നിഷ എന്റെ അമ്മ – 14 32

“പണ്ട് ജൂടോ പഠിച്ചിരുന്നു എന്ന് പറഞ്ഞില്ലേ, അത് ഒറ്റക് അല്ല ഇവനും ഉണ്ടായിരുന്നു എന്റെ കൂടെ…” സ്റ്റേറ്റ് ചാമ്പ്യൻസ് എന്നാ സുമ്മാവാ….!

ഞാൻ മഹേഷിനെ പിടിച്ച് നേരെ നിർത്തി, കൈ ചുരുട്ടി അവന്റെ മുഖം നോക്കി മൂന്നാല് എണ്ണം വച്ച് കൊടുത്തു. കൂടെ അവന്റെ കുണ്ണ നോക്കി ഒരൊറ്റ ചവിട്ടും. അടി കൊണ്ട അവൻ ചുരുണ്ടു താഴെ കിടന്നു. സഞ്ജു താഴെ കിടക്കുന്ന മുനിറിന്റെ വയറിനു ഇട്ട് നാല് ചവിട്ട് കൊടുത്തിട്ട്, താഴെ ഇരുന്ന് അവന്റെ മുഖത്തു ഇട്ട് കൈ ചുരുട്ടി നാല് പഞ്ച് കൊടുത്തു. അവന്റെ മൂക്കിന് ചോര വരാൻ തുടങ്ങി. സണ്ണി ഇതൊക്കെ കണ്ട് പേടിച്ച പോലെ സൈഡിൽ മാറി നിക്കുകയാണ്. നേരെത്തെ അടി കൊണ്ട് വീണ ഹരി വയറിൽ കൈ വച്ച് എഴുനേറ്റ് നിന്നു. അത് കണ്ട സഞ്ജു നേരെ അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ മുഖത്തിട്ട് ഒരെണ്ണം കൊടുത്തു.എന്നിട്ട് അവനെ ചൊമറിനോട് ചേർത്ത് നിർത്തി.

“എന്താടാ നീ എന്തോ കഴിയുമ്പോ വിളികാം എന്ന് ഒക്കെ പറയുന്ന കേട്ടു, നിനക്ക് ഞാൻ തീർത്ത് താരമെടാ…”

സഞ്ജു അവനെ ചോമാരിനോട് ചേർത്ത് നിർത്തി അവന്റെ അടിനാബി നോക്കി നാലഞ്ചു എണ്ണം കൊടുത്തു. ആ സമയം അമീർന് ബോധം വന്ന് അവൻ എഴുനേറ്റു. ഞാൻ താഴെ കിടന്ന കമ്പി കാല് വച്ച് പൊക്കി എടുത്തു. എന്നിട്ട് അവന്റെ തല നോക്കി ഒരെണ്ണം കൊടുത്തു. അടി കൊണ്ട അവൻ നേരെ താഴെ വീണു. സഞ്ജു ഹരിയെ പിടിച്ച് ഒറ്റ ചവിട്ട് കൊടുത്തു, അവൻ തെറിച്ചു മുനീർന്റെയും അവന്മാരുടെയും മേലെ വീണു. എല്ലാ എണ്ണവും താഴെ വീണു. ഇനി ഒരുത്തൻ മാത്രം ബാക്കി. ഞാൻ സണ്ണിയെ നോക്കി അവൻ ബെഡിന്റെ അപ്പുറത് ആയി നിക്കുന്നുണ്ട്. ഞാൻ അവനെ നോക്കുന്നത് കണ്ട് അവൻ അവിടെ ഇരുന്ന ഒരു ഫ്ലവർവെസ് എടുത്ത് കൈയിൽ പിടിച്ചു.ഞാൻ കമ്പിയും പിടിച്ച് നേരെ ബെഡിൽ കയറി അവന്റെ അടുത്തേക് ചെന്ന് കമ്പി വീശി അവന്റെ തല നോക്കി ഒരെണ്ണം വച്ച് കൊടുത്തു. അടി കൊണ്ട അവന്റെ വായിൽ നിന്ന് ചോര പുറത്തേക്ക് വന്നു. അവൻ നേരെ സഞ്ജുവിന്റെ അടുത്തേക്ക് വീണു. സഞ്ജു അവനെ പിടിച്ച് നേരെ നിർത്തി അവന്റെ മൂക്കിന് ഇട്ട് രണ്ട് പഞ്ച് കൊടുത്ത് വയർ നോക്കി ഒറ്റ ചവിട്ടും കൊടുത്തു. അവൻ നേരെ താഴെ വീണു. ഞാൻ ബെഡിൽ നിന്ന് ഇറങ്ങി അവന്റെ അടുത്തേക്ക് ചെന്നു.

” ടാ പന്നെ.. ഒരിക്കൽ നിന്നെ ഞാൻ കിടത്തിയതാ,അന്നേ പറഞ്ഞതാ നിന്നോട് ഇനി ഇത് ആവർത്തിക്കരുതെന്ന്. നീ അത് കേട്ടില്ല, നിനക്ക് ഇനിയും വേണം, ആയിക്കോട്ടെ… ”

ഞാൻ ആ കമ്പി അവന്റെ മുട്ട് കാല് നോക്കി രണ്ടെണ്ണം വച്ച് കൊടുത്തു. “ആഹ്….”അവൻ കരഞ്ഞുപോയി. ഞാൻ അവന്റെ രണ്ട് മുട്ടിനും ഇട്ട് കൊടുത്തു. വേദന കൊണ്ട് കരയുന്ന അവന്റെ കരണം നോക്കി ഒന്ന് കൊടുത്തു. അവനും ഫ്ലാറ്റ്.

ഞാൻ എഴുനേറ്റ് കമ്പി താഴെ ഇട്ട് അമ്മയുടെ അടുത്തേക്ക് ചെന്നു. അമ്മയുടെ വായിൽ കെട്ടിയിരുന്നത് ഞാൻ അഴിച്ചു.

“സിദ്ധു…….”അത് അഴിച്ചതും അമ്മ കരയാൻ തുടങ്ങി. അമ്മയുടെ കവിളിൽ വിരൽ പാടുകൾ ഉണ്ടായിരുന്നു. ഞാൻ അമ്മയുടെ കൈ അഴിച്ചു. സഞ്ജു അമ്മയുടെ കാലിന്റെ കേട്ട് അഴിച്ചു കൊടുത്തു. ഞാൻ അമ്മക്ക് ഒരു പുതപ്പ് എടുത്ത് കൊടുത്തു. അമ്മ എഴുനേറ്റ് എന്നെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി.

“മോനെ സിദ്ധു…..”അമ്മ എങ്ങി കരഞ്ഞു.

“അമ്മ കരയണ്ട, ചെല്ല് ഗസ്റ്റ് റൂമിൽ ചെന്ന് ഡ്രസ്സ്‌ മാറി ഫ്രഷ് ആവും ചെല്ല്..”ഞാൻ അമ്മയെ പറഞ്ഞു വിട്ടു. അമ്മ കരഞ്ഞു കൊണ്ട് പുറത്തേക്ക് പോയി.

“ടാ ഇവന്മാരെ ഇനി എന്താ ചെയ്യണ്ടേ..?”സഞ്ജു ചോദിച്ചു.

ആ സമയം ബാത്രൂം ഡോറിൽ ആരോ മുട്ടുന്നത് കേട്ടു.

“ടാ അകത്തു വേറെ ആരോ കൂടി ഉണ്ടല്ലോ…”

സഞ്ജു താഴെ കിടന്ന കമ്പി കൈയിൽ എടുത്തു. ഞാൻ ചെന്ന് പതിയെ ബാത്രൂം വാതിൽ തുറന്നു. അകത്തു ഒന്നും ഇടത്തെ വേറെ ഒരുത്തൻ നിക്കുന്നു.

“ടാ നീ ആ മനു അല്ലെ, നീയും ഉണ്ടല്ലേ ഈ മൈരന്മാരുടെ കൂടെ…”ഞാൻ അവനെ പിടിച്ച് പുറത്തേക്ക് നിർത്തിയിട്ടു ചോദിച്ചു

“അയ്യോ പ്ലീസ് എന്നെ ഒന്നും ചെയ്യരുത്, എനിക്ക് ഇവരുടെ പ്ലാൻ ഒന്നും അറിയില്ലായിരുന്നു. സണ്ണി എന്നോട് ക്യാഷ് വാങ്ങി ആണ് ഇവിടെ കൊണ്ടുവന്നെ, നിഷ ആന്റിയെ ഇവർ ഉഭദ്രവിക്കാൻ നോക്കിയപ്പോ ഞാൻ തടയാൻ നോക്കി, പക്ഷെ ഇവർ എന്നെ ബാത്‌റൂമിൽ ആക്കി പൂട്ടി.”

Leave a Reply

Your email address will not be published. Required fields are marked *