അനു : പൂജ ഒക്കെ കഴിഞ്ഞോ?
ചേച്ചി : ഇല്ല നി വരുന്നത് വരെ ഭാഗവാനോട് വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്
ഞാൻ : അമ്പലം ആണ് ഒന്നടങ്ങ്.. രണ്ടിനും കിട്ടും കേട്ടോ..
പിന്നെ രണ്ടും ഒന്നും പറയാൻ പോയില്ല… പിന്നെ പ്രസാദം ഒക്കെ വാങ്ങിച്ചു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.. തിരിച്ചു വരുന്ന വഴിയിലും അത്യാവശ്യം വായി നോക്കികൾ ഉണ്ടായിരുന്നു.. ഞാൻ കൂടെ ഉള്ളതുകൊണ്ടാണോ അതോ ഞങ്ങളുടെ കുടുംബത്തെ പറ്റി അറിയാവുന്നതുകൊണ്ടാണോ എന്തോ വായിനോട്ടം അല്ലാതെ വേറെ കമന്റ് അടികൾ ഒന്നും ഉണ്ടായിട്ടില്ല..അങ്ങനെ ഞങ്ങൾ നടന്നു വീട്ടിൽ എത്തി….
എല്ലാരുംകൂടി ആഹാരവും കഴിച്ചു തിരിച്ചു റൂമിലേക്ക് പോയി..
എങ്കിലും അനുവിന്റെ ആ ഒരു കളർ.. എന്തൊരു സൗന്ദര്യമാണ് ആ പെണ്ണിന്..
ചേച്ചി എന്താ മോശമാണോ.. ചേച്ചിയുടെ ബോഡി ഷേപ്പ്യും, കണ്ണും മുടിയും.. ഉഫ്..
അനുവിന്റെ മുടി എന്താ മോശമാണോ..
ഞാൻ എന്റെ ഉള്ളിലെ എന്നോട് തന്നെ സംസാരിക്കുക ആയിരുന്നു…..
ഇത്രെയും ആയ സ്ഥിതിക്ക് അനുവിനെ എന്തായാലും കിട്ടും.. ചേച്ചിയെ എങ്ങനെ എങ്കിലും വളയ്ക്കണം…. എല്ലാത്തിനും വഴി തെളിയും…
അങ്ങനെ ഓരോന്നൊക്കെ മനസ്സിൽ വിചാരിച്ചു ആ ദിവസം തള്ളി നീക്കി..
രാത്രി അനു വന്നു.. അവളായിട്ട് ഒന്നിനും മുൻകൈ എടുത്തില്ല.. പക്ഷെ ഞാൻ ഉമ്മ വെയ്പ്പും തലോടലും ഒക്കെ ആയി അവളെ mood ആക്കി.. അവൾ എനിക്ക് പിടിച്ചു തന്നു ഞാൻ അവൾക്ക് വിരലിട്ട് കൊടുത്തു…
പിന്നീട് അവൾ വരുമ്പോൾ ഒക്കെ ഇത് തന്നെ ആയിരുന്നു ഞങ്ങളുടെ പരുപാടി… ഇതിനു മുകളിൽ ഒന്ന് സംഭവിച്ചിട്ടില്ല…..
വീണ്ടും ദിവസങ്ങൾ കടന്നുപോയ്ക്കിണ്ടിരുന്നു.. ഞാനും അനുവും ആയുള്ള ലീലാ വിലാസങ്ങളും നല്ല രീതിയിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.. പക്ഷെ അവൾ തിരിച്ചു ഹോസ്റ്റലിൽ പോയി കഴിഞ്ഞാൽ ഇതുപോലെ മിണ്ടാനോ വിളിക്കാനോ ഒന്നും നിൽക്കില്ല.. എന്തെങ്കിലും ഒന്നു പറയും പെട്ടന്ന് വെയ്ക്കും.. ആരെയോ പേടിക്കും പോലെ, ഒക്കെ ആയിരുന്നു അവളുടെ പെരുമാറ്റം.. നാട്ടിൽ വന്നു ഞങ്ങളുടേതായ സ്വഗാര്യതയിൽ ആകുമ്പോൾ ഞാൻ ഇതേ പറ്റി അവളോട് ചോദിച്ചിട്ടുണ്ട്.. നിന്നെ മിസ്സ് ചെയ്യും അതോണ്ടാൻ പെട്ടന്ന് വെക്കുന്നത് എന്നായിരുന്നു അവളുടെ മറുപടി…
അങ്ങനെ നാളുകൾ കടന്നുപോയി.. എന്റെയും എക്സാം കഴിഞ്ഞു.. റിസൾട്ട് ഒക്കെ വന്നു നല്ല മാർക്ക് ഉണ്ട്.. ഇനി മുന്നോട്ട് എന്ത് എന്ന് ആലോചിച്ചു നിക്കുമ്പോൾ ആണ് അനുവിനെ പോലെ എൻട്രൻസ് നോക്കിയത്… ഞാൻ 2 മാസത്തെ കോച്ചിങ്ങിനു പോയി എക്സാം എഴുതി.. ലക്ക് കൊണ്ടാകാം എനിക്ക് ഫസ്റ്റ് ട്രൈ തന്നെ കിട്ടി.. അനിവിനും കിട്ടി.. അവൾക്ക് മെഡിസിൻ എനിക്ക് എഞ്ചിനീയറിംഗ്.. അങ്ങനെ എക്സാം ഒക്കെ കഴിഞ്ഞു അനു വീണ്ടും വീട്ടിൽ ആയി ഞങ്ങളുടെ ബന്ധവും പുഷ്ഠിപ്പെട്ടു..
ഒരിക്കൽ രാത്രി അനുവും ചേച്ചിയും തമ്മിൽ എന്തോ പൊരിഞ്ഞ അടി.. അവരുടെ സൗണ്ട് കേട്ടോണ്ട് ആണ് ഞാൻ ചേച്ചിയുടെ റൂമിലേക്ക് കയറി ചെന്നത്.. ഞാൻ കതക് തുറന്നു നോക്കിയതും രണ്ടും കൂടി തലയിണയും ചീപ്പും ഒക്കെ വെച്ച് അങ്ങോട്ടും ഇങ്ങോട്ടും അടി.. ഞാൻ പെട്ടന്ന് തന്നെ അവരുടെ ഇടയിലോട്ട് കയറി രണ്ടിനെയും പിടിച്ചു മാറ്റി..
ഞാൻ : എന്തോന്നാടെ ഇതൊക്കെ രണ്ടും ഇപ്പോഴും കുട്ടികൾ ആണെന്ന വിചാരം
അനു : ടാ ഞാൻ അല്ല.. നിന്റെ പുന്നാര ചേച്ചി ആണ്
മീനു : ആടി ഞാൻ അവന്റെ ചേച്ചിയാ നി എന്റെ ആരുമല്ല..
അനു : നീയും എന്റെ ആരുമല്ലടി..
മീനു : എന്റെ റൂമിന്ന് ഇറങ്ങി പോടീ..
അനു ഏതാണ്ട് വീണ്ടും കയ്യാൻകളിയ്ക്ക് ചെന്നതും ഞാൻ അവളെ പിടിച്ചു മാറ്റി.. എന്റെ റൂമിലേക്ക് നടത്തി.. അപ്പോൾ ചേച്ചി തലയിണ എടുത്ത് അവളെ എറിഞ്ഞു..ഏറു കിട്ടിയതും അനുവിന് വീണ്ടും വട്ടിളകി..
ഡീ നിന്നെ ഞാൻ കൊല്ലുമടി ഇതും പറഞ്ഞു അനു ചേച്ചിടെ നേരെ ചാടി.. ഞാൻ പെട്ടെന്ന് അനുവിനെ പൂണ്ടടക്കം പിടിച്ചു എന്റെ റൂമിലേക്ക് കൊണ്ട് പോയി… തിരിച്ചടിക്കാൻ പറ്റാത്തെന്റെ ദേഷ്യം അവളുടെ മുഖത്തു നല്ലതുപോലെ കാണാർന്നു.. എന്റെ റൂമിൽ ചെന്നതും, അവൾ എന്റെ കയ്യിലൊക്കെ അടിച്ചു മാന്ധിയും എന്നിൽ നിന്ന് ചാടി നിലത്തു ഇറങ്ങി.. ഞാൻ പെട്ടന്ന് ഡോർ ലോക്ക് ചെയ്തു അവിടെ നിന്നു…
അനുവാണേൽ ദേഷ്യം കാരണം അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ആണ്.. അവളുടെ ആ ദേഷ്യത്തിൽ എന്റെ റൂമിൽ കിടന്ന ഒരു തടിയുടെ കസേരയിൽ അവൾ ആഞ്ഞു ചവിട്ടി.. കസേര അൽപ്പം ദൂരേക്ക് തെറിച്ച വീണു..
