നീലക്കൊടുവേലി – 7 13

” അതെന്താ… നിനക്ക് വേണ്ടേ..?? ”

അവൻ ശബ്ദത്തിൽ അൽപ്പം ദേഷ്യം കലർത്തിക്കൊണ്ട് ചോദിച്ചു….

” എനിക്ക് എന്തോ പേടി തോന്നുന്നു….. ”

അവൾ നിസ്സഹായയായി പറഞ്ഞു….

” ഓഹ്…. നിനക്ക് തൃപ്തി ആയപ്പോൾ വീണ്ടും പേടി തോന്നാൻ തുടങ്ങി ലേ..? ആയ്കോട്ടെ, നീ എണീറ്റു പൊക്കോ… ”

നിരാശ കാണിച്ചുകൊണ്ട് സിദ്ധു അവളെ വിവസ്ത്രയാക്കുന്നത് നിർത്തി ബെഡിലേക്ക് മലർന്നു കിടന്നു…മുഖം കൂടി എതിർ ഭാഗത്തേക്ക് തിരിച്ചതോടെ ധന്യ ധർമ്മസങ്കടത്തിലായി….അവൾ ഒരു നിമിഷം വരും വരായ്കകളെ കുറിച് ചിന്തിച്ചു…. പക്ഷെ അതിനും മുകളിൽ അവന്റെ പിണക്കം അവൾക്ക് സഹിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല,..

” ചേട്ടാ… ഇങ്ങോട്ടൊന്നു തിരിഞ്ഞേ.. ”

അവൾ ചെരിഞ്ഞു കിടന്നു കൊണ്ട് സിദ്ധുവിനെ വിളിച്ചു.. അവൻ പക്ഷെ കേട്ട ഭാവം നടിക്കാതെ അതേ കിടപ്പ് തുടർന്നു… ധന്യ മുടി വാരിചുറ്റി എണീച്ചു.. അവൻ പാതിയിൽ അഴിച്ചു വെച്ച പാന്റ് അഴിച്ചു, ശരീരത്തിൽ വെറുമൊരു പാന്റീസ് മാത്രം ഇട്ടു അവൾ അവന്റെ ദേഹത്തേക്ക് കയറി കിടന്നു…

ബലം പിടിച്ചു അവന്റെ മുഖം അവളിലേക്ക് തിരിച്ചു.. അവൻ കൃത്രിമ ദേഷ്യത്തോടെ അവളെ തുറിച്ചു നോക്കി… അവളുടെ ചുണ്ടിൽ അത് കണ്ടു ചിരി വിടർന്നു… അവന്റെ ചുണ്ടിൽ ചുണ്ട് ചേർത്തു അവൾ ഒന്ന് ആഞ്ഞു മുത്തി..

” പാന്റ് ഞാൻ തന്നെ അഴിച്ചു, പോരെ…?? ”

അവൾ കുറുമ്പോട് അവന്റെ മൂക്കിൽ വലിച്ചു… അവൻ ആ വിരലുകൾ വായിലെടുത്തു പതിയെ കടിച്ചു…

പിന്നെ അവളെ കിടക്കയിലേക്ക് അമർത്തി കിടത്തി അവളുടെ മുകളിലേക്ക് തന്നെ കയറി കിടന്നു… ധന്യ അവനെ വാരിപ്പുണർന്നു…

” ഞാൻ നിന്നെ കടിച്ചു തിന്നാൻ പോവാ.. ”

സിദ്ധു അവളുടെ ചെവിയിൽ പറഞ്ഞപ്പോൾ ധന്യ നാണത്തോടെ കണ്ണുകൾ പൂട്ടി…

” എന്തൊരു ഭംഗിയാ പെണ്ണെ നിന്നെ കാണാൻ.. ”

സിദ്ധു അവളുടെ മൂക്കിൽ മൂക്കുരുമ്മിക്കൊണ്ട് അവളോടായി പറഞ്ഞു.. ധന്യ സന്തോഷത്തോടെ ചിരിച്ചു..

” നിന്റെ കണ്ണ് കണ്ടോ നെറയെ പീലിയുള്ളതാണ്, നീണ്ട മൂക്ക്, ചുവന്ന ചുണ്ട്,നല്ല ഭംഗിള്ള പല്ലുകൾ, മുടിഞ്ഞ ഷേപ്പ്, പിന്നെ ദേ കിടിലൻ രണ്ട് മൊല, താഴെ ഉള്ളത് കൂടി കണ്ടാൽ ഇനീം എണ്ണം കൂടും… ”

സിദ്ധുവിന്റെ വർണന കേട്ടു ധന്യയുടെ മുഖം നാണം കൊണ്ട് ചുവന്നു…

” ന്നെ കാണാൻ അതിന് മാത്രം ഒക്കെ ഭംഗിണ്ടോ…? ഞാൻ കറുത്തിട്ടല്ലേ..?? ”

അവൾ അവനിൽ നിന്നും നോട്ടം മാറ്റിക്കൊണ്ട് കാതരമായി ചോദിച്ചു…

” അതിന്…? നിനക്കറിയാമോ ലോകത്തിലെ ഏറ്റവും സുന്ദരിയെന്നു കരുതുന്ന ഒരാളുണ്ട് ക്ലിയോപാട്ര, അവർക്ക് ഈ നിറമാണെന്നാണ് ചരിത്രകാരന്മാർ പറയണത്..”

സിദ്ധു പറഞ്ഞപ്പോൾ അവൾ കൊള്ളാമല്ലോ എന്ന അർത്ഥത്തിൽ തലകുലുക്കി..

” ഇനി മുതൽ നിന്നെ ഞാൻ ക്ലിയോപാട്ര എന്ന് വിളിക്കാം… ”

സിദ്ധുവിന്റെ പറച്ചിൽ കേട്ടു ധന്യ ചിരിയടക്കി…

അവൻ താഴേക്ക് ഇഴഞ്ഞു , അവളുടെ പതുപതുത്ത വയറിനും പുക്കിളിനും അഭിമുഖമായി കിടന്നു, അരയിൽ
അവൾക്ക്‌ ഏലസ് കോർത്ത കറുത്ത ചരടുണ്ടായിരുന്നു, അവൻ അതിൽ നാവു കോർത്ത്‌ കടിച്ചപ്പോൾ ധന്യ എരിവ് വലിച്ചു…

” നീ കൂടോത്രം ചെയ്തു ഇട്ടത് വല്ലോമാണോ..??

ഏലസ് ചൂണ്ടിയുള്ള അവന്റെ ചോദ്യത്തിന് ചിരി വന്ന അവൾ അവന്റെ മൂക്കിന്റെ തുമ്പിൽ സ്നേഹത്തോടെ നുള്ളി ..

അവൻ അവളുടെ വയറിനു ഇരു വശവും മാറി മാറി മുഖമുരസി, ഒരു സൈഡിൽ നിന്നും മറു സൈഡിലേക്ക് മുഖമുരുസുന്നതിനിടയിൽ ആ കുഴിഞ്ഞ പുക്കിളിൽ നാവു കൊണ്ട് ഇറക്കി… ധന്യക്ക് വീണ്ടും ശരീരത്തിൽ സുഖം കയറി തുടങ്ങി…അവൾ തല കിടക്കയിൽ ഉരുട്ടി..

സിദ്ധുവിന് അവളുടെ ചെയ്തികൾ കാണുമ്പോൾ വീണ്ടും ചെയ്യാനുള്ള ത്വര വർധിച്ചു.. അവളുടെ വയറിനു മുകളിലൂടെ മുഖവും മുലകളിൽ കൈ കൊണ്ടും അവൻ കുസൃതികൾ കാണിച്ചു.. സഹിക്കാൻ കഴിയാതെ വരുമ്പോൾ തടഞ്ഞും അല്ലാത്തപ്പോൾ ആസ്വദിച്ചും ധന്യയും പ്രതികരിച്ചു..

സിദ്ധുവിന്റെ കൈകൾ മുലയിൽ നിന്നും താഴേക്ക് വന്നു, അവൾ ഇട്ടിരുന്ന പാന്റിയെ പതിയെ അഴിച്ചെടുത്തു തുടങ്ങി… ധന്യ ഒന്ന് ഞെരങ്ങി.. അവൾ വീണ്ടും അവന്റെ കൈകളെ തടഞ്ഞു, അവൻ പാന്റി ഊരാതിരിക്കാൻ തുടകൾ കൂട്ടിപ്പിടിച്ചു കൊണ്ട് കിടന്നു..

സിദ്ധു അവളുടെ കൈകളെ ബലത്തോടെ മാറ്റി, പിന്നെ പാന്റിക്ക് മുകളിലൂടെ അവന്റെ മുഖമുരസാൻ തുടങ്ങി….അവളുടെ കുറ്റി രോമങ്ങൾ ഉള്ള യോനിക്ക് മുകളിൽ അവൻ കുറ്റി താടി ഉരസിയപ്പോൾ അവൾക്ക് ഇക്കിളിയെടുത്തു..

” ചേട്ടാ..മതി, എനിക്കെന്തൊക്കെയോ ആവുന്നു… ”

അവൾ അവന്റെ തലയിൽ അമർത്തിപ്പിടിച്ചു പറഞ്ഞു..

” നിക്ക്…. ഞാനൊന്നു നോക്കട്ടെ… ”

സിദ്ധു അവളുടെ കൈകളെ മാറ്റി, പിന്നെ കൂട്ടിപ്പിടിച്ചിരിക്കുന്ന തുടകളെ അകത്താൻ നോക്കി..ധന്യ ബലം പിടിച്ചു കൊണ്ട് തന്നെ കിടന്നു..

” ശ്ശെ…. ഞാനൊന്നു നോക്കട്ടെന്ന്…. ”

സിദ്ധു ബലം പിടിച്ചെങ്കിലും തുടകൾ അകലാത്തത് കണ്ടപ്പോൾ അവളോട് പറഞ്ഞു…ഇതിനു ബലം പ്രയോഗിച്ചു അവളുടെ മൂഡ് മറ്റേണ്ടെന്നു അവന് തോന്നി..

” പ്ലീസ് ചേട്ടാ…. അവിടെ മാത്രം വേണ്ട, അത് പണിയാകും… ”

അവൻ അവിടേക്ക് തന്നെ ശ്രദ്ധ കൊടുക്കുന്നത് കണ്ടു ധന്യ കെഞ്ചി…എങ്ങനെയെങ്കിലും അവനെ ഇതിൽ നിന്നു പിന്തിരിപ്പിക്കണമെന്ന് അവൾക്ക് തോന്നി… ഇതുവരെ ഉണ്ടായത് പോട്ടെ, ഇനി ഉള്ളത് തീക്കളിയാണെന്നു അവൾ ഓർമിച്ചു…

” ഓഹ്ഹ്ഹ് പിന്നേം…. ദേ എന്നോട് ഇഷ്ടമുണ്ടെങ്കിൽ നീ സമ്മതിക്കണം… അല്ലെങ്കിൽ ഞാൻ ഇനി ഒന്നിനും നിര്ബന്ധിക്കില്ല..”

കൂടുതൽ ബലപ്രയോഗത്തിന് നില്കാതെ സിദ്ധു വീണ്ടും കിടക്കയിലേക്ക് മലർന്നു..

സിദ്ധു ഒരു ട്രിക്ക് ഇട്ടതാണെങ്കിലും ആ ഡയലോഗിൽ സ്നേഹം തോന്നിയ ധന്യ അവന്റെ മുഖം രണ്ട് കയ്യാലും കോരിയെടുത്ത് കണ്ണുകളിൽ നോക്കി..

” ചേട്ടൻ വല്ലാത്ത ദുഷ്ടൻ തന്നെ.!! എന്നെ നശിപ്പിച്ചേ അടങ്ങൂ ലേ..?? ”

ഇത്തിരി കുസൃതി കലർന്ന ചോദ്യത്തിന് പൊട്ടിച്ചിരിക്കാനെ സിദ്ധുവിന് കഴിഞ്ഞുള്ളൂ..

അവൾ അവന്റെ മുകളിലൂടെ കയറികിടന്നു, അവൻ ആദ്യം ചെയ്തത് പോലെ അവന്റെ കഴുത്തിനിരുവശവും, ചെവിയും ചുണ്ടുകളെയും എല്ലാം ഒന്നൊന്നായി സ്നേഹിച്ചു…. സിദ്ധുവിന് അതൊരു സുഖമുള്ള അനുഭവമായിരുന്നു, അങ്ങോട്ട് ചെയ്തു കൊടുത്തിട്ടുണ്ടെങ്കിലും ഇതിനു ഇത്ര സുഖമുണ്ടെന്നു അവൻ തിരിച്ചറിഞ്ഞത് അപ്പോളാണ്, പ്രത്യേകിച്ച് ചെവിയിൽ അവളുടെ നാക്ക് കയറിയപ്പോൾ അവൻ സ്വർഗം കണ്ടു..

ഷെഡ്‌ഡിക്കുള്ളിൽ ആണെങ്കിൽ പോലും അവൾ അമർന്നു കിടന്നതോടെ ലിംഗം
ഉരുക്കുപോലെ അവളുടെ അടിവയറിൽ കുത്തി നിന്നു … അതിന്റെ ബലവും ചൂടും അവൾ അറിയുന്നുണ്ടായിരുന്നു…

” എനിക്ക്‌ ചേട്ടനോട് ഒരുപാട് ഇഷ്ടമുള്ളോണ്ടാ ഇതിനൊക്കെ സമ്മതിച്ചത്… ”

കൊച്ചു കുട്ടികൾ മിട്ടായി കാണിച്ചു പറയുന്നത് പോലെ ധന്യ അവന്റെ മുഖത്തെ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു… സിദ്ധുവിന്റെ ഉള്ളിൽ ഒരു കുഞ്ഞ് വിങ്ങൽ വന്നു എത്തി നോക്കിപ്പോയി…..

Leave a Reply

Your email address will not be published. Required fields are marked *