നീ… എൻ്റെയാ.. എൻ്റെത് മാത്രം – 1

ഇത് എൻ്റെ ആദ്യത്തെ കഥയാണ്.. ശരിക്കും കഥയല്ല. . നടന്നതാ….ബൈക്കിന് വേഗത കുറവാണോ എന്ന എൻ്റെ കൈകൾ ആക്സിലലേറ്ററിൽ വീണ്ടും അമർന്നു…. എതിരെ വന്ന ലോറിയുടെ ഹൈ ബിം കണ്ണ് മങ്ങിച്ചുവോ? ബ്രേക്കിൽ ഒന്ന് അമർത്തി ഗിയർ മാറ്റി ലോറിയെ അവഗണിച്ച് എൻ്റെ യമഹ കുതിച്ചു…. അടുത്ത വളവിൽ അയ്യപ്പേട്ടൻ്റെ ചായക്കട… ഒരു ചായ എന്നും പതിവുള്ളതാ… ഇന്നതിന് തോന്നുന്നില്ല… കാരണം സരിത ചേച്ചിയുടെ ഇന്നലെത്തെ നോട്ടം.. ആ കണ്ണുകളിൽ കാമം ജ്ജ്വലിച്ചിരുന്നുവോ… ഇന്നലെ മുതൽ ഒരു തരം വിങ്ങലായിരുന്നു മനസ്സിൽ… ഇത്രയും നാൾ അവൾ എന്നോട് ഇങ്ങനെ പെരുമാറിയിട്ടില്ല… ഓർക്കുമ്പോൾ തന്നെ എൻ്റെ അടിവയറ്റിൽ നിന്നും ഒരു പെരിപ്പ് …. ജെട്ടിക്കുള്ളിൽ ഒതുങ്ങാത്ത അവേശം….

രണ്ടും കൽപ്പിച്ച് അയ്യപ്പേട്ടൻ്റെ കടയിൽ നിർത്തി…. ആഹാ… ഇന്നെന്താ നേരത്തെ…. അയ്യപ്പേട്ടൻ ചായയും കൊണ്ട് വന്നപ്പോഴും ഞാൻ അവളെ ആലോചിച്ച് നിൽക്കുവാരുന്നു…. ചായ വാങ്ങി മൊത്തി ഒരു സിഗററ്റ് എടുത്ത് കത്തിച്ച്… സമയം നോക്കിയപ്പോ 9 മണി ആയിട്ടെയുള്ളു.. സാധാരണ 10 അല്ലെങ്കിൽ പത്തര ആണ് പതിവ്…. ഇന്നെന്ത് പറ്റി എനിക്ക് എല്ലാത്തിനും കാരണം അവളുടെ ആ നോട്ടം…. ചോരവാർന്നുപോയില്ലെ അപ്പോൾ ഞാൻ ഓർത്തു….

അവൾ ആരന്നോ…. ഞാൻ ആരന്നോ പറഞ്ഞില്ല ഇതുവരെ അല്ലെ.. ഞാൻ “മനു” ഗ്രാഫിക്ക് ഡിസൈനർ ആണ്… വയസ്സ് 29… രാവിലെ മുതൽ വൈകിട്ട് വരെ പണിയെടുത്താൽ കിട്ടുന്നതിനെക്കാൾ തരാം എന്ന് പറഞ്ഞ് എന്നെ നിർബന്ധിച്ച് വിളിച്ചതാണ് പ്രതാപൻ സർ… ഒഴിഞ്ഞ് മാറിയതാണ് … സാറി ൻ്റെ നിർബന്ധ പ്രകാരം ആണ് ഈ ജോലി ഏറ്റടുത്തതും.. പുളളി എഴുതുന്ന പുസ്തകം ലേഔട്ട് ചെയ്യണം…. നാലഞ്ച് മാസം ആയി തുടങ്ങിയിട്ട്… അന്ന് ആദ്യം സാറിൻ്റെ വീട്ടിൽ ചെന്നപ്പോൾ തന്നെ ഞെട്ടി…. അന്നാണ് ഞാൻ ചേച്ചിയെ ആദ്യം കാണുന്നത്…. ഞെട്ടാൻ കാരണം സാർ ഇതെൻ്റെ വൈഫാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ ആണ്… കാരണം സാറിന് അന്ന് ഒരു 50 വയസ്സ് അടുത്തു വരും.. ചേച്ചിയെ കണ്ടാൽ ഒരു 34 ഉം… ചേച്ചിയെക്കുറിച്ച് പറഞ്ഞാൽ ഞാൻ പറഞ്ഞില്ലെ ഒരു 34 അത്രതന്നെ….

പക്ഷെ സിനിമാ നടി ഇനിയയെ പ്പോലെ തന്നെ… പക്ഷെ അതിനെക്കാൾ ചരക്കാണ്… കൊഴുത്ത കൈകളും മുഴുത്ത മുലയും വിരിഞ്ഞ നിതംബവും… ഒരു 36 ഉണ്ടാകും മുലകൾ അവിടെ നിന്ന് താഴേക്ക് ഒതുങ്ങിയിറങ്ങിയ വയർ… നൈറ്റിക്കു മുകളിലുടെ കുഴിഞ്ഞ പുക്കിൾ കാണാം… വിരിഞ്ഞ അരക്കെട്ട്… ആകെക്കൂടെ ഒരു നെടുവിരിയൻ ചരക്ക്… ഇനിയയെ ഒന്ന് ഓർത്ത് നോക്കിയാൽ മതി… അത് തന്നെ… ഒരു മദാലസാ ഭാവം ഉടലിലും,മുഖത്തും… കണ്ണുകൾ പറയണ്ട കൊത്തി വലിക്കുന്ന നോട്ടം…. കണ്ടാൽ പോകും ആർക്കും…. സരിതയെക്കുറിച്ച് ഓർത്തപ്പോൾ തന്നെ അടിവയറ്റിൽ നിന്നും ദണ്ഡിലേക്ക് ഒരു മിന്നൽ പോലെ… കുടിച്ച് തീർന്നെങ്കിൽ ഗ്ലാസ് തന്നോളു അയ്യപ്പേട്ടൻ്റെ ചോദ്യം എന്നെ ഉണർത്തി സിഗററ്റ് ആഞ്ഞ് വലിച്ച്‌…
ചായ ഗ്ലാസും പൈസയും കൊടുത്ത്… ഞാൻ ഇറങ്ങി…. രാത്രിയുടെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് യമഹ സ്റ്റാർട്ടായി….. ഞാൻ ചെന്ന് കയറുമ്പോൾ മണി 10.15… ലൈറ്റ് എല്ലാം അണഞ്ഞിരിക്കുന്നു… ഞാൻ നാളെ കാണില്ല നീ നാളെ വരണ്ടാ എന്ന് സാർ ഇന്നലെ മുകളിൽ വച്ച് പറഞ്ഞ് …. നേരെ റൂമിലേക്ക് കയറി… സരിതെ മനു പോകുന്നു നീ കതകടച്ചിട്ട് വായോ… ഞാൻ സ്റ്റെയർ കെയ്സ് ഇറങ്ങുമ്പോൾ സാർ വിളിച്ച്‌ പറയുന്നത് കേട്ടു…. ഇറങ്ങി ഹാളിലേക്ക് വന്നപ്പോ സരിത ചേച്ചി താഴത്തെ റൂമിൽ നിന്ന് പുറത്തേക്ക് വന്നു…

ഹോ ഒരു കറുത്ത ടൈറ്റ് ചുരിദാർ ഇട്ട് വന്ന സരിത ചേച്ചിയെ കണ്ട് എൻ്റെ കുട്ടൻ നിവർന്നു… വിരിഞ്ഞ തെന്നി തിമിർക്കുന്ന നിതംബങ്ങൾ എന്നെ കാണിക്കാനെന്ന പോലെ ചേച്ചി പോയി വാതിൽ തുറന്നു… കണ്ടകാലം മുതൽ സരിതയെ കളിക്കാൻ കിട്ടണമേ എന്ന് പ്രാർത്ഥിക്കാത്ത ദിവസങ്ങൾ ഇല്ല… പക്ഷെ എന്നോടുള്ള പെരുമാറ്റം തികച്ചും മാന്യമായിരുന്നു സരിത ചേച്ചിയിൽ നിന്നും… ഇന്നത്തെ പണി കഴിഞ്ഞോ ചേച്ചി ചോദിച്ചു… ഞാൻ പറഞ്ഞു കഴിഞ്ഞ് ചേച്ചി… സമയം 3 മണി….

നാളെ വരണ്ടല്ലൊ സാർ ഇല്ലാന്ന് പറഞ്ഞു… ഞാൻ ഇറങ്ങി ബൈക്കിൽ കേറിയപ്പോ… ചേച്ചി പുറകെ വന്നിട്ട് എൻ്റെ കൈയിൽ പിടിച്ചിട്ട് പറഞ്ഞു… നാളെ നീ വരണം…. ആ കണ്ണുകൾ എന്നെ കൊത്തിവലിക്കുന്നുണ്ടായിരുന്നു.. അല്ല ചേച്ചി സാർ പറഞ്ഞു എവിടെയോ പോകുന്നുണ്ട്…. അതുകൊണ്ട് നാളെ വരണ്ടാന്നു…. ശരിയാണ് സാർ മാത്രമെ പോകുന്നുള്ളു …. ഞാൻ ഇവിടെയുണ്ടാകും….

സരിത അറിയാതെ ചുണ്ട് കടിച്ചുകൊണ്ടാണ് പറഞ്ഞത്….. ബൈക്ക് സ്റ്റാൻഡിൽ വച്ച് ഞാൻ ബെല്ലടിച്ചു….. ചേച്ചി ഇന്നലെ വരാൻ പറഞ്ഞിട്ട് കിടന്നാ… ഞാൻ സംശയിച്ചു…

പെട്ടന്ന് ഹാളിൽ ലൈറ്റിട്ടു… വാതിൽ തുറന്നതും എൻ്റെ കണ്ണ് ബൾബായി…. ഒരു സ്ലീവ് ലെസ്സ് ടൈറ്റ് ഗ്രീൻ നൈറ്റിയിൽ സരിത ചേച്ചി… ശരീരത്തോട് ഒട്ടിച്ചേർന്ന് സുതാര്യമായ ഒരു നൈറ്റി… നൈറ്റിക്കുള്ളിൽ സരിതയുടെ ശരീരം വ്യക്ത മായി കാണുന്നുണ്ട്… ഒരു വൈറ്റ് പാൻ്റീസും വൈറ്റ് ബ്രായും…. പരന്ന് ഒഴുകിയ വയറിൽ കുഴിഞ്ഞ പുക്കിൾ മടങ്ങി നീണ്ട ഒരു ചുഴിപോലെ… ഒരു കാമ ദേവതയെ പ്പോലെ തോന്നി… നീ ഇന്ന് നേരത്തെ വന്നോ എന്നും പതിനൊന്നാകുവല്ലോ എന്ന് പറഞ്ഞ് ചേച്ചി ചിരിച്ച് കൊണ്ട് വാതിൽ അടച്ചു.. ആ വീട്ടിൽ ഞാനും ചേച്ചിയും മാത്രം… ഞാൻ ആകെ വിയർത്തു… മുകളിൽ ഫയൽ ഉണ്ട് നീ വർക്ക് ചെയ്തോളു എന്ന് പറഞ്ഞ് താഴത്തെ മുറിയിലേക്ക് നടന്നു… ആ പിന്നഴക് കണ്ട് എൻ്റെ കുട്ടൻ കമ്പിയായി…

അസാമാന്യമായി തെന്നിക്കളിക്കുന്ന വിരിഞ്ഞ നിതംബങ്ങൾ കുലിക്കി എന്നെ കൊതിപ്പിക്കുന്നപോലെ തോന്നി എനിക്ക്…. ജോലിക്കാണെൽ എന്നോട് ഇന്ന് വരാൻ പറഞ്ഞെതെന്താ.. എന്തൊക്കെയോ പ്രതീക്ഷിച്ച എൻ്റെ മനസ്സ് നിരാശനായി….’ മുകളിൽ പോയി ഞാൻ ടൈപ്പ് ചെയ്ത് തുടങ്ങി ഒരു മൂഡും ഇല്ലാതെഞാൻ ടൈപ്പ് ചെയ്ത് തുടങ്ങിയത്…
പക്ഷെ മൂന്നാമത്തെ പേജ് മറിച്ചപ്പോൾ അതിൽ ഒരു കുറിപ്പ്… ഞാൻ അത് നിവർത്തി…. വായിച്ചു… അതിൽ എഴുതിയ വാചകം കണ്ട് എൻ്റെ മനസ്സ് തുള്ളിച്ചാടി…. Lo‌‌ve you MANU…. ഇതായിരുന്നു അതിൽ…. പിന്നെയാണ് ശ്രദ്ധിച്ചത് അതിൻ്റെ പിറകിൽ രണ്ട് ലൈൻ… ഇഷ്ടമായെങ്കിൽ നിനക്ക് എൻ്റെ മുറിയിലേക്ക് വരാം അല്ലെങ്കിൽ ദയവ് ചെയ്ത് സാറിനോട് പറയരുത് നിനക്ക് പോകാം…. എൻ്റെ ഹൃദയം പെരുമ്പറ മുഴക്കി…. പോകാനോ… അതും ഇതു പോലെ മദം മുറ്റി കൊഴുത്ത ഒരു പെണ്ണ് മനപൂർവ്വം അല്ലെ അവൾ ഇന്ന് എന്നോട് വരാൻ പറഞ്ഞത്… എൻ്റെ ചിന്തകൾ കാടുകയറി…. കള്ളി അപ്പോ കളിക്കാൻ വേണ്ടി തന്നെയാണ് ഇന്ന് എന്നെ വിളിച്ച്‌ വരുത്തിയത് എൻ്റെ കുണ്ണ ചാടി എഴുന്നേറ്റു… ജെട്ടിയെ തുളക്കുന്നപോലെ… ഞാൻ താഴെ മുറിയിലേക്ക് ചെന്നു…

Leave a Reply

Your email address will not be published. Required fields are marked *