നീലിമയിലൂടെ 28

ഹാ പൊയ്ക്കോ

നാ ഒക്കെ ഞാൻ പോവാ

അതും പറഞ്ഞു നേരെ ചെന്നു അലമാര തുറന്ന് ഡ്രസ്സ്‌ ഒക്കെ ബാഗിൽ വെക്കാൻ

തുടങ്ങി.ചുമ്മാ ഇതൊക്കെ ഒരു നമ്പർ അല്ലെ മക്കളെ.

അധോണ്ട് എങ്ങട്ടാ? കണ്ണിൽ നിന്ന് വന്ന വെള്ളം തുടച്ചു കൊണ്ട് അവൾ പറഞ്ഞു.

അദൊക്കെ ഞാൻ വാങ്ങി തന്നതാ. നീ നിന്റ സാധനം മാത്രം കൊണ്ടു പോയാ മതി

ദൈവമേ പെട്ടല്ലോ…

ഞാൻ ഇട്ടിരിക്കുന്ന ജെട്ടി വരെ അവൾ വാങ്ങി തന്നതു ആണ് അതു അവൾക്ക് നന്നായി അറിയാം അല്ലാണ്ടെ പണിക്ക് ഒന്നും പോവാത്ത ഞാൻ എന്ത് വാങ്ങാൻ ആണ്

മൈയര് ആകെ ഊമ്പിയല്ലോ

വേണ്ടായിരുന്നു ഞാൻ മനസിൽ ചിന്തിച്ചു

ഹലോ പറഞ്ഞത് കേട്ടോ?

ഹാ

എന്നാ ഒക്കെ ഉരിക്കോ

പോന്നുസേ പ്ലീസ്‌ ഇതൊന്ന് നിർത്തുന്നുണ്ടോ എനിക്ക് നല്ല വെഷമം വരുന്നുണ്ട് ട്ടോ

“അല്ല പിന്നെ ഇതാണ് എന്റെ അവസാന അടവ് ഇതിൽ അവൾ എന്തായാലും വീഴും ”

ഞാൻ ആണോ തുടങ്ങിയത്

എന്റെ അപ്പൂസ് അല്ലെ ന്നട്ട് ഇപ്പൊ കുറ്റം മൊത്തം എനിക്കും ല്ലേ

അവൾ ഒന്ന് കൊഞ്ചിച്ചു കൊണ്ടു പറഞ്ഞു

ഞാൻ തലതാഴ്ത്തി നിന്നു.

നാ എന്റെ ചെക്കെൻ ഇങ്ങോട്ടൊന്നു വന്നേ

അവൾ രണ്ടു കൈ ഉം വിടർത്തി കാണിച്ചു

പിന്നെ ഒന്നും നോക്കിയില്ല ഞാൻ ഫ്ലാറ്റ്

ഓടി ചെന്നു.ഒരു ഉമ്മ പ്രേധിക്ഷിച്ച എനിക്ക് തെറ്റി എന്റെ കവിൾ നോക്കി ഒറ്റ അടി

Wow കണ്ണ് ഒന്നും കാണാൻ ഇല്ല

“ഇവൾക്ക് ഭ്രാന്ത് ആടാ ”

കുറച്ചു നേരം കഴിഞ്ഞ് എനിക്ക് ബോധം വന്നു. കവിൾ ഉഴിഞ്ഞു ഞാൻ അവളെ നോക്കി.

ഇനി മേലാൽ ഇമ്മാതിരി പ്രശ്നം കൊണ്ടു വന്നാൽ കൊന്നു കളയും ഞാൻ. പന്നി

പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല

എന്തിനാ വെറുദേ.

പിന്നെ എന്റെ കവിളിൽ ഒരു ഉമ്മ തന്നുകൊണ്ട് അവൾ പറഞ്ഞു സോറി

“പറി” നിന്റെ അമ്മയോട് പോയി പറയടി എന്ന് പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ ഞാൻ അതിനു നിന്നില്ല!

എന്തിനാ പോന്നുസ്സേ സോറി ഒക്കെ ഞാൻ അല്ലെ തെറ്റ് ചെയ്‌തെ അപ്പൊ നിനക്ക് എന്നെ അടിക്കാൻ ഒക്കെ അധികാരം ഉണ്ട്

 

 

“ചില സമയങ്ങളിൽ ഞാൻ ഭാര്യയും അവൾ ഭർത്താവും ആവും. ചുമ്മാ

ഇതെല്ലാം ഒരു എന്റർടൈൻമെന്റ് ”

പിന്നെ ഒറ്റക്കെട്ടിപ്പിടുത്തം ആയിരുന്നു എന്നെ

അപ്പൂസ്സേ എന്നെ വിട്ട് പോവല്ലേ സോറി

വേണെകിൽ നീ എന്നെ തല്ലിക്കോ എന്നൊക്കെ പറഞ്ഞു ഒറ്റ കരച്ചിൽ

ഞാൻ പുറത്ത് തലോടി കൊറച്ചു നേരം

എന്നിട്ട് പറഞ്ഞു അദ്ദേ എനിക്ക് വിശക്കുന്നു

സമയം 11 മണി ആവാൻ ആയി എന്തേലും കഴിക്കണ്ടേ?

അയ്യോ

അവൾ എന്തൊ ഓർത്ത പോലെ ഫോൺ എടുത്ത് രണ്ടു മസാലദോശ ഓർഡർ ചെയ്‌തു

പിന്നെയും കെട്ടി പിടിച്ചു കിടന്നു

അതെയ്യ്

ഹ്മ്മ്

ഒരു കാര്യം പറയട്ടെ

ഞാൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു

ഹാ എന്റെ അപ്പു പറഞ്ഞോ

ഒരു ഉമ്മ തരട്ടെ

ഹാ അവൾ കവിൾ കാട്ടിത്തന്നു

അവടെ അല്ല പിന്നെ

ഞാൻ അവളുടെ ചുണ്ടിൽ തൊട്ടു കാണിച്ചു

ഇവടെ

നോ

എന്നാ പോ അവിടെന്ന്

ഞാൻ തിരിഞ്ഞു കിടന്നു

 

 

 

 

 

കുറച്ചു നേരം കഴിഞ്ഞ്

അപ്പൂസ്

ഞാൻ തിരിഞ്ഞു നോക്കിയില്ല

അപ്പോഴേക്കും പിണങ്ങിയോടാ അപ്പൂസ്സ്സേ

അവൾ ചോദിച്ചു

ഒന്ന് മിണ്ടാണ്ടെ കിടക്കുമോ പോന്നുസേ

ഞാൻ കുറച്ചു നേരം ഉറങ്ങട്ടെ

ഹാ ഇത് നല്ല കൂത്തു

ഞാൻ വെറുതെ പറഞ്ഞതാ ആടാ

എന്റെ അപ്പൂസ് എന്താന്ന് വച്ചാ ചെയ്ദോ

യെസ് “ഞാൻ വിചാരിച്ചതു പോലെ തന്നെ ആണ് കാര്യങ്ങൾ പോകുന്നത്

ഡാ

മനുഷ്യനെ കൊതിപ്പിക്കാ ദേ വേഗം താടാ

തെണ്ടി.

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് എന്നെ നോക്കി പുഞ്ചിരിക്കുന്ന അവളെയാണ്

പിന്നെ ഒന്നും നോക്കിയില്ല

പതുക്കെ അവളുടെ അടുത്തേക്ക് മുഖം അടിപ്പിച്ചു

അവൾ കണ്ണ് അടച്ചു

ഞാൻ പതിയെ അവളുടെ ചുണ്ട് വിഴുങ്ങാൻ

തുടങ്ങി

പതിയെ പതിയെ ഞങ്ങൾ പ്രണയിച്ചു തുടങ്ങി

ശെരിക്കുള്ള ലഹരി എന്താണ് എന്ന്

നിങ്ങക്ക് അറിയോ?

“അതു നമ്മളുടെ പെണ്ണിന്റെ ഉമ്മയാണ്”

മതിവരുവോളം ഞാൻ ആ ചുണ്ടുകൾ നുകർന്നു. ശ്വാസം കിട്ടാതെ വന്നപ്പോൾ

ഞാൻ തന്നെ അവസാനിപ്പിച്ചു

പതിയെ പതിയെ ചുണ്ടുകൾ വിടുവിച്ചു

ഇപ്പോൾ അതാ എന്റെ പെണ്ണിന്റെ മുഖത്തു നാണം

പോന്നുസ്സേ

ഹ്മ്മ്

നിനക്ക് നാണം മാനവും ഒക്കെ വന്നു തുടങ്ങിയോ ഡീ

Leave a Reply

Your email address will not be published. Required fields are marked *