പഞ്ചാരകുട്ടന്‍ – 1 2

എന്റെ കാലോണ്ടുള്ള ഇക്കിളി പെടുത്തലിൽതന്നെ അയാളൊന്നു കുളിർത്തു. പിന്നെ എന്റെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് പതുക്കെ പറഞ്ഞു, ‘എനിക്ക് നിന്നെ കണ്ടാൽതന്നെ രംഗ്കയറും,എന്തു മൊഞ്ച നിനക്ക്. എന്നിട്ട് എന്റെ മുഖത്ത് നോക്കി പതിയേ അയാൾ ചുണ്ട്കടിച്ചു, എന്നിട്ട് സീറ്റിന്റെ അടിയിൽ കൂടി എന്റെ തുടയിൽ അമർത്തി ഞക്കി,എന്റെ വയറൊന്നു കാളി കാര്യങ്ങൾ കൈവിട്ടു പോവുകയാണ്.ആള് ഈ കാര്യത്തിൽ അഗ്രഗണ്യനാണ്.ഞാൻ ഉള്ള ധൈര്യമെടുത്തു പറഞ്ഞു,എന്റെ തുടയിൽനിന്നു മര്യത്തെക് കൈയെടുത്തോ അല്ലങ്കിൽ ഇങ്ങള് വിവരമറയും ഞാൻ ആദ്യതപോല്ലേ ഒച്ചവച്ച് ആളെ കൂട്ടും വെറുതേ നാരണ്ട. അയാൾ വേഗം കയ്യെടുത്തു എന്നിട്ട് എന്നോട് പറഞ്ഞു നീ വെറുതേ,ദേഷ്യപ്പെടല്ലേ,എനിക്ക് നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ മുത്തേ, പ്ലീസ് നിനക്ക്എന്തു വേണെങ്കിലും ഞാൻ തരാം നീ ഒന്നു നിന്നു തന്നാൽ മതി പ്ലീസ്. ഞാൻ ദേഷ്യത്തോടെ പറഞ്ഞു “തനിക്കു നിന്നു തരാൻ ഞാനെന്താ തെന്റെ വെപ്പാട്ടിയോ ?.ഇതു കേട്ട് അയാൾ ചിരിച്ചു എനിക്കു ദേഷ്യവും സങ്കടവും ഒരുമിച്ച് വരുന്ന അവസ്ഥയായി.

പുറത്തെ മഴ തോർന്നു ഞാൻ കർട്ടൻ പൊക്കി പുറത്തേക്കു നോക്കിയിരുന്നു. കുറച്ചു നേരത്തേക് അയാളുടെ ശല്യണ്ടായില്ല.ഇതിനിടക്ക് ജോൺ ഫോൺ വിളിച്ചു.ആരോടും പറയാതെ നീ പോയതെന്തേ, എന്നു ചോദിച്ചു, ഞാൻ എന്റെ ഉമ്മാന്റെ വീട്ടിൽ പോകുകയാണെന്നും വെക്കേഷൻ കഴിഞ്ഞേ ഇനിവരൂ എന്നുപറഞ്ഞു,

‘അപ്പൊ എന്റെ ക്യാഷ് നീ എങ്ങനെ തരും എനിക്ക്എന്തായാലും നാളെതന്നെ കാഷ്‌കിട്ടണം അല്ലെങ്കിൽ കുഴപ്പമാണ് വീടിന്റെ ഫ്യൂസ്ഊരും നീ എന്നെ ചതിക്കരുത്ട്ടോ!!!,നിന്നെ സഹായിക്കാനാണ് ഞാൻ ആ ക്യാഷ് തന്നത്, നാളെ കാശ് കിട്ടിയില്ലെങ്കിൽ പപ്പാ അടിച്ചു എന്റെ പുറം പൊളിക്കും പ്ലീസ് എന്തെങ്കിലും ചെയ്ത് നീ നാളെ കാശ് തരണം ചതിക്കരുത്. എവിടുന്നു കൊടുക്കും എന്നെനിക്കൊരു പിടുത്തവുമില്ല,എങ്കിലും അവന്റെ അക്കൗണ്ട് നമ്പർ അയച്ചു തരാൻ പറഞ്ഞു ഇന്നു വൈകുനേരത്തിനുള്ളിൽ ഒരു വഴി കാണാം,,. ഞാൻ നിന്റെ അക്കൗണ്ടിൽ ഇട്ടു തരാം എന്നു പറഞ്ഞു ഫോൺ വെച്ചു.

ഇനി ഒരു മാർഗമേയൊള്ളു മോഷ്ടിക്കുക. അതും, സ്വന്തം വീട്ടിൽ നിന്നു തന്നെ, എന്റെ സുന്നത്തു കല്യാണത്തിന് എനിക്കു മാമൻ തന്ന ഒരു അരപ്പവന്റെ മോതിരമുണ്ട് വീട്ടിൽ. ഉമ്മാന്റെ അലമാരയിലിരിപ്പുണ്ട്.ഉമ്മാന്റെ ആഭരണങ്ങളുട ഇടയിലാണിരിക്കുന്നത്. വലുപ്പം കുറഞ്ഞപ്പോൾ ഉമ്മ ഊരി എടുത്തതാണ്,ഒരുവട്ടം കാശിനഅത്യാവിശ്യം വന്നപ്പോൾ അതു പണയംവെക്കാൻ വേണ്ടി എടുത്തു, പിന്നെ പണം ശരിയായപ്പോൾ അതു പണയം വച്ചില്ല. ആലമറയുടെ താക്കോൽ എവിടെ എന്നൊക്കെ എനിക്ക്അറിയാം വീട്ടിൽ പോയി അത്എടുത്തു വിൽക്കാം, അല്ലാതെ വേറെ മാർഗമില്ല.ഉമ്മ വീട്ടിൽ അത്യാവിശ്യം വരുമ്പോൾ എടുകാം എന്നു കരുതി എടുത്തുവെച്ചതാണ്. ഇപ്പോ ഇതാണ് ഏറ്റവും വലിയ അത്യാവിശ്യം.ഞാൻ അതു ഉറപ്പിച്ചിരുന്നു.. ചെറിയ മോതിരം ആയതിനാൽ കളഞ്ഞു പൊയ്യനെക്കെരതു.മോതിരം കാണാതിരുന്നാൽ ഉമ്മ ടെന്ഷനടിക്കും വീടു മുഴുവൻ തിരയും, ചിലപ്പോൾ കരയും, തിരിച്ചു കിട്ടാൻ എന്തെങ്കിലും നേർച്ചതാകും,കാരണം അത്രക്കുണ്ട് വീടില്ലേ സാമ്പത്തിക ബുദ്ധിമുട്ട്. ഉമ്മ അത്എടുത്തവന്റെ തലയിൽ ഇടിത്തീ വീഴണേ എന്നൊന്നും ശപിക്കാതിരുനാൽ മതി.

ഞാൻ എന്റെ പ്ലാൻ മാറ്റി, ഇനി ബസ് ഇറങ്ങി വീട്ടിലേക്കുള്ള ബസ് പിടിക്കണം, ബസ് സ്റ്റോപ്പിൽ ഇറങ്ങി മാറികയറിയാൽ മതി. ബസ് സ്റ്റാൻഡ്ന്റെ അടുത്ത്തന്നെ റയിൽവേസ്റ്റേഷൻണ്ട്,ട്രെയിനിൽ പോവുകയാണ് എളുപ്പം. സ്റ്റേഷനിലേക് ഒരു shortcut ഉണ്ട് അതുവഴി പോകാം, കുറച്ചു നടക്കണം എന്നേയൊള്ളൂ എളുപ്പം എത്തും.

അങ്ങനെ ഞാൻ ഓരോന്നു ചിന്തിച്ചിരുന്നു, ചിന്തിക്കും തോറും ടെൻഷനുംപേടിയും കൂടി കൂടി വന്നു. മോതിരം മോഷ്ടിക്കുന്ന കര്യം ചിന്തിക്കുമ്പോൾ ഉമ്മന്റേയും വീട്ടിലെയും കാര്യങ്ങൾ ഓർമ വരും. ഒപ്പം സങ്കടവും അത്രത്തോളം എന്റെ ഉമ്മയും ഉപ്പയും കഷ്ടപെടുന്നുണ്ട് രണ്ടറ്റവും കൂട്ടിമുട്ടിച് കുടുംബം മുന്നോട്ട് കൊണ്ട് പോകാൻ. എത്ര ബുദ്ധിമുട്ട് ഉണ്ടായാലും ഞങ്ങളെ ഒന്നും അറിയ്ക്കാതെയാണ് ഉമ്മയും ഉപ്പയും ഞങ്ങളെ നോക്കിയത്, ഇനി ഒരു അത്യാവശ്യം വന്നിട്ടു മോതിരം എവിടെ എന്നു നോക്കിയാൽ കാണില്ല, പാവം എന്റെ ഉപ്പ വീണ്ടും ആ കടം തീർക്കാൻ ഗൾഫിൽ പണിയെടുക്കണം. എന്തൊരു പരീക്ഷണമാണെന്റെറബ്ബേ ഇത്. വേറൊരുവഴിയുമില്ലേ.

Leave a Reply

Your email address will not be published. Required fields are marked *