ന്യൂ ജനറേഷൻ – 2

സാർ പയ്യനോട് ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നിട്ട് എഴുന്നേറ്റു അവനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു.

സാർ : നിനക്ക് ഇനി എന്തേലും പറയാൻ ഉണ്ടോ.

പയ്യൻ : സാറും മറ്റേ ആ പുള്ളിയും എന്നോട് ചെയ്തതൊക്കെ ഞാൻ സഹിച്ചതും ക്ഷെമിച്ചതും എനിക്ക് സിനിമയിൽ അവസരം കിട്ടാൻ വേണ്ടിയാണ്. അതിന്റെ കാര്യങ്ങൾ..

പയ്യൻ സാറിനെ ആകാംഷയോടെ നോക്കി. സാർ ഒരു പേപ്പറിൽ ഒരു മൊബൈൽ നമ്പർ എഴുതി പയ്യന് കൊടുത്തു.

സാർ : ഇത് എന്റെ ചീഫ് അസോസിയേറ്റിന്റെ നമ്പർ ആണ്. അവനോട് ഞാൻ കാര്യങ്ങൾ ഓക്കേ പറഞ്ഞിട്ടുണ്ട്. അവൻ നിന്റെ കാര്യങ്ങൾ ഓക്കേ നോക്കിക്കോളും.

പയ്യൻ സന്തോഷത്തോടെ പുഞ്ചിരിച്ചു.

സാർ : സിനിമയിൽ ഒന്നും എളുപ്പമല്ല മോനേ. എല്ലാത്തിനും അതിന്റെ വിലയുണ്ട്. നിന്റെ വിലയാണ് നീ കുറച്ചു മുൻപ് അടച്ചത്. വെൽക്കം ടു റാം മോഹൻസ് ടീം.

സാർ പയ്യനെ ഒന്നുകൂടി കെട്ടിപിടിച്ചു. രണ്ടു പേരും ഒന്നിച്ച് ഓഫീസിൽ നീന്ന് ഇറങ്ങി. അവിടെ അപ്പോളും സാറിന്റെ മറ്റേ രണ്ട് സഹായികൾ നിൽപ്പുണ്ടായിരുന്നു.

സാർ : എടാ കക്കൂസിൽ ഞാൻ ഷിറ്റ് അടിച്ചിട്ടുണ്ട് ഒന്ന് ഫ്ലഷ് ചെയ്തേക്കു. സാർ അവന്മാരോട് പറഞ്ഞു ഇവിൽ ആയി ചിരിച്ചു നടന്നു.

സാർ മേഴ്‌സിഡസിന്റെ ഒരു വലിയ സെടാൻ കാർ ഡ്രൈവ് ചെയ്തു വന്ന് പയ്യനോട് അതിൽ കയറാൻ പറഞ്ഞു. എന്നിട്ട് നേരേ ഒരു ഹോട്ടലിലേക്ക് പോയി. പോകുന്ന വഴിയിൽ അവർ സുഹൃത്തുക്കളെ പോലെ സംസാരിച്ചു. പയ്യന് വയറു നിറച്ചു ഫുഡ്‌ വാങ്ങിക്കൊടുത്തു. പയ്യന്റെ വീടിന് മുൻപിൽ ഡ്രോപ്പ് ചെയ്തു . വീട്ടിൽ പയ്യൻ കയറുന്നതിനു മുമ്പ് സാർ പയ്യനെ വിളിച്ചു ചെറിയ ശബ്ദത്തിൽ ചെവിയിൽ പറഞ്ഞു.

സാർ : ഞാനും പ്രൊഡ്യൂസർ സാറും നിന്നോട് ഓഫീസിൽ വെച്ച ചെയ്തതെന്തേലും പുറത്തു വന്നാൽ, ഇപ്പോൾ പോലും നിന്നെ കാണിച്ചിട്ടില്ലാത്ത ഒരു മുഖം കൂടിയുണ്ട് എനിക്ക്. നിന്റെ വീട്ടിൽ ഉള്ള എല്ലാത്തിനേം തീർക്കും. പിന്നെ നീന്നെക്കൊണ്ട് ഇപ്പൊ ചെയ്യിപ്പിച്ചതിന്റെ നാലിരട്ടി ചെയ്യിപ്പിച്ചിട്ട് നിന്റെ ജീവൻ കൂടി പറിച്ചിങ്ങെടുക്കും. എന്നെ നിയമവും കോടതിയും ഒന്നും ചെയ്യില്ല. മനസ്സിലായല്ലോ നിനക്ക്.

സാർ ഇത് പറഞ്ഞപ്പോൾ മുൻപ് കാണാത്ത ടെവിളിഷ് ആയ ഒരു മുഖഭാവം ആയിരുന്നു. പയ്യൻ പേടിയോടെ സാറിനെനോക്കി.

പയ്യൻ : ഞാൻ ആരോടും ഒന്നും പറയില്ല സാർ നിങ്ങൾക്ക് എന്നെ വിശ്വസിക്കാം.

സാർ പയ്യനെ ഒന്നുകൂടി കെട്ടിപ്പിടിച്ചു വീട്ടിലേക്ക് കയറ്റിവിട്ടു.

 

കഥ കേട്ട് മാഡത്തിന്റെ കണ്ണ് രണ്ടും കാമം കയറി നിറഞ്ഞു. മേഡവവും സാറും ഏ സി യുടെ തണുപ്പിലും വെട്ടി വിയർത്തു.

മേടം : എന്നാലും ആ പയ്യനെക്കൊണ്ട് എല്ലാം ചെയ്യിച്ചല്ലേ. പൊളി.

സാർ : അതൊക്കെയൊരു കാലം.

മേടം : ആ പയ്യൻ ഇപ്പോൾ എവിടെയാ. ആരാണ് അയാൾ.

സാർ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഒരു പേര് പറഞ്ഞു. പറഞ്ഞ പേര് കേട്ട് ഞാൻ ഞെട്ടി. മലയാള സിനിമയിൽ ഇപ്പോൾ കത്തി നിൽക്കുന്ന ഒരു ന്യൂ ജനറേഷൻ സംവിധായകന്റെ പേരായിരുന്നു അത്.

 

ന്യൂ ജനറേഷൻ തുടരും.

Leave a Reply

Your email address will not be published. Required fields are marked *