഞ്ഞുവീണു. ശരതയുടെ കയ്യിലെ റാന്തൽ താഴെ വീണു അണഞ്ഞു പോയി. ആ ഞെട്ടലിൽ ഉണ്ണിയുടെ കൈ ശാരതയുടെ കയ്യിൽനിന്നും വിട്ടുപോയി. നിലാവിണ്ടെങ്കിലും മരങ്ങൾ തിങ്ങിനിൽക്കുന്ന അവിടെ തീർത്തും കൂരാകൂരിരുട്ടു പടർന്നു.

 

ശാരത – മോനെ….. ഉണ്ണി…

 

ഉണ്ണി – ശാരതാമേ…. നിക്കൊന്നും കാണനില്യ …. ശാരതമേ….

 

ശാരത – അയ്യോ മോനെ ഉണ്ണി…. ന്റെ കയ്യിൽ പിടിക്ക്, പേടിക്കണ്ട, നിക് വഴി നിശ്ചശ്യവുണ്ട്.. വേഗം..

 

ഉണ്ണി – ശാരതമേ… നിക് ഒന്നും കാണനില്യ..

 

തപ്പി തടഞ്ഞു പരതുന്ന ഉണ്ണിയുടെ കയ്യിൽ പെട്ടന്ന് ശാരതാമയുടെ പിടുത്തം വീണു.

 

ഉണ്ണി – ശാരതമേ…. വേഗം പോകാ..

 

ഉണ്ണി പേടിച്ചു വിറച്ചുകൊണ്ട് ശാരതമയുടെ കയ്യിൽ പിടിച്ചു പുറകെ ഓടി.

 

ഉണ്ണി – ശാരതമേ….. ഇത്രേം ദൂരം ഉണ്ടോ?, ഇതുവരെ മനയിലെ വെളിച്ചെവൊന്നും കാണാനില്യാലോ? വഴി തെറ്റിയോ… ശാരതാമേ….. ഞാൻ ചോയ്ക്കണേ കേട്ടില്യേ? … ശാരതാമേ….. ശാരതമേ…..

 

 

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *