നിർത്തല്ലേ… ഡാ.. പ്ലീസ് – 2

നേരം   ഇരുട്ടാൻ   ഞാൻ   ഒരുപാട്   കൊതി കൊണ്ട   ദിവസം   ആയിരുന്നു, അത്…

***********

ശാരദ     കുളി   കഴിഞ്ഞു   തുണി   ഉണക്കാൻ     തുടങ്ങിയില്ല,    ഉറക്കം   വിട്ടു   കുഞ്ഞ്   കിടന്നു   കാറാൻ    ആരംഭിച്ചു…

” മുല   ചപ്പാനാ… ചെക്കൻ…!”

തുണി    പാതി    വിരിച്ചു,   ശാരദ          കുഞ്ഞിനെ    മുലയൂട്ടാൻ     ധൃതിയിൽ     അകത്തേക്കു   ചെന്നു…

കുഞ്ഞിനേയും   കൊണ്ട്, കോനായിൽ     വന്നു,   തൂണിൽ    ചാരി         ഇരുന്നു,     നൈറ്റിയുടെ    ഹൂക്കുകൾ         എടുത്തു,    മുല   ഒരെണ്ണം           വലിച്ചു    പുറത്തിട്ടതും… ഞാൻ     അവിടെ   എത്തി    കഴിഞ്ഞിരുന്നു…

കൊഴുത്തുരുണ്ട,   ഒത്തിരി   മുല വട്ടം          ഇല്ലാത്ത    മുലയിൽ    എന്റെ            ആർത്തി   പൂണ്ട    നോട്ടം    പതിഞ്ഞത്       ചേച്ചി  കണ്ടെങ്കിലും   അത്   കാര്യമാക്കാതെ          ചേച്ചി   ചോദിച്ചു,

” നീ  ഇതെന്താ… പറക്കുവായിരുന്നോ…? ”

” പിന്നെ… പറക്കാതെ    പറ്റുവോ….?       ഇവിടെ               ഒരാൾ   ചാവാൻ    നിക്കുവായിരുന്നില്ലേ…? ”

ഞാൻ   ചേച്ചിയെ    ഒന്ന്   ഇരുത്തി….

” എന്തിനാ ഡാ.. ഞാൻ   ചാവാനായി    നിന്നത്…? ”

ഒന്നും   അറിയാത്ത  പോലെ  നിന്ന്,  എന്റെ   വായിൽ   നിന്നും   കേൾക്കാൻ   കൊതിയോടെ    ചേച്ചി   പറഞ്ഞു…

” മറ്റെന്തിന്…? ബ്ലേഡിന്…!”

ചേച്ചിയെ    നാണിപ്പിക്കാൻ     ഞാൻ    പറഞ്ഞു…

” ഒന്ന്   പോടാ… വൈകീട്ട്    എനിക്ക്   കാണണം… ” എന്റെ ” മീശക്കാരനെ…. ”

ചുണ്ട്   നനച്ചു കൊണ്ട്,   ചേച്ചി   ചിണുങ്ങി

സംസാര   രീതിയിൽ   ചേച്ചി   വരുത്തിയ   ബോധപൂർവം    ഉള്ള   മാറ്റം   എന്നെ   അതിശയിപ്പിച്ചു…,

” എന്റെ   മീശക്കാരൻ..!”

ഞാൻ   മേൽച്ചുണ്ട്    കടിച്ചു,     ചേച്ചിയുടെ    സംസാരത്തിലെ     കാണാപാഠങ്ങൾ      പഠിക്കാൻ   തുടങ്ങി..

” നീ   ആവശ്യം  ഉള്ളത്   എടുത്തോടാ… ബാക്കി   തന്നാൽ    മതി.. ”

ഞാൻ   ബ്ലേഡ്   വച്ചു   നീട്ടിയപ്പോൾ… വാങ്ങാൻ   മടിച്ചു,   ചേച്ചി   പറഞ്ഞു.

ഞാൻ   പായ്ക്കറ്റ്   പൊട്ടിച്ചു   രണ്ടെണ്ണം   എടുത്തു  ..

” മതിയോടാ… ങ്ങാ.. പിന്നെ  കളയുമ്പോൾ… മുഖം    മാത്രക്കണ്ട…….!”

ദൂരെ    എങ്ങോ   നോക്കി    ചേച്ചി    പിറുപിറുത്തു…

“അത്   തന്നെയാ… പറയാൻ   ഉള്ളത് , എനിക്കും…!”

പെട്ടെന്ന്    വീണ്ടു  വിചാരം   ഇല്ലാത്ത   പോലെ   ഞാൻ    യാന്ത്രികമായി         പറഞ്ഞു    പോയി…

” പോടാ… വൃത്തി കെട്ടവനെ…. അങ്ങനെ   ആയാലും   നീ   എങ്ങനെ   അറിയും…? ”

കരുതിയതിലും     ബോൾഡ്   ആയിരുന്നു,     ചേച്ചി..

” കാണിച്ചു   തന്നാൽ…. കാണാം… ”

രണ്ടും   കല്പിച്ചെന്ന   പോലെ..    ഞാൻ    പറഞ്ഞു..

” ചെക്കൻ   തെറ്റില്ലല്ലോ… വിളച്ചിൽ               ഇത്തിരി   കൂടുതലാ.. “

ചുണ്ട്   പുളുത്തി,  കൊതിപ്പിക്കാൻ  എന്ന  പോലെ… ചേച്ചി  മുലകൾ    എടുത്തു    അകത്തിട്ടു…

തുടരും

Leave a Reply

Your email address will not be published. Required fields are marked *