പങ്കുവെപ്പ് – 5

സുഭിഷ : ശരി ശരി…നീയിതൊക്കെ നിർത്തി വീട്ടിൽ പോവാൻ നോക്കിക്കേ…

മരിയ :ആഹ്… എടി അത് മറന്നേക്ക് കേട്ടോ..ചോദിച്ചത് ശരിയായില്ലെന്ന് മനസ്സിലായി മറന്നേക്ക്..

സുഭിഷ: ആന്ന്… ഇനി വേറെ ആരോടും പോയി ചോദിക്കാതിരുന്ന മതി…

തിരിച്ചു present ടൈം ലേക്ക്…

 

ഞാൻ : ശേ…!! നീ വെറുതെ ഇല്ലാത്തതൊന്നും പറയല്ലേ…എനിക്ക് തോന്നുന്നില്ല അവളെങ്ങനെ…

 

സുഭിഷ : എന്റെ അമ്മയാണെ സത്യം ഇത് അവൾ പറഞ്ഞതാടാ…

ഞാൻ :മ്മ്… ആര് പറഞ്ഞതാണേലും ഇനിയതൊന്നും വേണ്ട… Ok?

സുഭിഷ :നിനക്കില്ലേൽ പിന്നെ എനിക്കണോ? വാ അവളു പറഞ്ഞപോലെ എല്ലാം മറന്ന് തിരിച്ചുപോവാം

 

ഞങ്ങൾ രണ്ടുപേരും തിരിച്ചു വീട്ടിലേക്ക് പോയി.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി നല്ലകുറച്ചു ഓർമകളുമായി.

 

അങ്ങനെ ഇരിക്കെ എല്ലാ വർഷവും കോളേജിൽ കൾച്ചറൽ ഫെസ്റ്റ് പോലെ പരിപാടി നടക്കാറുണ്ട്, എല്ലാവരും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

ഓരോ ദിവസങ്ങളിലും ഓരോ പോലെയാണ് തലേദിവസം ethnic മാത്രമേ കോളേജിലേക്ക് ഇടാൻ പറ്റു. എന്നത്തേയും പോലെ ഞാൻ മുണ്ടിലും, അവൾ സാരിയിലും.

അങ്ങനെ ഞാനവളെ പിക്ക് ചെയ്ത് കോളേജിൽ എത്തി, bike ഒക്കെ പാർക്ക്ചെയ്ത് ക്ലാസ്സിലേക്ക് നടന്നു.

പെട്ടെന്ന്..

സുഭിഷ : ആഹ് എടാ നിന്നോട് ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി

ഞാൻ :മ്മ്?

സുഭിഷ : എടാ ഇന്ന് ഉച്ചക്ക് ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ മരിയെടെ വീട്ടിൽ പോയി നിക്കും

ഞാൻ : എന്തുപറ്റി?

സുഭിഷ : അതൊ… അവളിന്ന് വീട്ടിൽ ഒറ്റക്കാന്ന്.. എന്നോട് കൂട്ടിനു നിക്കാൻ വരുന്നോന്ന് ചോദിച്ചു, എന്റെ വീട്ടുകാരും ok പറഞ്ഞു അപ്പൊ പിന്നെ പോവാന്ന് കരുതി.നീയും വരുവണേൽ ഇന്ന് ഉച്ചത്തെ ഭക്ഷണം അവിടുന്ന് കഴിക്കാം. വരുന്നോ?

ഞാൻ:ഹ്മ്മ്…എന്തായാലും നിന്നെ അവിടെ കൊണ്ട് വിടണം… പോവാം..അവളിന്ന് വരുന്നുണ്ടോ?

സുഭിഷ : ഇല്ലെടാ… അവൾക്ക് വയ്യെന്ന്…

ഞാൻ :ok…

 

അങ്ങനെ രണ്ടുപേരും ക്ലാസ്സ്‌കഴിഞ്ഞു അവളുടെ വീട്ടിലേക്ക് തിരിച്ചു.

മരിയയുടെ വീടെന്ന് വെച്ചാൽ റബ്ബറും മറ്റും കൃഷിച്ചെയ്യുന്നതിന്റെ ഇടയിലൂടെ പോയാൽ മാത്രമേ വീട്ടിലേക്ക് എത്തു. അടുത്തെങ്ങും വേറെ വീടൊന്നും ഇല്ല, ആകെ മൊത്തം ഒരു കാട്.

വീട് അത്യാവശ്യം വലുതാണ്, രണ്ടുനില, നല്ലപോലെ മോടിപിടിപ്പിച്ചിട്ടുണ്ട്.

 

വീടിന്റെ മുന്നിലേക്ക് ബൈക്ക് എത്തിയപ്പോൾ ഞാൻ ഹോൺ അടിച്ചു.

മരിയ പുറത്തേക്കിറങ്ങി വന്നു.

 

സുഭിഷ : എടി നിന്റെ വെയ്യായിക ഒക്കെ മാറിയോ?

 

മരിയ : ഓഹ്.. അതൊക്കെ മാറി…ഇവനെ എവിടുന്നു കിട്ടി?

 

ഞാൻ :ഇവള് വിളിച്ചിട്ട് വന്നതാ ഞാൻ.. എന്തായാലും ഇവളെ ഞാൻ തന്നെ കൊണ്ടുവിടണം അപ്പൊ അവളുടെ കൂടെ ഇങ്ങു പൊന്നു.

നിന്റെ അമ്മച്ചിയെന്തെ?

 

മരിയ : അമ്മച്ചി കുടുംബക്കാരുടെ വീട്ടിൽ പോയേക്കുവാ.. അവിടെ എന്തൊ പരിപാടിക്ക്, നാളെ കഴിഞ്ഞേ വരു…എന്നാ നിങ്ങളു രണ്ടും അകത്തോട്ടു കയറു..

ഞാനും സുഭിഷയും കൂടെ വീട്ടിലോട്ട് കയറി.

 

മരിയ : അതെ എടാ ഇന്ന് ഫുഡ്‌ ഇവിടെനിന്ന് കഴിക്കാം.

സുഭിഷ :അതിനു നിനക്ക് കുക്ക് ചെയ്യാൻ അറിയോ?

മരിയ : അതെന്താ നീയെങ്ങനെ ചോദിച്ചേ..കൊറച്ചൊക്കെ എനിക്ക് ഉണ്ടാക്കാൻ അറിയാം..

സുഭിഷ : എന്ത് മാഗിയോ?

മരിയ : ബാക്കി ഒരു പണിക്കാരിയുണ്ട് അവര് വന്നു വെച്ചിട്ട് പോവും

സുഭിഷ : അങ്ങനെ പറ… അല്ല ഞാനും കരുതി…

മരിയ : ഓഹ്.. വന്നു വാചകമടിക്കാണ്ട് ഫുഡ്‌ എടുക്കാൻ help ചെയ്യടി. എടാ വാ ഫുഡ്‌ കഴിക്കാം..

അങ്ങനെ എല്ലാരും കൂടെ ഫുഡ്‌ കഴിക്കാൻ ഇരുന്നു. കഴിച്ചുകൊണ്ടിരിക്കവേ പെട്ടെന്ന് മരിയ,

 

മരിയ :സുഭിഷേ നീയിന്നിവിടെ നിൽക്കില്ലേ?

സുഭിഷ : ഉണ്ട്, എന്തേ?

മരിയ :ഒന്നുല്ല, അപ്പൊ ഇവനോ?

സുഭിഷ :അവൻ കഴിച്ചു കഴിഞ്ഞാൽ ഇപ്പൊ പോവും

മരിയ :എന്തിനാ അവൻ പോവുന്നെ ഇവിടെ തന്നെ നിന്നോട്ടെ അതല്ലേ നല്ലത്

ഞാൻ രണ്ടുപേരുടെയും മുഖത്തോട്ട് നോക്കി

 

മരിയ : എടാ നീ വേറൊന്നും വിചാരിക്കണ്ട.. ഇവിടെ ഞങ്ങൾക്കൊരു

കൂട്ടുമാവും പിന്നെ നിങ്ങളു രണ്ടിനും ഇടക്കൊക്കെയല്ലേ ഇങ്ങനെയൊരു ചാൻസ് ഒക്കെ കിട്ടു അത്കൊണ്ട് പറഞ്ഞതാ.. ഞാൻ : അത്.. ശരിയാവോ?

സുഭിഷ : എടാ പോണ്ട… നീയുടെ നിക്ക്.. പ്ലീസ്…നാളെപ്പിന്നെ ക്ലാസ്സൊന്നും ഇല്ലല്ലോ… അപ്പൊ ഒരു പ്രശ്നവും ഇല്ല… ഇന്ന് നീയിവിടെ നിക്കെടാ..

ഞാൻ : മ്മ്… രണ്ടുപേരും നിർബന്ധിക്കുമ്പോ.. മ്മ് നിക്കാം..

 

അങ്ങനെ മൂന്നുപേരും പരസ്പരം ഓരോന്ന് സംസാരിച്ചു കഴിച്ചുകൊണ്ടിരുന്നു.

കഴിച്ചൊക്കെ കഴിഞ്ഞ് മരിയ എനിക്ക് അവിടെ ഷെൽഫിൽ ഉണ്ടായിരുന്ന ഡ്രസ്സ്‌ എടുത്തന്നു

 

മരിയ :എടാ ഇതിട്ടോ അപ്പന്റെയാ.. ഇടക്ക് വരുമ്പോ use ചെയ്യുന്നതാ..

സുഭിഷ : എനിക്കൊന്നൂല്ലേ?

മരിയ : നിനക്കെന്റെ പോരെ… അതൊക്കെ ഞാൻ തരാം…

അതിനുമുൻപ് രണ്ടാളും ഈ ജ്യൂസ്‌ കുടിക്കു…ഞാൻ യൂട്യൂബ് നോക്കി ചെയ്തേ ആണ്…ഈ ടൈപ്പ് ജ്യൂസ്‌ ആദ്യായിട്ടഉണ്ടാക്കുന്നെ എങ്ങനെയുണ്ടെന്ന് പറ…

ഞാൻ : വിശ്വസിച്ചു കുടിക്കലോ ലെ?

മരിയ : നീയാദ്യം കുടിക്ക്…

 

ഞാനും സുഭിഷയും കൂടെ ജ്യൂസ്‌ മുഴുവനായും കുടിച്ചു. ജ്യൂസ്‌ ന്റെ അവസാനമായപ്പോഴേക്ക് ഒരു രുചിവ്യത്യാസം പോലെ തോന്നി

 

ഞാൻ : ഇതെന്താ ഇങ്ങനെ ഒരു ടേസ്റ്റ്..?

സുഭിഷ : അതെ എനിക്കുമുണ്ട്…

മരിയ : രണ്ടെണ്ണത്തിനോടും ഞാൻ നേരത്തെ എന്താ പറഞ്ഞെ…ഞാൻ ആദ്യായിട്ട ഉണ്ടാക്കുന്നെന്നല്ലേ… അപ്പൊ അതിന്റെ എന്തേലും ഒക്കെ കുറവുണ്ടാവും. രണ്ടുപേരും അത് മുഴുവൻ കുടിച് ഗ്ലാസിങ്ങു തന്നെ എന്നിട്ട് പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യ്…

അവളുടെ മേലുള്ള വിശ്വാസത്തിന്റെ പുറത്ത് ഞങ്ങൾ രണ്ടുപേരും ജ്യൂസ്‌ മുഴുവനായും കുടിച്ചു, എന്നിട്ട് ഡ്രെസ് ചേഞ്ച്‌ ചെയ്യാനായി മുകളിലെ മുറിയിലേക്ക് പോയി.

 

അത്യാവശ്യം നല്ലവലുപ്പമുള്ള മുറി. ഞാൻ അകത്തോട്ടു കയറി വാതിലടക്കാൻ നേരം…

 

സുഭിഷ : എടാ അടക്കല്ലേ…

ഞാൻ : നീയിതെങ്ങോട്ടാ..?

 

പെട്ടെന്ന് തന്നെ അവൾ അകത്തോട്ടു കയറി, വാതിലടച്ചു (കുറ്റിയിട്ടില്ല ).പിന്നെ പതിവില്ലാണ്ട്

എന്നെ നല്ലമുറുക്കത്തിലൊന്ന് കെട്ടിപിടിച്ചു. ആദ്യം ഞാനും എന്തിനാണെന്ന് അറിയാതെ നിന്നെങ്കിലും അവളെ ഞാനും എന്നോട് ചേർത്ത് പിടിച്ചു.പെട്ടന്നവളെന്റെ മുഖത്തോട്ട് കണ്ണെടുക്കാതെ നോക്കി നിന്നു

 

ഞാൻ : എന്താണ്?

 

അവൾ ” ഒന്നുല്ല ” എന്ന മട്ടിൽ ആംഗ്യം കാണിച്ചു.

ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി, എന്നത്തേക്കാളും ഒരു തിളക്കം പോലെ, അതിന്ന് കണ്ണെടുക്കാനെ തോന്നുന്നില്ല.

ഞാനവളുടെ നെറ്റിയിൽ ഒരുമ്മവെച്ചു. അവളെന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു.

പെട്ടെന്നതന്നെ അവളെന്നെ ബെഡിലേക്ക് തള്ളിയിട്ടു കൂടെ അവളും. ഞാനും അവളെന്റെ മേലെയുമായി കിടന്നു.