നീലക്കൊടുവേലി – 7 13

സിദ്ധു അവളെ കൂട്ടിപ്പിടിച് അടി തുടർന്നു കൊണ്ടിരുന്നു, രതിമൂർച്ചയുടെ പുളകങ്ങൾ അടങ്ങിയപ്പോളാണ് സിദ്ധുവിന്റെ പരാക്രമം അവൾ മനസ്സിലാക്കുന്നത്, വേദനയും ഇക്കിളിയും കാരണം അവനെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും വീണ്ടും അവൾ പരാജയപ്പെട്ടു..

” മതി ചേട്ടാ, വേദനിക്കുന്നു… ഹാവൂ…. ഹോ…. ”

ധന്യ അവന്റെ അടിയിൽ കിടന്നു ഓരോ അടിക്കും പിടഞ്ഞു.. അവൻ അവളുടെ ചുണ്ടുകളെ കടിച്ചെടുത്തു ആഞ്ഞാഞ്ഞു അടിച്ചു… അവൾ അവന്റെ പുറത്ത് അള്ളിപ്പിടിച്ചു സഹിച്ചു… ഒരിക്കൽക്കൂടി സിദ്ധുവിന്റെ ലിംഗത്തിൽ ശുക്ലം ഉറഞ്ഞു കൂടി, രോമകൂപങ്ങൾ സുഖത്താൽ പൊട്ടിത്തരിച്ചു, അവളുടെ പൂവിൽ നിന്നും വലിച്ചൂരിയെടുത്ത ലിംഗം അവൻ അവളുടെ മുഖത്തേക്ക് ചീറ്റി….

” അയ്യേ….. ച്ചീ.. വേണ്ട… ”

വായിലേക്കും കണ്ണിലേക്കും മുഖത്തേക്കും തെറിച്ച അവന്റെ ശുക്ലകണങ്ങൾ അവളെ വെറുപ്പിച്ചു… അവൾക്ക് സിദ്ധുവിനോട് ഒരേ സമയം സ്നേഹവും ദേഷ്യവും തോന്നി…

ചാടിപിടഞ്ഞെണീറ്റു ധന്യ മുഖം അവന്റെ മുണ്ടിൽ തന്നെ തുടച്ചു, അവളുടെ പരാക്രമം കണ്ടു അവൻ ചിരിയോടെ ബെഡിൽ തന്നെ കിടന്നു… ലിംഗത്തിനു ചെറിയൊരു വേദന തോന്നുന്നുണ്ട്..

” ചേട്ടൻ വല്ലാത്ത ദുഷ്ടനാട്ടോ….ഇനി ഞാൻ മിണ്ടൂല.. നോക്കിക്കോ… ”

കെറുവോടെ പറഞ്ഞു കൊണ്ട് അവൾ ക്ഷീണത്തോടെ ബെഡിൽ ഇരുന്നു, മണിക്കൂറുകൾക്കിടയിലെ രണ്ട് തവണ സംഭോഗവും വിശപ്പും അവളെ കൊന്നിരുന്നു…ഒരു വിധത്തിൽ അവൾ ഡ്രെസ്സുകൾ തിരിച്ചിട്ടു, മേലാസകലം ഉള്ള വേദനകൾ ഓരോ മിനിറ്റിലും അനുഭവിച്ചറിഞ്ഞു….

പതിയെ കിടക്കയിൽ നിന്നു എണീറ്റു വാതിൽ കടന്നു പുറത്തേക്കിറങ്ങാൻ തുടങ്ങി..

” അയ്യോ…. ”

പെട്ടെന്ന് വാതിൽ അടച്ച ധന്യ ഉള്ളിലേക്ക് ഓടിവന്നു, സിദ്ധുവിനോടായി പേടിയോടെ പുറത്തേക്ക് ചൂണ്ടിക്കാണിച്ചു, കട്ടിലിന്റെ സൈഡിൽ ചുമരിലേക്ക് ചാരിയിരുന്നു മുഖം പൊത്തി കരഞ്ഞു…

അന്തം വിട്ടു എണീറ്റ സിദ്ധു പെട്ടെന്ന് ഡ്രെസ്സിട്ട് വാതിൽ തുറന്നു നോക്കി…അവിടുത്തെ കാഴ്ച കണ്ടു പുറത്തേക്കിറങ്ങണോ അതോ അകത്തേക്ക് കയറണോ എന്ന ചിന്തയോടെ സപ്തനാഡികളും തളർന്നു വാതിൽപ്പടിയിൽ തറഞ്ഞു നിന്നു…

തുടരും….

ഇന്ത്യ t20 വേൾഡ് കപ്പിൽ മുത്തമിടുന്നത് കണ്ടു കൊണ്ടാണ് ഞാൻ ഈ കഥ പബ്ലിഷ് ചെയ്യാനായി അയക്കുന്നത്… അതുകൊണ്ട് തന്നെ നമുക്കായി കപ്പ് നേടി തന്ന ഓരോ കളിക്കാർക്കും നന്ദിയും ആശംസയും പറഞ്ഞു കൊണ്ട് എന്റെ ഈ കുഞ്ഞ് കഥക്കായി കാത്തിരിക്കുന്ന ഓരോരുത്തർക്കും ഉള്ള നന്ദി അറിയിച്ചു കൊണ്ട് വിട പറയുന്നു…

 

സ്നേഹപൂർവ്വം

Fire blade ❤️

Leave a Reply

Your email address will not be published. Required fields are marked *