നീതു 3
Neethu Part 3 | Author : Akhil George
[ Previous Part ] [ www.kambi.pw ]
ജോലി തിരക്ക് കാരണം എഴുതാൻ സമയം കുറവാണ്, അതാണ് ഓരോ ഭാഗങ്ങളും എത്താൻ വൈകുന്നത്. ഇതുവരെ തന്നെ എല്ലാ സപ്പോർട്ടും ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷയോടെ അടുത്ത ഭാഗത്തിലേക്ക് കടക്കുന്നു.
—————————–
പുറത്തു പോയി മാളിലും മറൈൻ ഡ്രൈവിലും എല്ലാം കറങ്ങി തിരിച്ചു റൂമിൽ എത്തിയപ്പോഴേക്കും സമയം രാത്രി ഒൻപതു മണി ആയിരുന്നു. പതിവ് പോലെ ഡിന്നർ കഴിക്കുന്നതിനു മുമ്പ് ഉള്ള ശീതള പാനീയം കട്ട് ഫ്രൂട്ട്സ് എല്ലാം റൂമിൽ എത്തി. ഫിദ ഫ്രഷ് ആവാൻ വാഷ് റൂമിലേക്ക് കയറിയ തക്കത്തിൽ ഞാൻ തലേ ദിവസത്തെ കുപ്പിയില്‍ നിന്നും ഒരു മൂന്നു 90 ml അകത്താക്കി Tv യില്‍ നോക്കി ഇരിക്കുമ്പോൾ ഫോൺ വന്നു.
അഭി: മച്ചാനെ.. എന്താ പരിപാടി ? ഞാൻ അങ്ങോട്ട് വരുന്നുണ്ട്, ഫുഡ് ഒരുമിച്ച് കഴിക്കാം.
ഞാൻ: പുറത്തു പോയി വന്നേ ഉള്ളൂ ഡാ. നീ വാ, നമുക്ക് ഒരുമിച്ചാക്കാം ഡിന്നർ.
ഫോൺ കട്ട് ചെയ്തു tv യില്‍ ന്യൂസ് കണ്ടുകൊണ്ട് ഇരിക്കുമ്പോൾ ഫിദ വാഷ് റൂമിൽ നിന്നും വന്നു. ഒരു റെഡ് കളർ t ഷർട്ടും ട്രാക്ക് പാൻ്റും ആണ് വേഷം.
ഫിദ: ഓഹോ.. മാഷ് തുടങ്ങിയോ ? ആരായിരുന്നു ഫോണിൽ.
ഞാൻ: ഹെയ്, ഒരു പെഗ് അടിച്ചു. ഫോണിലോ, അതു അഭി ആയിരുന്നു, അവൻ ഇങ്ങോട്ട് വരുന്നുണ്ട്. ഡിന്നർ ഒരുമിച്ച് കഴിക്കാം എന്ന് പറഞ്ഞു.
ഫിദ: അയ്യോ. അപ്പോ എന്നെ കൂടെ കണ്ടാൽ എന്തു വിചാരിക്കും. റൂമിലേക്ക് വരാൻ പറയണ്ട.
ഞാൻ: ഹെയ്.. ടെൻഷൻ അടിക്കേണ്ട. അവൻ വളരെ കൂൾ ആണ്. ഒന്നും വിജാരിക്കില്ല.
ഫിദ: എന്നാലും അങ്ങനെ അല്ല ഏട്ടാ.
ഞാൻ: ഒരു എന്നാലും ഇല്ല. നീ ഒന്ന് റിലാക്സ് ആവൂ.
ഞാൻ അവളെ പറഞ്ഞു സമാധാനിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അഭി എത്തി. അവനു ഫിദയെ പരിചയപ്പെടുത്തി കൊടുത്തു. അവൻ്റെ കൂടെ വീണ്ടും രണ്ടു 90 അടിച്ച ശേഷം ഞങൾ താഴെ റെസ്റ്റോറൻ്റിൽ പോയി ഭക്ഷണം ഒക്കെ കഴിച്ചു. ഞാൻ നല്ല ഫിറ്റ് ആയി തുടങ്ങിയിരുന്നു. ഫിദ മുഖം കൂർപ്പിച്ചു എന്നെ ഇടക്ക് നോക്കുന്നുണ്ടായിരുന്നു. അടുത്ത ദിവസം കാണാം എന്ന് പറഞ്ഞു അവൻ യാത്ര പറഞ്ഞു പോയി. ഞാനും ഫിദയും റൂമിൽ എത്തി, അല്ല അവള് താങ്ങി പിടിച്ചു റൂമിൽ എത്തിച്ചു എന്ന് പറയുന്നതാകും ശരി. റൂം തുറന്നു ഉള്ളിൽ കയറിയ ഉടനെ അവള് എന്നെ ബെഡിലേക്ക് തള്ളി ഇട്ടു.
ഫിദ: നാണം ഉണ്ടോ മനുഷ്യ, കൂടെ ഒരു പെണ്ണ് ഉണ്ട് എന്ന് പോലും ഓർക്കാതെ മൂക്ക് മുട്ടെ കുടിച്ചേക്കുന്നു.
ഞാൻ: എടി, അതിനു എന്താ പ്രശനം. ഞാൻ ok ആണ്.
ഫിദ: കോപ്പ്… എന്നെ കൊണ്ട് ഒന്നും പറയിക്കേണ്ട, ഞാൻ താങ്ങി പിടിച്ചു കൊണ്ട് വന്നത് കൊണ്ട് റൂം വരെ എത്തി.
ഞാൻ എഴുന്നേറ്റു അവൾടെ അടുത്തേക്ക് ചെന്നു. ഒരു അൽഭുതത്തോടെ അവള് എന്നെ നോക്കി.
ഞാൻ: എടോ ഞാൻ ഫിറ്റ് ആണ്, പക്ഷെ അവനെ പെട്ടന്ന് ഒഴിവാക്കാൻ വേണ്ടി അല്പം അഭിനയിച്ചതാണ്.
അവള് ഒന്നും മിണ്ടാതെ നിന്നു, ഞാൻ അവളുടെ തോളിലൂടെ കൈയിട്ടു അവളെ കട്ടിലിലേക്ക് ഇരുത്തി.
ഞാൻ: ൻ്റെ കുട്ടി കൂടെ ഉള്ളപ്പോൾ ഞാൻ ശ്രദ്ധിക്കാതെ ഇരിക്കുമോ ? നീ പേടിക്കേണ്ട മോളെ.
അവൾക്ക് അല്പം സമാധാനം ആയി എന്ന് അവളുടെ കണ്ണുകളിൽ നിന്നും എനിക്ക് മനസ്സിലായി. ഞാൻ അവളുടെ അടുത്ത് ഇരുന്നു.
ഞാൻ: ഫിദ, ഞാൻ നന്നായി കഴിക്കാറുണ്ട് പക്ഷേ പരിസരം മറന്ന് കഴിക്കാറില്ല. ഞാൻ ഒറ്റക്ക് ആണ് വന്നിരുന്നത് എങ്കിൽ ഇപ്പൊൾ ആ ഇരിക്കുന്ന രണ്ടു കുപ്പിയും കാലി ആയേനെ.
ഞാൻ അവളുടെ തോളിലൂടെ കയ്യിട്ടു മുലയിൽ ഒന്ന് ഞെക്കി. അവള് തല ചെരിച്ച് എന്നെ നോക്കി.
ഞാൻ: ഇപ്പൊ എൻ്റെ കുട്ടിക്ക് സമാധാനം ആയോ ?!
ഫിദ ആയി എന്ന ഭാവത്തിൽ തല ആട്ടി. ഞാൻ അവളുടെ മുലയിൽ ഞെക്കി കളിക്കാൻ തുടങ്ങി.
ഫിദ: ഏട്ടാ.. ഇന്ന് വേണ്ട. ഞാൻ ഒന്ന് വാഷ്റൂമിൽ പോയിട്ട് വരാം.
