കമെന്റ് സെക്ഷനിലെ ചില കമന്റ്സ് കണ്ട് തുടർന്ന് എഴുതാൻ തോന്നിയില്ല. എന്നാൽ പ്രൈവറ്റ് മെസ്സേജിൽ പലരും നല്ല അഭിപ്രായങ്ങൾ നൽകി. അതുകൊണ്ട് ആണ് തുടർന്നത്. ആദ്യമേ പറഞ്ഞത് പോലെ ഈ കഥ എല്ലാവർക്കും ഇഷ്ടം ആവണമെന്നില്ല. എന്നാലും എല്ലാ ടൈപ്പ് കഥകളും ഉൾകൊള്ളാൻ ശ്രെമിക്കുക. നിങ്ങളുടെ നിർദ്ദേശങ്ങക്കും അഭിപ്രായങ്ങളും എല്ലാം കമന്റ്സ് ആയി അറിയിക്കുക. അത് ഭാഗം വേഗത്തിൽ ആകാൻ അത് ഒരു പ്രെജോദനം ആണ്.
